Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -27 February
സൈനികാക്രമണത്തിനു എതിരായ കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ ആഞ്ഞടിച്ചു രാജീവ് ചന്ദ്രശേഖർ
ന്യൂഡല്‍ഹി•ഇന്ത്യയുടെ സൈനിക നടപടിയെ വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖർ. സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ്…
Read More » - 27 February
കിഫ്ബി – 1003.72 കോടി രൂപയുടെ 24 പുതിയ പദ്ധതികൾക്കുകൂടി അംഗീകാരം
തിരുവനന്തപുരം•തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി എക്സിക്യുട്ടീവ്, ഗവേണിംഗ്ബോഡി യോഗങ്ങള്‍ 1003.72 കോടി രൂപയുടെ 24 പുതിയ പദ്ധതികള്‍ക്കുകൂടി അംഗീകാരം നല്കി. കൊല്ലം – താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂര്‍…
Read More » - 27 February
അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു
മസ്കറ്റ് : അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു. സഹമിലെ മുജസ്സില് നിര്‍മ്മാണ കമ്പനി ജീവനക്കാരനായിരുന്ന കോഴിക്കോട് വെങ്ങളം സ്വദേശി വട്ടക്കണ്ടി അജി (അജി ബല്‍മ–…
Read More » - 27 February
വിമാന സർവീസ് നിയന്ത്രണം പിൻവലിച്ചു
ഡൽഹി : ഭീകരാക്രമണത്തെത്തുടർന്ന് രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. എട്ട് വിമാനത്താവളങ്ങള്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ക്കായി തുറന്നു. വിമാനത്താവളങ്ങള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുന്നതോടെയാണിത്. പാകിസ്താന്റെ വ്യോമപാത വഴിയുള്ള…
Read More » - 27 February
പ്രത്യാക്രമണത്തിൽ പൈലറ്റിനെ നഷ്ടമായിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു
ഡൽഹി : പ്രത്യാക്രമണത്തിൽ ഒരു പൈലറ്റിനെയും മിഗ് 21 യുദ്ധ വിമാനവും ഇന്ത്യയ്ക്ക് നഷ്ടമായിയെന്ന് സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാണാതായ പൈലറ്റിന്റെ പേരുവിവരങ്ങൾ…
Read More » - 27 February
നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ് ; പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതലയോഗം ചേർന്നു
ഡൽഹി : അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിക്ക് നൽകി. ഇതിന് പിന്നാലെ പ്രധാനമന്ത്രി…
Read More » - 27 February
ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ ഷാരൂഖിനെ വീട്ടിലേക്ക് ക്ഷണിച്ച് യുവാവ്; ഒടുവില്‍ 143-ാം സന്ദേശത്തിന് മറുപടി കിട്ടി
മുംബൈ: ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന് സന്ദേശമയച്ച യുവാവിന് ഒടുവില്‍ മറുപടി കിട്ടി. അമൃത് എന്ന യുവാവിനാണ് ഷാരൂഖ്…
Read More » - 27 February
പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു ; വീഡിയോ
ഇസ്ലാമബാദ് : പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു. കമാൻഡർ അഭിനന്ദിന്റെ ചിത്രം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ്…
Read More » - 27 February
‘ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട്’ : വൈറലായി യുവ സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടപ്പോള്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി അടക്കമുള്ള ഉന്നതര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന്് പാകിസ്ഥാന് അതിര്‍ത്തി കടന്ന്…
Read More » - 27 February
പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 36 കാരന് അറസ്റ്റില്‍
പുല്പള്ളി: പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ 36 കാരന് അറസ്റ്റില്‍. പാക്കം പുത്തന്‍ പുരയ്ക്കല്‍ സിജു പൗലോസിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ…
Read More » - 27 February
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തേടി മക്കള്‍ നീതി മയ്യം രംഗത്ത്
ചെന്നൈ : നടൻ കമൽ ഹാസൻ രൂപീകരിച്ച പാർട്ടിയായ മക്കള്‍ നീതി മയ്യത്തിൽ സ്ഥാനാര്‍ത്ഥികളെ തേടുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സ്ഥാനാര്‍ത്ഥികൾക്കായി പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്.…
Read More » - 27 February
അവാര്‍ഡ് നേട്ടത്തില്‍ സൗബിന്റെ പ്രതികരണമിങ്ങനെ…
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൗബിന് സാഹിര്‍ അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചു. ജയസൂര്യയ്ക്ക് ഒപ്പമായിരുന്നു സൗബിന് അവാര്‍ഡ് പങ്കിട്ടത്. അടിപൊളി, സന്തോഷം…
Read More » - 27 February
പ്രതിരോധം ശക്തമാക്കി ഇന്ത്യ: എമിസാറ്റ് വിക്ഷേപിക്കും
ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹം വിക്ഷേപിപിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐഎസ്ആര് എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്.…
Read More » - 27 February
ഉച്ചയൂണ് രുചികരമാക്കാന്‍ നത്തോലി തോരന്‍
ഉച്ചയൂണിന് ഇത്തിരി മീന്‍ കറിയോ വറുത്ത മീനോ നിര്‍ബന്ധമുള്ളവരാണ് പലരും. എന്നാല്‍ ഇന്ന് വ്യത്യസ്തമായൊരു മീന്‍ വിഭവം ഉണ്ടാക്കിയാലോ? നത്തോലി,നത്തല്, കൊഴുവ, എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു…
Read More » - 27 February
ഇന്ത്യയെ ഭീഷണിപ്പെടുത്തി പാക് സൈനിക മേധാവി: സര്‍പ്രൈസിനായി കാത്തിരിക്കാനും ഗഫൂര്‍
ഇസ്ലാമാബാദ്: ബാലകോട്ട് ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പു നല്കി പാകിസ്ഥാന്. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്കു നല്കുന്ന തിരിച്ചടി സര്‍പ്രൈസ് ആയിരിക്കുമെന്നാണ്…
Read More » - 27 February
പാകിസ്ഥാൻ തിരിച്ചടിക്കായി ലക്ഷ്യം വെക്കുന്നത് കേരളത്തെയോ ? ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം : പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തിരിച്ചടികൾ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യമെങ്ങും തുടരുന്ന ജാഗ്രതയ്ക്കൊപ്പം കേരളത്തിലും സേനാവിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കി.…
Read More » - 27 February
ജമ്മുവിലെ ഷോപ്പിയാനില്‍ വധിച്ച ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന് സ്വദേശി
ശ്രീനഗര്‍: ജമ്മുകശ്മിരില് ഇന്ന് സൈനികരും ഭീകരരും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പട്ട ഭീകരരില്‍ ഔരാള് പാകിസ്ഥാന് സ്വദേശി. ഇന്ത്യന്‍ സൈനിക മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇയാളോടൊപ്പം…
Read More » - 27 February
കൃഷി നശിപ്പിച്ചതിന്റെ പ്രതികാരമായി ആനകളെ കൊന്നു; പ്രതികള്‍ പിടിയില്‍
കരുവാരക്കുണ്ട്: മണലിയാംപാടം കള്ളമുക്കത്തി മലയില്‍ കാട്ടാനകളെ വെടിവെച്ചുകൊന്നത് കൃഷി നശിപ്പിച്ചതിന്റെ പ്രതികാരമായാണെന്ന് സൂചന.ആനകള്‍ സ്ഥിരമായി ഇവിടെ കൃഷിനാശം വരുത്തിയതാണ് ആനകളെ കൊല്ലാന്‍ കാരണമായത്. തങ്ങളുടെ രണ്ടായിരത്തിലേറേ…
Read More » - 27 February
ബാങ്കുകളുടെ യോഗം വിളിക്കുകയല്ല അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ തടയാന്‍ നിരവധി തവണ വിളിച്ച് കൂട്ടി പരാജയപ്പെട്ട ബാങ്കുകളുടെ യോഗം വിളിക്കുകന്നതിന് പകരം സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടം…
Read More » - 27 February
വാഹനാപകടത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: എയ്സ് ഗുഡ്സ് വാനിടിച്ച് പരിക്കേറ്റ വൃദ്ധ മെഡിക്കൽ കോളേജിൽ മരിച്ചു. വെള്ളയിൽ കസ്റ്റംസ് റോഡിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഇമ്പിച്ചി പാത്തു(68) ആണ് മരിച്ചത്. വെള്ളയിൽ…
Read More » - 27 February
മലിനീകരണ ബോർഡിനെതിരെ വേദാന്ത ഹൈക്കോടതിയെ സമീപിച്ചു
ചെന്നൈ: തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി അടച്ചുപൂട്ടാനുള്ള സർക്കാരിന്റെയും മലിനീകരണ ബോർഡിന്റെയും തീരുമാനത്തിനെതിരെ വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേദാന്ത കോടതിയിൽ ഹർജി സമർപ്പിച്ചത്.…
Read More » - 27 February
പാക്കിസ്ഥാനിലും വിമാനത്താവളങ്ങള്‍ അടച്ചു
ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാനിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയ്ക്കു പിന്നാലെ പാകിസ്ഥാനും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. പാകിസ്ഥാനിലെ അഞ്ച് പ്രധാനപ്പെട്ട വിമാനത്താവളങ്ങളായ ലാഹോര്‍, ഇസ്ലാമാബാദ്, മുള്‍ട്ടാന്‍,സായാല്കോട്ട്,…
Read More » - 27 February
ഒഐസി സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്താന്റെ ആവശ്യം യു.എ.ഇ തള്ളി
ഇസ്ലാമാബാദ്: പാകിസ്താന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഒഐസി സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്താന്റെ ആവശ്യം യു.എ.ഇ തള്ളി. ഇതോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി…
Read More » - 27 February
ആണ് മക്കളെ നല്ല ഭര്ത്താക്കന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെടുന്നു; നടി ജയപ്രദ
മുംബൈ: നല്ല ഭര്ത്താക്കന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പലപ്പോഴും പരാജയപ്പെട്ടു പോകുന്നതായി നടി ജയപ്രദ. പെണ്‍കുട്ടികളെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ സമൂഹം വര്‍ഷങ്ങളോളം പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും പുരുഷന്മാരെ നല്ല…
Read More » - 27 February
സാമ്പത്തിക തട്ടിപ്പ് കേസ്; റോബര്‍ട്ട് വദ്ര ചോദ്യം ചെയ്യലിന് ഹാജരായി
ഡൽഹി : സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര ഹാജരായി. വദ്ര എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്താണ് അദ്ദേഹം ഹാജരായത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന്…
Read More »