Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -27 January
പൈപ്പ് ലൈനിലെ ജോലിക്കിടെ വന്‍ തീപിടിത്തം
ഹൈദരാബാദ്: വിശാഖപട്ടണത്ത് വന്‍ തീപിടിത്തമുണ്ടായി. നഗരസഭയുടെ പൈപ്പ്ലൈന് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആളപായമില്ല. അഞ്ചോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി
Read More » - 27 January
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുങ്ങി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാന്‍ കോണ്‍j;ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷണം…
Read More » - 27 January
നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു
ജമ്മു കശ്മീര്‍: സാംബ സെക്ടറില്‍ ചാക് ഫാകിറയിലെ അന്താരാഷ്ട്ര അതിര്‍ത്തി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു. ഫറൂഖ് എന്നയാളാണ് അനധികൃതമായി അതിര്‍ത്തി കടക്കാന്‍…
Read More » - 27 January
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പിന്മാറിയേക്കും
കാബൂള്‍ :: അഫ്ഗാനിസ്ഥാനില്‍ നിന്ന് 18 മാസം കൊണ്ട് സൈന്യത്തെ യു.എസ് പൂര്‍ണമായും പിന്‍വലിച്ചേക്കും. താലിബാനുമായി ഖത്തറില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. സമാധാന…
Read More » - 27 January
ഇന്ത്യയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് സാമ്പത്തിക മേഖലയില്‍ : ലക്ഷ്യം സാമ്പത്തിക കുറ്റവാളികള്‍
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സാമ്പത്തിക കുറ്റകൃത്യം നടത്തി നാടുവിട്ടവരെ തിരികെയെത്തിക്കാന്‍ വിപുല പദ്ധതിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കോടികളുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വിദേശരാജ്യങ്ങളിലേക്കു മുങ്ങിയവരെ ഇന്ത്യയിലെത്തിക്കാന്‍…
Read More » - 27 January
ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
കാട്ടൂര്‍, കാറളം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 2019-20 വാര്‍ഷിക പദ്ധതി പ്രകാരം വ്യക്തിഗത /ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അര്ഹതയുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം പഞ്ചായത്ത് ഓഫീസ്,…
Read More » - 27 January
ടെന്‍ ഇയര്‍ ഫോട്ടോ ചലഞ്ച്; സേവ് ദ ഡേറ്റ് ചലഞ്ചാക്കി വരനും വധുവും ( വീഡിയോ )
സോഷ്യല്‍ മീഡിയയിൽ പത്തു വർഷത്തെ ഫോട്ടോ ചലഞ്ച് തരംഗം സൃഷ്ടിക്കുകയാണ്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ പുത്തൻ ചലഞ്ചിന് പുറകെയാണ്. പത്ത് വർഷത്തെ ചലഞ്ച് ഫോട്ടോ…
Read More » - 27 January
ഇന്‍ഡിഗോ സിഇഒ യെ നിയമിച്ചു
ന്യൂഡല്‍ഹി: ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റോണോജോയ് ദത്തയെ നിയമിച്ചു.കന്പനി പ്രസിഡന്റും ഡയറക്ടറുമായിരുന്ന ആദിത്യഘോഷിന്റെ രാജിക്ക് വെച്ച് ഒന്‍പത് മാസം…
Read More » - 26 January
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : തൊഴില്‍മേള 28 ന്
ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍, സെയില്‍സ് ട്രെയിനീ, കസ്റ്റമര്‍കെയര്‍, റിസപ്ഷനിസ്റ്റ്, മെക്കാനിക്ക്, സ്പെയര്‍പാര്‍ട്സ് അസിസ്റ്റന്റ്,…
Read More » - 26 January
വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം ; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി
മലപ്പുറം: ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടര വര്‍ഷത്തിന് ശേഷം യുവാവ് അറസ്റ്റില്‍. മലപ്പുറം കാളികാവ് ഈനാദി സ്വദേശി നമ്ബന് ഷഫീഖിനെയാണ് ഒടുവില്‍ പൊലീസ് പിടികൂടിയത്.…
Read More » - 26 January
യമഹ MT-15യുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്
വിപണിയിൽ എത്താനിരിക്കുന്ന യമഹയുടെ പുതിയ MT-15 ബൈക്കിന്റെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകൾ ആരംഭിച്ചതായി റിപ്പോർട്ട്. ഡീലര്‍ഷിപ്പ് അടിസ്ഥാനപ്പെടുത്തി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ബൈക്കിന്റെ ബുക്കിംഗ്…
Read More » - 26 January
കാമുകന്റെ കൂടെ ഒളിച്ചോടിയതിന് യുവതിക്ക് ശിക്ഷ ; മുടി മുറിച്ചു
ഗാന്ധിനഗര്‍: കാമുകന്റെ കൂടെ ഒളിച്ചോടിയെ യുവതിയുടെ മുടി മുറിച്ച് അക്രമം. സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ…
Read More » - 26 January
ദുബായിൽ പതിമൂന്നുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം
ദുബായ് : ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിമൂന്നുകാരനായ ബാലനെ പീഡിപ്പിച്ച 27 വയസ്സുള്ള പാക്കിസ്ഥാന് പൗരന് അഞ്ചുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനുമാണ്…
Read More » - 26 January
ഹെെടെക്ക് ഹെല്‍മറ്റിനോട് ‘ നോ പറയൂ ‘ അപകടം ക്ഷണിച്ച് വരുത്തുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
വി പണിയില്‍ ലഭ്യമായ അത്യാധുനിക സൗകര്യങ്ങളടങ്ങിയ ഹെല്‍മറ്റുകള്‍ വലിയ അപകടം ക്ഷണിച്ച് വരുത്തുമെന്ന് മനസിലാക്കിയതിനാല്‍ ഇത്തരത്തിലുളള ഹെല്‍മറ്റുകള്‍ യാത്ര വേളയില്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്കി മോട്ടോര്‍ വാഹന വകുപ്പ്…
Read More » - 26 January
പ്രിയനന്ദനന് ഉപയോഗിച്ച ഭാഷാ ഗുഹാമനുഷ്യനേയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നിരുന്നാലും അക്രമണത്തില്‍ പ്രതിഷേധമുണ്ട് – ജോയ് മാത്യു
കോഴിക്കോട് :സംവിധായകന് പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ജോയ്മാത്യു.സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരന് എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്ന് ജോയ്മാത്യു ഫേസ്ബുക്ക്…
Read More » - 26 January
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയ്ക്ക് സമീപം ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. ഊരൂട്ടമ്ബലം മണ്ഡല് ശാരീരിക് പ്രമുഖ് ശിവപ്രസാദിനെതിരെയാണ് അക്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More » - 26 January
നമ്പി നാരായണന് ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ സെന്‍കുമാറിനെ ഓര്‍മ്മപ്പെടുത്തി സംവിധായകന് വി സി അഭിലാഷ്
കോഴിക്കോട് : ഒരു ശരാശരി ശാസ്ത്രജ്ഞനെന്ന് നമ്പി നാരായണനെ ആക്ഷേപിച്ച മുന്‍ ഡിജിപി സെന്‍കുമാറിന് നമ്പി നാരായണന് ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് നല്കിയ സംഭാവനകളെ പരിചയപ്പെടുത്തി ദേശീയ…
Read More » - 26 January
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: കര്‍ശന സുരക്ഷ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി 27 ന് കൊച്ചിയിലെത്തും. കര്‍ശന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കുന്നത്. ബിപിസിഎലിന്റെ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്ന അതിഥികള്‍ വേദിയിലേക്ക് കാറിന്റെ റിമോട്ട് കണ്ട്രോള്…
Read More » - 26 January
‘മോനെ കേശവാ..അടങ്ങെട’ : ഇടഞ്ഞ ആനയുടെ മുന്നിലേക്ക് എടുത്ത് ചാടി രണ്ട് കൊമ്പുകളിലും പിടുത്തമിട്ട് രണ്ടാം പാപ്പാന് : പിന്നെ അവിടെ നടന്നത് ചരിത്രം
കൊച്ചി : തന്റെ ആനയുടെ പെട്ടെന്നുണ്ടായ ഭാവമാറ്റം തിരിച്ചറിഞ്ഞ് ആസാമാന്യ ധൈര്യത്തോടെ ഒരു നാടിനെ മുഴുവന്‍ അപകടത്തില്‍ നിന്നും രക്ഷിച്ച രണ്ടാം പാപ്പാന്റെ വീഡിയോ വൈറലാവുന്നു. ചെറായി…
Read More » - 26 January
രാമക്ഷേത്ര വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ഉണ്ടാക്കാമെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: സുപ്രീം കോടതി രാമക്ഷേത്ര വിഷയത്തില്‍ ഉടന്‍ വിധി പുറപ്പെടുപ്പിക്കണം അല്ലെങ്കില്‍ വിഷയം കെെമാറുന്ന പക്ഷം ഇരുപത്തി നാല് മണിക്കൂറിനകം രാമക്ഷേത്ര വിഷയത്തില്‍ പരിഹാരം കാണുമെന്ന് ഉത്തര്‍പ്രദേശ്…
Read More » - 26 January
വിവാഹപൂര്‍വ്വ കൗണ്സിലങ്ങ്
ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുമായി സഹകരിച്ച് ജനുവരി 26 രാവിലെ 10 ന് വിവാഹപൂര്‍വ്വ കൗണ്സിലങ്ങ് നടത്തുന്നു. തുടര്‍ന്ന് ഫെബ്രുവരി…
Read More » - 26 January
താമസിക്കുന്ന മുറിയും പരിസരവും വൃത്തിയാക്കുന്ന ചിന്പാന്‍സി ; വീഡിയോ വൈറൽ
ഷെന്യാങ്ങ്: താമസിക്കുന്ന മുറി സ്വന്തമായി വൃത്തിയാക്കുന്ന ഒരു ചിന്പാന്സിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം. ചൈനയിലെ ഷെന്യാങ്ങ് നഗരത്തിലുള്ള ഒരു മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ദിവസവും മൃഗശാല…
Read More » - 26 January
ട്രെയിനിന് നേരെ കല്ലേറ് : യാത്രക്കാരന് പരിക്കേറ്റു
കാസര്‍ഗോഡ്: ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്കേറ്റു. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മലബാര്‍ എക്സ്പ്രസ്സിന് (16630) നേരെയാണ് സാമൂഹികവിരുദ്ധര്‍ കല്ലെറിഞ്ഞത്. കാസര്‍ഗോഡ് കാഞ്ഞങ്ങാടിന് അടുത്തു വച്ചായിരുന്നു…
Read More » - 26 January
അനാവശ്യ വിവാദങ്ങളല്ല, പുനർനിർമാണത്തിനാവശ്യം ഒരുമയോടെയുള്ള പ്രവർത്തനം – ഗവർണർ പി. സദാശിവം
തിരുവനന്തപുരം : അനാവശ്യ വിവാദങ്ങളല്ല, ഒരുമയോടെയും രാഷ്ട്രീയ ഐക്യത്തോടുമുള്ള പ്രവർത്തനമാണ് കേരള പുനർനിർമാണത്തിന് ആവശ്യമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. 70 ാമത് റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി…
Read More » - 26 January
ചൈത്ര തെരേസക്കെതിരെയുളള സര്‍ക്കാര്‍ നടപടിയില്‍ അഡ്വ. എ. ജയശങ്കറിന്റെ കുറിപ്പ്
കൊച്ചി: ചൈത്ര തെരേസയെ സര്‍ക്കാര്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് നിരവധി പേരാണ് ഇതിനെ ചൊല്ലി രംഗത്തെത്തിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതിനെ…
Read More »