Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -5 March
ലോകത്തില്‍ ഏറ്റവും മലിനീകരണമുള്ള നഗരം ഇന്ത്യയില്‍
ന്യൂഡല്‍ഹി: വര്‍ഷാവര്‍ഷം വിവിധ പദ്ധതികളുടെ പേരില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ലോകത്തില്‍ ഏറ്റവും മലിനീകരണമുള്ള നഗരം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് . ‘ഐക്യൂ എയര്‍ എയര്‍വിഷ്വല്‍’ഉം ‘ഗ്രീന്‍ പീസ്’ഉം…
Read More » - 5 March
എയര്‍ ഇന്ത്യയുടെ പുതിയ നിര്‍ദേശത്തെ പരിഹസിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര്‍: വിമാനത്തില്‍ അറിയിപ്പിനുശേഷം ജയ്ഹിന്ദ് എന്ന് അഭിസംബോധന ചെയ്യണമെന്ന എയര്‍ ഇന്ത്യയുടെ പുതിയ നിര്‍ദേശത്തിനെതിരെ പരിഹാസവുമായി മെഹബൂബ മുഫ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ഓരോ കോണിലും എത്തി നില്‍ക്കേ…
Read More » - 5 March
കടലില്‍ വീണ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി നാവികസേന
കാസര്‍ഗോഡ്: കടലില്‍ വീണ കാസര്‍ഗോഡ് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി. മത്സ്യബന്ധന ബോട്ട് മുങ്ങിയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന്…
Read More » - 5 March
ഇനി മുതൽ സംസ്ഥാനത്തെ വിദ്യലയങ്ങളില്‍ ഏകീകൃത പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച് നടത്താൻ തീരുമാനം. വിദ്യാലയങ്ങളുടെ പ്രവര്‍ത്തി ദിവസങ്ങള്‍…
Read More » - 5 March
അഭിനന്ദന് മോഡല്‍ മീശ സൗജന്യമായി ചെയ്തു നല്കി ഒരു സലൂണ്‍
ബെംഗളൂരു: പാകിസ്ഥാന്റെ പിടിയില്‍ നിന്ന് തിരികെ ഇന്ത്യന്‍ മണ്ണിലെത്തിയ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ മീശ വന്‍ ഹിറ്റായിരുന്നു. ആ മീശ കണ്ടവരൊക്കെ അഭിനന്ദന് മോഡല്‍…
Read More » - 5 March
രാഹുല്‍ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി കോഴിക്കോട്
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലി കോഴിക്കോട്. രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിയാണിത്. 14നാണ് നടക്കുന്നത്. ജനമഹാറാലി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയോടെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ…
Read More » - 5 March
പരിശീലനത്തിന് പോകവേ പോലീസ് ബസിന് മേല്‍ മരം വീണു ;ഡ്രെെവര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: വാര്‍ഷിക ഫയറിംഗില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട പോലീസ് ബസിന് മുകളിലേക്ക് വഴിമദ്ധ്യേ മരം വീണു. അപകടത്തില്‍ ഡ്രെെവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കൂത്തുപറമ്ബ് പാച്ചപൊയ്കയിലെ സി.സജേഷി(30 നെ പയ്യന്നൂര്‍…
Read More » - 5 March
ഇന്ത്യ- പാക് പ്രശ്നം; യുവാവിന്റെയും യുവതിയുടെയും വിവാഹം തുലാസിൽ, കാരണമിങ്ങനെ
ബാര്‍മര്‍: ഇന്ത്യ- പാക് പ്രശ്നം കടുത്തതോടെ യുവാവിന്റെയും യുവതിയുടെയും വിവാഹം തുലാസിൽ. മഹേന്ദ്ര സിംഗ് എന്ന രാജസ്ഥാന്കാരന്റെയും പാകിസ്ഥാന്‍കാരിയായ ചഗന്‍ കന്‍വാര്‍ എന്ന യുവതിയുടെയും വിവാഹമാണ് തുലാസിലായിരിക്കുന്നത്.…
Read More » - 5 March
ഖത്തറിൽ 6 മാസത്തേക്ക് ഗതാഗത നിയന്ത്രണം
ദോഹ : ഖത്തറിൽ 6 മാസത്തേക്ക് ഗതാഗത നിയന്ത്രണം. അൽ ഫുറൂഷ് മേഖലയിലെ ഹസം അൽ തിമെയ്ദ് സ്ട്രീറ്റിൽ ഇന്നുമുതൽ 6 മാസത്തേക്കാണ് ഗതാഗതക്രമീകരണം ഏർപ്പെടുത്തുക. അൽ…
Read More » - 5 March
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിടണമെന്ന് ശിവസേന
മുംബൈ: നിയന്ത്രണരേഖ കടന്ന് ഇന്ത്യ ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ഇന്ത്യ ബാലക്കോട്ടിലെ ജയ്ഷെ ഇ…
Read More » - 5 March
ആം ആദ്മിയുമായി കൈ കോര്‍ക്കില്ല; ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി കൈ കോര്ക്കില്ലെന്ന് കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ യോഗത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് ആം ആദ്മി…
Read More » - 5 March
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം; കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം കൂടുതല്‍ പഠനങ്ങള്‍ക്കും മറ്റും ഏർപ്പെടുത്താനായി കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍…
Read More » - 5 March
വ്യാപാരരംഗത്ത് ഇന്ത്യക്ക് തിരിച്ചടി നല്കി അമേരിക്ക
വ്യാപാര രംഗത്ത് ഇന്ത്യയ്ക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിച്ച് അമേരിക്ക. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്(ജിഎസ്പി) പ്രകാരമുള്ള പ്രത്യേക പദവി നഷ്ടമാക്കുന്നതാണ് അമേരിക്കയുടെ തീരുമാനം. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന…
Read More » - 5 March
സേവാഗും ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളാകുമോ..?
പ്രമുഖ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് അഭ്യൂഹം. പാര്‍ട്ടി ടിക്കറ്റില്‍ ഇരുവരും മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം കരുക്കള്‍ നീക്കുന്നുണ്ടെന്നുമാണ്…
Read More » - 5 March
ചെലവ് കുറച്ച് മൊബൈല്‍ ഡാറ്റ; ഇന്ത്യ ഒന്നാമത്
ചെലവ് കുറച്ച് മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി നല്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. കേബിള്‍.കോ.യുകെ വെബ്സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള…
Read More » - 5 March
ഈ സ്കൂളില്‍ രക്ഷിതാക്കള്‍ക്ക് മക്കളുടെ സഹപാഠികളാകാം
മുംബൈയിലെ പ്രമുഖ ഐബി വേള്‍ഡ് സ്കൂളിലെ മൗണ്ട് ലിറ്ററ ഇന്റര്‍നാഷണല്‍ സ്കൂള്‍ വ്യത്യസ്തമായ പഠനരീതിയുമായി എത്തുന്നു. അതിരുകള്‍ക്കുമപ്പുറം എന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും അവരുടൈ ക്ലാസ്മേറ്റ്സാകാന് അവസരമൊരുക്കും.…
Read More » - 5 March
പൊട്ടിത്തെറി കേട്ടുണര്‍ന്നു, പിന്നാലെ സൈന്യം മാറ്റി പാര്‍പ്പിച്ചെന്നും ജെയ്ഷെ മദ്രസയിലെ വിദ്യാര്‍ത്ഥി
പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ബാലക്കോട് ജെയ്ഷേ കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി പാക് മദ്രസ വിദ്യാര്‍ത്ഥികള്‍. വന്‍ സ്ഫോടനമുണ്ടായപ്പോള്‍ സൈന്യം തങ്ങളെ ഒഴിപ്പിച്ചെന്ന് ബാലകോട്…
Read More » - 5 March
മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ? ശശി തരൂരിനെതിരെ ശ്രീധരന് പിള്ള
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാത്ഥിയായ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള രംഗത്ത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മളനത്തിലാണ് ശശി…
Read More » - 5 March
ഐ.എസ്.എല്‍ ടീമിനെ ഉന്നം വെച്ച് മാഞ്ചസ്റ്റര്‍ സിറ്റി
ലോകോത്തര ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബോളിനെ ഉന്നംവെക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളംപിടിക്കാനാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒരുങ്ങുന്നത്. ഐ.എസ്.എല്‍ ക്ലബ്ബായ മുംബൈ…
Read More » - 5 March
സാമ്പത്തിക സംവരണം വേഗത്തിലാക്കാന്‍ കമ്മിഷനെ നിയോഗിച്ചു
തിരുവനന്തപുരം: സാമ്പത്തിക സംവരണം ദ്രുതഗതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജസ്റ്റീസ് കെ. ശശിധരൻനായരും അഡ്വ. കെ. രാജഗോപാലൻ നായരുമാണ് കമ്മീഷൻ അംഗങ്ങൾ. സാമ്പത്തിക…
Read More » - 5 March
കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിലും ഒന്നിക്കുമോ? എം ടി രമേശ്
കാസര്‍കോട്: പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ധാരണയുണ്ടാക്കി ബിജെപിക്കെതിരെ പൊരുതാന്‍ തയ്യാറായ സാഹചര്യത്തില്‍ കേരളത്തിലും ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണമെന്ന് ബിജെപി…
Read More » - 5 March
കഞ്ചാവുമായി യുവാവ് പിടിയില്‍
താമരശ്ശേരി : കഞ്ചാവ് സഹിതം യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പൊലീസ് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 2 കിലോ കഞ്ചാവുമായി വയനാട് സ്വദേശിയായ മൊത്തവിതരണക്കാരന് പിടിയിലായത്.…
Read More » - 5 March
ട്രെയിനിലെ പാന്‍ട്രികാറില്‍ വന്‍ തീപിടുത്തം
ന്യൂഡൽഹി:ഓടുന്ന ട്രെയനിലെ പാന്ട്രികാറിനു തീപിടിച്ചു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോധാവരി ജില്ലയിലാണ് സംഭവം. ബെംഗളൂരുവിൽനിന്നും ജംഷഡ്പുരിലേക്ക് പോകുകയായിരുന്ന എശ്വന്ത്പുർ-ടാറ്റാനഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. അതേസമയംജീവനക്കാരുടെ അവസരോചിതമായ…
Read More » - 5 March
വനിതാ ദിനം ആഘോഷമാക്കാന്‍ കൈനിറയെ ഓഫറുകളൊരുക്കി ഫ്ളിപ്കാര്‍ട്ട്
വനിതാദിനത്തെ വരവേല്‍ക്കാന്‍ മികച്ച ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് വരുന്നു. വനിതാ ദിനമായ മാര്‍ച്ച് എട്ടിനും തൊട്ടു മുന്നേയുള്ള മാര്‍ച്ച് ഏഴിനുമായിരിക്കും ഫ്ലിപ്കാര്‍ട്ട് വഴി ഓഫറുകള്‍ ലഭ്യമാവുക. ഓഫര്‍ പ്രകാരം…
Read More » - 5 March
എയർ ഇന്ത്യയുടെ നിർദേശത്തെ പരിഹസിച്ച് മെഹബൂബ മുഫ്തി
ഡൽഹി : എയർ ഇന്ത്യയുടെ നിർദേശത്തെ പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. യാത്രക്കാർക്ക് നൽകുന്ന ഓരോ അറിയിപ്പിന് ശേഷവും ജയ് ഹിന്ദ് പറയണമെന്ന് എയർ…
Read More »