Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -30 March
യൂണിവേഴ്സിറ്റി ക്യാമ്പസിൽ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐക്കാരുടെ മർദ്ദനം
കൊല്ലം : കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐക്കാരുടെ ക്രൂര മർദ്ദനം. ചെവിക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ ഒന്നാം വർഷ…
Read More » - 30 March
പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി എത്തുന്നു
പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുന്നതായി സൂചന. മോദിയുടെ മഹാസമ്മേളനങ്ങൾ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആവശ്യമാണെന്ന് ദേശീയനേതൃത്വത്തോട് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ആർ.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോദിയും…
Read More » - 30 March
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭര്‍ത്താവും അമ്മയും പട്ടിണിക്കിട്ട് കൊന്നു; മരിക്കുമ്പോൾ യുവതിയുടെ ഭാരം വെറും 20 കിലോ
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭര്‍ത്താവും അമ്മയും പട്ടിണിക്കിട്ട് കൊന്നു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) ആണ് ഈ മാസം 21ന്…
Read More » - 30 March
ഇടത് സ്ഥാനാര്‍ത്ഥി പി. ജയരാജന് ഇന്ന് പത്രിക സമര്‍പ്പിക്കും
വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.ജയരാജന് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. അതേസമയം പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പായി അദ്ദേഹം കണ്ണൂര്‍ ഐആര്‍പിസി സാന്ത്വന പരിചരണ കേന്ദ്രത്തിലെത്തി അന്തേവാസികളെ കാണും.
Read More » - 30 March
തെരേസാ മേയ്ക്ക് വന്‍ തിരിച്ചടി; ബ്രെക്സിറ്റിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്നാമതും തള്ളി
ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്നാം തവണയും തള്ളി.മേയുടെ പ്രമേയം 286 ന് എതിരെ 344 വോട്ടിന് പാര്‍ലമെന്റ് തള്ളി. ഇത് മൂന്നാം തവണയാണ് യുറോപ്യന്‍…
Read More » - 30 March
വാർഡിൽ കൂട്ടിരുന്ന ഭര്‍ത്താവിനെ പുറത്താക്കി; കട്ടിലില്‍ നിന്ന് വീണ ഭാര്യയുടെ കയ്യൊടിഞ്ഞു, ഭർത്താവ് കുഴഞ്ഞുവീണ് ചികിത്സയിൽ
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സ വാര്‍ഡില്‍ കൂട്ടിരുപ്പുകാരില്ലാതിരുന്ന സമയത്ത് കട്ടിലില്‍ നിന്ന് നിലത്തു വീണ സ്ത്രീയുടെ ഇടതു കൈ ഒടിഞ്ഞു. ഭര്‍ത്താവ് മാത്രമേ ഇവരുടെ കൂടെയുണ്ടായിരുന്നുള്ളു.…
Read More » - 30 March
അധികാരത്തിലെത്തിയാല്‍ ബംഗാളിലും എന്‍.ആര്.സി നടപ്പാക്കും: അമിത് ഷാ
ബിജെപി അധികാരത്തിലെത്തിയാല്‍ അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ ദേശീയ പൗരത്വരജിസ്റ്റര്‍ (എന്‍.ആര്.സി.) നടപ്പാക്കുമെന്ന് പാര്‍ട്ടി ദശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളിലെ കടന്നുകയറ്റക്കാരെ തിരഞ്ഞുപിടിച്ച് അടിച്ചുപുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു.
Read More » - 30 March
”തെറ്റുപറ്റിപ്പോയി, ഡോക്ടറോട് കള്ളം പറയേണ്ടിവന്നത് പേടികൊണ്ടാണ്’: മർദ്ദനമേറ്റ കുട്ടിയുടെ അമ്മ പറയുന്നു
തന്റെ നിസ്സഹായാവസ്ഥയില്‍ സംരക്ഷകനായിട്ടാണ് ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണെത്തിയത്. കുട്ടികളെ ഉപദ്രവിച്ചശേഷം അതിനെ ന്യായീകരിക്കാനുള്ള കഴിവുണ്ടായിരുന്നു അയാള്‍ക്ക്. ''മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവര്‍ക്ക് ധൈര്യം വരൂവെന്ന് പറഞ്ഞാണ്…
Read More » - 30 March
വിവാദ ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനായ വൈദീകൻ കള്ളപ്പണവുമായി അറസ്റ്റില്‍
ജലന്ധര്‍ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന് അറസ്റ്റില്‍. ഫാ. ആന്റണി മാടശ്ശേരിയിലിനെയാണ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണവുമായി ജലന്ധറിലെ വസതിയില്‍ നിന്നാണ്…
Read More » - 30 March
വേദിയിൽ കൂളർ ഉപയോഗിക്കുന്ന സ്ഥാനാർത്ഥികൾ 1000 രൂപയോളം നൽകേണ്ടി വരും
പ്രചാരണത്തിനും അനുബന്ധകാര്യങ്ങൾക്കും ഉപയോഗിക്കുന്ന 90 ഇനങ്ങളുടെ നിരക്ക് പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണവേദിയിൽ ചെറിയ കൂളർ ഉപയോഗിച്ചാൽ അതിന് 500 രൂപ ചെലവ് കണക്കാക്കും. വലിയ കൂളറാണെങ്കിൽ…
Read More » - 30 March
ഔദ്യോഗിക പ്രഖ്യാപനം വന്നില്ല: വോട്ടു ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയെന്ന് സിപിഎം
വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയുണ്ടെന്ന് സിപിഎം നേതാവ് എളമരം കരീം. എന്നാല്‍ തന്റെ സ്ഥാനാര്ത്ഥിത്വത്തി യാതൊരു അനിശ്ചിതത്വവും ഇല്ലെന്നാണ് മുരളീധരന്റെ വിശദീകരണം.
Read More » - 30 March
അരുൺ മയക്ക് മരുന്നിന് അടിമ: ഭർത്താവ് ജീവിച്ചിരിക്കുമ്പോഴേ അരുണുമായി യുവതിക്ക് അടുപ്പം: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്പിച്ച അരുണ്‍ ആനന്ദിനെക്കുറിച്ചു പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മയക്ക് മരുന്നിനടിമയായ ഇയാൾ കാരണം മാന്യമായി ജീവിക്കുന്ന ഇയാളുടെ…
Read More » - 30 March
ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്: ഞെട്ടല്‍
മുംബൈ•കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് അഹമ്മദ് നഗറിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുജയ് വിഖേ പാട്ടീലിന് പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ…
Read More » - 30 March
താര സംഘടനയുടെ ആസ്ഥാനം മാറ്റുന്നു
കൊച്ചി : മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. സംഘടനയുടെ പ്രസിഡന്റ് നടൻ മോഹൻലാൽ പുതിയ കെട്ടിടത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.എറണാകുളം ദേശാഭിമാനി റോഡില്‍…
Read More » - 30 March
ലോകം മുഴുവന്‍ കെട്ടിപിടിച്ചു നടന്നപ്പോള്‍ മോദി സ്വന്തം ജനങ്ങളെ മറന്നുവെന്ന് പ്രിയങ്ക
ലോകം മുഴുവന്‍ ചുറ്റിനടന്ന് ആളുകളെ കെട്ടിപ്പിടിച്ച പ്രധാനമന്ത്രി തന്റെ നാട്ടിലെ ജനങ്ങളെ കണ്ടില്ലെന്ന് പ്രിയങ്ക ആരോപിച്ചു. പ്രചാരണക്കസര്ത്തുകള്ക്കിടെ മോദി തന്റെ മണ്ഡലമായ വാരാണസിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചില്ല എന്നത്…
Read More » - 30 March
ബസ് സ്റ്റേഷനുകളില്‍ ഇനി സ്വയം ആരോഗ്യ പരിശോധനയ്ക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും
ദുബായ്: ബസ് സ്റ്റേഷനുകളില്‍ ഇനി സ്വയം ആരോഗ്യ പരിശോധനയ്ക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും. ഇവ ആര്‍ടിഎയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. രക്തസമ്മര്‍ദം,…
Read More » - 30 March
ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം
കൊച്ചി: മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. അരയ…
Read More » - 30 March
കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ബി.ജെ.പി സ്ഥാനാര്‍ത്ഥി
പൂനെ•സോളാപൂരിലെ മധ ലോക്സഭാ മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് രഞ്ജിത്ത് സിംഗ് നായിക് നിംബാല്‍ക്കര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. മുന്‍പ് കോണ്‍ഗ്രസ് സത്താര ജില്ല പ്രസിഡന്റ് ആയിരുന്ന നായിക്…
Read More » - 30 March
സൗദിയില്‍ ട്രാഫിക് പൊലീസില്‍ ഇനി വനിതകളും
റിയാദ്: സൗദിയില്‍ ട്രാഫിക് പൊലീസില്‍ ഇനി വനിതകളും. ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ട്രാഫിക് പൊലീസിലേക്ക് വനിതകളെ നിയമിക്കുന്ന കാര്യം അറിയിച്ചത്.…
Read More » - 30 March
നിശ്ചലാവസ്ഥയിലായിരുന്നു പട്ടിന്റെ പദ്ധതിക്ക് കേന്ദ്രാനുമതി
പദ്ധതിക്കായി 86 ശതമാനം തുകയും കേന്ദ്രമാണ് മുടക്കുന്നത്. എന്നാൽ പദ്ധതിക്ക് സംസ്ഥാനത്തിന്റെ വിഹിതം തടഞ്ഞുവച്ചാണ് വ്യവസായ വകുപ്പിലെ അന്നത്തെ സെക്രട്ടറി പോള്‍ ആന്റണി പദ്ധതി മുടക്കിയത്. ഇതിനെതിരെ…
Read More » - 30 March
ചിപ്സ് നല്കി പ്രലോഭിപ്പിച്ച് ബാലികയെ ബലാത്സംഗത്തിനിരയാക്കി
ആറ് വയസുകാരിയെ അജ്ഞാതന്‍ ബലാത്സംഗത്തിനിരയാക്കി. കുട്ടിയെ ചിപ്സ് നല്കി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മുംബൈയിലെ അന്ധേരിയിലെ ചേരി പ്രദേശത്ത് ചൊവ്വാഴ്ച്ച രാത്രി 8.30…
Read More » - 30 March
ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം
വീഡിയോയുടെ ഇഷ്ടമുള്ള ഭാഗം കാണാന്‍ സഹായിക്കുന്ന സീക്ക് ബാറുമായി ഇൻസ്റ്റാഗ്രാം. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സീക്ക് ബാര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ഭാഗം ഉപഭോക്താക്കള്‍ക്ക് കാണാം. നിലവില്‍…
Read More » - 30 March
സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭം: ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി ബുദ്ധമയൂരി (മലബാര്‍ ബാന്‍ഡഡ് പീകോക്)യെപഖ്യാപിച്ചു കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കാണുന്ന ഈ ശലഭത്തിന്റെ ചിറകുകള്‍ക്ക് കറുത്ത…
Read More » - 30 March
കടലില്‍ ചാടിയ കഞ്ചാവ് വിൽപ്പനക്കാരനെ പിടിക്കാൻ എക്സൈസ് സംഘം പിന്നാലെ ചാടി
പരപ്പനങ്ങാടി: കടലില്‍ ചാടിയ കഞ്ചാവ് വിൽപ്പനക്കാരനെ പിടിക്കാൻ എക്സൈസ് സംഘം പിന്നാലെ ചാടി. അരിയല്ലൂര്‍ ബീച്ചിലാണ് സംഭവം. വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദ് (36) ആണ് പരപ്പനങ്ങാടി റെയിഞ്ച്…
Read More » - 30 March
75 കിലോ സ്വര്‍ണം പിടികൂടി: ഏഴ് പേര് കസ്റ്റഡിയില്‍
മുംബൈ: മുംബൈയില്‍ നിന്ന് 75 കിലോ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തു. രണ്ട് വാഹനങ്ങളിലായി കടത്താന്‍…
Read More »