Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -6 March
ഷീലാ ദീക്ഷിത്ത് സമ്മതം മൂളിയിട്ടും കെജ്രിവാളുമായി സഖ്യശ്രമം പൊളിഞ്ഞത് റോബര്‍ട് വാദ്രയുടെ ഇടപെടല്‍ മൂലം
ന്യൂഡല്‍ഹി: കെജ്രിവാളുമായി സീറ്റ് പങ്കിടാന്‍ ഷീലാ ദീക്ഷിത്ത് തയ്യാറായിട്ടും സഖ്യ ശ്രമങ്ങൾ നടക്കാതെ പോയത് റോബർട്ട് വാദ്രയുടെ ഇടപെടൽ മൂലമെന്ന് സൂചനകൾ. എന്നാൽ ആം ആദ്മി പാർട്ടിക്ക്…
Read More » - 6 March
കാണാതായ ഇന്ത്യക്കാരി ദന്ത ഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ നിലയില്‍
മെല്‍ബണ്‍: ഇന്ത്യക്കാരിയെ ഓസ്ട്രേലിയയില്‍ വെട്ടിക്കൊന്നു. ദന്ത ഡോക്ടറായ പ്രീതി റെഡ്ഡി (32) യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം സ്യൂട്ട്ക്കേസിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സിഡ്നിയുടെ കിഴക്കന്‍…
Read More » - 6 March
റഫേല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ കോടതിയില്‍ ഇന്ന്
ന്യൂഡല്‍ഹി: റഫേല്‍ ഇടപാട് ശരിവെച്ച കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ…
Read More » - 6 March
അതിശക്തമായ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു
അലബാമ: അമേരിക്കയിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. അതിശക്തമായ ചുഴലിക്കാറ്റില്‍ ഇവരുള്‍പ്പെടെ 23 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ നാലു കുട്ടികളുമുണ്ട്. എട്ടു പേരെ കാണാതായിട്ടുണ്ട്.…
Read More » - 6 March
ടെക് മഹീന്ദ്ര കേരളത്തിൽനിന്ന് പിൻവാങ്ങുന്നു
തിരുവനന്തപുരം: എയർ കണക്റ്റിവിറ്റിയിൽ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടി. പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്ര കേരളത്തിൽനിന്ന് പിൻവാങ്ങുന്നു. 5 വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുകയും സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ടു സർക്കാർ നിലപാട്…
Read More » - 6 March
സി.ബി.ഐ ഉദ്യോഗസ്ഥര്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഭീഷണിപ്പെടുത്തി: അഭിഭാഷകന്
ഡല്‍ഹി: ക്രിസ്റ്റ്യന്‍ മിഷേലിനെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ ലണ്ടനില്‍വച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു…
Read More » - 6 March
തെക്കന്‍ ജില്ലകളിലടക്കം ഇന്ന് ക്രമാതീതമായി ചൂട് ഉയരും
തിരുവന്തപുരം: സംസ്ഥാനത്ത് അമിതമായ ചൂടിന് ശമനമില്ല. ഒരോ ദിവസം കഴിയുന്തോറും ചൂട് കൊണ്ടിരിക്കുന്നതായി കാലാവസ്ഥാനിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. അടുത്ത മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്ത് അമിത ചൂട്…
Read More » - 6 March
നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന വിദേശി തടവുകാരെ മക്കയിലേക്ക് മാറ്റും
സൗദി കിഴക്കന്‍ പ്രവിശ്യയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മുഴുവന്‍ വിദേശികളെയും മക്കയിലേക്ക് മാറ്റാന്‍ പദ്ധതി. സൗദി ജയില്‍ അതോറിറ്റി മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഴക്കന്‍ പ്രവിശ്യയിലെ ജയിലുകളില്‍…
Read More » - 6 March
പുരുഷ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു ഗർഭിണിയായി, മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് യുവതി അറസ്റ്റിൽ
പല പുരുഷ മൃതദേഹങ്ങളുമായി സ്ഥിരമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന യുവതി ഒടുവിൽ പ്രസവിച്ചു. ജെന്നിഫര്‍ ബറോസ് എന്നൊരു സ്ത്രീയാണ് ഈ കഥയിലെ നായിക. കാനാസ് സിറ്റിയില്‍ ഒരു…
Read More » - 6 March
കമിതാക്കള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവാവ് മരിച്ചു; യുവതിയുടെ നില ഗുരുതരം
കൊല്ലം; തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു യുവാവ് മരിച്ചു. യുവതി അതീവഗുരുതരാവസ്ഥയില്‍. കൊല്ലത്താണ് സംഭവം. ഇരവിപുരം ഇടക്കുന്നത്ത് തൊടിയില്‍ വീട്ടില്‍ വിനീത് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » - 6 March
ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം
ന്യൂഡല്‍ഹി: രാജ്യ തല്‍സ്ഥാനത്ത് വീണ്ടും വന്‍ തീപിടുത്തം. ഡല്‍ഹിയിലെ സിജിഒ കോപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ പണ്ഡിറ്റ് ദീനദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയ്ക്കാണ് തീപിടിച്ചത്. അതേസമയം അഗ്നിശമന…
Read More » - 6 March
കാനായിയുടെ യക്ഷിക്ക് അമ്പത് വയസ് ; ആഘോഷങ്ങളിൽ തിളങ്ങി മലമ്പുഴ
പാലക്കാട്: മലമ്പുഴയില്‍ അഞ്ച് പതിറ്റാണ്ടായി ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന യക്ഷിക്ക് അമ്പത് വയസ്. 50ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലമ്പുഴയിലെ യക്ഷി പാർക്കിൽ ദേശീയ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ്…
Read More » - 6 March
സിനിമ തിയേറ്ററുകള്‍ ആരംഭിക്കാന്‍ ലൈസന്‍സ് നേടി ആദ്യ സൗദി കമ്പനി
സൗദി അറേബ്യയില്‍ സിനിമ തിയേറ്ററുകള്‍ ആരംഭിക്കാന്‍ ആദ്യ സൗദി കമ്പനിക്കു ലൈസന്‍സ് ലഭിച്ചു. ‘മൂവി സിനിമാസ്’ എന്ന പേരിലായിരിക്കും ഈ കമ്പനി തിയേറ്ററുകള്‍ ആരംഭിക്കുക. മൂവി സിനിമാസ്…
Read More » - 6 March
ലോകസമ്പന്നരുടെ പട്ടികയില്‍ മുന്നിലേയ്ക്ക് കുതിച്ച് മുകേഷ് അംബാനി
ന്യൂയോര്‍ക്ക്: ലോകസമ്പന്നരുടെ പട്ടികയില്‍ മുന്നിലേയ്ക്ക് കുതിച്ച് മുകേഷ് അംബാനി. ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വര്‍ഷം 19-ാം…
Read More » - 6 March
ഹയര്‍ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളുടെ പരീക്ഷകള്‍ രാവിലെ നടക്കും. പ്ലസ്…
Read More » - 6 March
മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി
മസ്കറ്റ്: സംസ്ഥാനത്ത് മധ്യവേനലവധിയ്ക്ക് നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. ഏപ്രില്‍ ഒന്ന് മുതല്‍ മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വ്വീസ് നിര്‍ത്തുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലതെയാണ്…
Read More » - 6 March
ലാവലിന്‍ ആരോപണം; പ്രതിസന്ധിയിലായി കനേഡിയന്‍ പ്രധാനമന്ത്രി
ലാവ്ലിന് ആരോപണത്തില്‍ പ്രതിസന്ധിയിലായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ തിരിച്ചടി, ലാവ്ലിന് കമ്പനിക്കെതിരായ പ്രോസിക്യൂഷന് നടപടികളില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി…
Read More » - 6 March
സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടിത്തം
ഡല്‍ഹി: യശ്വന്ത്പുര്‍-ടാറ്റാ നഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടിത്തം. ട്രെയിനിന്റെ പാന്‍ട്രികാറില്‍ ആണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ പുലര്‍ച്ചെ രണ്ടു മണിയോടെ…
Read More » - 6 March
ബിജെപി വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തെ പരിഹസിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: ബി.ജെ.പി.യുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചെവ്വഴ്ചയാണ് അജ്ഞാതര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. അതേസമയം ഇഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും വെബ്സൈറ്റ് പിന്നീട് ലഭ്യമല്ലാതായി. എന്നാല്‍…
Read More » - 6 March
ലേക് പാലസ് റിസോര്‍ട്ടിന്റെ ലൈസന്‍സ് പുതുക്കല്‍ ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കണമെന്ന് ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന സ്ഥിരീകരണത്തെ തുടര്‍ന്ന്…
Read More » - 6 March
കരം സ്വീകരിച്ച നടപടി; കളക്ടർക്കെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം : പ്രിയ,റിയ എസ്റ്റേറ്റുകളിൽ നിന്ന് കരം സ്വീകരിച്ച നടപടിയിൽ പ്രാഥമിക അന്വേഷണം ഏർപ്പെടുത്തി. കളക്ടർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം നടത്തും.…
Read More » - 6 March
വേലിയില്‍ ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്തു : ഗൃഹനാഥനും കുടുംബത്തിനും നേരെ ആക്രമണം
കൊല്ലം : വീടിന് ചുറ്റും നിര്‍മിച്ച വേലിയില്‍ പതിവായി ബൈക്ക് കൊണ്ടിടിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനും കുടുംബത്തിനും നേരെ ആക്രമണം. മനയില്‍കുളങ്ങര മഞ്ഞാവില് പടിഞ്ഞാറ്റതില്‍ (ദേവികൃപ) ടാക്സി…
Read More » - 6 March
യുവമോര്‍ച്ച പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം:തലസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്ത്തകന് വെട്ടേറ്റു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. യുവമോര്‍ച്ച് പ്രവര്ത്തന് വിജിന് ദാസിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വിജിനെ വീട്ടില്‍ നിന്നും വിളച്ചിറക്കി മൂന്നംഗ…
Read More » - 6 March
ആഢംബര ജീവിതത്തിനായി മാല മോഷണം; രണ്ട് യുവാക്കൾ പിടിയിൽ
തിരുവല്ല : ആഢംബര ജീവിതത്തിനായി ബൈക്കിലെത്തി മാല മോഷണം നടത്തുന്ന രണ്ട് യുവാക്കൾ പിടിയിൽ. ആറന്മുള സ്വദേശി ദീപക് , ഇരവിപേരൂർ സ്വദേശി വിഷ്ണു എന്നിവരെയാണ് ഷാഡോ…
Read More » - 6 March
ഇനി ഇന്ത്യയെ ആക്രമിക്കാൻ തീവ്രവാദികൾ ഭയക്കും , ആക്രമിച്ചാൽ എന്ത് നടക്കുമെന്ന് അവർക്കറിയാം : അമിത് ഷാ
ജാർഖണ്ഡ്: ഇനി ഇന്ത്യയെ ആക്രമിക്കാൻ തീവ്രവാദികൾ ഭയക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ.‘ഉറി ഭീകരാക്രമണത്തിന് മിന്നലാക്രമണത്തിലൂടെയും പുൽവാമ ഭീകരാക്രമണത്തിന് വ്യോമാക്രമണത്തിലൂടെയും ഇന്ത്യ മറുപടി നൽകി.‘ഇനിയും…
Read More »