Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -30 March
മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം ; പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർമാർ
തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം. കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ വിദഗ്ദ്ധ സംഘം…
Read More » - 30 March
ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളത്തെക്കുറിച്ച് കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് സമരം നടത്താനൊരുങ്ങുന്നത്. ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ യോഗം ചേര്‍ന്നതിന്…
Read More » - 30 March
സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്നു; ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന മഴയില്‍ കാര്യമായ കുറവുണ്ടായി. പാലക്കാട്, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 40 ശതമാനം വരെയാണ്…
Read More » - 30 March
SHOCKING: ബി.ജെ.പി നേതാവിന്റെ അപകടമരണം കൊലപാതകം!
മടിക്കേരി•കൊടകിലെ ബി.ജെ.പി നേതാവായ ബാലചന്ദ്ര കലാഗിയുടെ മരണത്തില്‍ നിര്‍ണായകവഴിത്തിരിവ്. നേതാവിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ബി.ജെ.പി കൊടക് ജില്ലാ സെക്രട്ടറിയും മുന്‍ സംപാജെ…
Read More » - 30 March
തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി മുടങ്ങിയിട്ട് അഞ്ച് മാസമായി.കേന്ദ്രത്തിൽനിന്ന് 1200 കോടി രൂപയാണ് ലഭിക്കാനുള്ളത്. 15 ലക്ഷം തൊഴിലാളികൾ ദുരിതത്തിലായി മുഖ്യമന്ത്രി പലതവണ…
Read More » - 30 March
ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ വരുമാനം 31ലക്ഷം, 30 ലക്ഷവുംജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകി: കുമ്മനത്തിന് കയ്യടിയുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം ∙ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ്ബിടിയുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷേപവുമുണ്ട്.31…
Read More » - 30 March
തീയില്‍ കുരുത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍, വെയിലത്ത് വാടുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്:കനത്ത ചൂടിലും വിശ്രമമില്ലാത്ത പ്രചാരണത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ . കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് തന്റെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. കനത്ത ചൂട്…
Read More » - 30 March
രാജ്യത്ത് ഡ്രോണ്‍ വഴിയുള്ള ഭീകരാക്രമണത്തിനു സാധ്യത
രാജ്യത്ത് ഡ്രോണ്‍ വഴിയുള്ള ആക്രമണത്തിനു സാധ്യതയെന്ന് കേന്ദ്രം. ഇതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം. ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഒരു കത്തിലൂെടയാണ് കേന്ദ്രം ഇക്കാര്യം പുറത്തു വിട്ടത്.
Read More » - 30 March
നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേയ്ക്ക്
നോക്കിയയുടെ നോക്കിയ 8.1 പ്ലസ്,എക്സ്71 എന്നീ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേയ്ക്ക്. ഫോണിന്റെ ഡിസ്പ്ലെയിലാണ് സെല്‍ഫി ക്യാമറയുള്ളത്. പിന് ക്യാമറ 48 എംപിയാണ്. പിന്നിലുള്ള ഇരട്ട ക്യാമറകള്‍ക്കു രണ്ടിനും…
Read More » - 30 March
ഫാ. ആന്റണി മാടശ്ശേരിയെ വിട്ടയച്ചു
പഞ്ചാബ്: പത്ത് കോടിയോളം രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിയിലായ ഫാ. ആന്റണി മാടശ്ശേരിയെ വിട്ടയച്ചു. പണത്തിന്റെ ഉറവിടെ ആദായ നികുതി വകുപ്പ് അന്വേഷിക്കും. മൊഴിയെടുത്ത ശേഷമാണ് കസ്റ്റഡിയിലെടുത്തവരെ…
Read More » - 30 March
20 പവൻ പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചത് ഓർക്കാതെ ആക്രിക്കാരന് വിറ്റു
നേമം : കള്ളമാരെ ഭയന്ന് 20 പവൻ സ്വർണം ബുക്കിലെ പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചു. എന്നാൽ ആ ബുക്ക് ഓർക്കാതെ ആക്രിക്കാരന് വിറ്റു. അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പൊലീസ്…
Read More » - 30 March
സിപിഎമ്മിനാപ്പമെന്ന് പറയുമ്പോഴും മകന് എന്‍ഡിഎ സ്ഥാനാര്‍ഥി;വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വിഎം സുധീരന്
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വി.എം സുധീരന്. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മകനെ നിയോഗിച്ചുവെന്നും…
Read More » - 30 March
എസ്പി -ബിഎസ്പി സഖ്യത്തിനു തിരിച്ചടിയായി നിഷാദ് പാര്‍ട്ടി ബിജെപിലേക്ക്
ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-ബിഎസ്പി സഖ്യത്തിനു തിരിച്ചടിയായി നിഷാദ് പാര്‍ട്ടി ബിജെപിയുമായി അടുക്കുന്നു. ഗോരഖ്പുരില്‍ ബിജെപിയെ വീഴ്ത്തിയ നിഷാദ് പാര്‍ട്ടി അഖിലേഷ്-മായാവതി സഖ്യംവിട്ട് എന്‍ഡിഎയില്‍ ചേരും. ഇതിന്റെ…
Read More » - 30 March
ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടതില്‍ പ്രതികരിച്ച് മകള്‍ സൊനാക്ഷി
ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ പ്രതികരിച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ. പണ്ടേ അച്ഛന്…
Read More » - 30 March
പ്രകാശ് ബാബുവിനെ ജയിലിലിടച്ചതിനെതിരെ അയ്യപ്പവിശ്വാസികള്‍; കോഴിക്കോട് നാമജപഘോഷയാത്ര
ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ അടച്ച യുമമോര്‍ച്ച നേതാവും, ബിജെപി കോഴിക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വക്കറ്റ് പ്രകാശം ബാബുവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച…
Read More » - 30 March
വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: വിജയ സാധ്യതയെ ബാധിക്കുമെന്ന് ലീഗ്
മലപ്പുറം: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധമറിയിച്ച് മുസ്ലീം ലീഗ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ പാണക്കാട് അല്പ…
Read More » - 30 March
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ജീപ്പില്‍ സ്ഥാനാര്‍ത്ഥികള്‍; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹിറ്റായി ലൂസിഫര്‍ പോസ്റ്റര്‍
കൊച്ചി: വിന്റേജ് ജീപ്പില്‍ മീശ പിരിച്ച് മാസ് ലുക്കില്‍ നില്ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ ലൂസിഫര്‍ സിനിമയുടെ പോസ്റ്റര്‍ ആയി പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന്റെ എക്കാലത്തെയും…
Read More » - 30 March
ഒരു സമൂഹത്തിനെതിരെയുള്ള അടിച്ചമർത്തലിനും ആക്ഷേപങ്ങൾക്കും പരിഹാസത്തിനും ഉള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ നൽകണമെന്ന് കെ സുരേന്ദ്രൻ
അടൂർ: ഒരു സമൂഹത്തിന് നേരെയുണ്ടായ ചതിക്ക് മറുപടി നൽകാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ശബരിമല തന്നെയാണ് തെരഞ്ഞെടുപ്പിലെ വിഷയം. ആർക്കും കയറി…
Read More » - 30 March
സിസിടിവിയും കുടിക്കാൻ വെള്ളവും ; ഹൈടെക് ഓട്ടോ കേരളത്തിലെ റോഡിൽ
ഒല്ലൂർ : സിസിടിവി,ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളം,വാർത്തകൾ അറിയാം പാട്ടുകേൾക്കാം അങ്ങനെ സൗകര്യങ്ങൾ ഒരുപാടുണ്ട് കുട്ടനെല്ലൂർ സ്വദേശി കുന്നത്തുള്ളി അനിൽകുമാറിന്റെ ഓട്ടോയ്ക്ക്. എന്നാൽ സൗകര്യങ്ങൾ കൂടുമ്പോൾ ചാർജും കൂടുമെന്ന…
Read More » - 30 March
പാക് സൈന്യവും ഭീകര സംഘടനകളും തമ്മില്‍ അടുപ്പം: തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ
ജെയ്ഷെ ഭീകരില്‍നിന്ന് പിടിച്ചെടുത്തത് പാക് സൈന്യം ഉപയോഗിക്കുന്ന അതേ തോക്കുകളാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഇതോടെ പാകിസ്ഥാന് സൈന്യവും ഭീകരസംഘടനകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവകളാണ് …
Read More » - 30 March
ആര്‍ബിഐ ഏപ്രിലില്‍ പലിശ നിരക്ക് കുറച്ചേക്കും
മുംബൈ: റിസര്‍വ് ബാങ്ക് ഇന്ത്യ റിപ്പോ നിരക്കില്‍ കാല് ശതമാനം കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്ന്സാമ്പത്തിക വിദഗ്ധര്‍ . ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെയാണ് ധനനയ അവലോകന…
Read More » - 30 March
ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
അനന്ത്നാഗ്: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുകയാണ്. Jammu And Kashmir: A…
Read More » - 30 March
സി-ആപ്റ്റില്‍ വിവിധ കോഴ്സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സി-ആപ്റ്റില്‍ വിവിധ കോഴ്സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറസൈഡ് റൈസ്ഡ്…
Read More » - 30 March
തിരഞ്ഞെടുപ്പാണ്, തറവേലകൾ വരാനിരിക്കുന്നതേയുള്ളൂ – രമ്യ ഹരിദാസിന്റെ പോസ്റ്ററുകള്കള്ക്ക് മുകളില്‍ സി.പി.എം ചിഹ്നം പതിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് എം.സ്വരാജ്
ആലത്തൂര്‍•ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പോസ്റ്ററുകള്കള്ക്ക് മുകളില്‍ സി.പി.എം ചിഹ്നം പതിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രച്ചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ…
Read More » - 30 March
യൂണിവേഴ്സിറ്റി ക്യാമ്പസിൽ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐക്കാരുടെ മർദ്ദനം
കൊല്ലം : കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐക്കാരുടെ ക്രൂര മർദ്ദനം. ചെവിക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ ഒന്നാം വർഷ…
Read More »