Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -12 March
പോലീസ് ഇമെയിൽ ചോർച്ച; വിധിപറയൽ മാറ്റി
തിരുവനന്തപുരം; പോലീസ് ആസ്ഥാനത്തെ ഇമെയിൽ ചോർച്ച കേസ് പിൻവലിക്കുന്നതുമായി സംബന്ധിച്ച വിധി പറയുന്നത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാറ്റിവച്ചു. രാസപരിശോധനക്ക് അയച്ച രേഖകൾ തിരിച്ച് ഹാജരാക്കാത്തതിനാലാണ്…
Read More » - 12 March
യുവാക്കളുടെ കസ്റ്റഡി കൊലപാതകം; പോലീസുകാര്‍ ഒളിവില്‍
ബിഹാര്‍: മോഷണം തെളിയിക്കാനായി കസ്റ്റഡിയിലെടുത്ത യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ ഒളിവില്‍. ബീഹാറിലാണ് സംഭവം. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത രണ്ട് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍…
Read More » - 12 March
കുഞ്ഞിന്റെ ചോറൂണിന് പോയ കുടുംബം സഞ്ചരിച്ച് ഓട്ടോ മറിഞ്ഞു; പിതാവ് മരിച്ചു
ഏനാത്ത്: കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന് ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു. കുഞ്ഞിന്റെ പിതാവ് മരിച്ചു. അടൂര്‍ വയല ഈട്ടിവിളയില്‍ മധു (30) ആണ് മരിച്ചത്.…
Read More » - 12 March
ജോസഫിനെ തള്ളി വി.ഡി സതീശന്
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പി.ജെ ജോസഫിനെ തള്ളി വി ഡി സതീശന്. കോട്ടയത്ത് ല്‍ കേരള കോണ്‍ഗ്രസ് നിര്‍ത്തുന്നത്…
Read More » - 12 March
കാറിനു തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവം; ഭര്‍ത്താവ് കൊന്നതെന്ന് സംശയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിന് തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയത്തിന്റെ മുന നീളുന്നത് ഭര്‍ത്താവിലേയ്ക്ക്. യുവതിയേയും കുഞ്ഞുങ്ങളേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്…
Read More » - 12 March
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി നെറ്റോ ഒഴിയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നളിനി നെറ്റോ പടിയിറങ്ങുന്നതായി സൂചന. ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസം മൂലം നളിനി നെറ്റോ മുഖ്യമന്ത്രിയുടെചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി…
Read More » - 12 March
ഇരുപതുകാരിയെ ലൈംഗിക അടിമയാക്കി ഇസ്ലാമിക് സ്റ്റേറ്റ്; യുവതിയെ വീതിച്ച് നല്‍കിയത് പത്ത് പേര്‍ക്ക്
സിറിയ: ലോകത്തെ ഞെട്ടിച്ച് 20 കാരിയായ യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇരുപതുകാരിയായ തന്നെ ലൈംഗിക അടിമയാക്കി പത്ത് പേര്‍ക്ക് വീതിച്ചു നല്കി. ഈ പത്ത് പേര്‍ക്ക് പുറമെ…
Read More » - 12 March
സ്വര്‍ണ്ണക്കുഴലുകള്‍ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് കൂടുന്നു. സ്വര്‍ണക്കടത്തിന് ഇപ്പോള്‍ സ്ത്രീകളും രംഗത്തുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുതയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണം കടത്തില്‍ പിടികൂടിയത് യുവതിയെയാണ്. ശരീരത്തില്‍ ഒളുപ്പിച്ചു…
Read More » - 12 March
ആശുപത്രിയില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയില്‍ തീപിടിത്തം : അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം
കാട്ടാക്കട : ആശുപത്രിയില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയില്‍ തീപിടിത്തം . അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം . കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയിലാണ് തീപിടിത്തം…
Read More » - 12 March
തോമസ് ചാഴിക്കാടന് സ്ഥിരം തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്
കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്. സ്ഥിരം തോല്‍ക്കുന്ന സ്ഥാനാര്‍ഥിയെയാണ് കേരള കോണ്‍ഗ്രസ്-എം കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതെന്ന് ജോര്‍ജ് പരിഹസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ…
Read More » - 12 March
അയോധ്യയില്‍ ജനിച്ചത് ശ്രീരാമനല്ല, മറിച്ച് ഏതോ രാഷ്ട്രീയ രാമന്
കൊച്ചി : അയോധ്യയില്‍ ജനിച്ചത് ശ്രീരാമനല്ല, മറിച്ച് ഏതോ രാഷ്ട്രീയ രാമന്. വിവാദത്തിന് തിരികൊളുത്തി സാഹിത്യകാരന് ബാലചന്ദ്രന് ചുള്ളിക്കാട് . അയോധ്യയിലാണ് രാമന് ജനിച്ചതെന്ന് പറയുന്നത് ശുദ്ധ…
Read More » - 12 March
തളിപ്പറമ്പ് പീഡനം: യുവതിക്കെതിരെ കേസെടുത്തു
തളിപ്പറമ്പ് : തളിപ്പറമ്പ് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തു. പതിനെട്ടുകാരിയായ യുവതിക്കെതിരെയാണ് കേസ്. പോക്സോ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ്…
Read More » - 12 March
ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കുമ്മനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ്…
Read More » - 12 March
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കേണ്ട സമയപരിധി നാളെ അവസാനിക്കും , പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ
ബെയ്ജിംഗ് : ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ. അമേരിക്ക,യു എ…
Read More » - 12 March
ഡിവൈഎഫ്ഐ- ബിജെപി സംഘര്‍ഷം: വീടുകളും, വാഹനങ്ങളും തകര്‍ത്തു
തിരുവനന്തപുരം : പാറശാലയില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് വിടുകളും, ഒട്ടേറെ വാഹനങ്ങളും തകര്‍ത്തു. നടുത്തോട്ടം, പാറശാല ജംഗ്ഷന് എന്നിവിടങ്ങളിലാണ് അക്രമങ്ങളുണ്ടായത്. കല്ലേറില്‍ പരുക്കേറ്റ അഞ്ച് ഡിവൈഎഫ്ഐ,…
Read More » - 12 March
തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ തീ കൊളുത്തി
തിരുവല്ല: യുവാവ് യുവതിയെ നടുറോഡില്‍ തീ കൊളുത്തി. അയിരൂര്‍ സ്വദേശിയായ യുവതിക്കാണ് പൊള്ളലേറ്റത്. ഇവര്‍ക്ക് ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റതായണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തിുവല്ല കുമ്പനാട് അജിന്…
Read More » - 12 March
കേരള കോൺഗ്രസിൽ പ്രതിസന്ധി ; ജില്ലാ സെക്രട്ടറിമാർ രാജി വച്ചു
തിരുവനന്തപുരം: പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന്‍ പിന്നാലെ കോഴിക്കോട് ജില്ല…
Read More » - 12 March
ബിജെപിയില്‍ മുന്‍തൂക്കം കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും
കോട്ടയം ∙ സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ ഏകദേശം തീരുമാനമായി. ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനുമാണ് മുന്‍തൂക്കം. കുമ്മനം രാജശേഖരന് തിരുവനന്തപുരത്തും…
Read More » - 12 March
കേരള കോണ്‍ഗ്രസിലെ തര്‍ക്കം: ജോസഫിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം പാര്‍ട്ടി വിട്ടു വന്നാല്‍ ആലോചിക്കാമെന്നു കോടിയേരി
കോട്ടയം: കോട്ടയം സീറ്റില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. പാര്‍ട്ടി വിട്ടുവന്നാല്‍ ജോസഫിമെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 12 March
വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രം; വീടുകള്‍ ചേര്‍ത്ത് സിപിഎം വാട്സ്ആപ്പ് ഗ്രൂപ്പ്,
കൊച്ചി: വീടുകള്‍ തോറു കയറിയിറങ്ങിയുള്ള പ്രചാരണം നടത്തുന്നത് കുറയുന്നു. വോട്ട് ഉറപ്പിയ്ക്കാന്‍ പുതിയ തന്ത്രം മെനഞ്ഞ് സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിപിഎം, ഒരോ പ്രദേശത്തേയും വീടുകള്‍…
Read More » - 12 March
സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഇരുപത് ദിവസത്തിനിടെ ഇത്…
Read More » - 12 March
ആര്‍മി ക്യാംപിന് സമീപത്ത് നിന്ന് സ്ഫോടനവസ്തുക്കളുമായി യുവാവ് പിടിയില്‍ ; കനത്ത ജാഗ്രത
ജമ്മു : ആര്‍മി ക്യാംപിന് സമീപത്ത് നിന്ന് സ്ഫോടനവസ്തുക്കളുമായി യുവാവ് പിടിയില്‍. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് സംഭവം. കലാക്കോട്ട് നിവാസിയായ രജീന്ദര്‍ സിംഗാണ് അറസ്റ്റിലായത്. ഒരു റിക്രൂട്ട്മെന്റ്…
Read More » - 12 March
തൃശൂരിൽ ഉടമയും,ജീവനക്കാരിയും സ്ഥാപനത്തിൽ മരിച്ചനിലയിൽ
തൃശൂർ ; കൃത്രിമപ്പല്ലുനിർമാണസ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരിയെയും സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തൻ സ്റ്റാന്റിനു സമീപം റോയൽ…
Read More » - 12 March
വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടറും സംഘവും കാട്ടില്‍ കുടുങ്ങി
ഇടുക്കി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടമലക്കുഴിയിലെ ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രവോട്ടിംഗ് യന്ത്രം പരിചയെപ്പെടുത്താന്‍ പോയ ദേവികുളം സബ്കളക്ടര്‍ രേണുരാജും സംഘവും കാട്ടില്‍ കുടങ്ങി. വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്തി മൂന്നാറിലേക്ക്…
Read More » - 12 March
റോഹിങ്ക്യന്‍ പ്രതിസന്ധി; ബാംഗ്ലദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ പ്രതിസന്ധിയില്‍ ബംഗ്ലാദേശ് സര്‍ക്കാരിന് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. ഒരു ലക്ഷം അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ദ്വീപ്, വാസയോഗ്യമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ…
Read More »