Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -10 January
ശബരിമല വിഷയത്തിൽ വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയും…
Read More » - 10 January
ഉപ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു
ന്യൂഡല്‍ഹി: ഹരിയാനയിലെ ജിന്ദ് നിയമസാഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും…
Read More » - 10 January
ട്രഷറികള്‍ കടലാസ് രഹിതവും കറന്‍സി രഹിതവുമാകുന്നു; ഡിജിറ്റല്‍ ട്രഷറികള്‍ ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ ട്രഷറികള്‍ ഏപ്രില്‍ ഒന്നു മുതൽ പ്രാബല്യത്തില്‍ വരും. പുതിയ പരിഷ്കാരത്തിലൂടെ പ്രകൃതി സംരക്ഷണത്തിന് പുറമേ ഇടപാടുകളുടെ സുതാര്യതയും വേഗതയും വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകള്‍…
Read More » - 10 January
കേരളാ ബാങ്ക് ; നിയമതടസ്സം റിസര്‍വ് ബാങ്കിനെ അറിയിക്കും
തിരുവനന്തപുരം: കേരളാ ബാങ്കിന് നബാര്‍ഡ് നിര്‍ദ്ദേശിച്ച പുതിയ നിബന്ധനകള്‍ നിയമതടസമായിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം റിസര്‍വ് ബാങ്കിനെ അറിയിക്കും.സംസ്ഥാന സഹകരണ നിയമമനുസരിച്ച് പ്രാഥമിക സഹകരണബാങ്കുകളും അര്‍ബന്‍ സഹകരണ…
Read More » - 10 January
തൊഴിലാളികള്‍ക്ക് ശമ്പളം ഇനി അക്കൗണ്ടിലേക്ക് നേരിട്ട്; വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ഈ രാജ്യം
ബഹ്റൈന്‍: തൊഴിലുടമകള്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ശമ്പളം മാറ്റണമെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ബഹ്റൈന്‍. ഏപ്രില്‍ മാസം മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.ലേബര്‍ മാര്‍ക്കറ്റ്…
Read More » - 10 January
വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം; ഇരുപതുകാരന് പിടിയിൽ
ബാലുശേരി: വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഇരുപതുകാരന് പൊലീസ് പിടിയിൽ. പ്രണയം നടിച്ച് ഏതാനും ദിവസം മുമ്ബ് ലൈംഗികമായി അതിക്രമം നടത്തിയെന്ന പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ് .…
Read More » - 10 January
സാറ ടോഡിന്റെ ഗോവയിലെ റെസ്റ്റോറന്റില്‍ തീപിടുത്തം
പനാജി: സെലിബ്രിറ്റി ഷെഫ് സാറ ടോഡിന്റെ നിയന്ത്രണത്തില്‍ ഗോവയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ അഗ്നിബാധ. ദക്ഷിണ ഗോവയിലെ വെഗേറ്റര് ബീച്ചിലുള്ള അന്റാറസ് എന്ന ഭക്ഷണശാലയിലാണു തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകിട്ട്…
Read More » - 10 January
മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ടു ; കെട്ടിടനിര്‍മ്മാണ തൊഴിലാളി പിടിയിൽ
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്റിയേയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വനിതാ മതിലില്‍ പങ്കെടുത്തവരെയും അപമാനിച്ച ആൾ പിടിയിൽ . മടവൂര്‍ അയണിക്കാട്ടുകോണം വാറുവിള പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (48)…
Read More » - 10 January
മരണത്തെ തോൽപ്പിച്ചു; അമല്‍ ജീവിക്കും ആ നാല് പേരിലൂടെ
തിരുവനന്തപുരം: മകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്ത് അമ്മയുടെ ഉത്തമ മാതൃക. കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ വലിയ മനസിന് മുന്നില്‍ വിധിപോലും തലകുനിക്കുകയാണ്. സംസ്ഥാനത്ത്…
Read More » - 10 January
മഞ്ഞു വീഴ്ചയെ തുടര്‍ന്നു സിക്കിമില്‍ അകപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്തി
ഗാംഗ്ടോക്ക്: കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്നു സിക്കിമില്‍ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വടക്കന്‍ സിക്കിമില്‍ കുടുങ്ങിയവരെ സൈന്യമാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ചയാണ് ഇവരെ സൈനിക ക്യാന്പുകളിലേക്ക്…
Read More » - 10 January
കോണ്‍ഗ്രസ്-ജെഡിഎസ് ഭിന്നത രൂക്ഷം; സൂചന നല്കി കുമാരസ്വാമി
ബംഗളുരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ ഭിന്നത രൂക്ഷമെന്നു സൂചന നല്കി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചു പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പോലെയല്ല, ഒരു…
Read More » - 10 January
വെളിച്ചെണ്ണ ; വിപണി കീഴടക്കി വ്യാജന്
കോട്ടയം: മായം കലര്‍ന്ന എണ്ണ പേരു മാറ്റി ബ്രാന്‍ഡഡ് ആയി വിപണി കീഴടക്കുന്നു .തൃശൂരില്‍ നിന്നെത്തുന്ന ലൂസ് വെളിച്ചെണ്ണ(പായ്ക്കററ് അല്ലാത്തത്) വില കിലോയ്ക്ക് 200 രൂപ കടന്നു.…
Read More » - 10 January
ആറ് അല്‍-ഷബാബ് ഭീകരരെ യുഎസ് സൈന്യം വധിച്ചു
മൊഗാദിഷു: സൊമാലിയയില്‍ ആറ് അല്‍-ഷബാബ് ഭീകരരെ യുഎസ് സൈന്യം വധിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്ക കമാന്‍ഡ് (ആഫ്രികോം) എന്ന സംയുക്ത സൈനിക സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍…
Read More » - 10 January
അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുളള അത്താണി, കുന്നംകുളം, അയ്യന്‍കുന്ന്, വേളക്കോട് എന്നീ വ്യവസായ എസ്റ്റേറ്റിലേക്കുളള പ്രയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി…
Read More » - 10 January
വനഗേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെല്ലോ : വാക്-ഇൻ-ഇന്റർവ്യു
കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു മാസം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഇംപാക്ട് ഓഫ് ഫ്ളഡ് ഓൺ ഫ്ളോറൽ എലമെന്റസ് & സോയിൽ ബയോട്ട ഇൻ…
Read More » - 9 January
ഐ & പി.ആർ.ഡിയിൽ കണ്ടന്റ് ഡെവലപ്പർ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കണ്ടന്റ് ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർ മാത്രം അപേക്ഷിച്ചാൽ മതി. ജേർണലിസം അല്ലെങ്കിൽ മാസ്സ്…
Read More » - 9 January
സാമ്പത്തിക സംവരണ ബില്‍ പാസായത് സ്വാഗതാര്‍ഹം ;കേന്ദ്രത്തെ അഭിനന്ദിച്ച് എന്‍എസ്എസ്
തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണം സാധ്യമാക്കുന്ന ബില്ല് ഇരു സഭകളിലും പാസായതിനെ തുടര്‍ന്ന് കേന്ദ്രത്തെ അഭിനന്ദിച്ച് എന്‍എസ് എസ്. സാമൂഹ്യനീതി നിലനിര്‍ത്തി സര്‍ക്കാര്‍…
Read More » - 9 January
അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ ട്രെയിനി ഒഴിവ്
ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ ട്രെയിനിയെ നിയമിക്കുന്നു. എം എച്ച് എ അല്ലെങ്കില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍…
Read More » - 9 January
വാഹനാപകടം : അഞ്ച് പേർക്ക് പരിക്ക്
ഹരിപ്പാട്: വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. മൂന്നു പേര് സഞ്ചരിച്ച ബൈക്ക് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാരിച്ചാൽ സ്വദേശികളായ സജു (22), വിമൽ (32),…
Read More » - 9 January
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്കീമുകളുടെ ഭാഗമായി ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ, പേരാവൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ്…
Read More » - 9 January
ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി :ഡിഫന്‍സ് സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡോക്യുമെന്റേഷന് സെന്ററില്‍ വിവിധ വിഷയത്തില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയായിരിക്കും തെരഞ്ഞെടുപ്പ്. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്-…
Read More » - 9 January
ഇളങ്ങുളം ക്ഷേത്രത്തില്‍ പാനകപൂജ
ഇളങ്ങുളം: ഇളകുളം ധര്മശാസ്താക്ഷേത്രത്തില് നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ട് ആലങ്ങാട്ടുസംഘം പാനകപൂജ സംഘടിപ്പിച്ചു. ആലുവ ശിവരാത്രി മണപ്പുറത്തുനിന്ന് അയ്യപ്പചൈതന്യം നിറഞ്ഞ ഗോളകയും വഹിച്ച് പുറപ്പെട്ട ആലങ്ങാട്ട്…
Read More » - 9 January
ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് അനില്‍ കുംബ്ലെ
മുംബൈ : ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. മികച്ച ഫോമിലുള്ള മത്സരങ്ങള്‍ കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍…
Read More » - 9 January
മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാവുന്ന കലാകാരന്
കണ്ണൂര്‍ : മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാകുകയാണ് കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാഥന്. മരത്തില്‍ കൊത്തിയെടുത്ത ശില്പത്തില് ഓയില്‍ പെയിന്റ് ചെയ്താണ് മനോഹരമാക്കുന്നത്. രണ്ടു…
Read More » - 9 January
ആലപ്പാട് ജനതയ്ക്ക് പിന്തുണയുമായി മലയാളികളുടെ സ്വന്തം മഞ്ഞപ്പടയും
കൊച്ചി: അശാസ്ത്രീയമായ ഖനനത്തെ തുടര്‍ന്ന് നിലനില്‍പ്പിനായി കടുത്ത ഭീഷണി നേരിടുന്ന ആലപ്പാട് ജനതയ്ക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഫുട്ബോള്‍ ആരാധകരുടെ…
Read More »