Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -4 March
മോദിയെ പുകഴ്ത്തി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് എട്ടിന്റെ പണി
മുംബൈ: പൊതുവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ കേന്ദ്ര കമ്മിറ്റി അംഗത്തെ സിപിഎം സസ്പെന്‍ഡ് ചെയ്തു. മഹാരാഷ്ട്ര സിപിഎം സംസ്ഥാന സെക്രട്ടറി നര്‍സയ്യ ആലത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Read More » - 4 March
നോബേല്‍ പുരസ്കാരത്തിന് തനിക്ക് അര്‍ഹതയില്ലെന്ന് ഇമ്രാന്ഖാന്: കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നയാള്‍ക്കാണ് അര്‍ഹതയെന്നും ഖാന്
സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് താന്‍ അര്‍ഹനല്ലെന്നും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയുണ്ടെങ്കില്‍ അയാള്‍ക്കാണ് നോബേല്‍ പുരസ്കാരം നല്‍കേണ്ടതെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഡല്‍ഹിയും ഇസ്ലാമാബാദും…
Read More » - 4 March
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ് – മദ്രസ അധ്യാപകന് റിമാന്‍ഡില്‍
മലപ്പുറം: വിദ്യാര്‍ത്ഥിനിക്കെതിരെ നിരന്തരം അപമര്യാദയായി പെരുമാറിയ കേസില്‍ മദ്രസ അധ്യാപകന് റിമാന്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസാണ് റിമാന്റിലായിരിക്കുന്നത്. എറണാകുളം ഏലൂരിലെ മദ്രസ അധ്യാപകനാണ് പ്രതി. പോക്സോ…
Read More » - 4 March
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സാഹിത്യവിഭാഗത്തിൽ (സംസ്കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒരു ഒഴിവിലേക്ക് ആറിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. കോളേജ്…
Read More » - 4 March
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് : അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് മാത്രമായിരിക്കും റസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ എഴുതാന്‍ അവസരം ലഭിക്കു.…
Read More » - 4 March
കര്‍ഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം കേരളത്തിലില്ല: മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം : സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി ഇ.പി ജയരാജന്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ സാമ്പത്തിക ബാധ്യത മൂലം ഇടുക്കിയില്‍ മാത്രം ഏഴു കര്‍ഷകരാണ്…
Read More » - 4 March
‘മുഖത്ത് നോക്കാതെ നടക്കുന്നത് അവസാനിപ്പിക്കൂ; ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കൂ ; പുതിയ സാധ്യതകള്‍ പരിശോധിക്കുവെന്ന് ‘ – പുതിയ ഈ ഒരു സാധ്യത കൂടി ജനതക്ക് മുന്നില്‍ അവതരിപ്പിച്ച് – ഗഡ്കരി
നാഗ്പൂര്‍: രാജ്യത്തെ ഇറക്കുമതി കുറച്ച് കൂടുതല്‍ സാമ്പത്തിക ഭദ്രത കെെവരിക്കുന്നതില്‍ പുതിയ ആശയം മുന്നോട്ട് വെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സസ്യലദാതികളുടെ വളര്‍ച്ചക്ക് അത്യവശ്യമാണ് യൂറിയ എന്നാല്‍…
Read More » - 4 March
കോണ്‍ഗ്രസ് മൂന്നാംഘട്ട ഉഭയകക്ഷി ചര്‍ച്ച നാളെ; രണ്ട് സീറ്റില്‍ ഉറച്ച് ജോസ് കെ മാണി
കോട്ടയം: രണ്ട് സീറ്റില്‍ ഉറച്ച് പാര്‍ട്ടി വൈസ് ചെയര്മാന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷിചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് മാണി നിലപാട് കടുപ്പിച്ചത്.…
Read More » - 4 March
ബിജെപി കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ബംഗ്ലാദേശ് യുദ്ധത്തിനുശേഷം അടല്‍ ബിഹാരി വാജ്പേയ് ദുര്‍ഗയെന്ന് അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. ബാലാകോട്ട്…
Read More » - 4 March
ഏറെ ജനപ്രീതി നേടിയ വാഹനത്തിന്റെ ഉത്പദാനം അവസാനിപ്പിച്ച് മാരുതി സുസുക്കി
ഏവരുടെയും ഇഷ്ട വാഹനമായ ജിപ്സിയുടെ ഉത്പദാനം അവസാനിപ്പിച്ച് മാരുതി സുസുക്കി. ഇന്ത്യയിൽ നടപ്പിലാകാൻ പോകുന്ന സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ വാഹനത്തിന് സാധ്യമല്ലാത്തതാണ് ജിപ്സിയെ പിൻവലിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. …
Read More » - 4 March
ബാലാകോട്ട് വ്യോമാക്രമണം വിജയകരം ; കൊല്ലപ്പെട്ടവരുടെ കണക്ക് പറയുന്ന രീതി സേനയ്ക്കില്ല, എയർ ചീഫ് മാർഷൽ ബി എസ് ധനോവ
ന്യൂഡൽഹി : ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർന്നത് സ്ഥിരീകരിച്ച് വ്യോമസേന എയർ ചീഫ് മാർഷൽ ബി എസ് ധനോവ .ബാലാക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു ശേഷം…
Read More » - 4 March
ധിക്കാരി പട്ടം ചാര്‍ത്തി തന്നു, എല്ലാവര്ക്കും അങ്ങനെകാണാനാണ് ഇഷ്ടം;വിശേഷങ്ങളുമായി പ്രിയതാരം
ചലച്ചിത്രപ്രേമികളായ എല്ലാമലയാളി പ്രേക്ഷകര്‍ക്കും ചര്‍ച്ചചെയ്യാന്‍ ഏറെ താല്പര്യമുള്ള വിഷയമാണ് പൃഥ്വിരാജ് സുകുമാരന്‍. താരപുത്രന് എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഇതിനോടകം പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. ഇടക്കാലത്ത്…
Read More » - 4 March
കോട്ടയം സീറ്റ് നിരസിച്ചില്ലെന്ന് ജെഡിഎസ്
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് നിരസിച്ചിട്ടില്ലെന്ന് ജെഡിഎസ്. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് അന്ത്യമാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഈ കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ജയസാധ്യതയില്ലാത്ത കോട്ടയം…
Read More » - 4 March
ഐ.എച്ച്.ആർ.ഡി. കോഴ്സ് റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2018 ഡിസംബറിൽ നടത്തിയ പി.ജി.ഡി.സി.എ/ പി.ജി.ഡി.എ.ഇ/ ഡി.സി.എ/ ഡി.ഡി.റ്റി.ഒ.എ/ സി.സി.എൽ.ഐ.എസ് കോഴ്സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാർക്കിന്റെ…
Read More » - 4 March
റഫാല്‍ വിമാനങ്ങള്‍ സമയത്ത് വാങ്ങിയിരുന്നെങ്കില്‍ ഒരു വിമാനം പോലും താഴെപ്പോകില്ലായിരുന്നെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങള്‍ സമയത്ത് വാങ്ങിയിരുന്നെങ്കില്‍ ഒരു വിമാനം പോലും താഴെപ്പോകില്ലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ ടുഡേ ചാനലിന്റെ കോണ്‍ക്ലേവിലാണ് റഫാല്‍ യുദ്ധവിമാനങ്ങളുണ്ടായിരുന്നെങ്കില്‍ അഭിനന്ദന് അതിര്‍ത്തിയ്ക്കപ്പുറം പെട്ടു…
Read More » - 4 March
‘കോമ’ മുന്നണിയെ ബിജെപി നേരിടും- ശ്രീധരന് പിള്ള
തിരുവനന്തപുരം: പശ്ചിമബംഗാളില്‍ ഏഴു സീറ്റുകളില്‍ പരസ്പരം സഹായിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ തയ്യാറായത് ഇരുപാര്‍ട്ടികളുടെയും അവസരവാദത്തെയും ആദര്ശശൂന്യതയെയും തുറന്നു കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് .ശ്രീധരന്…
Read More » - 4 March
കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനുള്ള വിലക്ക് അവസാനിച്ചു; പരിവർത്തന യാത്രയ്ക്ക് നാളെ തുടക്കം
പത്തനംതിട്ട: കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനുള്ള കോടതി വിലക്ക് ഇന്ന് അവസാനിച്ചു. കഴിഞ്ഞ മണ്ഡല മകരവിളക്ക് തീർത്ഥാന കാലത്താണ് കെ സുരേന്ദ്രനെ ശബരിമല യാത്രക്കിടയിൽ നിലയ്ക്കലിൽ…
Read More » - 4 March
തടവുകാര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു
മുസാഫര്‍ നഗര്‍: ശൗചാലയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹതടവുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ആസാം എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 4 March
മഹാദേവ സ്മരണയില്‍ ഇന്ന് ശിവരാത്രി ; ആലുവ മണപ്പുറം ഒരുങ്ങി
കൊച്ചി: കൂവളത്തിന്റെ ഇല അര്‍പ്പിച്ച് ഒരു രാത്രി ഉറങ്ങാതെ മഹാ ശിവദേവനെ സ്മരിക്കുന്ന നാളാണ് ഇന്ന് ശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. ശിവരാത്രി പുണ്യ കര്‍മ്മമായ ബലിദര്‍പ്പണത്തിന് പേര് കേട്ട…
Read More » - 4 March
ഭീകരതയ്ക്കെതിരെയുള്ള നീക്കത്തെ രാഷ്ട്രീയവത്കരിക്കരുത്; ഒന്നിച്ച് നിന്ന് പോരാടണമെന്ന് യച്ചൂരി
ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ഭീകരതയ്ക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും സീതാറാം യെച്ചൂരി. ബിജെപി ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് യെച്ചൂരി ആരോപിച്ചു. റഫാല്‍ കരാര്‍ അംബാനിക്ക് നല്കിയതു പോലെയാണ്…
Read More » - 4 March
ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. നാല് സ്ഥാനാര്‍ഥികളെയാണ് തീരുമാനിച്ചത്. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന് പകരം സി.ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശൂരില്‍ രാജാജി മാത്യു…
Read More » - 4 March
പശ്ചിമബംഗാളിലെ ധാരണ ഏകകണ്ഠമല്ലെന്ന് സീതാറാം യെച്ചൂരി
കൊൽക്കത്ത : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ കോൺഗ്രസുമായുള്ള ധാരണ ഏകകണ്ഠമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തീരുമാനത്തോട് കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും യോജിച്ചുവെന്നും ആദ്ദേഹം പറഞ്ഞു.…
Read More » - 4 March
ഭാര്യമാരെ ഉപേക്ഷിച്ച് കടന്നു; 45 പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് 45 എന്‍.ആര്.ഐകളുടെ പാസ്പോര്ട്ടുകള് റദ്ദാക്കി. കേന്ദ്ര സര്‍ക്കാരാണ് റദ്ദാക്കിയത്. വനിതാ ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം…
Read More » - 4 March
ക്യാന്‍സര്‍ ഒരു സംസ്ഥാനത്തിന്റെ തന്നെ സ്വപ്നം തകര്‍ക്കുന്നു – പരീക്കരുടെ നില ഗുരുതരമെന്ന് ഗോവ മന്ത്രി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഗോവ ടൗണ്‍ പ്ലാനിംഗ് മന്ത്രി വിജയ് സര്‍ദേശായി. ക്യാന്‍സറിന്റെ നാലമത്തെ ഘട്ടത്തിലാണ് അദ്ദേഹമെന്നും ഒരു…
Read More » - 4 March
കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പടന്ന ഗണേഷ് മുക്കിലെ എ കെ അബ്ദുല്‍ ഖാദര്‍- പി വി സീനത്ത്…
Read More »