Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -12 March
പാക്കിലും അഭിനന്ദന് ആരാധകവൃന്ദം ; ചായക്കടയുടെ പരസ്യത്തില്‍ ഇന്ത്യയുടെ ധീര എയര്‍വിംഗ് കമാന്‍ഡര്‍
ഇസ്ലാമാബാദ്: ഇന്ത്യന്‍ എയര്‍ വിംഗ് കമാന്‍ഡര്‍ അഭനന്ദന് വര്‍ദ്ദമാന്‍ പാക്കിസ്ഥാനിലും ആരാധകരുണ്ടെന്ന് തെളിയിച്ച് പാക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചായക്കട. മാത്രമല്ല ആ ചായക്കടയുടെ ബാനറില്‍ ചായകുടിക്കുന്ന അഭിനന്ദന്റെ…
Read More » - 12 March
9 കോടിയിലേറെ രൂപ ആവശ്യപ്പെട്ട് എട്ടുവയസുകാരനെ തട്ടിക്കൊണ്ട് പോയി; യുവാവ് പിടിയിൽ
ദുബായ്: എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയ ശേഷം 9 കോടിയിലേറെ രൂപ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കുട്ടിയുടെ പിതാവിന്റെ കുടുംബസുഹൃത്ത് ആയ വ്യക്തി തന്നെയാണ് പ്രതി. ഐസ്…
Read More » - 12 March
അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടം ഗുജറാത്തിൽ കണ്ടെത്തി
ഗാന്ധിനഗർ : ഗുജറാത്തിലെ കച്ചിൽ ഹാരപ്പൻ സംസ്കാര കാലത്തെ ശവകുടീരം കണ്ടെത്തി. ആർക്കിയോളജിക്കൽ വകുപ്പ് ധോലവിരയിൽ നടത്തിയ ഉദ്ഘനനത്തിലാണ് ഇരുനൂറ്റിയൻപതോളം ശവകുടീരങ്ങൾ കണ്ടെത്തിയത്. രണ്ട് മാസത്തെ ഖനനത്തിനൊടുവിലാണ്…
Read More » - 12 March
ബി.ജെ.പിയ്ക്ക് എത്ര സീറ്റ് കിട്ടും? സുബ്രഹ്മണ്യന് സ്വാമിയുടെ പ്രവചനം ഇങ്ങനെ
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ സാധ്യതകളില്‍ വലിയ അവകാശവാദവുമായി ബി.ജെ.പി രാജ്യസഭാ എം.പി ഡോ. സുബ്രഹ്മണ്യന് സ്വാമി. തെരഞ്ഞെടുപ്പ് കമ്മീഷന്, ഏപ്രില്‍ 11 മുതല്‍ മേയ്…
Read More » - 12 March
ചൂടിനൊപ്പം കുട്ടികള്‍ക്കും പരീക്ഷാച്ചൂട് ; പത്താംതര പരീക്ഷകള്‍ക്ക് തുടക്കമാകുന്നു
തിരുവനന്തപുരം : ചൂടിന് മേല്‍ ചൂടായി കുട്ടികള്‍ നാളെ മുതല്‍ പത്താം തര പരീക്ഷകളെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാര്‍ച്ച് അവസാന തിയതിയായി വരുന്ന 28 നാണ്…
Read More » - 12 March
നോട്ട് നിരോധനം കൊണ്ട് എന്ത് നേടിയെന്ന് പ്രധാനമന്ത്രി പറയണം; തോമസ് ഐസക്ക്
തിരുവനന്തപുരം: നോട്ടുനിരോധനം ചപലബുദ്ധിയായ ഭരണാധികാരിയുടെ ഭ്രാന്തന് നടപടിയായിരുന്നെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. റിസര്‍വ് ബാങ്കിന്റെ വിയോജിപ്പ് തള്ളിയത് എന്തിനെന്നും മോദി രാജ്യത്തോട് പറയണമെന്നും തോമസ് ഐസക്ക്…
Read More » - 12 March
വന്‍ ദുരന്തമുണ്ടാക്കിയ വിമാന മോഡല്‍ ഒഴിവാക്കി സിംഗപ്പൂര്‍ ഏവിയേഷന്‍
സിംഗപ്പൂര്‍: ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കിയതായി സിംഗപ്പൂര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിരന്തരം ഈ മോഡലില്‍ പെടുന്ന വിമാനം അപകടത്തില്‍ പെടുന്നതിനെ തുടര്‍ന്നാണ് അതോറിറ്റി…
Read More » - 12 March
മന്മോഹന് സിംഗ് മത്സരിക്കാനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
ചണ്ഡിഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് മത്സരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഡല്‍ഹിയില്‍ ശനിയാഴ്ച മന്മോഹന് സിംഗിന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്ശനത്തിനായിരുന്നെന്നും അമരീന്ദര്‍…
Read More » - 12 March
മസൂദ് അസറിനെ മോചിപ്പിച്ചത് ബിജെപി സർക്കാർ; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മോചിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാരാണ് കോണ്‍ഗ്രസ്…
Read More » - 12 March
ദുബായില്‍ 20 കാരിയായ വിദ്യാര്‍ത്ഥിനിയ്ക്ക് കോടികള്‍ സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ റാഫിളില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.97 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി 20 കാരനായ വിദ്യാര്‍ത്ഥിനി. അമ്മാനില്‍…
Read More » - 12 March
യോഗ ചെയ്യാനെത്തിയ വിദേശ യുവതിയെ അടുത്തുകൂടി സുഹൃത്ത്ബന്ധം സ്ഥാപിച്ച് ബലാത്സംഗം ചെയ്തു
റിഷികേശ്: ഉത്തരാഖണ്ഡിലെ റിഷികേശില്‍ യോഗ ചെയ്യാനെത്തിയ കെനിയന്‍ യുവതിയുടെ അടുത്ത് കൂടി സുഹൃത്ത് ബന്ധം ഉണ്ടാക്കി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഹേമന്ത് താപ്ലിയല് എന്ന ആളാണ്…
Read More » - 12 March
ഹര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഹമ്മദാബാദ്: പാട്ടീദാര്‍ സമരത്തിലൂടെ ഉയർന്നുവന്ന ഹര്‍ദ്ദിക് പട്ടേല്‍ ഒടുവിൽ കോണ്‍ഗ്രസിൽ ചേർന്നു.അഹമ്മദാബാദില്‍ ചേര്‍ന്ന കോൺഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നാണ് ഹർദ്ദിക് പട്ടേൽ…
Read More » - 12 March
ഗൗതം ഗംഭീര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ദല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബി.ജെ.പിയുടെ മീനാക്ഷി ലേഖിയുടെ ന്യൂദല്‍ഹി മണ്ഡലത്തില്‍ ഗംഭീര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലത്തിലെ…
Read More » - 12 March
അങ്ങനെ കോണ്‍ഗ്രസ് താങ്ങണ്ട ; എല്ലാം സീറ്റും ഞങ്ങള്‍ക്ക് – കെജ്രിവാള്
ന്യൂഡല്‍ഹി : പാര്‍ട്ടിയുമായി സംഖ്യത്തിനില്ല എന്ന കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്റെയും ഡല്‍ഹി അധ്യക്ഷന്റെയും നിലപാടുകള്‍ക്ക് പുറമേ തങ്ങള്‍ക്ക് ആ പിന്തുണയുടെ ആവശ്യമില്ല അല്ലാതെ തന്നെ ഡല്‍ഹിയില്‍ ആംആദ്മി…
Read More » - 12 March
നളിനി നെറ്റോ രാജിവച്ചു
തിരുവനന്തപുരം•മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ഉച്ചയ്ക്കാണ് രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നേരത്തെ രാജിസന്നദ്ധത അറിയിച്ച…
Read More » - 12 March
‘ ചൗക്കിദാര്‍ ചോര്‍ ഹൈ’ രാഹുലിനെതിരെ പരാതി
ന്യൂദല്‍ഹി : തെരഞ്ഞെടുപ്പിനിടെ തെറ്റായ പ്രയോഗത്തില്‍ രാഹുല്‍ഗാന്ധി പരാതി നല്കി. ‘ചൗക്കിദാര്‍ ചോര്‍ ഹൈ’ കാവല്ക്കാരന് കള്ളനാണ് എന്ന പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷനാണ് പരാതി…
Read More » - 12 March
ജനമനസിലും സോഷ്യല്‍ മീഡിയയിലും ‘ സ്റ്റാറും ട്രന്ഡുമായി’ കുമ്മനം
നീ ണ്ട നീളത്തെ ഇടവേളക്ക് ശേഷം കുമ്മനം രാജശേഖരന് തിരികെ വന്നു. ഇത്തവണ രാഷ്ട്രീയത്തിലൂടെ എതിര് കക്ഷികളെ ഒരു കളി പഠിപ്പിക്കുക തന്നെയാണ് ഈ വരവിന്റെ ആദ്യന്തിക…
Read More » - 12 March
ഓൺലൈനായി ഓര്‍ഡർ ചെയ്ത ഭക്ഷണത്തിൽ കണ്ടത് നാൽപതിലേറെ പാറ്റകളെ
ഓൺലൈനായി ഓര്‍ഡർ ചെയ്ത ഭക്ഷണം തുറന്നപ്പോൾ കണ്ടത് നാൽപതിലേറെ പാറ്റകളെ. ചൈനയിലാണ് സംഭവം. ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് പാറ്റകളെ കണ്ടെത്തിയത്. ആദ്യം ഒരു…
Read More » - 12 March
ആരുമറിയാതെ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍: ഞെട്ടല്‍
കൊല്‍ക്കത്ത•ബംഗാളില്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. കിസാന്‍ സഭയുടെ മുതിര്‍ന്ന നേതാവും സി.പി.എം ഹബീബ്പൂര്‍ എം.എല്‍.എയുമായ ഖഗന്‍ മുര്‍മുവാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയില്‍ ചേരുന്നതിന്റെ യാതൊരു സൂചനകളും…
Read More » - 12 March
തൃണമൂല്‍ എംപി ബിജെപിയില്‍ ചേര്‍ന്നു, മമതയുടെ വലം കൈ ബിജെപിയുമായി അടുക്കുന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ആത്മവിശ്വാസമേകി മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബോല്പൂരില് നിന്നുള്ള എംപിയും തൃണമൂല്‍ നേതാവുമായ അനുപം ഹസ്രയാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.…
Read More » - 12 March
VIDEO – യുഎഇയില്‍ ആര്‍ക്കുവേണമെങ്കിലും വിമാനം പറത്താന്‍ അവസരമൊരുങ്ങുന്നു !
ദുബായ്: ഈ വരുന്ന ഒക്ടോബര്‍ മുതല്‍ വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന യുഎഇ നിവാസികള്‍ക്ക് അവരുടെ ചിരകാല അഭിലാഷം ഫലപ്രാപ്തി വരുത്താനായി അവസകരമൊരുങ്ങുന്നു. ഗന്‍ടൂറ്റ് ഫ്ലറ്റ് ക്ലബ്ബാണ്…
Read More » - 12 March
പത്ത് മില്യണ്‍ കാഴ്ചക്കാരുമായി സര്‍ഫ് എക്സല്‍ പരസ്യം മുന്നേറുന്നു
ന്യൂഡൽഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സര്‍ഫ് എക്സലിന്റെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ്…
Read More » - 12 March
ടിക്കാറാം മീണയ്ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കൊച്ചി: സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിര്‍ദ്ദേശത്തിനെതിരെയാണ് പരാതി. ശബരിമല പ്രചരണവിഷമാക്കരുതെന്ന…
Read More » - 12 March
കോണ്‍ഗ്രസിന് വീണ്ടും ദുഃഖവാര്‍ത്ത: പ്രമുഖ വനിതാ നേതാവ് ബി.ജെ.പിയിലേക്ക്
കൊല്‍ക്കത്ത•സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ പ്രമുഖ കോണ്‍ഗ്രസ് വനിതാ നേതാവ് ദീപാ ദാസ് മുന്‍ഷി ബി.ജെ.പിയിലേക്ക്. ബംഗാളിലെ കോണ്‍ഗ്രസ് – ഇടത് ധാരണയെ തുടര്‍ന്ന് റായ്…
Read More » - 12 March
വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ്ജ് ‘ – പി സി ജോർജ്ജ്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ്ജ്’ എന്ന് പി.സി.ജോര്‍ജ്ജ്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും എംപിയാവാന്‍ താല്പര്യമുള്ളതുകൊണ്ടല്ല മത്സരിക്കുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചതെന്നും…
Read More »