Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -12 March
ടി എന്‍ സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദത്തിലേക്ക്
തിരുവനന്തപുരം: സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 12 March
പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട തുറന്നു
ശബരിമല: മീനമാസ പൂജകള്‍ക്കും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആറാട്ട് ഉത്സവത്തിനുമായി ശബരിമല നട തുറന്നു. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ ; തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നട…
Read More » - 12 March
ഇന്ത്യന്‍ പൗരന് ഏഴ് വര്‍ഷത്തിനു ശേഷം പാക് തടവില്‍ നിന്ന് മോചനം
ലാഹോര്‍: ഏഴു വര്‍ഷം പാക് തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. അതിര്‍ത്തി കടന്ന് ജമ്മു കശ്മീരില്‍ നിന്ന് പാകിസ്ഥാനിലെത്തിയ ഗുലാം ക്വാദിര്‍ ആണ് മാതൃരാജ്യത്തേയ്ക്ക് തിരിച്ച് എത്തിയത്.…
Read More » - 12 March
വമ്പന്‍ മരം വെട്ടിവീഴ്ത്തിയപ്പോള്‍ നിര്‍ത്താതെയുള്ള ജലപ്രവാഹം; അമ്പരന്ന് നാട്ടുകാര്‍
കൊടും ചൂടില്‍ ജനം വലയുമ്പോള്‍ നാട്ടുകാരെ അമ്പരപ്പിച്ച് ഒരു ജലപ്രവാഹം. വമ്പന്‍ മാവ് വെട്ടുന്നതിനിടെയാണ് നാട്ടുകാരെ കരയിച്ച സംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു ‘മരം…
Read More » - 12 March
മാളില്‍ വെച്ച് പ്രണയം തുറന്ന് പറഞ്ഞ കമിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്; വീഡിയോ
പ്രണയം കൈമാറാനും വിവാഹാഭ്യര്‍ത്ഥന നടത്താനും കൗമാരക്കാര്‍ വ്യത്യസ്ത വഴികള്‍ തേടുന്നകാലമാണ് ഇത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിലൂടെ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്തരത്തില്‍ ഒരു വിഡിയോ കാരണം…
Read More » - 12 March
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജോരി മേഖലയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്…
Read More » - 12 March
കൃത്രിമപല്ല് നിര്‍മാണ സ്ഥാപന ഉടമയും ജീവനക്കാരിയും മരിച്ച നിലയില്‍
തൃശ്ശൂര്‍: യുവാവിനേയും യുവതിയേയും സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരില്‍ പ്രവര്‍ത്തിയ്ക്കുന്ന കൃത്രിമപ്പല്ലുനിര്‍മാണസ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയുമാണ് മരിച്ചത്. ശക്തന് സ്റ്റാന്‍ഡിന് സമീപമാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. റോയല്‍ ഡെന്റല്‍…
Read More » - 12 March
മഴയില്‍ 38 ശതമാനം വരെ കുറവ്, സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ്…
Read More » - 12 March
കോഴിക്കോട്ട് യുവാവിനെ ലഹരിമരുന്ന് കുത്തിവച്ച ശേഷം ക്രുരമായി ആക്രമിച്ചു, കത്തികൊണ്ട് വരഞ്ഞു, 84 തുന്നലുമായി യുവാവ് ചികിത്സയിൽ
കോഴിക്കോട്: പന്തയക്കുതിരയെ വാങ്ങുന്നതുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോഴിക്കോട് കാരന്തൂര്‍ സ്വദേശി അര്‍ഷാദിനെയാണ്…
Read More » - 12 March
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികതുടക്കമായി
തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന എല്‍ഡിഎഫ് കണ്വെന്ഷന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ്…
Read More » - 12 March
റംസാന് മാസത്തിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദം
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. റംസാന് മാസത്തിലാണ് പൊതുതെരഞ്ഞടുപ്പ് നടക്കുന്നതെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും രംഗത്ത് എത്തിയിരുന്നു. ഇതിന്…
Read More » - 12 March
സ്ഥിരം വഴക്കുണ്ടാക്കിയിരുന്ന യാത്രികനെ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടതിനെക്കുറിച്ച് കണ്ടക്ടറുടെ കണ്ണീര്‍ക്കുറിപ്പ്
ദിവസവും നിരവധി പേരെയാണ് ഓരോ ബസ് കണ്ടക്ടറും കാണുന്നത്. അവരില്‍ എല്ലാവരേയും ഓര്‍ത്തിരിക്കണമെന്നില്ല. എന്നാല്‍ സ്ഥിരമായി വഴക്കുണ്ടാക്കുന്നവരെ അത്ര പെട്ടെന്ന് മറക്കാന്‍ ആര്‍ക്കും പറ്റില്ല. ഇതുപോലെ സ്ഥിരമായി…
Read More » - 12 March
റയലിന് ആശ്വാസം; സിദാന് മടങ്ങിയെത്തുന്നു
സീസണില്‍ സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുന്ന സ്പാനിഷ് വമ്പന്മാരായ റയലിന് ഒടുവില്‍ ആശ്വാസ വാര്‍ത്തയെത്തിയിരിക്കുകയാണ്. ക്ലബിന്റെ പരിശീലക സ്ഥാനത്തേക്ക് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷത്തെ…
Read More » - 12 March
പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്ഐക്കാരുടെ അഴിഞ്ഞാട്ടം : പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു : മര്‍ദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു
കൊട്ടാരക്കര : പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം . പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. കൊട്ടാരക്കരയില്‍ അര്‍ധരാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം.…
Read More » - 12 March
ബഹിരാകാശത്ത് പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഇനി യു.എഇയും
ദുബായ് : ബഹിരാകാശത്ത് പൊന്‍തൂവല്‍ ചാര്‍ത്താന്‍ യു.എ.ഇ തയ്യാറെടുത്ത് കഴിഞ്ഞു. യു.എ.ഇ ബഹിരാകാശ നയത്തിന് മന്ത്രാലയം അംഗീകാരം നല്കി. 2030 വരെയുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ആവിഷ്കരിച്ച…
Read More » - 12 March
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം
ദുബായ് : പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം. ദീര്‍ഘകാല വിസ അനുവദിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിക്ഷേപകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് യു.എ.ഇ മന്ത്രിസഭ…
Read More » - 12 March
ഈ ഗള്‍ഫ് രാജ്യത്ത് വൃക്ക രോഗികള്‍ കൂടുന്നു : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
കുവൈറ്റ് : കുവൈറ്റില്‍ വൃക്ക രോഗികള്‍ കൂടുന്ന, ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം . ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്നാണ് റിപ്പോര്‍ട്ട്. 2170 പേരാണ് ഡയാലിസിസിനു…
Read More » - 12 March
പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഞെട്ടിച്ച് രാജ്യത്ത് അതിശക്തമായ ബോംബ് സ്ഫോടനം. പാക്കിസ്ഥാനിലെ ക്വറ്റയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ബോംബ് സ്ഫോടനത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഭീകരവിരുദ്ധ സ്ക്വാഡിലെ അംഗങ്ങള്‍ക്കാണ്…
Read More » - 12 March
സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍
റിയാദ്: സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍. സൗദി അറേബ്യയില്‍ 12 തുറമുഖങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലേയ്ക്ക് കടന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് കാര്‍ഷിക മന്ത്രാലയം അിറയിച്ചു. തുറമുഖങ്ങള്‍…
Read More » - 12 March
ശ്രമകരമായ കുഴിബോംബുകൾ നീക്കം ചെയ്യാനുറച്ച് ജാഫ്നയിലെ സ്ത്രീകൾ രംഗത്ത്
കൊളംബോ: ശ്രമകരമായ കുഴിബോംബുകൾ നീക്കം ചെയ്യാനുറച്ച് ജാഫ്നയിലെ സ്ത്രീകൾ രംഗത്ത് .ശ്രീലങ്കൻ ആഭ്യന്തരയുദ്ധം കഴിഞ്ഞ് 10 വർഷം കഴിയുമ്പോൾ ധാർമികതയുടെ ദൗത്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജാഫ്നയിലെ ഒരു…
Read More » - 12 March
ഒലീവ് എണ്ണയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് യു.എ.ഇ മന്ത്രാലയം
ദുബായ്: ഒലീവ് എണ്ണയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് യു.എ.ഇ മന്ത്രാലയം . യു.എ.ഇ.യില്‍ ഇറക്കുമതിചെയ്യുന്ന ഒലീവ് എണ്ണ സുരക്ഷിതമെന്ന് കാലാവസ്ഥാവ്യതിയാന പാരിസ്ഥിതിക വകുപ്പ്…
Read More » - 12 March
മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി ശാസ്ത്രജ്ഞൻ
ഡബ്ലിന്‍: മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി ശാസ്ത്രജ്ഞൻ . അയര്‍ലണ്ടിലെ മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് മലയാളി ശാസ്ത്ര…
Read More » - 12 March
ചാമുണ്ഡിഹിൽസിലുണ്ടായ വൻ കാട്ടുതീയണച്ചു
ബെംഗളുരു; ചാമുണ്ഡി ഹിൽസിലെ മുകൾ ഭാഗത്തുണ്ടായ കാട്ടുതീ വനംവകുപ്പ് ഉദ്യോഗസ്ഥർ അണച്ചു .ചാമുണ്ഡിഹിൽസിനെ വിഴുങ്ങിയ കാട്ടുതീ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണവിധേയമാക്കി. കാലാവസ്ഥാവ്യതിയാനവും ചാമുണ്ഡി…
Read More » - 12 March
വരൾച്ച; കേന്ദ്രത്തോട് 2064 കോടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി
വരൾച്ച; കേന്ദ്രത്തോട് 2064 കോടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി . 2,064.3 കോടിവരൾച്ചാബാധിത പ്രദേശങ്ങളിലെ കർഷകർക്ക് സഹായധനം വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി…
Read More » - 12 March
ബെംഗളൂരുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് 88,81,066 വോട്ടർമാർ
ബെംഗളുരു; ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സിറ്റിയിൽ 88,81,066 വോട്ടർമാർ എന്ന് കണക്കുകൾ പുറത്ത്. ഇതിൽ 46,32,900 പുരുഷ വോട്ടർമാരും 42,48,166 സ്ത്രീവോട്ടർമാരുമാണെന്ന് ബൃഹത് ബെംഗളൂരു…
Read More »