Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -13 March
പെരിയയിലെ ഇരട്ടക്കൊല; ഒരാള്‍ കൂടി പിടിയിലായി
പെരിയ: യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയയിലെ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചിലടുക്കം സ്വദേശിആയ മുരളിയാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇപ്പോള്‍ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രൈബ്രാഞ്ച് സംഘമാണ്…
Read More » - 13 March
പാക് ഇരുന്ന കൊമ്പ് മുറിച്ചു ; ഇന്ത്യന്‍ സിനിമ നിരോധിച്ച് ഇപ്പോള്‍ പെട്ടു – ‘വരുമാനമില്ല’
ഇസ്ലാമബാദ്: ഇന്ത്യന്‍ സിനിമകള്‍ വേണ്ടെന്ന് പറഞ്ഞ പാക്ക് ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുയാണ്. ഇത് ആദ്യ തവണയല്ല പാക് ഈ പണികാണിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പും ഇന്ത്യയില്‍ നിന്നുളള സിനിമ…
Read More » - 13 March
റഫാൽ കേസ് : വിവരങ്ങൾ ചോർന്നെന്ന് കേന്ദ്രം
ന്യൂ ഡൽഹി : വിവരങ്ങൾ ചോർന്നെന്ന് കേന്ദ്രം. റഫാൽ കേസുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. രഹസ്യ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും…
Read More » - 13 March
കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്
മുംബൈ•മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാക്രിഷ്ണ വിഖെ പാട്ടീലിന്റെ മകന് ഡോ സുജോയ് വിഖെ പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഒരു എന്‍.സി.പി നേതാവിന്റെ മകനും ഒരു കോണ്‍ഗ്രസ്…
Read More » - 13 March
2000 രൂപ നോട്ട് മെട്രോ ട്രാക്കിലേക്ക് വീണു, യുവതി പിന്നാലെ ചാടി; പിന്നീട് സംഭവിച്ചത്
ഡല്‍ഹി: കൈയില്‍ നിന്നും പറന്നു പോയ 2,000 രൂപ നോട്ടെടുക്കാന്‍ മെട്രോ ട്രാക്കിലേക്ക് ചാടിയ യുവതി അത്ഭുതകരമായി രക്ഷപെട്ടു. ഡല്‍ഹിയിലെ ദ്വാരക മോര് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ…
Read More » - 13 March
ലോകകപ്പ് കിരീട സാധ്യത ഇംഗ്ലണ്ടിന്; കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍
2019ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാന്‍ സാധ്യത ആതിഥേയരായ ഇംഗ്ലണ്ടിനാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍…
Read More » - 13 March
ഒരുപാട് ചലഞ്ചുകള്ക്കിടയില് തരംഗമാകാതെ പോകുന്ന ഒരു നല്ല ചലഞ്ച്
സാമൂഹ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ‘ചലഞ്ചു’കള്‍ കൊണ്ട് നിറയുകയാണ്. പാട്ടുപാടുന്നതും മുളക് തിന്നുന്നതും ഓടുന്ന വണ്ടിക്ക് മുന്നില്‍ ചാടി തുള്ളാനും ഒക്കെ ഈ ‘ചലഞ്ചു’കള്‍ അംഗീകരിച്ചുകൊണ്ട് മലയാളികള്‍ തയ്യാറാകാറുണ്ട്.…
Read More » - 13 March
വേണ്ടിവന്നാൽ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കും; പിജെ ജോസഫ്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് വേണ്ടിവന്നാൽ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കുമെന്ന് പിജെ ജോസഫ് എംഎൽഎ.അതിന് യുഡിഎഫ് പിന്തുണ വേണമെന്ന് ജോസഫ് വ്യക്തമാക്കി. കൂടാതെ യുഡിഎഫിൽ തന്നെ…
Read More » - 13 March
കെെപ്പത്തി നിരോധിക്കുന്നവര് തടാകങ്ങളില്‍ നിന്ന് താമര പറിച്ച് മാറ്റുമോ !! തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വയറ്റത്തടിയാണെന്ന് ജ്യോതിഷികള്‍
ബംഗളൂരു : തിരഞ്ഞെടുപ്പ് അടുത്തതോട് കൂടി ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളോടും പാലിക്കപ്പെടേണ്ട പെരുമാറ്റ ചട്ടങ്ങളോടും ഇത്തിരി കട്ടികൂട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം. കമ്മീഷന്റെ വിചിച്രമായ ഒരു ചട്ട…
Read More » - 13 March
ഡാര്‍ക്ക് നൈറ്റ് എഡിഷൻ ഫസിനോയുമായി യമഹ
ഡാര്‍ക്ക് നൈറ്റ് എഡിഷൻ ഫസിനോ വിപണിയിൽ എത്തിച്ച് യമഹ. സ്പോര്‍ട്ടി ബ്ലാക്ക് കളർ, മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി, യുബിഎസ് (യുനിഫൈഡ് ബ്രേക്കിങ് സിസ്റ്റം) ബ്രേക്കിങ് എന്നിവ പ്രധാന…
Read More » - 13 March
കുമ്മനം രാജശേഖരന് ചിന്തിക്കുന്നത് കേശവന് മാമന്റെയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തില്‍ – ഡോ. തോമസ് ഐസക്
ശബരിമല പ്രശ്നത്തിൽ പരസ്യസംവാദത്തിനു തയ്യാറുണ്ടോ എന്ന വെല്ലുവിളിയിലൂടെ തനിക്ക് നരേന്ദ്രമോദിയുടെ ഭരണശേഷിയിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരൻ രേഖപ്പെടുത്തുന്നതെന്ന് മന്ത്രി തോമസ് ഐസക്. അഞ്ചുവർഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങളുയർത്തി…
Read More » - 13 March
വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണം; ആഗ്രഹമറിയിച്ച് കെ.എം ഷാജി
വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. തിരഞ്ഞെടുപ്പ് നാളില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകം ഏറെ പ്രതിഫലിക്കുമ്പോള്‍ അതിന് ജീവിച്ചിരിക്കുന്ന…
Read More » - 13 March
നിങ്ങളുടെ ഓരോ ചുവടുവയ്പ്പുകള്‍ പോലും ഗൂഗിളിന് അറിയാം
ഡല്‍ഹി: ഗൂഗിളിനെ കൃത്യമായി എത്രപേര്‍ക്ക് അറിയാം? അങ്ങനെ ആഴത്തില്‍ അധികം ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ഗൂഗിളിന് നിങ്ങളെ കുറിച്ച് എല്ലാം അറിയാം. നാം ഗൂഗിളില്‍…
Read More » - 13 March
ബ്യൂട്ടീഷൻ ജോലിയെന്നു പറഞ്ഞു ; കുവൈറ്റിലെ അറബിയുടെ കൈകളിൽനിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് യുവതി
കോട്ടയം : ബ്യൂട്ടീഷൻ ജോലിക്കെന്ന വ്യാജേന കുവൈറ്റിൽ എത്തിച്ചു ചതിയിൽപ്പെടുത്തി. അറബിയുടെ കൈകളിൽനിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ. മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയാണ് ബ്യൂട്ടീഷൻ സംഘടനയുടെ പരിശ്രമംകൊണ്ട് നാട്ടിൽ…
Read More » - 13 March
ഭീകരർ സൈനികനെ വെടിവെച്ച് കൊലപ്പെടുത്തി
ശ്രീനഗർ : പുൽവാമയിൽ ഭീകരർ സൈനികനെ വെടിവെച്ച് കൊലപ്പെടുത്തി. വീടിനു സമീപത്തു വെച്ചാണ് സൈനികന് വെടിയേറ്റത്. ഭീകർക്കായുള്ള തിരച്ചിൽ സൈന്യം തുടങ്ങി. Jammu and Kashmir: A…
Read More » - 13 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയം നേരിടേണ്ടി വരുമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയം നേരിടേണ്ടി വരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്. ആം ആദ്മി പാര്‍ട്ടിയുടെ സര്‍വേ ഫലം…
Read More » - 13 March
അനധികൃത സ്വത്ത് സമ്പാദനക്കേസ് ; കെ. ബാബുവിന് തിരിച്ചടി
കോട്ടയം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി കെ. ബാബു വിചാരണ നേരിടണമെന്ന് കോടതി. കെ.ബാബുവിന്റെ വിടുതൽ ഹർജി മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. അനധികൃത സ്വത്ത്…
Read More » - 13 March
പാര്‍ട്ടി വിട്ട അസം ഗണപരിഷത്ത് എന്‍.ഡി.എയിലേക്ക് മടങ്ങിയെത്തി
പൗരത്വബില്‍ വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ട അസം ഗണ പരിഷത്ത് മുന്നണിയില്‍ തിരിച്ചെത്തി. സഖ്യത്തില്‍ ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ഉണ്ടാകും. പൗരത്വബില്ലാണ് അസമിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം.ഗുവാഹത്തിയില്‍…
Read More » - 13 March
‘നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ട്രോളുന്നവർക്ക് മറുപടിയുമായി സമീറ റെഡ്ഡി
ട്രോളുന്നവർക്ക് മറുപടിയുമായി ബോളിവുഡ് തരാം സമീറ റെഡ്ഡി. അമ്മയായതിന് ശേഷം സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ട്രോളിയവർക്കാണ് സമീറ നറുപടി നൽകിയത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ്…
Read More » - 13 March
ആ ആലിംഗനത്തിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുകളുമായി രാഹുല്‍ ഗാന്ധി
ചെന്നൈ: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന് അടുത്തെത്തി ആലിംഗനം ചെയ്തതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി. സ്റ്റെല്ലാ മേരികോളേജിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികളെ സാക്ഷിയാക്കിയാണ്…
Read More » - 13 March
ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒളിപ്പിച്ചത് 200 മൃതദേഹങ്ങള്‍ എന്ന് പാക് പൗരന്
വാഷിംഗ്ടണ്‍: പുല്‍വാമയിലെ അക്രമത്തിനു തിരിച്ചടിയായി ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പലതരത്തിലുള്ള പ്രചരണങ്ങളാണ് പരന്നത്. തങ്ങളുടെ വനമേഖലയാണ് ഇന്ത്യ തകര്‍ത്തതെന്നും കൂടാതെ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും…
Read More » - 13 March
നിങ്ങൾ നൻമയുള്ള മനുഷ്യനാണ്; കുമ്മനത്തോട് സൂസെപാക്യം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുന്ന കുമ്മനം രാജശേഖരനോട് നിങ്ങൾ നൻമയുള്ള മനുഷ്യനാണെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. നിങ്ങളിലെ ആ നൻമ നിലനിര്‍ത്താൻ എന്നും കഴിയട്ടെ…
Read More » - 13 March
മഡ്രിഡിനെ വീഴ്ത്തി യുവന്റ്സ് ക്വാര്‍ട്ടറില്‍
അത്ലറ്റിക്കോ മഡ്രിഡിനെ പൊരുതി വീഴ്ത്തി യുവന്റ്സ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. മത്സരത്തിന്റെ ആദ്യ പാദത്തില്‍ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റസ് തോറ്റിരുന്നു.…
Read More » - 13 March
ആലിംഗന ബദ്ധരായി പ്രിന്‍സിപ്പലും അധ്യാപികയും; വീഡിയോ പുറത്തുവന്നതോടെ ഇരുവര്‍ക്കുമെതിരെ നടപടി
ബംഗളൂരു: പ്രിന്‍സിപ്പലും അധ്യാപികയും ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടിയെടുത്ത് അധികൃതര്‍. കര്‍ണാടകയിലെ ഷിമോഗയിലെ മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് നടപടിയെടുത്തത്.…
Read More » - 13 March
ജോസ് കെ മാണിക്കെതിരെ മോൻസ് ജോസഫ് രംഗത്ത്
തിരുവനന്തപുരം : ജോസ് കെ മാണിക്കെതിരെ മോൻസ് ജോസഫ് രംഗത്ത്. സ്റ്റിയറിങ് കമ്മറ്റിയിൽ ജോസെഫിന്റെ പേര് മാത്രമാണ് ഉയർന്നത്. ഇതിന് വലിയ പിന്തുണ കിട്ടിയെന്ന് മോൻസ് ജോസഫ്…
Read More »