Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -6 March
വരൾച്ചയിൽ തകർന്ന് കാർഷികോത്പാദന മേഖല
ബെംഗളുരു; സംസ്ഥാനത്തെ കാർഷികോത്പാദനത്ത വരൾച്ച ബാധിച്ചതായി സർക്കാർ വ്യക്തമാക്കി. 2018-19 വർഷത്തിൽ മാത്രം ഉത്പാദനത്തിൽ 26 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. വടക്കൻ കർണ്ണാടകയിലാണ് വരൾച്ച ഏറെയും ബധിച്ചിരിക്കുന്നതെന്ന്…
Read More » - 6 March
വാഹനം ഓടിയ്ക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി സൗദി
റിയാദ്: വാഹനം ഓടിയ്ക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി റോഡ് ആന്‍ഡ് ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റ്. സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നവര്‍ , മുന്നിലുള്ള വാഹനത്തില്‍ ;നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന്…
Read More » - 6 March
കുരങ്ങ് പനി രൂക്ഷം; ശിവമൊഗയിൽ മരണം 12
ബെംഗളുരു; ശിവമൊഗയിൽ കുരങ്ങുപനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി. കുരങ്ങ് പനി വിടാതെ പിന്തുടരുന്ന ശിവമൊഗയിൽ സാഗർ താലൂക്കിൽ 3 ദിവസത്തിനിടെ 3 പേരും മരണപ്പെട്ടിരുന്നു.…
Read More » - 6 March
കണ്ണൂരിൽ വീണ്ടും കർഷക മരണം
തേർത്തല്ലി: കണ്ണൂരിൽ വീണ്ടും കർഷക മരണം . തേര്‍ത്തല്ലി പെരിങ്ങാലയില്‍ കടബാധ്യതയെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യചെയ്തു. നെല്ലിക്കുന്നേല്‍ ഷാജിയെയാ(52)ണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിങ്ങാല ടൗണിലുള്ള ഷാജിയുടെ…
Read More » - 6 March
ഉടമസ്ഥനില്ലാത്ത നിലയില്‍ ആറു ലിറ്റര്‍ മദ്യം ബസിൽ നിന്ന് പിടികൂടി
കാസർഗോഡ്: കര്‍ണാടക കെ എസ് ആര് ടി സി ബസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ആറു ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.…
Read More » - 6 March
നാലാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
രാജാക്കാട്: നാലാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ഖജനാപ്പാറ സ്വദേശികളായ മുരുകേശന്, നിരഞ്ജന ദമ്പതികളുടെ മകള്‍ ദിവ്യാ ഭാരതി(9)യെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളില്‍ ഷാളില്‍ തൂങ്ങി…
Read More » - 6 March
എമിറേറ്റ്സിന്റെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ പറന്നിറങ്ങും
കോഴിക്കോട് യു.എ.ഇയിലെ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വിലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങും. ഇതിന്റെ ഭാഗമായി എമിറേറ്റ്സ് ഉന്നതതല സംഘം വിമാനത്താവളം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. എമിറേറ്റ്സ് ഓപ്പറേഷന്‍സ്…
Read More » - 6 March
അടുത്ത അധ്യായന വർഷം മുതൽ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിനി ഒരുമിച്ച് നടത്തും
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിനി ഒരുമിച്ച്, അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ചു നടത്തും. നിലവില്‍ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാ നിച്ച ശേഷമാണ് ഹയര്‍സെക്കന്‍ഡറി…
Read More » - 6 March
ജിസിസി രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി യൂറോപ്യന്‍ യൂണിയനുമായി ഖത്തറിന്റെ പുതിയ കരാര്‍
ദോഹ :ജിസിസി രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി യൂറോപ്യന്‍ യൂണിയനുമായി ഖത്തറിന്റെ പുതിയ കരാര്‍. ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യോമഗതാഗത കരാറില്‍ ഒപ്പുവെച്ചു. ഖത്തറിനും യൂറോപ്യന്‍ യൂണിയന് അംഗ…
Read More » - 6 March
ഇവന്റ് വിസയിൽ സൗദിയിൽനടക്കുന്ന പരിപാടികൾ കാണാം
ഇവന്റ് വിസയിൽ സൗദിയിൽനടക്കുന്ന പരിപാടികൾ കാണാം . രാജ്യത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാത്രം അനുവദിക്കുന്ന ഈ വിസയ്ക്ക് ചുരുങ്ങിയത് രണ്ട് മാസത്തെ കാലാവധിയാണ് ഉണ്ടായിരിക്കുക.…
Read More » - 6 March
തീവ്രവാദം തടയാന്‍ പുതിയ തീരുമാനവുമായി സൗദി : സാമ്പത്തിക ഇടപാടുകളില്‍ നിയന്ത്രണം
റിയാദ് : പ്രവാസികളുടെ സാമ്പത്തിക ഇടപാടുകളില്‍ കര്‍ശന നിരീക്ഷണം ശക്തമാക്കി സൗദി അറേബ്യ. കളളപ്പണം, തീവ്രവാദ ഫണ്ട് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.. സാമ്പത്തിക…
Read More » - 6 March
മൊബൈൽ ഉപയോഗം ഡ്രൈവിംങിനിടെ സൗദിയിലുണ്ടാക്കിയത് ഒന്നരലക്ഷത്തിലേറെ അപകടങ്ങൾ
മൊബൈൽ ഉപയോഗം ഡ്രൈവിംങിനിടെ സൗദിയിലുണ്ടാക്കിയത് ഞെട്ടിക്കുന്ന അപകടങ്ങൾഎന്ന് കണക്കുകൾ പുറത്ത്. സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. അശ്രദ്ധമായി മൊബൈൽ ഉപയോഗത്തിലൂടെ…
Read More » - 6 March
900 വ്യാജ സർട്ടിഫിക്കറ്റുകൾ 1വർഷത്തിനിടെ സൗദിയിൽ പിടികൂടി
900 വ്യാജ സർട്ടിഫിക്കറ്റുകൾ 1വർഷത്തിനിടെ സൗദിയിൽ പിടികൂടി . സൗദിയില്‍ തൊള്ളായിരത്തോളം വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഒരു വര്‍ഷത്തെ മാത്രം ക…
Read More » - 6 March
ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന് നിരോധിച്ചു
ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന് നിരോധിച്ചു .മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാ അത്ത് ഉദവ യെ പാകിസ്ഥാന് സര്‍ക്കാര്‍ നിരോധിച്ചു.…
Read More » - 6 March
അമേരിക്ക ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടി
അമേരിക്ക ജറുസലേമിലെയു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടി . ഫലസ്തീനികളുടെ എംബസിയായാണ് ഈ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എംബസിയുടെ നിര്‍ദേശപ്രകാരം ഫലസ്തീന്‍കാര്യ വിഭാഗമാണ് ഈ മേഖലയുടെ കാര്യങ്ങള്‍ നോക്കുക. ഇസ്രയേല്‍ എംബസിയില്‍…
Read More » - 6 March
സംഗീത പഠന സ്ഥാപനത്തിന് തുടക്കമിടാൻ സൗദി
റിയാദ്: സൗദി മാറ്റത്തിന്റെ പാതയില്‍ അതിവേഗം മുന്നോട്ട്. രാജ്യത്ത് ആദ്യമായി സംഗീത പഠനത്തിനായി സ്ഥാപനം വരുന്നുവെന്നാണ് പുത്തൻ റിപ്പോർട്ടുകൾ. റിയാദ് ആസ്ഥാനമായ സ്ഥാപനത്തില്‍ സംഗീത അവതരണത്തിനും അവസരമുണ്ടാകും.…
Read More » - 6 March
സെക്സ് ഡോളുകൾ നിരന്തരം വാങ്ങിക്കൂട്ടി പിതാവ്
പെറു: സെക്സ് ഡോളുകൾ നിരന്തരം വാങ്ങിക്കൂട്ടി പിതാവ് . വീട് മുഴുവന്‍ സെക്സ് ഡോളുകള്‍ വാങ്ങിയ ഒരു പിതാവാണിന്ന് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. രണ്ടുതവണ വിവാഹമോചിതനായ വ്യക്തിയാണ്…
Read More » - 6 March
ആൽബാഹയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
ത്വാഇഫ്: ആൽബാഹയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു . കഴിഞ്ഞ ദിവസം പുലർച്ചെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മണ്ണാർക്കാട് മുതുവട്ടറ മൊയ്തീൻ-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ്…
Read More » - 6 March
സ്കൂളുകൾക്ക് 150 കോടി ദിർഹം മാറ്റിവച്ച് യുഎഇ
ഫുജൈറ: സ്കൂളുകൾക്ക് 150 കോടി ദിർഹം മാറ്റിവച്ച് യുഎഇ .യു.എ.ഇയിൽ പുതു തലമുറ സ്കൂളുകൾ സ്ഥാപിക്കാൻ 150 കോടി ദിർഹം വകയിരുത്തി. റോബോട്ടിക്സ്, നിർമിത ബുദ്ധി, ആരോഗ്യം,…
Read More » - 6 March
ഫുജൈറയിൽ സ്പെഷ്യൽ ഒളിമ്പിക്സ്; ദീപശിഖ പ്രയാണത്തിന് തിരിതെളിഞ്ഞു
ഫുജൈറ: ഫുജൈറയിൽ സ്പെഷ്യൽ ഒളിമ്പിക്സ്; ദീപശിഖ പ്രയാണത്തിന് തിരിതെളിഞ്ഞു .സ്പെഷൽ ഒളിമ്പിക്സിന്റെ ദീപശിഖ പ്രയാണത്തിന് ഫുജൈറയിൽ വരവേൽപ്പ്. സ്പെഷൽ ഒളിമ്പിക്സ് അത്ലറ്റുകൾ, ലോ എൻഫോഴ്സ്മെൻറ് ഓഫിസർമാർ എന്നിങ്ങനെ…
Read More » - 6 March
മാർച്ച് 11 മുതൽ സന്ദർശിക്കാം അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം
അബുദാബി : മാർച്ച് 11 മുതൽ സന്ദർശിക്കാം അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം .അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ വീക്ഷിക്കാൻ എല്ലാവർക്കും ക്ഷണം. ഖസ്ർ അൽ വതൻ എന്ന…
Read More » - 6 March
മദ്യക്കടത്തിൽ വലഞ്ഞ് ഷാർജ; 3 പേർ പിടിയിലായി
ഷാര്‍ജ: മദ്യക്കടത്തിൽ വലഞ്ഞ് ഷാർജ; 3 പേർ പിടിയിലായി .രാജ്യത്ത് വന്‍തോതില്‍ മദ്യം കടത്തുന്ന മൂന്ന് വാഹനങ്ങളെ ഷാര്‍ജ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്ന് പിടികൂടി. ഇവരെ…
Read More » - 6 March
വിദേശനിക്ഷേപത്തിന് തയ്യാറായി ഒമാൻ
മസ്കത്ത്: വിദേശനിക്ഷേപത്തിന് തയ്യാറായി ഒമാൻ . രാജ്യത്ത് ഖനനമേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിനായി ഒമാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നതിനോടൊപ്പം വന്‍ സാമ്പത്തിക…
Read More » - 6 March
സർക്കാർ ജീവനക്കാർക്ക് ലഭിയ്ക്കുന്നത് പോലെ സ്വകാര്യജീവനക്കാർക്കും അവധി
ദുബായ്: വിപ്ലവകരമായ മാറ്റവുമായി യുഎഇ സർക്കാർ. സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളുടെ അത്രയും സ്വകാര്യ ജീവനക്കാർക്കും അനുവദിക്കാൻ യുഎഇ മന്ത്രിസഭാ തീരുമാനം കൈക്കൊണ്ടു. ഇത്തവണ 2019-2020 വർഷത്തേയ്ക്കുള്ള…
Read More » - 6 March
പത്ത് ലക്ഷം പേർ സൗദിയിൽ സ്വകാര്യമേഖലയിലെ ജോലി വിട്ടതായി കണക്കുകൾ
റിയാദ്: പത്ത് ലക്ഷം പേർ സൗദിയിൽ സ്വകാര്യമേഖലയിലെ ജോലി വിട്ടതായി കണക്കുകൾ .2018 ൽ സൗദി സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ നിന്നാകെ 13,40,000 പേർ ജോലി…
Read More »