Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -30 March
75 കിലോ സ്വര്‍ണം പിടികൂടി: ഏഴ് പേര് കസ്റ്റഡിയില്‍
മുംബൈ: മുംബൈയില്‍ നിന്ന് 75 കിലോ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തു. രണ്ട് വാഹനങ്ങളിലായി കടത്താന്‍…
Read More » - 30 March
റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ ശീതള പാനീയങ്ങള്‍ നിരോധിച്ചു
മുംബൈ: നാരങ്ങാവെളളവും സിറപ്പുകള്‍ വെളളത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന ശീതള പാനീയങ്ങളും റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ വിൽക്കുന്നതിന് നിരോധനം. കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ വൃത്തിഹീനമായി നാരങ്ങാവെള്ളം തയാറാക്കുന്നതു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ…
Read More » - 30 March
വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണുന്നത് കര്‍ശനമാക്കണമെന്ന ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡല്‍ഹി: വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണുന്നത് കര്‍ശനമാക്കണമെന്ന ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണേണ്ടി വന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ആറുദിവസം വരെ വൈകിയേക്കാമെന്ന് തിരഞ്ഞെടുപ്പ്…
Read More » - 30 March
നവോത്ഥാന മാറ്റങ്ങളെ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ വന്ന മാറ്റങ്ങളെ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കെ.പി.എം.എസ് 48-ാം സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടം…
Read More » - 30 March
സഞ്ജു സാംസണെ ലോകകപ്പിൽ ഉൾപ്പെടുത്തണമെന്ന് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ സണ്റൈസേഴ്സിനെതിരായി സെഞ്ചുറി നേടിയ രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന് അഭിനന്ദനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.…
Read More » - 30 March
ഒന്‍പത് കോടി രൂപയുടെ രക്തചന്ദനം പിടികൂടി
ചെന്നൈ: ഒന്‍പത് കോടി രൂപയുടെ രക്തചന്ദനം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ചെന്നൈയില്‍നിന്നും 18 ടണ്‍ രക്തചന്ദനമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കാട്ടുപ്പള്ളി തുറമുഖത്തിനു സമീപത്തുനിന്നും…
Read More » - 30 March
ഇടതുപക്ഷ നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതിന്റെ കുഴപ്പമാണ്; വിവാദട്വീറ്റിൽ വ്യക്തത വരുത്തി ശശി തരൂർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ചതിന് ശേഷം ട്വിറ്ററില്‍ കുറിച്ച വാക്കുകൾ വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ശശി തരൂര്‍ എംപി. squeamishly എന്ന വാക്കാണ് തരൂർ…
Read More » - 30 March
രാജസ്ഥാൻ റോയൽസിനെതിരെ അനായാസ ജയം സ്വന്തമാക്കി സൺറൈസേഴ്സ്
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് സഞ്ജുവിന്റെ സെഞ്ചുറി മികവിൽ(55 ബോളുകളില്‍ 102 റൺസ്) രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 198 റൺസ് സൺറൈസേഴ്സ് മറികടന്നു
Read More » - 29 March
വൈകിയെത്തി; പ്രതിക്ക് കോടതി നില്‍പ്പ് ശിക്ഷ നല്കി
ന്യൂഡല്‍ഹി: വൈകിയെത്തിയ പ്രതിക്ക് കോടതി നില്‍പ്പ് ശിക്ഷ കൊടുത്തു. ഉപഹാര്‍ തിയറ്റര്‍ ദുരന്ത കേസിലെ പ്രതി സുശീല്‍ അന്സലിയാണ് കോടതി ശിക്ഷ കൊടുത്തത്. കോടതി നടപടികള്‍ അവസാനിക്കുന്നതു…
Read More » - 29 March
പൊളളുന്ന വെയില് ; പച്ചക്കറി വില കത്തിക്കയറുന്നു
കൊച്ചി: കേരളത്തില്‍ സൂര്യന് കുദ്രനാണ്. അതിനാല്‍ തന്നെ കേരളീയര്‍ ചുട്ടുപൊളളലില് വലയുകയാണ്. അതിനോടൊപ്പം പച്ചക്കറിയുടെ വിലയും കുതിച്ചുയരുകയാണ്. ണ്. പത്ത് ശതമാനത്തിലേറെ വര്‍ധനയാണ് പച്ചക്കറിയുടെ വിലയില്‍ വര്‍ദ്ദനവ്…
Read More » - 29 March
കോൺഗ്രസിന്റെ പതിനാറാം പട്ടികയും ഇറക്കി ; ഇത്തവണയും വയനാടില്ല
ന്യൂഡല്‍ഹി : വയനാടും വടകരയും ഇപ്പോളും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. 16 -ാം പട്ടിക ഇറങ്ങിയിട്ടും ഇതുവരെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സ്വാനാര്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.…
Read More » - 29 March
മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് സാധാരണക്കാരുടെ ആവശ്യം : വെളിയാകുളം പരമേശ്വരൻ
അലപ്പുഴ : മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആവശ്യമാണെന്നും സ്വതന്ത്ര ഇന്ത്യയിൽ ഇത്രയേറെ അനപ്രിയ പദ്ധതികൾ നടപ്പിലാക്കിയ ഒരു സർക്കാർ ഉണ്ടായിട്ടില്ലെന്നും വെളിയാകുളം…
Read More » - 29 March
മഹീന്ദ്രയുടെ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കുക
വാഹനങ്ങളുടെ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും വാഹന വിപണിയിലുമുണ്ടായ മാറ്റങ്ങളും ഇതിനു കാരണമായെന്ന് കമ്പനി അറിയിച്ചു
Read More » - 29 March
ഭീകരവാദികളുടെ പണാഗമന ഉറവിടം ; സ്പെഷല്‍ സ്ക്വാഡിനെ കേന്ദ്രം നിയമിച്ചു
ശ്രീനഗര്‍: വിവിധ അന്വേഷണ ഏജന്‍സികളുടെ പ്രതിനിധികളടങ്ങുന്ന സ്പെഷല്‍ സ്ക്വാഡിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ഭീകരവാദികള്‍ക്ക് സഹായമെത്തുന്നതിന്റെ ഉറവിടത്തെ പറ്റി നിരീക്ഷിക്കാനാണ് സ്ക്വാഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള…
Read More » - 29 March
കൊടുംചൂട് ഇനിയും ഒരാഴ്ച കൂടി സഹിക്കണം ; ഇന്ന് സൂര്യതാപമേറ്റത് 119 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അതി കഠിനമായി തുടരുകയാണ്. ഇന്ന് സൂര്യതാപമേറ്റത് 119 പേര്‍ക്കാണ്. മൂന്ന് പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും ചെയ്തു. ചൂട് ഇ നിയും ഒരാഴ്ച കൂടി…
Read More » - 29 March
മിഷൻ ശക്തി പ്രഖ്യാപനം : പെരുമാറ്റച്ചട്ട ലംഘനമല്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ
വാർത്ത ഏജൻസി നൽകിയ വീഡിയോ ആണ് ദൂരദർശനു നൽകിയത്, ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്തിട്ടില്ല
Read More » - 29 March
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കണ്ണൂരില്‍ ഈ പറയുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബിക്കിരിയന്‍ പറമ്പ്, കണ്ടന്‍ചിറ, മാര്യമംഗലം, എസ് ഐ…
Read More » - 29 March
നീതി ആയോഗ് പിരിച്ചുവിടുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടുമെന്നും പകരം ആസൂത്രണ കമ്മിഷന് പുനഃസ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക ദുരിതത്തിന് അറുതി വരുത്തുക, വിദ്യാഭ്യാസ-…
Read More » - 29 March
സഞ്ജുവിന്റെ സെഞ്ച്വറി മികവില്‍ കൂറ്റന്‍ സ്കോറുമായി രാജസ്ഥാൻ
സഞ്ജു സാംസണിന്റെ സെഞ്ച്വറി മികവില്‍ സണ്‍റൈസേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാന് മികച്ച സ്കോര്‍. 54 ബോളുകളില്‍ നിന്നുമാണ് സഞ്ജു തന്റെ സെഞ്ച്വറി തികച്ചത്. നിശ്ചിത 20 ഓവറില്‍ രണ്ട്…
Read More » - 29 March
എവിടെയാണ് മത്സരിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റാത്തയാൾ പ്രധാനമന്ത്രിയായാൽ രാജ്യത്തിന്റെ അവസ്ഥ എന്താകും : അഡ്വ ജയശങ്കർ
അതിനു സിപിഎമ്മിനെയും ബിജെപിയെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും സഹതാപമുണ്ട്.
Read More » - 29 March
അവിടെ ഇതുവരെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല ;എണ്ണികൊണ്ടിരിക്കുകയാണ് ; ഇവിടെ ചിലരുടെ ചോദ്യം തെളിവെവിടെ
കൊറാപുത്ത് : അതി വിദഗ്ദമായും ഏറെ ശ്രമകരമായും ഭീകരതാവളത്തില്‍ പോയി സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തി വിജയകരമായി തിരിച്ച് വന്നിട്ടും ചിലര്‍ സെെന്യത്തെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി. കൊല്ലപ്പെട്ട ഭീകരന്മാരുടെ…
Read More » - 29 March
ഇവര്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന രാഷ്ട്രീയ കുട്ടികള്‍
ലോക്സഭാതെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങുന്ന കന്നിസ്ഥാനാര്ത്ഥികള് ഉള്‍പ്പെടെയുള്ള 35 വയസിന് താഴെയുള്ളവരെയെല്ലാം ചെറുപ്പക്കാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. 35 ന് താഴെ നില്ക്കുന്നവര് മുതിര്‍ന്ന നേതാക്കളെ സംബന്ധിച്ച് വെറും കുട്ടികള്‍…
Read More » - 29 March
സൗദിയില്‍ ട്രാഫിക്ക് പോലീസ് വേഷത്തില്‍ വനിതകളും ഇനി കസറും
റിയാദ് : സൗദിയുടെ ട്രാഫിക്ക് പോലീസില്‍ ഇനി പെണ്ണുങ്ങളും. വനിതകളും ഇനി ട്രാഫിക്ക് പോലീസിന്റെ കുപ്പായമണിയാന്‍ ഒരുങ്ങുകയാണ്. സൗദി ട്രാഫിക് ഡയരക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ്…
Read More » - 29 March
തൊടുപുഴയില്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായ മര്‍ദ്ദിച്ച കേസിലെ അരുണിന്റെ മൊഴി ഇങ്ങനെ
തൊടുപുഴ: തൊടുപുഴയില്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായ മര്‍ദ്ദിച്ച കേസിലെ അരുണ്‍ ആനന്ദിന്റെ മൊഴി പുറത്തു. തനിക്ക് ഒന്നും ഓർമ്മയില്ലെന്നാണ് ഇയാളുടെ മൊഴി. കൂടാതെ ഇയാളുടെ വാഹനത്തില്‍ സൂക്ഷിച്ചത്…
Read More » - 29 March
മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിനിടെ തനിക്ക് പറ്റിയ ഒരു തെറ്റിനെ കുറിച്ച് തുറന്നു പറഞ്ഞ് വിരാട് കോഹ്ലി
ബുംറ ടീമിലുള്ളത് മുംബെെയ്ക്ക് ഭാഗ്യമാണ്. ബുംറ മാത്രമല്ല, മലിംഗയുടെ കാര്യവും അങ്ങനെ തന്നെയെന്നും ജാസി (ബുംറ) മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്കും ഗുണകരമാണെന്നും വിരാട് കോഹ്ലി പറഞ്ഞു.
Read More »