Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -4 March
മഹാദേവ സ്മരണയില്‍ ഇന്ന് ശിവരാത്രി ; ആലുവ മണപ്പുറം ഒരുങ്ങി
കൊച്ചി: കൂവളത്തിന്റെ ഇല അര്‍പ്പിച്ച് ഒരു രാത്രി ഉറങ്ങാതെ മഹാ ശിവദേവനെ സ്മരിക്കുന്ന നാളാണ് ഇന്ന് ശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. ശിവരാത്രി പുണ്യ കര്‍മ്മമായ ബലിദര്‍പ്പണത്തിന് പേര് കേട്ട…
Read More » - 4 March
ഭീകരതയ്ക്കെതിരെയുള്ള നീക്കത്തെ രാഷ്ട്രീയവത്കരിക്കരുത്; ഒന്നിച്ച് നിന്ന് പോരാടണമെന്ന് യച്ചൂരി
ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ഭീകരതയ്ക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും സീതാറാം യെച്ചൂരി. ബിജെപി ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് യെച്ചൂരി ആരോപിച്ചു. റഫാല്‍ കരാര്‍ അംബാനിക്ക് നല്കിയതു പോലെയാണ്…
Read More » - 4 March
ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. നാല് സ്ഥാനാര്‍ഥികളെയാണ് തീരുമാനിച്ചത്. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന് പകരം സി.ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശൂരില്‍ രാജാജി മാത്യു…
Read More » - 4 March
പശ്ചിമബംഗാളിലെ ധാരണ ഏകകണ്ഠമല്ലെന്ന് സീതാറാം യെച്ചൂരി
കൊൽക്കത്ത : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ കോൺഗ്രസുമായുള്ള ധാരണ ഏകകണ്ഠമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തീരുമാനത്തോട് കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും യോജിച്ചുവെന്നും ആദ്ദേഹം പറഞ്ഞു.…
Read More » - 4 March
ഭാര്യമാരെ ഉപേക്ഷിച്ച് കടന്നു; 45 പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് 45 എന്‍.ആര്.ഐകളുടെ പാസ്പോര്ട്ടുകള് റദ്ദാക്കി. കേന്ദ്ര സര്‍ക്കാരാണ് റദ്ദാക്കിയത്. വനിതാ ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം…
Read More » - 4 March
ക്യാന്‍സര്‍ ഒരു സംസ്ഥാനത്തിന്റെ തന്നെ സ്വപ്നം തകര്‍ക്കുന്നു – പരീക്കരുടെ നില ഗുരുതരമെന്ന് ഗോവ മന്ത്രി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഗോവ ടൗണ്‍ പ്ലാനിംഗ് മന്ത്രി വിജയ് സര്‍ദേശായി. ക്യാന്‍സറിന്റെ നാലമത്തെ ഘട്ടത്തിലാണ് അദ്ദേഹമെന്നും ഒരു…
Read More » - 4 March
കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പടന്ന ഗണേഷ് മുക്കിലെ എ കെ അബ്ദുല്‍ ഖാദര്‍- പി വി സീനത്ത്…
Read More » - 4 March
സ്വകാര്യ ആശുപത്രിയെക്കുറിച്ചുള്ള ഗുരുതരമായ ആരോപണം അന്വേഷിക്കണം – ബി.ജെ.പി
ആലപ്പുഴ•ആലപ്പുഴ തുമ്പോളിയിൽ പ്രവർത്തിക്കുന്ന പ്രൊവിഡൻസ് ഹോസ്പിറ്റൽ എന്ന ആശുപത്രിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വർത്തയെകുറിച്ച് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട്…
Read More » - 4 March
ഫോട്ടോ ഷൂട്ടിനെത്തിയ ലെസ്ബിയന്‍ ദമ്പതികളോടുള്ള കുട്ടിയുടെ ചോദ്യം വൈറല്‍
സ്കോട്ട്ലന്‍ഡ്: ബിയ, എമ്മ എന്നീ ലെസ്ബിയന്‍ ദമ്പതികളുടെ വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. എന്നാല്‍ വിവാഹത്തിന്റെ ഫോട്ടോഷൂട്ട് ദിവസമുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍…
Read More » - 4 March
ഞാനൊന്ന് കരഞ്ഞോട്ടെ…; മരിച്ച പാപ്പാന്റെ ചെരിപ്പ് ചേര്‍ത്ത് പിടിച്ച് വിശ്വനാഥന് ആന
ആ പാപ്പാന്റെ ദാരുണമരണത്തില്‍ കേരളമാകെ വേദനിക്കുകയാണ്. കോട്ടയത്ത് കുളിപ്പിക്കാന്‍ കിടത്തുമ്പോള്‍ ആനയുടെ അടിയിലേക്കു തെന്നി വീണാണ് പാപ്പാന് മരിച്ചത്. 22 വയസ്സുള്ള ഭാരത് വിശ്വനാഥന് എന്ന ആനയെ…
Read More » - 4 March
കാത്തിരിപ്പ് ഇനി വേണ്ട : സാംസങ് ഗ്യാലക്സി എം30 വിപണിയിലേക്ക്
കാത്തിരിപ്പ് ഇനി വേണ്ട സാംസങ് ഗ്യാലക്സി എം30 മാര്‍ച്ച് 7 മുതല്‍ ഇന്ത്യൻ വിപണിയിലേക്ക്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലേ,13 മെഗാപിക്സൽ…
Read More » - 4 March
‘പറയുന്നത് എന്തെന്ന് മനസിലാക്കാനുളള സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിക്കൂ’ – രാഹുലിനോട് പ്രധാനമന്ത്രി
ജാംനഗര്‍ : റഫാല്‍ വിമാനത്തിന്റെ അഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി ദിവസങ്ങള്‍ക്ക് മുന്നേ ഇറക്കിയ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി…
Read More » - 4 March
ചെന്നൈയില്‍ നിന്നും ചെങ്കോട്ട വഴി കൊല്ലത്തേക്ക് പ്രതിദിന ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു
ചെന്നൈ•ചെന്നൈ എഗ്മോര്‍-കൊല്ലം-ചെന്നൈ എഗ്മോര്‍ പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ധര്‍മപുരിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ്…
Read More » - 4 March
ലോക്സഭാ തിരഞ്ഞെടുപ്പ് : പശ്ചിമബംഗാളിൽ കോൺഗ്രസ് – സിപിഎം ധാരണ
ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിൽ പരസ്പര നീക്കുപോക്കിന് ധാരണയിലെത്തി കോൺഗ്രസും – സിപിഎമും. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നു ഇരുപാർട്ടികളും തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.…
Read More » - 4 March
ചുഴലിക്കാറ്റ്; അലബാമയില്‍ മരണം 23 കവിഞ്ഞു
അലബാമ: അമേരിക്കയിലെ ഈസ്റ്റ് അലബാമയിലുണ്ടായ ചുഴലിക്കാറ്റില്‍ മരണം 23 കവിഞ്ഞു. ഞായറാഴ്ചയാണ് വന്‍ നാശനഷ്ടം വരുത്തിയ ചുഴലിക്കാറ്റ് അമേരിക്കയില്‍ ആഞ്ഞടിച്ചത്. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. എത്രപേര്‍ക്ക്…
Read More » - 4 March
മോമോയുടെ പിടിയിലകപ്പെട്ട് ഒരു കുട്ടി ! ദുരിതം ലോകത്തോട് പറഞ്ഞ് ഇരയുടെ അമ്മ
മോ മോ ബാക്ക് – : ഭയാനകമായ ഒരു വെളിപ്പെടുത്തലിലൂടെയാണ് മോമോ ഇപ്പോഴും തക്കം പാര്‍ത്തിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. യുകെയില്‍ മോമോയുടെ പിടിയില്‍ അകപ്പെട്ട…
Read More » - 4 March
വാഹനാപകടത്തിൽ സഹോദരിമാർക്ക് ദാരുണമരണം
കോട്ടയം : വാഹനാപകടത്തിൽ സഹോദരിമാർക്ക് ദാരുണാന്ത്യം. നിയന്ത്രണംവിട്ട കാർ കാൽനട യാത്രക്കാർക്ക് നേരെ പാഞ്ഞ് കയറി കോട്ടയം പേരൂർ സ്വദേശികളായ അനു(19), സഹോദരി നീനു (16) എന്നിവരാണ്…
Read More » - 4 March
സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനത്തിന് ശ്രമിച്ചയാള്‍ പിടിയില്‍
ദുബായ്: സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിദേശിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 47കാരനായ ജോര്‍ദാന്‍ പൗരന്, പരാതിക്കാരിയായ സ്ത്രീ താമസിച്ചിരുന്ന…
Read More » - 4 March
വനിത ടി20 : :ഇംഗ്ലണ്ടിനെതിരെ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ഗുവാഹത്തി :ഇംഗ്ലണ്ടിനെതിരായ ആദ്യ വനിത ടി20 മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 41 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ…
Read More » - 4 March
ലഹരിമരുന്ന് കേസില്‍ പുറത്തിറങ്ങിയ പ്രതി നാലു കിലോ കഞ്ചാവുമായി പിടിയില്‍
കൊച്ചി: ലഹരി മരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ആള് കഞ്ചാവുമായി പിടിയിലായി. തമിഴ്നാട്ടില്‍ നിന്നും പതിവായി കഞ്ചാവ് എറണാകുളത്തെത്തിച്ച് വില്‍പ്പന നടത്തിയിരുന്നയാളെയാണ് എക്സൈസ് പിടികൂടിയത്.…
Read More » - 4 March
വിജയ് സേതുപതി കടുവകളെ ദത്തെടുത്തു; ചെന്നൈയിലെ മൃഗശാലയ്ക്ക് അഞ്ച് ലക്ഷം കൈമാറി
ചെന്നൈ: ചെന്നൈയിലെ മൃഗശാലയില്‍ നിന്ന് കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി. ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആര്‍തി എന്നീ…
Read More » - 4 March
മാസം തികയാത്ത പ്രസവങ്ങളെ നേരത്തെ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍
പ്രസവ സമയത്ത് ധാരാളം സങ്കീര്‍ണതകള്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തരം സങ്കീര്‍ണതകള്‍ നേരത്തെയുള്ള പരിശോധനയിലൂടെ നമുക്ക് കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍. ഇന്നത്തെ കാലത്ത് 10 ശതമാനത്തിനടുത്ത് പ്രസവങ്ങളും…
Read More » - 4 March
വരള്‍ച്ച മുന്‍കരുതല്‍; സര്‍ക്കാര്‍ അടിയന്തര യോഗം നാളെ
കടുത്ത വരള്‍ച്ച മുന്നില്‍ കണ്ട് അടിയന്തര മുന്‍കരുതലുകളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നാളെ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. 2016-17 വര്‍ഷത്തെ വരള്‍ച്ചയുടെ അനുഭവം ഉള്‍ക്കൊണ്ടുള്ള…
Read More » - 4 March
വേനല്‍ക്കാലത്ത് മുട്ട കഴിച്ചാല്‍…
ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. . വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട…
Read More » - 4 March
ബാലാക്കോട്ട് ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് നവ്ജോത് സിംഗ് സിദ്ദു
പഞ്ചാബ്: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ്…
Read More »