Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -28 March
അടിവസ്ത്രം ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ പറഞ്ഞു; സെൻസർ ബോർഡ് ചെയർമാനെതിരെ പ്രമുഖ നടി
സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. തുടക്കകാലത്ത് സിനിമയില്‍ സഹായം വാഗ്ദാനം ചെയ്തവരും വഴികാട്ടികളായവരും യഥേഷ്ടം ഉണ്ടായിരുന്നു. എന്നാല്‍…
Read More » - 28 March
ലൂസിഫറിനെതിരെ ക്രൈസ്തവ സംഘടന
നടന് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും…
Read More » - 28 March
ആർജെഡിയിൽ പൊട്ടിത്തെറി : ലാലുവിന്റെ മകൻ രാജിവെച്ചു
പാറ്റ്ന: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർജെഡിയിൽ പൊട്ടിത്തെറി.ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവ് പാര്‍ട്ടി പദവിയില്‍ നിന്നും രാജിവെച്ചു. ആര്‍ജെഡി വിദ്യാര്‍ത്ഥി സംഘടനയുടെ…
Read More » - 28 March
പ്രധാനമന്ത്രി ഇന്നലെ നടത്തിയ മിഷന്‍ശക്തി പ്രഖ്യാപനം അവതരിപ്പിച്ചത് രാജ്യത്തിന്റെ നേട്ടമായി, ചട്ടലംഘനമല്ല: തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ മിഷന് ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. മിഷന് ശക്തി സര്‍ക്കാര്‍ നേട്ടമായല്ല അവതരിപ്പിച്ചത്. മിഷന് ശക്തി രാജ്യത്തിന്റെ നേട്ടമായാണ്…
Read More » - 28 March
ചൊവ്വയില്‍ ജീവനു നിലനില്ക്കാന് സാധിക്കുമോ? തെളിവുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ
ചൊവ്വയില്‍ ജീവനു നിലനില്ക്കാന് സാധിക്കുമോ എന്നതിന്റെ തെളിവുകൾ പുറത്ത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭൂമിയിലെ സൂക്ഷ്മ ജീവികളും സസ്യങ്ങളും ബഹിരാകാശ നിലയത്തിലെ…
Read More » - 28 March
കോളേജ് ക്യാമ്പസുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പര്യടനം
തിരുവനന്തപുരം: കോളേജ് ക്യാമ്പസുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പര്യടനം. രാവിലെ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച പര്യടനം വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളെ…
Read More » - 28 March
തൊടുപുഴയില്‍ ഏഴുവയസുകാരന് ക്രൂരമര്‍ദ്ദനം; തലയോട് പൊട്ടി തലച്ചോറ് പുറത്തു വന്ന നിലയില്‍, പിന്നില്‍ രണ്ടാനച്ഛനെന്ന് സംശയം
ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് നേരെ അതിക്രൂര മര്‍ദ്ദനം. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ…
Read More » - 28 March
പ്രൊഫസർ വിടി രമയെ അപമാനിച്ച സംഭവം: അധ്യാപകനോട് സര്‍വ്വകലാശാല വിശദീകരണം തേടി
മലപ്പുറം: മലയാളം സര്‍വ്വകലാശാലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അപമാനിക്കപ്പെട്ട സംഭവത്തില്‍ അധ്യാപകനോട് സര്‍വ്വകലാശാല വിശദീകരണം തേടി. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നല്കിയ നോട്ടീസില്‍…
Read More » - 28 March
കുമ്മനത്തിന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള പണം നല്‍കുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കുടുംബം
തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള പണം നൽകുന്നത് തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ…
Read More » - 28 March
പന്നിയിറച്ചിയിലെ പുഴുക്കൾ തലച്ചോറിൽ കടന്ന് മുട്ടയിട്ട് പെരുകി; പതിനെട്ടുകാരന് ദാരുണാന്ത്യം
നന്നായി വേവിക്കാത്ത പന്നിയറച്ചി കഴിച്ച് ഇന്ത്യൻ വംശജനായ പതിനെട്ടുകാരന് ദാരുണാന്ത്യം. ഡെയിലി മെയിലാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരാഴ്ചയായി തലയുടെ ഇടതുവശത്തായി കടുത്തവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ…
Read More » - 28 March
സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു, 30 വരെ അതീവ ജാഗ്രത
തിരുവനന്തപുരം•കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനംപ്രകാരം മാർച്ച് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…
Read More » - 28 March
ഏപ്രിലിൽ ഈ ഗൾഫ് രാജ്യത്തെ ഇന്ധന വില വർദ്ധിക്കും
എമിരേറ്റ്സ് നാഷണൽ ഓയിൽ കമ്പനി (ഇ.എൻ.ഓ.സി)ആണ് പുതുക്കിയ ഇന്ധന വില വിവര പട്ടിക പുറത്തുവിട്ടത്.
Read More » - 28 March
100 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിൽ ഉടൻ ചേരുമെന്ന് മുൻ എംഎൽഎയും മമതയുടെ വലംകൈയുമായ അര്‍ജുന്‍സിങ്ങ്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 100 എംഎല്‍എമാര്‍ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്ന് മുന്‍ തൃണമൂല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍. ബരാക്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അര്ജുന് സിങ്ങാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്…
Read More » - 28 March
കേരളത്തിലെ ഐടി മേഖലയിലടക്കം നിക്ഷേപം നടത്താന്‍ താല്പര്യമുണ്ടെന്ന് അമേരിക്ക; തീരുമാനം മുഖ്യമന്ത്രിയുമായി അമേരിക്കന്‍ അംബാസഡര്‍ നടത്തിയ ചർച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: ഐടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും താത്പര്യമുണ്ടെന്ന് അമേരിക്ക. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ മുഖമന്ത്രിയെ സന്ദർശിച്ച…
Read More » - 28 March
മൂന്ന് മാസം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
റാസ് അല്‍ ഖൈമ• യു.എ.ഇയില്‍ അല്‍ ധൈദിനും റാസ് അല്‍ ഖൈമയ്ക്കും ഇടയിലെ അതിര്‍ത്തി പ്രദേശമായ അല്‍ ശവ്ഖയിലെ മോസ്കില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.…
Read More » - 28 March
അബുദാബിയിൽ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്
അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്. അബുദാബിയിലാണ് സംഭവം. ഫേസ്ബുക്കിലും ട്വിറ്ററിലും ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അതുവഴി തെറ്റായ വാര്‍ത്തകളും…
Read More » - 28 March
‘ചൗകിദാര്‍ ചോര്‍ ഹേ’ എന്നെഴുതിയ പോസ്റ്റര്‍ ട്രെയിനില്‍ പതിപ്പിച്ച കോണ്‍ഗ്രസുകാരനു റെയിൽവേയുടെ വക എട്ടിന്റെ പണി
ഇന്‍ഡോര്‍: ‘ചൗകിദാര്‍ ചോര്‍ ഹേ’ എന്നെഴുതിയ പോസ്റ്റര്‍ ട്രെയിനില്‍ പതിപ്പിച്ച രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ റെയിൽവേ കേസെടുത്തു. ഇന്‍ഡോര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ശാന്തി എക്പ്രസ് ട്രെയിനിലാണ്…
Read More » - 28 March
ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 412.84 പോയിൻ്റ് ഉയർന്നു 38,545.72ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ച് നിഫ്റ്റി 124.95 പോയിൻ്റ് ഉയർന്നു 11,570.00ലുമാണ്…
Read More » - 28 March
പരീക്ഷ എഴുതാന്‍ അനുവദിക്കാതെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെയിലത്ത് നിര്‍ത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കൊച്ചി: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ്…
Read More » - 28 March
ആംആദ്മിപാര്‍ട്ടി സിറ്റിങ് എംപി ബിജെപിയിൽ ചേർന്നു
ന്യൂദല്‍ഹി : ആംആദ്മിപാര്‍ട്ടി നേതാവും സിറ്റിങ് എംപിയുമായ ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍. പഞ്ചാബിലെ ഫതേഗര്‍ സാഹിബിലെ എംപിയാണ് ഹരീന്ദര്‍ സിങ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ്…
Read More » - 28 March
അബുദാബിയിൽ തീപിടുത്തം
സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. ദ്വീപില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു
Read More » - 28 March
ജനപക്ഷത്തിന്റെ വരവോടെ കെ. സുരേന്ദ്രന്റെ വിജയം സുനിശ്ചിതമെന്ന് പി സി ജോർജ്
തിരുവനന്തപുരം: ജനപക്ഷത്തിന്റെ വരവോടെ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയം സുനിശ്ചിതമായെന്ന് വ്യക്തമാക്കി പി.സി. ജോര്‍ജ്. യു.ഡി.എഫ് നേതാക്കള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നു. മുന്നണിയിലെടുക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ്…
Read More » - 28 March
വീണ്ടും ഞെട്ടിച്ച് ഷവോമി : അതിവേഗ ചാര്‍ജർ വിപണിയിൽ എത്തിച്ചു
ഒപ്പോയുടെ വി.ഒ.സി.സി ടെക്നോളജിയെ മറികടന്നാണ് പുതിയ സൂപ്പര്‍ ചാര്‍ജര്‍ ടെക്നോളജിയുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നത്.
Read More » - 28 March
രാഹുൽ ഗാന്ധി കുട്ടിയാണെന്ന പരിഹാസവുമായി മമത ബാനർജി
കൊൽക്കത്ത: തനിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഹുലിന്റെ പരാമര്‍ശത്തിന് പ്രതികരണം ആവശ്യപ്പെട്ട മാധ്യമങ്ങളോട് രാഹുല്‍ കുഞ്ഞാണെന്നും അദ്ദേഹത്തെ കുറിച്ച്…
Read More » - 28 March
തെരഞ്ഞെടുപ്പ് പ്രമാണിച്ച് മദ്യക്കടത്ത് ; ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി
എറണാകുളം,തീരുവനന്തപുരം,കോട്ടയം,കണ്ണൂർ, കോഴിക്കോട്, പാലക്കാട്,തൃശൂർ,മംഗളൂരു തുടങ്ങിയ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരക്കുള്ള ട്രെയിനുകളിലാണ് മദ്യക്കടത്ത് കൂടുതലായി നടത്തുന്നത്.
Read More »