Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -29 March
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്നസെന്റിനെതിരെ കേസ്
ആലുവ: ആലുവയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്നസെന്റിനെതിരെ കേസെടുത്തു. ഇന്നസെന്റിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് എതിരെയാണ് കേസെടുത്തത്. ആലുവ കീഴ്മാട് കീരംകുന്ന് ഭാഗത്താണ് ഫ്ലകിസ് ബോര്‍ഡ് സ്ഥാപിച്ചത്.…
Read More » - 29 March
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യ സന്ദര്‍ശിക്കും
ഗാന്ധിനഗര്‍ : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യയില്‍. ഫൈസാബാദ് മുതല്‍ അയോധ്യ വരെ നീളുന്ന 50 കിലോ മീറ്റര്‍ റോഡ് ഷോയ്ക്കൊടുവില്‍ ഹനുമാന്‍ഗഢി…
Read More » - 29 March
നിയമസഭയിലെ ഹാജര്‍ നിലയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് എംഎല്‍എമാര്‍ പിന്നില്‍
കോട്ടയം: നിയമസഭയിലെ ഹാജര്‍ നിലയില്‍ മൂന്ന് എംഎല്‍എമാരുടെ ഹാജര്‍ നിലയില്‍ കുറവ്. ലോക്സഭയിലേക്ക് മത്സരിക്കുന്ന മൂന്ന് എംഎല്‍എമാരുടെ സ്ഥാനമാണ് പിന്നില്‍. പി.വി.അന്‍വര്‍, വീണാ ജോര്‍ജ്, എ. പ്രദീപ്…
Read More » - 29 March
യുഎഇ ഇന്ത്യന്‍ ധനികരില്‍ നാലുപേരും മലയാളികള്‍
ദുബായ് : കേരളത്തിന് അഭിമാനമായി ഫോബ്സ് പട്ടികയില്‍ വീണ്ടും മലയാളികള്‍ ഇടം പിടിച്ചു. ഫോബ്സിന്റെ 2019ലെ ധനികരുടെ പട്ടികയില്‍ യുഎഇയില്‍ നിന്നുള്ള ആറ് ഇന്ത്യന്‍ ബിസിനസുകാരില്‍ നാല്…
Read More » - 29 March
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത രാജസ്ഥാന് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക.
Read More » - 29 March
മീടു; ബിനാലെ ഫൗണ്ടേഷന് റിയാസ് കോമുവിനെതിരായ അന്വേഷണം അവസാനിപ്പിച്ചു
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന് മീടു വെളിപ്പെടുത്തലില്‍ ആര്‍ട് പ്രഫഷണല്‍ റിയാസ് കോമുവിനെതിരായ അന്വേഷണം അവസാനിപ്പിച്ചു. കോമുവിനെതിരായി കഴിഞ്ഞ ആഴ്ചകളില്‍ പരാതികളൊന്നും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി മുസ്രിസ്…
Read More » - 29 March
മിന്നലാക്രമണത്തില്‍ പരീക്കറിന്റെ പങ്കിനെക്കുറിച്ച് രാജ്നാഥ് സിംഗ്
ഉറി ആക്രമണത്തെ തുടര്‍ന്നു സൈന്യം രാത്രി മിന്നലാക്രമണം നടത്തിയപ്പോഴും പരീക്കറിന്റെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉറിയില്‍ ഭീകരര്‍ 18 സൈനികരെ കൊലപ്പെടുത്തിയത് പരീക്കർ ഗൗരവപൂർവ്വം നോക്കിക്കണ്ടു…
Read More » - 29 March
ട്രെയിന്‍ യാത്രയ്ക്കിടെ സീറ്റ് കാലില്‍ വീണു: ബാന്‍ഡ് എയ്ഡും മൂന്ന് ഗുളികയും നല്കി, 100 രൂപയും വാങ്ങി റെയിവേ
ട്രെയിനിന്റെ സീറ്റ് വീണ് യാത്രക്കാരന് പരിക്ക്. തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. റാമിനാണു പരുക്കേറ്റത്.
Read More » - 29 March
രാജസ്ഥാന് മുഖ്യമന്ത്രിയുടെ മകന് സജീവ രാഷ്ട്രീയത്തിലേക്ക്
ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന് വൈഭവ് ഗെഹ്ലോട്ട് സജീവ രാഷ്ട്രീയത്തിലേക്ക്. രാജസ്ഥാനാലെ ജോധ്പുര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. അശോക് ഗെഹ്ലോട്ടിന്റെ ശക്തി…
Read More » - 29 March
ശക്തമായ മഴയില്‍ ദുബായില്‍ ഉണ്ടായത് നൂറിലധികം വാഹനാപകടങ്ങള്‍
ദുബായ് : ദുബായില്‍ കഴിഞ്ഞ ദിവസങ്ങളിലണ്ടായ ശക്തമായ മഴയില്‍ ഉണ്ടായത് നൂറിലധികം വാഹനാപകടങ്ങള്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെ ദുബായില്‍ 110…
Read More » - 29 March
ന്യായ് പദ്ധതിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ശ്വേത സിങ്ങിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി
ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വാഗ്ദാനം രാജ്യത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ശ്വേത സിങ്ങിന്…
Read More » - 29 March
ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
കൊച്ചി : ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. വൈപ്പിനില്‍ മാലിപ്പുറത്ത് താമസിക്കുന്ന ആലുവ എന്‍എഡി സ്വദേശിയായ 32കാരനാണ് അറസ്റ്റിലായത്. ഇരുവരുടെ വിവാഹം…
Read More » - 29 March
വേദിയില്‍ കയറി സ്ത്രീ ചാക്യാരുടെ കരണത്തടിച്ചു
ആലുവ: കൂത്തില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇപ്പോഴത്തെ വസ്ത്രധാരണ രീതികളെ കുറിച്ച് പരിഹാസ രൂപേണ അവതരിപ്പിക്കുന്നതിനിടെ വേദിയിലേയ്ക്ക് കയറിവന്ന സ്ത്രീ ചാക്യാരുടെ കരണത്തടിച്ചു. . ആലുവ മണപ്പുറത്തു നഗരസഭ…
Read More » - 29 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ വാടക കൊലയാളിയെ തേടി ഫേസ്ബുക്കില്‍ പോസ്റ്റ് : യുവാവ് അറസ്റ്റില്‍
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാന്‍ വാടകകൊലയാളിയെ ആവശ്യമുണ്ടെന്ന് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. ഹരിയാന സ്വദേശിയും ജയ്പൂരിലെ ത്രിവേണി നഗറില്‍ താമസിക്കുന്ന നവീന്‍ കുമാര്‍ യാദവാണ്…
Read More » - 29 March
ഇന്ധനവില വര്‍ധിപ്പിച്ചു
അബുദാബി : ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും നിരക്കു വര്‍ധനയുണ്ട്.. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്.…
Read More » - 29 March
ഗള്‍ഫ് വിമാനയാത്രാനിരക്ക് വര്‍ധന : മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു
തിരുവനന്തപുരം : പ്രവാസികളെ കൊള്ളയടിയ്ക്കുന്ന ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു. വിമാനകമ്പനികള്‍ വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ഇതിനായി ത്വരിത നടപടികള്‍…
Read More » - 29 March
ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് : റോയൽ ചലഞ്ചേഴ്സിനു വീണ്ടും തോൽവി
ഈ മത്സരം അവസാനിക്കുമ്പോൾ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടു പോയിന്റുമായി മുംബൈ ഇന്ത്യൻസ് അഞ്ചാം സ്ഥാനത്തെത്തി. പോയിന്റ് ഒന്നും നേടാനാകാതെ ഏഴാം സ്ഥാനാഥാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്.
Read More » - 28 March
ഈ മോഡൽ കാറിന്റെ വില വർദ്ധിപ്പിക്കാനൊരുങ്ങി റെനോൾട്ട്
രാജ്യത്തെ സാമ്പത്തിക സ്ഥിതിയും വാഹനങ്ങളുടെ ഉത്പാദന ചിലവിലുണ്ടായ വര്‍ധനവും വാഹന വിപണിയിലെ മാറ്റങ്ങളും വില ഉയര്‍ത്താന്‍ കാരണമായെന്നു കമ്പനി അറിയിച്ചു.
Read More » - 28 March
അന്ന് കരകവിഞ്ഞൊഴുകി, ഇന്ന് വരള്‍ച്ച ഭീഷണിയില്‍: നീരൊഴുക്ക് ക്ഷയിച്ച് പെരിയാര്‍
കനത്ത ചൂടില്‍ സംസ്ഥാനത്തെ പ്രധാന പുഴകളിലേയും താടുകളിലേയും ജലവിതാനം താഴുകയാണ്. .പോഷകനദികളും തോടുകളും ജലക്ഷാമത്തിലായതോടെ പെരിയാറിലും ജലനിരപ്പ് കുറഞ്ഞു. വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ വേനല്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍…
Read More » - 28 March
അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം
ആലപ്പുഴ: മെയിൽ നടക്കുന്ന 109-ാമത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപ്രന്റീസ് ട്രെയിനികളിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ആർ.ഐ. സെന്ററിൽ…
Read More » - 28 March
യുവാക്കളെ ലക്ഷ്യമിട്ട് പുത്തന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് പുത്തന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുതിയ…
Read More » - 28 March
മൂന്നാറില്‍ തുള്ളിക്കളിക്കാന്‍ വരയാടിന് കുഞ്ഞുങ്ങള്‍ പിറന്നു, സഞ്ചാരികള്‍ക്ക് സ്വാഗതം
വരയാടുകളുടെ പ്രജനന കാലം കഴിഞ്ഞു ഇടുക്കി രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു. വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യവാരത്തോടെയാണ് രാജമലയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ രാജമലയിലേക്ക്…
Read More » - 28 March
സുന്ദരിമാര്‍ക്ക് ചാര്‍ത്താനുള്ള പൊട്ടിന്റെ കവറിലും മോദി: വീണ്ടും മോദി സര്‍ക്കാരിനായുള്ള പ്രചാരണം ഇങ്ങനെയും
അടുത്തിടെ റെില്‍വേ ടിക്കറ്റുകളിലും എയര്‍ലൈന്‍ ബോര്‍ഡിംഗ് പാസുകളിലും മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് ഇത്തരത്തില്‍ ചിത്രം പിന്റ് ചെയ്യുന്നത് തടയുകയും ചെയ്തു. എന്നാല്‍…
Read More » - 28 March
വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read More » - 28 March
കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകും; പ്രധാനമന്ത്രി
ഡെറാഡൂണ്‍: രാജ്യത്തെ ദാരിദ്ര്യത്തിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. നൈനിറ്റാള്‍ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാല്‍ ദാരിദ്ര്യം…
Read More »