Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -11 March
ബദാം കാരണം യുവതിക്ക് വിമാനത്തിന്റെ ടോയ്ലെറ്റിലിരുന്ന് യാത്ര ചെയ്യേണ്ടി വന്നു – കുറിപ്പ് വൈറല്‍
കാന്‍ബെറ: കിഴക്കന്‍ സസെക്സില്നിന്നുള്ള അദ്ധ്യാപികയായ ലോറ മെറിയ്ക്കാണ് വിമാനത്തിന്റെ ടോയ്ലെറ്റിലിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്. ബദാം തുടങ്ങിയ ഫലവസ്തുക്കളില് അലര്‍ജിയുളളതാണ് കാരണം.വിമാനത്തില്‍ നല്കുന്ന ഭക്ഷ്യ വസ്തുക്കളില്‍…
Read More » - 11 March
പള്ളിത്തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ കുമിഞ്ഞ്കൂടുന്ന സ്വത്ത് : സ്വത്ത് എന്തുചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ക്രൈസ്തവസഭകള്‍ക്ക് എതിരെ ഹൈക്കോടതി. പള്ളിത്തര്‍ക്കങ്ങള്‍ക്കെല്ലാം അടിസ്ഥാനം കുമിഞ്ഞു കൂടുന്ന ആസ്തിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആസ്തിവകകള്‍ സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജസ്റ്റിസ് പി…
Read More » - 11 March
യുഎഇയിലെ ടെലികോം കമ്പനികള്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പേരുമാറ്റി
അബുദാബി: മൊബൈല്‍ നെറ്റ്വര്ക്കിന് പേരുമാറ്റി യുഎയിലെ ടെലികോം കമ്പനികള്‍. തിങ്കളാഴ്ച രാവിലെ മുതലാണ് മൊബൈല്‍ നെറ്റ് വര്‍ക്കിന് ഇവര്‍ ‘സന്തൂക് അല്‍ വത്വന്‍’ എന്ന് പേരിട്ടിരിക്കുന്നത്. രാജ്യത്ത്…
Read More » - 11 March
ആള്‍ത്താമസമില്ലാത്ത വീട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
മറയൂര്‍ : ആള്‍താമസമില്ലാത്ത വീട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദ്രാനഗര്‍ പട്ടത്തലച്ചി ഭാഗത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. . മറയൂര്‍ പട്ടിക്കാട്…
Read More » - 11 March
ആ പുഞ്ചിരി കണ്ടാലറിയാം ശില്പ്പിയെ; ഡാവിഞ്ചിയുടെ അവശേഷിക്കുന്ന ശില്‍പ്പം പ്രദര്‍ശനത്തിന്
ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ അവശേഷിക്കുന്ന ഒരേയൊരു ശില്‍പ്പം പ്രദര്‍ശനത്തിന്. ഇറ്റലിയിലെ ചരിത്രകാരന്മാര് ചേര്‍ന്ന് ഫ്ളോറന്സിസിലാണ് ശില്‍പ്പത്തിന്റെ പ്രദര്‍ശനം നടത്തിയത്. വിശ്വവിഖ്യാത ചിത്രകാരനായ ഡാവിഞ്ചി നല്ല ഒരു ശില്‍പ്പി കൂടിയായിരുന്നു.…
Read More » - 11 March
അമിതമായി പലിശ ഈടാക്കിയിരുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ് : നാല് പേര് അറസ്റ്റില്‍
കോട്ടയം : അമിതമായി പലിശ ഈടാക്കിയിരുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്. റെയ്ഡില്‍ 4 പേരെ അറസ്റ്റ് ചെയ്തു. ഒട്ടേറെ മുദ്രപ്പത്രങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍,…
Read More » - 11 March
ബിജെപിക്കെതിരെ വീണ്ടും സേന; സൈനികരെ വോട്ടിനായി ഉപയോഗിക്കുന്നത് കടുത്ത തെറ്റ്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുറപ്പാക്കാന്‍ സൈനികരുടെ യൂണിഫോമും ചിത്രങ്ങളും ഉപയോഗിക്കുന്നതില്‍ ബിജെപിയെ ശക്തമായി വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന. സായുധസേന നടത്തിയ ഓപ്പറേഷന് തൈളിവുകള് ആവശ്യപ്പെടുന്നവരെപ്പോലെ തന്നെ…
Read More » - 11 March
ശബരിമലപ്രശ്നം പ്രചരണ വിഷയമാക്കുന്നതില്‍ നിയന്ത്രണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ലോകസഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാകുന്നതിയില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്ക റാം മീണ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. ക്രിമിനല്‍ കേസിലെ…
Read More » - 11 March
അന്തര്‍സംസ്ഥാന ലോറി മോഷണ സംഘം അറസ്റ്റില്‍
തൃശൂര്‍ : അന്തര്‍ സംസ്ഥാന ലോറി മോഷണ സംഘം അറസ്റ്റില്‍. സംഘാംഗങ്ങള്‍ പൊലീസിനോട് വെളുപ്പെടുത്തിയത് മോഷണപരമ്പര. ആറ് മാസത്തിനിടെ 10 ലോറികളാണ് സംഘം കവര്‍ന്നത്. ഒട്ടേറെ വാഹന…
Read More » - 11 March
സഹായം ആവശ്യപ്പെട്ടെത്തുന്നവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിപ്പ്; പ്രതി പിടിയില്‍
മുതുകുളം: സഹായം ആവശ്യപ്പെട്ടെത്തുന്നവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പുതിയവിള സ്വദേശികളായ രണ്ട് പേരുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 1,03,600 രൂപ തട്ടിയെടുത്ത കരീലക്കുളങ്ങര…
Read More » - 11 March
ക്രിക്കറ്റിലെ ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ തെറ്റ്; ധോണി
ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി. കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്നാണ് ധോണി അഭിപ്രായപ്പെട്ടത്. ധോണിയെക്കുറിച്ച് പുറത്തിറക്കുന്ന ഡോക്യുമെന്ററി ‘റോര്‍…
Read More » - 11 March
ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ചൈന
ഷാങ്ഹായ്: എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് നിരവധി പേര് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ചൈന. എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ…
Read More » - 11 March
കാറിന് തീപിടിച്ച് യുവതിയും മക്കളും വെന്തുമരിച്ചു
ന്യൂഡല്‍ഹി : ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് യുവതിയും മക്കളും അഗ്നിക്കിരയായി. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2),…
Read More » - 11 March
ഫേസ്ബുക്കിനെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈബര്‍ സുരക്ഷാ സ്ഥാപനം
ഫേസ്ബുക്ക് നമ്മള് നല്‍കുന്നതും അല്ലാത്തതുമായ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാത്തവരുടെവരെ വിവരങ്ങള്‍ അവര്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ചില…
Read More » - 11 March
വിമാനത്താവള സ്വകാര്യ വത്കരണം;നടപടിക്കെതിരായ നീക്കം വികസനത്തെ തടസപ്പെടുത്തുമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ നടപടിക്കെതിരായ നീക്കങ്ങള്‍ വികസനത്തെ ബാധിക്കുമെന്ന് ശശി തരൂര്‍ എംപി. മോദി സര്‍ക്കാരാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.…
Read More » - 11 March
ആണ് ഡോക്ടറാണ് നോക്കുന്നതെന്നറിഞ്ഞാല് ഭര്‍ത്താവ് സമ്മതിക്കില്ല ഡോക്ടറെ; സീനിയര്‍ റേഡിയോഗ്രാഫര്‍ തസ്ലീമ റഹ്മാന്റെ കുറിപ്പ് വൈറല്‍
ആണ് ഡോക്ടര്‍ നോക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് പറഞ്ഞ് മാറിനിന്ന് കരഞ്ഞ പെണ്‍കുട്ടിയെ അസുഖത്തെ കുറിച്ച് സാവധാനം പറഞ്ഞ് മനസിലാക്കി സ്കാനിംഗിന് കയറ്റുകയായിരുന്നു. അബുദാബിയില്‍ സീനിയര്‍ റേഡിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന…
Read More » - 11 March
ആ വിമാനം കിട്ടിയില്ല; പക്ഷെ ജീവന് തിരിച്ചുകിട്ടി
വിമാനത്താവളത്തിലെത്താന്‍ രണ്ട് മിനിറ്റ് വൈകിയത് ജീവിതത്തിലെ ഏറ്റവും ഭാഗ്യനിമിഷമാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് അന്റോണിസ് മാവ്റോപൗലോസ് എന്ന ഗ്രീക്കുകാരന്. ഞായറാഴ്ച രാവിലെ എത്യോപ്യയയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 150-മത്തെ യാത്രക്കാരനായിരുന്നു…
Read More » - 11 March
ഇന്നത്തെ സ്വർണവില അറിയാം
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 24,080 രൂപയിലും ഗ്രാമിന് 3,010 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 11 March
കെ സുധാകരന് മത്സരിക്കും
ന്യൂഡല്‍ഹി: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. മുതിര്‍ന്ന നേതാവ് കെ സുധാകരന് കണ്ണൂരില്‍ മത്സരിക്കും. ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന് അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര…
Read More » - 11 March
സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കുക, സാമൂഹികമാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടമുണ്ട്
ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഇനി ജാഗ്രതയോടെ വേണം കാര്യങ്ങള്‍ നീക്കാന്‍. അതേസമയം സോഷ്യല്മീഡയികളില് നിറഞ്ഞുനില്ക്കുന്ന നേതാക്കള്‍ക്കും സംഘടനകള്‍ക്കും ജാഗ്രത ഉണ്ടാകണം. ഓണ്‍ ലൈന്‍…
Read More » - 11 March
കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്
തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്. ശബരിമലയിലുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കുമ്മനത്തിന് അര്‍ഹതയില്ലെന്ന് മുരളീധരന് പറഞ്ഞു. വിശ്വാസം സംരക്ഷിക്കാനായി…
Read More » - 11 March
ലാന്‍ഡിങ്ങിനിടെ അപകടം; തുര്‍ക്കി എയര്‍ലൈന്‍സില്‍ 30 പേര്‍ക്ക് പരുക്ക്
ന്യൂയോര്‍ക്ക്: ഈസ്റ്റാംബൂളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തിലെ 30 യാത്രക്കാര്‍ക്കു പരുക്കേറ്റു. വിമാനം എയര്‍പോക്കറ്റില്‍ അഥവാ ആകാശച്ചുഴിയില്‍ വീണതാണ് അപകടത്തിന് കാരണം എന്നാണ് അനുമാനം.…
Read More » - 11 March
സൂപ്പർ കപ്പ് യോഗ്യതയ്ക്കായി ഇന്ത്യന്‍ ആരോസിനെ നേരിടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്
സൂപ്പര്‍ കപ്പ് ഫുട്ബോള്‍ യോഗ്യതക്കായി ഇന്ത്യന്‍ ആരോസിനെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. 29 ന് ആണ് സൂപ്പര്‍ കപ്പ് ആരംഭിക്കുന്നത്.
Read More » - 11 March
ലോക്സഭാതെരഞ്ഞെടുപ്പില്‍ 18 നും 19 നും ഇടയില്‍ ഒന്നരക്കോടി വോട്ടര്‍മാര്‍
ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇത്തവണ കന്നിവോട്ട് ചെയ്യാനെത്തുന്നത് 1.5 കോടി വോട്ടര്‍മാര്‍. ഏപ്രില്‍ പതിനൊന്നിനാണ് പല ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. 18-19 വയസുള്ള…
Read More » - 11 March
പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ ലാല്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി നടന് മോഹന്‍ലാല്‍. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്…
Read More »