Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -6 March
വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്
കൽപ്പറ്റ :വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്. വൈത്തിരിയിൽ ദേശീയപാതയ്ക്ക് അടുത്തുള്ള ഉപവന്‍ എന്ന സ്വകാര്യ റിസോർട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. റിസോർട്ടിലെത്തി ഉടമയോട് മാവോയിസ്റ്റുകൾ പണം ആവശ്യപ്പെട്ടു.…
Read More » - 6 March
കംബൈന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ വിവിധ തസ്തികകൾ ഉൾപ്പെടുന്ന 2019ലെ കംബൈന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച്…
Read More » - 6 March
കാണാതായ എന്‍.ആര്.ഐ ദന്തരോഗ വിദഗ്ധ കൊല്ലപ്പെട്ട നിലയില്‍, പ്രതിയെന്ന് സംശയിച്ചയാളും മരിച്ചു: ദുരൂഹത
സിഡ്നി•ഓസ്ട്രേലിയയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദന്തരോഗ വിദഗ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ്നഗര്‍ ജില്ലയില്‍ നിന്നുള്ള 32 കാരിയായ ഡോ.പ്രീതി റെഡ്ഡിയാണ് മരിച്ചത്. സിഡ്നിയിലെ കിങ്ങ്സ്ഫോര്ഡില്…
Read More » - 6 March
വിദേശ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയും ചർച്ചയിൽ…
Read More » - 6 March
ആരോഗ്യകേരളം ജില്ലാ ഓഫീസിൽ വിവിധ തസ്തികയില്‍ ഒഴിവ്
ആരോഗ്യകേരളം ആലപ്പുഴ ജില്ലാ ഓഫീസിൽ വിവിധ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി 13 മുതൽ 19 വരെ പേരു രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ മാർച്ച് എട്ടിന് രാവിലെ 9.30…
Read More » - 6 March
ജയ്ഷെ മുഹമ്മദ് എന്ന സംഘടന തന്നെ പാകിസ്ഥാനില്‍ ഇല്ല: പാക് സൈനിക വക്താവ്
ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് സൈനിക വക്താവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പുതിയ വാദം.…
Read More » - 6 March
വിധവയെ പീഡിപ്പിച്ച ശേഷം തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു
കൊൽക്കത്ത : വിധവയെ പീഡിപ്പിച്ച ശേഷം തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിൽ ഷെയ്ഖ് ജബ്ബാര്‍(36)എന്നയാളാണ് മരിച്ചത്. മുഖത്തും കൈകകളിലും…
Read More » - 6 March
പുൽവാമ ഭീകരാക്രമണത്തിന്റെ തിരിച്ചടിക്ക് തെളിവ് ആവശ്യപ്പെട്ട് വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബാംഗങ്ങൾ
പാകിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവുകൾ ആവശ്യപ്പെട്ട് വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബാംഗങ്ങൾ. സൈനികരുടെ ജീവത്യാഗത്തിന് പകരം വീട്ടി എന്നതിന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ…
Read More » - 6 March
സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സേന.
ന്യൂഡൽഹി: നിയന്ത്രണരേഖയ്ക്ക് സമീപം സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സേന. ഇത്തരത്തിലുള്ള ഏതൊരു നടപടിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ…
Read More » - 6 March
ലോക സമ്പന്നരുടെ പട്ടികയില്‍ യൂസഫ് അലിയുടെ സ്ഥാനം ഇതാണ്
ഫോബ്സ് പുറത്തിറക്കിയ 2019 ലെ ലോക ധനികരുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ ഇടംനേടി മലയാളി വ്യവസായി യൂസഫ് അലി. പട്ടികയില്‍ 394 ാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ്…
Read More » - 6 March
എയര്‍ ഇന്ത്യയുടെ ദുബായ്- കോഴിക്കോട് വിമാനം വൈകിയത് മണിക്കൂറുകൾ
ദുബായ്: എയര്‍ ഇന്ത്യയുടെ ദുബായ്- കോഴിക്കോട് വിമാനം വൈകിയത് മണിക്കൂറുകൾ. ബുധനാഴ്ച ഉച്ചക്ക് 2.30ന് പുറപ്പെടേണ്ട വിമാനമാണ് വൈകി പുറപ്പെട്ടത്. യാത്രക്കാര്‍ കയറിയ ശേഷം ഇന്ധനം നിറക്കുന്നതിന്…
Read More » - 6 March
ഉഷ്ണ തരംഗം: ഡ്രൈവിംഗ് ടെസ്റ്റ് സമയത്തില്‍ മാറ്റം
കോഴിക്കോട് : ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി…
Read More » - 6 March
കളിക്കുമ്പോൾ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടുമ്പോള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. രാജകുമാരി കജനാപ്പാറ ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിവ്യ ഭാരതിയാണ് മരിച്ചത്.…
Read More » - 6 March
ഐ എസ് എല്‍ : പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം
ഗുവാഹത്തി: ഇത്തവണത്തെ ഐ എസ് എല്‍ സീസണിലെ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമിടും. ഓഫില്‍ കടന്നിട്ടുള്ള നാല് ടീമുകളും ഇതുവരെ ഐ എസ് എല്‍ കിരീടം…
Read More » - 6 March
ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങൾ ഉള്ള പ്രചാരണം തടയണം, തിരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം
ന്യൂഡല്‍ഹി: സൈന്യത്തിന്റെയും വ്യോമാക്രമണത്തിന്റെയും പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണമെന്ന് സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. സൈനികരുടെ ചിത്രങ്ങളും പുല്‍വാമയിലെ ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങളും…
Read More » - 6 March
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എംജിആറിന്റെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി
കാഞ്ചീപുരം: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ പേരു നല്‍കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി ശക്തമായ പോരാട്ടം…
Read More » - 6 March
മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിലാണ്.…
Read More » - 6 March
കേരളത്തിന്റെ കാര്‍ഷികസംസ്കൃതിയെ തിരിച്ചുപിടിക്കാൻ കൃഷിവകുപ്പ്
കേരളത്തിന്റെ കാര്‍ഷികസംസ്കൃതിയെ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തുടനീളം നടന്ന് വന്നത്. കൃഷിഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനാണ് കൃഷി വകുപ്പ് പ്രധാനമായും ലക്ഷ്യമിട്ടത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കീടനാശിനികളുടെ…
Read More » - 6 March
തമിഴ്നാട്ടിൽ കൂടുതൽ കക്ഷികൾ എൻ ഡി എ യിലേക്ക്
ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ കക്ഷികൾ എൻഡിഎയിലേക്ക് ചേരുന്നു. പ്രശസ്ത തമിഴ് നടന് വിജയകാന്തിന്റെ ഡിഎംഡികെ( ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം) യും എന്‍ഡിഎയിലേക്ക് ചേരുന്നതായി റിപ്പോർട്ട് .…
Read More » - 6 March
മലയാളി യുവാവ് യുഎഇയിൽ ആത്മഹത്യ ചെയ്തു
ദുബായ്: മലയാളി യുവാവ് യുഎഇയിൽ ആത്മഹത്യ ചെയ്തു. ജെംസ് ജുമൈറ കോളജിനകത്ത് ജീവനക്കാരനും കോട്ടയം മുണ്ടക്കയം സ്വദേശിയുമായ ഷിബിൻ ഗോഡ് വിനാണ്(32) ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ 8.30നാണ്…
Read More » - 6 March
ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ
മുംബൈ : നേട്ടം കൈവിടാതെ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 193.56 പോയിൻ്റ് ഉയർന്നു 36,636.10ലും, നിഫ്റ്റി 53.55 പോയിൻ്റ് ഉയർന്നു 11,053ലും വ്യാപാരം അവസാനിപ്പിച്ചു .…
Read More » - 6 March
പാക് നുഴഞ്ഞു കയറ്റക്കാരൻ ഗുജറാത്തിൽ ബിഎസ്എഫിന്റെ പിടിയിൽ
കച്ച്: പാകിസ്ഥാനിൽ നിന്നുമുള്ള നുഴഞ്ഞു കയറ്റക്കാരൻ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ വെച്ച് അതിർത്തി രക്ഷാസേനയുടെ പിടിയിൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച ഇയാളെ ജീവനോടെ തന്നെയാണ് സേന…
Read More » - 6 March
തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം; പ്രധാനമന്ത്രി
കാഞ്ചീപുരം: തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ ഏറ്റവും കൂടുതല്‍ വെറുക്കുകയും അപവാദം പറയുകയും ചെയ്യുന്നത് ആരാണെന്നുള്ള കാര്യത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷത്ത്…
Read More » - 6 March
ലോകസഭ തിരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനം : വിമർശനവുമായി കെ സുരേന്ദ്രൻ
പത്തനംതിട്ട: ലോകസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയായി വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെ രൂക്ഷമായി വിമർശിച്ച് ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. തിരുവനന്തപുരത്തേക്ക്…
Read More » - 6 March
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് അടിയറവയ്ക്കുന്നത് വന്‍കൊള്ളയും കുംഭകോണവും- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് അടിയറവയ്ക്കുന്നത് വന്‍കൊള്ളയും കുംഭകോണവുമാണ്. ഒരു രൂപപോലും മുടക്കാതെ 30,000 കോടി ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം മോദിയും അദാനിയും കൂടി തട്ടിയെടുക്കുകയാണ്.…
Read More »