Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -12 March
മായാവതിയുടെ മുന്‍ സെക്രട്ടറിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ന്യൂഡല്‍ഹി:ബിഎസ്പി നേതാവ് മായാവതിയുടെ മുന്‍ സെക്രട്ടറി നേതാറാമിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 100 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡല്‍ഹിയിലും…
Read More » - 12 March
ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: കായികലോകത്തു നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഗംഭീര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണിപ്പോള് റിപ്പോര്‍ട്ട് വരുന്നത്. സിറ്റിങ്…
Read More » - 12 March
മോഡി ഭരണത്തില്‍ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷകദ്രോഹവുമാണ് എന്നുകുറിച്ച മുഖ്യമന്ത്രിക്ക്, കെ സുരേന്ദ്രന്റെ മറുപടി
മോഡി ഭരണത്തില്‍ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷകദ്രോഹവുമാണ് എന്നും രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തു എന്നും ഫേസ്ബുക്കില്‍ കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 12 March
സ്വര്‍ണക്കടത്ത് വ്യാപകം; മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 10 കിലോ സ്വര്‍ണം
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു. ഇതേ തുടര്‍ന്ന് കസ്റ്റംസ് പരിശോധന കര്‍ശനമാക്കി. വിമാനയാത്രക്കാരില്‍ നിന്നും 10.6 കിലോഗ്രാം സ്വര്‍ണമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ…
Read More » - 12 March
വില്യംസണിന്റെ പരിക്ക് തിരിച്ചടിയാകും; സണ്‍റൈസേഴ്സിന് മത്സരങ്ങള്‍ നഷ്ടമായേക്കും
ഹൈദരാബാദ്: ഇടത് തോളിന് പരിക്കേറ്റ സണ്‍റൈസേഴ്സ് നായകന് കെയ്ന്‍ വില്യംസണിന് ഐ പി എല്‍ 12-ാം സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. പരിക്ക് മൂലം പരമ്ബരയിലെ…
Read More » - 12 March
രാത്രി ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്താത്തതിനെ തുടർന്ന് പെൺകുട്ടി ബെല്ലടിച്ചു; ഡബിൾ ബെല്ലടിച്ച് വൈദ്യുതിയില്ലാത്ത ഭാഗത്ത് വണ്ടി നിർത്തി കണ്ടക്ടർ
ആലുവ: താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്കെതിരേ അന്വേഷണം ആരംഭിച്ചു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അത്താണിയിൽനിന്ന്…
Read More » - 12 March
പിരിച്ചുവിട്ട ഉദ്യോഗസ്ഥന് ഗൂഗിള്‍ നല്കിയ പാരിതോഷികം 315 കോടി രൂപ; കാരണം ഇതാണ്
കാലിഫോര്‍ണിയ : സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കുറ്റത്തിന് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന് 315 കോടി രൂപ പാരിതോഷികം നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. ഇത്തരത്തില്‍ ഗൂഗിള്‍ ചെലവാക്കിയ കോടികളുടെ കണക്കാണ്…
Read More » - 12 March
അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞ ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ആര് പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ
റായ്പൂര്‍: പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച ഭര്‍ത്താവിന് നേരെ ആര് പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഛത്തിസ്ഖഡിലെ ബലോദാബസാര്‍ ഭട്ടാപര ജില്ലയിലാണ് ഈ…
Read More » - 12 March
സര്‍ഫ് എക്സലിനോടുള്ള പ്രതിഷേധം; ഒടുവില്‍ പാരയായത് മൈക്രോസോഫ്റ്റ് എക്സലിന്
ന്യൂഡല്‍ഹി: പരസ്യത്തിന്റെ പേരില്‍ സര്‍ഫ് എക്സല്‍ വാഷിംങ് പൗഡറിനെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്സല്‍. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ…
Read More » - 12 March
വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച ശേഷം അമ്മ വിമാനത്തിൽ കയറി; ഒടുവിൽ സംഭവിച്ചത്
ജിദ്ദ: വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച് വിമാനത്തിൽ കയറിയ അമ്മയെ സഹായിക്കാൻ വിമാനം തിരിച്ചിറക്കി പൈലറ്റ്. സൗദിയിലെ കിങ് അബ്ദുള്‍ അസിസ് ഇന്റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി…
Read More » - 12 March
തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പൊതു ജനങ്ങള്‍ക്കും കമ്മീഷനെ അറിയിക്കാം; ആപ്പ് പുറത്തിറക്കി
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ നടക്കാവുന്ന ക്രമക്കേടുകള്‍ കമ്മീഷനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള…
Read More » - 12 March
പാലച്ചുവട്ടിലെ ആള്‍ക്കൂട്ട കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതിയടക്കം ആറുപേര്‍ കൂടി പിടിയില്‍
കൊച്ചി: കഴിഞ്ഞ ശനിയാഴ്ച കൊച്ചി പാലച്ചുവട്ടില്‍ സംഭവിച്ച ആള്‍ക്കൂട്ട കൊലപാതകത്തില്‍ മുഖ്യപ്രതിയടക്കം ആറു പേര് പിടിയില്‍. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന…
Read More » - 12 March
പൊന്നാനിയിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു; കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൊന്നാനി നിയോജക മണ്ഡലത്തില്‍ യു ഡി എഫില്‍ നിലനിന്നിരുന്ന പ്രാദേശിക തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ…
Read More » - 12 March
പറ്റിച്ച കാമുകന് കാമുകിയുടെ പ്രതികാരം; കിടിലന്‍ പണിയെന്ന് സോഷ്യല്‍ മീഡിയ
പറ്റിച്ച കാമുകന് കാമുകി കൊടുത്ത എട്ടിന്റെ പണിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരം. തന്നെ പറ്റിച്ച കാമുകന് 20 കോടിയുടെ പണിയാണ് കാമുകി കൊടുത്തത്. കാമുകിയുടെ രോഷത്തിന്…
Read More » - 12 March
പ്രമേഹത്തെ അകറ്റാം; ഇതൊന്നു കഴിച്ചു നോക്കൂ
ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ ഏടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ്…
Read More » - 12 March
നഴ്സിങ് വിദ്യാര്‍ഥിനി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
ബാലരാമപുരം: നഴ്സിങ് വിദ്യാര്‍ഥിനി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര അരുവിപ്പുറം ആയക്കോണം ലീല ഭവനില്‍ രൂപ കുമാര്‍- സീമ ദമ്പതികളുടെ മകള്‍ ബിജിന(18)യെയാണ് മരിച്ച നിലയില്‍…
Read More » - 12 March
പി.ജയരാജനും സി.ഒ.ടി.നസീറും വടകരയില്‍ നേര്‍ക്ക് നേര്; പിന്തിരിപ്പിക്കാന് പാര്‍ട്ടിക്കാരുടെ ശ്രമം
വടകര: വടകരയില്‍ പി.ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സി.ഒ.ടി.നസീര്‍. ഇദ്ദേഹം മുന്‍ തലശേരി നഗരസഭാ അംഗവും ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ…
Read More » - 12 March
സഞ്ജയ് കുമാര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു
തിരുവനന്തപുരം : തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ആയി സഞ്ജയ് കുമാര്‍ ഗുരുഡിന് ഐപിഎസ് ചുമതലയേറ്റു. 2015 ഏപ്രില്‍ മുതല്‍ 2016 ഫെബ്രുവരി വരെ ഇദ്ദേഹം തിരുവനന്തപുരം…
Read More » - 12 March
ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍ര്യമില്ല; ജാമ്യം വേണമെന്ന ആവശ്യവുമായി ഷീന ബോറ കൊലക്കേസ് പ്രതി
മുംബൈ: ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി മുന്‍ ‘സ്റ്റാര്‍ ഇന്ത്യ’ മേധാവിയും ഷീന ബോറ കൊലക്കേസ് പ്രതിയുമായ പീറ്റര്‍ മുഖര്‍ജി. തനിക്ക്…
Read More » - 12 March
കുമ്പളങ്ങി നൈറ്റ്സില്‍ നമ്മള് കാണാത്ത ആ സീന്‍
ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. എല്ലാത്തരം പ്രേഷകരേയും ഒരുപോലേ എന്റര്ടെയിന് ചെയ്ത സിനിമയായിരുന്നു ഇത്. നവാഗതനായ മധു സി നാരായണനാണ് ഈ ചിത്രത്തിന്റെ സംവിധാനം.…
Read More » - 12 March
യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചു
ലഖ്നൗ: യുട്യൂബ് വീഡിയോയുടെ സഹായത്തോടെ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു. ലഖ്നൗവിലെ ബിലാദ്പുറിലാണ് സംഭവം. യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്ന വീട്ടില്‍ വെച്ച്…
Read More » - 12 March
സഹനടനെ ആക്രമിച്ചു; നടന് വിമലിനെതിരെ കേസ്
ചെന്നൈ: മദ്യപിച്ചെത്തി നടന് അഭിഷേകിനെ ആക്രമിച്ച കേസില്‍ തമിഴ് നടന് വിമലിനെതിരെ കേസ്. തിങ്കളാഴ്ച രാവിലെ വിമലിന്റെ ചെന്നൈയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സംഭവം. ഇരുവരും അമിതമായി…
Read More » - 12 March
സ്ഥാനാര്‍ത്ഥി തര്‍ക്കം: ജോസഫിനെ അനുനയിപ്പിക്കാന്‍ ശ്രമം
ഇടുക്കി: കെ.എം മാണിയും പി. ജോ ജോസഫും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. കോട്ടയം സീറ്റ് കിട്ടാത്തതില്‍ ഇടഞ്ഞു നിൽക്കുന്ന പി.ജെ.ജോസഫിനെ അനുനയിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ശ്രമം…
Read More » - 12 March
ശബരിമലയില്‍ കൊടിയേറ്റ ദിവസം ആചാരലംഘനത്തിന് ശ്രമം; തടഞ്ഞത് ഇങ്ങനെ
പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനുള്ള ശ്രമം. കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള പോലീസിന്റെ ശ്രമം ഭക്തര്‍ തടഞ്ഞു. വിവരമറിഞ്ഞ് ഭക്തര്‍ ഒന്നടങ്കം എതിര്‍പ്പുമായി…
Read More » - 12 March
പട്ടേല്‍ പ്രതിമയുടെ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയ ജീവനക്കാര്‍ക്ക് മൂന്നു മാസമായി ശമ്പളമില്ല
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ നടത്തിപ്പില്‍ വന്‍ പ്രതിസന്ധി. 3000 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക്…
Read More »