Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -29 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ച് യുഎഇയില്‍ കറങ്ങി മിത്ര
ദുബായ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചും വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചും ദുബായില്‍ കറങ്ങി മിത്ര റോബോട്ട്. രണ്ടര വര്‍ഷം മുന്‍പ് ബംഗളുരുവില്‍ നിര്‍മ്മിക്കപ്പെട്ട…
Read More » - 29 March
അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്
ന്യൂഡല്‍ഹി: ഒരു അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ താന്‍ ഒരുക്കമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. ‘ദി തേര്‍ഡ് പില്ലര്‍’ എന്ന തന്റെ…
Read More » - 29 March
സ്പീഡില്‍ വാഹനമോടിച്ചു ; സച്ചിനെ പോലീസ് പിടിച്ചു ! താരത്തിന്റെ വീഡിയോ
സ ച്ചിനെ അമിത വേഗതയില്‍ വാഹനമോടിച്ചതിന് പോലീസ് പിടിച്ച വിവരം കോടി ആരാധകരുളള ക്രിക്കറ്റിനപ്പുറം ജീവിതം കണ്ട ആ മനുഷ്യന് തന്നെയാണ് പങ്ക് വെച്ചത്. ഈയിടെ ഒന്നും…
Read More » - 29 March
മണ്ഡലത്തിലെ എതിര്‍സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍, തടിതപ്പി കോണ്‍ഗ്രസ്
യുപിയിലെ ഒരു മണ്ലത്തില് വന്‍ അബദ്ധം പറ്റിയതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. മഹാരാജ് ഗഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് ഇവിടെ തന്നെ മത്സരിക്കുന്ന മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ. ഈ…
Read More » - 29 March
വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം:വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകരുടെ ആവേശത്തെ ഒട്ടും ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ലീഗിന്…
Read More » - 29 March
അപ്രതീക്ഷിതമായി കാറ്റടിച്ചാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും
നിങ്ങള്‍ എവിടെയെങ്കിലും നില്ക്കുമ്പോള് അപ്രതീക്ഷിതമായ ശക്തമായ കാറ്റ് വീശിയാല്‍ എന്ത് ചെയ്യും? ആലോചിച്ചിട്ടുണ്ടോ? എവിടെയെങ്കിലും പിടിച്ചുനില്‍ക്കാനോ, എങ്ങോട്ടെങ്കിലും ഓടിക്കയറാനോ ഒന്നും കഴിയാതെ കാറ്റില്‍ പെട്ട് പോയാലോ! അത്തരത്തിലുളള…
Read More » - 29 March
ബിജെപി സീറ്റ് നൽകിയെങ്കിലും താൻ നിരസിച്ചുവെന്ന് ടോം വടക്കന്‍
ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചുവെന്ന് വ്യക്തമാക്കി ടോം വടക്കന്‍. ഒരു വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് ടോം വടക്കന്റെ വെളിപ്പെടുത്തല്‍. അതേസമയം…
Read More » - 29 March
അരുൺ കുട്ടിയെ മർദ്ദിച്ചതിന്റെ കാരണം പോലീസ് വ്യക്തമാക്കി
തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് വ്യക്തമാക്കി. ഇളയകുട്ടി സോഫയിൽ മൂത്രമൊഴിച്ചതിനാണ് മൂത്ത കുട്ടിയെ…
Read More » - 29 March
ഐപിഎല്ലില്‍ ആദ്യ ജയം തേടി രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും നേര്‍ക്കുനേര്‍
ഹൈദരാബാദ്: ഐ പി എല്ലില്‍ രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. രാത്രി എട്ടിന് ഹൈദരാബാദിലാണ് മത്സരം.രാജസ്ഥാനും ഹൈദരാബാദും ആദ്യമത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. മങ്കാദിംഗ് വിവാദം കത്തിനിന്ന മത്സരത്തില്‍…
Read More » - 29 March
സിപിഐ പ്രകടന പത്രിക പുറത്തുവിട്ടു: വാഗ്ദാനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സിപിഐയുടെ പ്രകടന പത്രിക പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. പത്രിക…
Read More » - 29 March
അതിസുരക്ഷാ നമ്പർ പ്ലേറ്റ്: ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ; തത്കാലം പഴയ വാഹനങ്ങൾക്ക് നിർബന്ധമല്ല
തിരുവനന്തപുരം• ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ…
Read More » - 29 March
ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾക്കെന്ന പേരിൽ സെക്രട്ടേറിയറ്റില്‍ പണപ്പിരിവ്
തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾക്കെന്ന പേരിൽ സെക്രട്ടേറിയറ്റില്‍ പണപ്പിരിവ്. ഒരു ഭരണകക്ഷി യൂണിയനാണ് ജീവനക്കാരില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനായി പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. ആയിരം രൂപയും അതില്‍കൂടുതലും…
Read More » - 29 March
ഹൈബി ഈഡന് എംഎല്‍എയ്ക്കെതിരായ ബലാത്സംഗക്കേസ്: അമിക്കസ് ക്യൂറിയെ നിയമിച്ചു
ഹൈബി ഈഡന് എംഎല്‍എയ്ക്കെതിരായ ബലാത്തംഗക്കേസില് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന പാരതിക്കാരിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.
Read More » - 29 March
50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കും; സുപ്രീം കോടതിയില്‍ എതിര്‍പ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്
ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതില്‍ എതിര്‍പ്പുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും 50 ശതമാനത്തിലേറെ വിവിപാറ്റുകള്‍…
Read More » - 29 March
കുമ്മനവും വീണയും ചാഴിക്കാടനും തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചു
ബിജെപി-ബിഡിജഐസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തി തിരുവനന്തപുരം കളക്ടര്‍ കെ.വാസുകിക്ക് കുമ്മനം പത്രിക സമര്‍പ്പിച്ചു.പത്തനംതിട്ടയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് വീണാ ജോര്‍ജ് പത്രിക…
Read More » - 29 March
തൊടുപുഴ മര്‍ദ്ദനം: ഏഴുവയസ്സുകാരന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു
ഇടുക്കി തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച ഏഴുവയസ്സുകാരന്റെ കാഴ്ച ശക്തി നഷ്ടമായി. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഏഴുവയസ്സുകാരന് നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍…
Read More » - 29 March
നിസാമാബാദ് ലോക്സഭാ മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്; കാരണം ഇതാണ്
ഹൈദരാബാദ്: രാജ്യത്തെ ഒരു ലോക്സഭാ മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്. തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലമാണ് ദേശീയ ശ്രദ്ധനേടിയിരിക്കുന്നത്. ഇവിടെ വോട്ടെടുപ്പില്‍ വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കാനാവില്ലെന്നതാണ് കാരണം. നാമനിര്‍ദേശ…
Read More » - 29 March
സൈനികന്റെ മരണത്തില്‍ ദുരൂഹത : അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
പാങ്ങോട് : സൈനികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ . സൈനികന് സ്വയം വെടിയുതിര്‍ത്ത് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്കി. ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാഭവനില്‍…
Read More » - 29 March
നടിയെ ആക്രമിച്ച സംഭവം ; നടൻ ദിലീപ് സമർപ്പിച്ച ഹര്‍ജി മാറ്റി
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന് ദിലീപ് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു. ഡിവിഷന് ബെഞ്ച് ഏപ്രില്‍ എട്ടിലേക്കാണ് മാറ്റിയത്.ഹര്‍ജിയില്‍…
Read More » - 29 March
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം
കോതമംഗലം : കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് വന്‍ അപകടം. കൊച്ചി- മധുര ദേശീയ പാതയില്‍ നേര്യമംഗലത്തിനു സമീപമാണ് രണ്ടാംമൈലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പിഞ്ചുകുട്ടിയടക്കം 10…
Read More » - 29 March
സ്വകാര്യ ബസ് പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു
കളമശേരി : സ്വകാര്യ ബസ് പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു . മത്സരയോട്ടം നടത്തിയ സ്വകാര്യബസുകളില്‍ ഒരെണ്ണമാണ് നിയന്ത്രണം വിട്ട് പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു…
Read More » - 29 March
സ്വർണവിലയിൽ ഇന്നും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തിൽ 24,520 രൂപ…
Read More » - 29 March
മുഖ്യമന്ത്രിയേയും കോടിയേരിയേയും വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പിണറായിക്ക് ചങ്കൂറ്റമുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ വെല്ലുവെളി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 29 March
വെള്ള ദേശീയതയെ പിന്തുണക്കുന്ന പോസ്റ്റുകള്‍ക്ക് ഫേസ്ബുക്കില്‍ പൂട്ട് വീഴുന്നു
ലിഫോര്‍ണിയ : വെള്ള ദേശീയതയെ പിന്തുണക്കുന്ന പോസ്റ്റുകള്‍ക്ക് ഫേസ്ബുക്കില്‍ പൂട്ട് വീഴുന്നു. വെള്ള ദേശീയത വെള്ള മേധാവിത്വ വാദം എന്നിവയെ പിന്തുണക്കുന്ന പോസ്റ്റുകള്‍ ഇനി അനുവദിക്കില്ലെന്ന് ഫേസ്…
Read More » - 29 March
ബി.ജെ.പി സിറ്റിംഗ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബി.ജെ.പി സിറ്റിംഗ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ അശോക് കുമാര്‍ ദോഹ്റെയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
Read More »