Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -30 March
വേദിയിൽ കൂളർ ഉപയോഗിക്കുന്ന സ്ഥാനാർത്ഥികൾ 1000 രൂപയോളം നൽകേണ്ടി വരും
പ്രചാരണത്തിനും അനുബന്ധകാര്യങ്ങൾക്കും ഉപയോഗിക്കുന്ന 90 ഇനങ്ങളുടെ നിരക്ക് പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണവേദിയിൽ ചെറിയ കൂളർ ഉപയോഗിച്ചാൽ അതിന് 500 രൂപ ചെലവ് കണക്കാക്കും. വലിയ കൂളറാണെങ്കിൽ…
Read More » - 30 March
ഔദ്യോഗിക പ്രഖ്യാപനം വന്നില്ല: വോട്ടു ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയെന്ന് സിപിഎം
വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയുണ്ടെന്ന് സിപിഎം നേതാവ് എളമരം കരീം. എന്നാല്‍ തന്റെ സ്ഥാനാര്ത്ഥിത്വത്തി യാതൊരു അനിശ്ചിതത്വവും ഇല്ലെന്നാണ് മുരളീധരന്റെ വിശദീകരണം.
Read More » - 30 March
അരുൺ മയക്ക് മരുന്നിന് അടിമ: ഭർത്താവ് ജീവിച്ചിരിക്കുമ്പോഴേ അരുണുമായി യുവതിക്ക് അടുപ്പം: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്പിച്ച അരുണ്‍ ആനന്ദിനെക്കുറിച്ചു പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മയക്ക് മരുന്നിനടിമയായ ഇയാൾ കാരണം മാന്യമായി ജീവിക്കുന്ന ഇയാളുടെ…
Read More » - 30 March
ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്: ഞെട്ടല്‍
മുംബൈ•കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് അഹമ്മദ് നഗറിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുജയ് വിഖേ പാട്ടീലിന് പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ…
Read More » - 30 March
താര സംഘടനയുടെ ആസ്ഥാനം മാറ്റുന്നു
കൊച്ചി : മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. സംഘടനയുടെ പ്രസിഡന്റ് നടൻ മോഹൻലാൽ പുതിയ കെട്ടിടത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.എറണാകുളം ദേശാഭിമാനി റോഡില്‍…
Read More » - 30 March
ലോകം മുഴുവന്‍ കെട്ടിപിടിച്ചു നടന്നപ്പോള്‍ മോദി സ്വന്തം ജനങ്ങളെ മറന്നുവെന്ന് പ്രിയങ്ക
ലോകം മുഴുവന്‍ ചുറ്റിനടന്ന് ആളുകളെ കെട്ടിപ്പിടിച്ച പ്രധാനമന്ത്രി തന്റെ നാട്ടിലെ ജനങ്ങളെ കണ്ടില്ലെന്ന് പ്രിയങ്ക ആരോപിച്ചു. പ്രചാരണക്കസര്ത്തുകള്ക്കിടെ മോദി തന്റെ മണ്ഡലമായ വാരാണസിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചില്ല എന്നത്…
Read More » - 30 March
ബസ് സ്റ്റേഷനുകളില്‍ ഇനി സ്വയം ആരോഗ്യ പരിശോധനയ്ക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും
ദുബായ്: ബസ് സ്റ്റേഷനുകളില്‍ ഇനി സ്വയം ആരോഗ്യ പരിശോധനയ്ക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും. ഇവ ആര്‍ടിഎയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. രക്തസമ്മര്‍ദം,…
Read More » - 30 March
ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം
കൊച്ചി: മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. അരയ…
Read More » - 30 March
കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ബി.ജെ.പി സ്ഥാനാര്‍ത്ഥി
പൂനെ•സോളാപൂരിലെ മധ ലോക്സഭാ മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് രഞ്ജിത്ത് സിംഗ് നായിക് നിംബാല്‍ക്കര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. മുന്‍പ് കോണ്‍ഗ്രസ് സത്താര ജില്ല പ്രസിഡന്റ് ആയിരുന്ന നായിക്…
Read More » - 30 March
സൗദിയില്‍ ട്രാഫിക് പൊലീസില്‍ ഇനി വനിതകളും
റിയാദ്: സൗദിയില്‍ ട്രാഫിക് പൊലീസില്‍ ഇനി വനിതകളും. ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ട്രാഫിക് പൊലീസിലേക്ക് വനിതകളെ നിയമിക്കുന്ന കാര്യം അറിയിച്ചത്.…
Read More » - 30 March
നിശ്ചലാവസ്ഥയിലായിരുന്നു പട്ടിന്റെ പദ്ധതിക്ക് കേന്ദ്രാനുമതി
പദ്ധതിക്കായി 86 ശതമാനം തുകയും കേന്ദ്രമാണ് മുടക്കുന്നത്. എന്നാൽ പദ്ധതിക്ക് സംസ്ഥാനത്തിന്റെ വിഹിതം തടഞ്ഞുവച്ചാണ് വ്യവസായ വകുപ്പിലെ അന്നത്തെ സെക്രട്ടറി പോള്‍ ആന്റണി പദ്ധതി മുടക്കിയത്. ഇതിനെതിരെ…
Read More » - 30 March
ചിപ്സ് നല്കി പ്രലോഭിപ്പിച്ച് ബാലികയെ ബലാത്സംഗത്തിനിരയാക്കി
ആറ് വയസുകാരിയെ അജ്ഞാതന്‍ ബലാത്സംഗത്തിനിരയാക്കി. കുട്ടിയെ ചിപ്സ് നല്കി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മുംബൈയിലെ അന്ധേരിയിലെ ചേരി പ്രദേശത്ത് ചൊവ്വാഴ്ച്ച രാത്രി 8.30…
Read More » - 30 March
ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം
വീഡിയോയുടെ ഇഷ്ടമുള്ള ഭാഗം കാണാന്‍ സഹായിക്കുന്ന സീക്ക് ബാറുമായി ഇൻസ്റ്റാഗ്രാം. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സീക്ക് ബാര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ഭാഗം ഉപഭോക്താക്കള്‍ക്ക് കാണാം. നിലവില്‍…
Read More » - 30 March
സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭം: ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി ബുദ്ധമയൂരി (മലബാര്‍ ബാന്‍ഡഡ് പീകോക്)യെപഖ്യാപിച്ചു കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കാണുന്ന ഈ ശലഭത്തിന്റെ ചിറകുകള്‍ക്ക് കറുത്ത…
Read More » - 30 March
കടലില്‍ ചാടിയ കഞ്ചാവ് വിൽപ്പനക്കാരനെ പിടിക്കാൻ എക്സൈസ് സംഘം പിന്നാലെ ചാടി
പരപ്പനങ്ങാടി: കടലില്‍ ചാടിയ കഞ്ചാവ് വിൽപ്പനക്കാരനെ പിടിക്കാൻ എക്സൈസ് സംഘം പിന്നാലെ ചാടി. അരിയല്ലൂര്‍ ബീച്ചിലാണ് സംഭവം. വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദ് (36) ആണ് പരപ്പനങ്ങാടി റെയിഞ്ച്…
Read More » - 30 March
75 കിലോ സ്വര്‍ണം പിടികൂടി: ഏഴ് പേര് കസ്റ്റഡിയില്‍
മുംബൈ: മുംബൈയില്‍ നിന്ന് 75 കിലോ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തു. രണ്ട് വാഹനങ്ങളിലായി കടത്താന്‍…
Read More » - 30 March
റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ ശീതള പാനീയങ്ങള്‍ നിരോധിച്ചു
മുംബൈ: നാരങ്ങാവെളളവും സിറപ്പുകള്‍ വെളളത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന ശീതള പാനീയങ്ങളും റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ വിൽക്കുന്നതിന് നിരോധനം. കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ വൃത്തിഹീനമായി നാരങ്ങാവെള്ളം തയാറാക്കുന്നതു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ…
Read More » - 30 March
വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണുന്നത് കര്‍ശനമാക്കണമെന്ന ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡല്‍ഹി: വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണുന്നത് കര്‍ശനമാക്കണമെന്ന ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണേണ്ടി വന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ആറുദിവസം വരെ വൈകിയേക്കാമെന്ന് തിരഞ്ഞെടുപ്പ്…
Read More » - 30 March
നവോത്ഥാന മാറ്റങ്ങളെ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ വന്ന മാറ്റങ്ങളെ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കെ.പി.എം.എസ് 48-ാം സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടം…
Read More » - 30 March
സഞ്ജു സാംസണെ ലോകകപ്പിൽ ഉൾപ്പെടുത്തണമെന്ന് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ സണ്റൈസേഴ്സിനെതിരായി സെഞ്ചുറി നേടിയ രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന് അഭിനന്ദനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.…
Read More » - 30 March
ഒന്‍പത് കോടി രൂപയുടെ രക്തചന്ദനം പിടികൂടി
ചെന്നൈ: ഒന്‍പത് കോടി രൂപയുടെ രക്തചന്ദനം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ചെന്നൈയില്‍നിന്നും 18 ടണ്‍ രക്തചന്ദനമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കാട്ടുപ്പള്ളി തുറമുഖത്തിനു സമീപത്തുനിന്നും…
Read More » - 30 March
ഇടതുപക്ഷ നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതിന്റെ കുഴപ്പമാണ്; വിവാദട്വീറ്റിൽ വ്യക്തത വരുത്തി ശശി തരൂർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ചതിന് ശേഷം ട്വിറ്ററില്‍ കുറിച്ച വാക്കുകൾ വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ശശി തരൂര്‍ എംപി. squeamishly എന്ന വാക്കാണ് തരൂർ…
Read More » - 30 March
രാജസ്ഥാൻ റോയൽസിനെതിരെ അനായാസ ജയം സ്വന്തമാക്കി സൺറൈസേഴ്സ്
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് സഞ്ജുവിന്റെ സെഞ്ചുറി മികവിൽ(55 ബോളുകളില്‍ 102 റൺസ്) രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 198 റൺസ് സൺറൈസേഴ്സ് മറികടന്നു
Read More » - 29 March
വൈകിയെത്തി; പ്രതിക്ക് കോടതി നില്‍പ്പ് ശിക്ഷ നല്കി
ന്യൂഡല്‍ഹി: വൈകിയെത്തിയ പ്രതിക്ക് കോടതി നില്‍പ്പ് ശിക്ഷ കൊടുത്തു. ഉപഹാര്‍ തിയറ്റര്‍ ദുരന്ത കേസിലെ പ്രതി സുശീല്‍ അന്സലിയാണ് കോടതി ശിക്ഷ കൊടുത്തത്. കോടതി നടപടികള്‍ അവസാനിക്കുന്നതു…
Read More » - 29 March
പൊളളുന്ന വെയില് ; പച്ചക്കറി വില കത്തിക്കയറുന്നു
കൊച്ചി: കേരളത്തില്‍ സൂര്യന് കുദ്രനാണ്. അതിനാല്‍ തന്നെ കേരളീയര്‍ ചുട്ടുപൊളളലില് വലയുകയാണ്. അതിനോടൊപ്പം പച്ചക്കറിയുടെ വിലയും കുതിച്ചുയരുകയാണ്. ണ്. പത്ത് ശതമാനത്തിലേറെ വര്‍ധനയാണ് പച്ചക്കറിയുടെ വിലയില്‍ വര്‍ദ്ദനവ്…
Read More »