Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -2 January
യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടൺ സംവിധാനമേർപ്പെടുത്തി
ബെംഗളുരു; യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടൺ സംവിധാനമേർപ്പെടുത്തി. പൊതുയാത്രാ വാഹനങ്ങളിലാണ് പാനിക് ബട്ടൺ സംവിധാനം ഏർപ്പെടുത്തിയത്. പാനിക് ബട്ടണും ജിപിഎസ്സുമാണ് നിർബന്ധമാക്കിയത്.
Read More » - 2 January
വ്യോമസേനയുടെ ഹെലികോപ്റ്റർ പരിശീലന കേന്ദ്രം മൈസുരുവിലേക്ക്
ബെംഗളുരു; യെലഹങ്കയിലെ വ്യോമസേനയുടെ ഹെലികോപ്റ്റർ പരിശീലന കേന്ദ്രം മൈസുരുവിലേക്ക് മാറ്റാനുള്ള നടപടികളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. മൈസുരു മന്ദാകാലിയിലെ വിമാനത്താവളത്തോട് ചേർന്നാണ് വ്യോമസേന കേന്ദ്രം ആരംഭിക്കാൻ സ്ഥലം…
Read More » - 2 January
കുരങ്ങ് പനി; മുന്നറിയിപ്പ് നൽകി
ബെംഗളുരു; കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. അടുത്തിടെ കുരങ്ങു പനി ബാധിച്ച ഒരാൾ മരണമടഞ്ഞിരുന്നു. ചൊഡേശ്ശരി ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവർക്ക് ആരോഗ്യ വിഭാഗം…
Read More » - 2 January
എന്‍.എസ്.എസിനും ആര്.എസ്.എസിനുമെതിരെ വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍.എസ്.എസിനും ആര്.എസ്.എസിനുമെതിരെ ഭരണപരിഷ്കാരണ കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്. എന്‍.എസ്.എസ് സംഘപരിവാറിനൊപ്പം ചേരുന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ വി.എസ്…
Read More » - 2 January
ചിത്രപ്രദര്‍ശനം നാളെ ആരംഭിക്കും
കണ്ണൂര്‍: ജില്ലയിലെ പ്രശസ്ത ചിത്രകാരന്മാരെ പരിചയപ്പെടുത്താന്‍ തലശ്ശേരിയില്‍ ചിത്രപ്രദര്‍ശനം നാളെ മുതല്‍ നടത്തും. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തലശ്ശേരി ആര്‍ട്ട് ഗാലറിയിലാണ് ചിത്രപ്രദര്‍ശനം. ബിഹാര്‍ ഗയയില്‍നിന്നുള്ള ചിത്രകാരന്…
Read More » - 2 January
ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ ചാനലിലെ ചോദ്യം ; തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്ന് ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: ഒരു ചാനല്‍ ചര്‍ച്ചയിലാണ് ശോഭാ സുുരേന്ദ്രന്‍ കടുത്ത ഭാഷയിലുളള വാക്കുകള്‍ പറഞ്ഞത്. ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്നായിരുന്നു…
Read More » - 2 January
സ്ത്രീ പ്രവേശന വിഷയത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ സത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്
കോഴിക്കോട് : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെ പ്രമുഖ കവി ബാലചന്ദ്രന് ചുള്ളിക്കാട്. ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 2 January
റെയിൽവേ ബോർഡിന് പുതിയ ചെയർമാൻ
ന്യൂഡൽഹി; റെയിൽവേ ബോർഡിന് പുതിയ ചെയർമാനായി വികെ യാദവ് ചുമതലയേറ്റു. സൗത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജറാണ് . അശ്വനി ലൊഹാനി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് യാദവ് ചുമതലയേറ്റത്.
Read More » - 2 January
സുധീർ ഭാർഗവ മുഖ്യ വിവരാവകാശ കമ്മിഷണർ
ന്യൂഡൽഹി; മുഖ്യ വിവരാവകാശ കമ്മീഷ്ണറായി സുധീർ ഭാർഗവ ചുമതലയേറ്റു. ഇതോടൊപ്പം വിവരാവകാശ കമ്മീഷ്ണർമാരെയും കേന്ദ്ര സർക്കാർ നിയമിച്ചു.
Read More » - 2 January
ജാര്‍ഖണ്ഡില്‍ സിഅര്‍പിഎഫ് ഓഫീസര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : മാവോവാദിവിരുദ്ധ പ്രവര്‍ത്തനത്തിനിടെ ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. 157 ാം ബറ്റാലിയന് അസിസ്റ്റന് കമാന്‍ഡന്‍ഡും ജമ്മു കാശ്മീര്‍ സ്വദേശിയുമായ ഗുലാം ജിലാനി ഖാന് ആണ്…
Read More » - 2 January
വിഡിയോ -ദൂബായില്‍ ദൃശ്യ വിസ്മയമായി കേരള വിമണ്‍സ് കോര്ണറിന്റെ ഒപ്പന
ദൂബായ് : കേരള വിമണ്‍സ് കോര്ണറിന്റെ മാസ് ഒപ്പന ദൃശ്യ വിസ്മയമായി . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നാലു മുതല്‍ 61 വയസു വരെ പ്രായമുള്ളവരാണ്…
Read More » - 2 January
ആക്സിസ് ബാങ്ക് മാനേജർ വിരമിച്ചു, അമിതാഭ് ചൗധരി ചുമതലയേറ്റു
ന്യൂഡൽഹി; ആക്സിസ് ബാങ്ക് മാനേജർ വിരമിച്ചു . ആക്സിസ് ബാങ്ക് മാനേജിംങ് ഡയറക്ടറും സിഇഒയുമായിരുന്ന ശിഖ ശർമ്മ വിരമിച്ചു. അമിതാഭ് ചൗധരിയാണ് ബാങ്ക് മേധാവി.
Read More » - 2 January
ഹര്‍ത്താല്‍ ദിനത്തിലെ പരീക്ഷകള്‍ മാറ്റിവെയ്ക്കരുതെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി
തിരുവനന്തപുരം : മുന്നേ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഹര്‍ത്താല്‍ കാരണം മാറ്റിവെയ്ക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്കി.…
Read More » - 2 January
സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയില്‍ എത്തി
തിരുവനന്തപുരം: ശബരിമലയില്‍ മുമ്പ് യുവതീ പ്രവേശനമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ മകള്‍. 1969ല്‍ സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയില്‍ എത്തിയെന്നും അന്ന് ചോറൂണ്ണ്…
Read More » - 2 January
എച്ച്ഡി എഫ്സി പലിശ നിരക്ക് ഉയർത്തി
മുംബൈ; എച്ച്ഡി എഫ്സി പലിശ നിരക്ക് ഉയർത്തി. പ്രമുഖ ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി വായ്പാ പലിശ നിരക്ക് 0.10 % ഉയർത്തിയതായി വ്യക്തമാക്കി. പുതുക്കിയ നിരക്ക്…
Read More » - 2 January
വിനോദസഞ്ചാര രംഗത്ത് വന്‍ നേട്ടം കൊയ്ത് കണ്ണൂര്‍ ജില്ല
കണ്ണൂര്‍ : വിനോദ സഞ്ചാര രംഗത്ത് ജില്ലയില്‍ 2018 ല്‍ വലിയ മുന്നേറ്റം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 72000 ത്തിലേറെ വിനോദ സഞ്ചാരികളാണ് 2018 ല്‍ ജില്ലയിലെ…
Read More » - 2 January
പുതുവര്‍ഷാഘോഷത്തിനായി നിര്‍മ്മിച്ച ചാരയവും വാഷും പൊലീസ് പിടിച്ചെടുത്തു
കണ്ണൂര്‍ : പുതുവത്സാഘോഷത്തിനായി നിര്‍മ്മിച്ച ഏഴു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും സഹിതം ഒരാളെ പേരാവൂര്‍ എക്സൈസ് അറസ്റ്റ് ചെയ്തു. കണിച്ചാര്‍ അണുങ്ങാട്ടെ എടത്താഴെ വീട്ടില്‍…
Read More » - 2 January
ബാങ്കുകൾക്ക് സർക്കാർ ധന സഹായം
ന്യൂഡൽഹി; ബാങ്കുകൾക്ക് സർക്കാർ ധന സഹായം . 4 പൊതു മേഖലാ ബാങ്കുകൾക്കാണ് മൂലധന നിക്ഷേപം നടത്തിയത്. യൂക്കോ ബാങ്കിന് 3074കോടി ബാങ്ക് ഓഫ് മഹാരാഷ്ട്രക്ക് 4498…
Read More » - 2 January
നാളത്തെ ഹര്‍ത്താല്‍; പതിവ് പോലെ കടകളും വാഹനങ്ങളും സേവനം നടത്തുമെന്ന് വിവിധ സംഘടനകളുടെ കൂട്ടായ്മ
കൊച്ചി: എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് 49 സംഘടനകളുടെ കൂട്ടായ്മ. പാര്‍ട്ടിഭേദമന്യേ രൂപീകരിച്ച ആന്റി ഹര്‍ത്താല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം…
Read More » - 2 January
കൊച്ചിയിൽ 4 കോടിയുടെ ഹാഷിഷ് വേട്ട
കൊച്ചി; രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ 3 അംഗങ്ങളെ 4 കോടിയിലധികം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റ് ചെയ്തു. മാലദ്വീപ് സ്വദശികളായ അസീം ഹബീബ്,…
Read More » - 2 January
ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കുന്നു
ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മേലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 1…
Read More » - 2 January
സന്നിധാനത്ത് യുവതികള്‍ :ജനാധിപത്യ രഹിതം; സര്‍ക്കാരിന്റെ തറവേല : തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി: സന്നിധാനത്ത് രാത്രിയില്‍ രഹസ്യമായി യുവതികളെ അയ്യപ്പദര്‍ശനത്തിന് പ്രവേശിപ്പിച്ചത് ജനാധിപത്യത്തിന് എതിരും ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണെന്ന് തുഷാര്‍ വെള്ളാപ്പളളി. സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്നും അദ്ദേഹം…
Read More » - 2 January
യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു : പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
അബുദാബി : യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു. വാര്‍ഷികാവധി, രോഗാവധി, പ്രസവാവധി, പുരുഷന്മാര്ക്കുള്ള പറ്റേണിറ്റി ലീവ്, ദുഃഖാചരണം, മരണം എന്നിവയുമായി ബന്ധപ്പെട്ട അവധി, ഹജ് ലീവ്,…
Read More » - 2 January
നാഗാലാൻഡ് ആറുമാസം കൂടി അസ്വസ്ഥബാധിതം
ന്യൂഡൽഹി; സുരക്ഷാ സേനക്ക് മുന്നറിയിപ്പില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാൻ അധികാരം നൽകുന്ന അഫ്സ്പ നിയമം അനുസരിച്ച് നാഗാലാൻഡ് 6 മാസത്തേക്ക് കൂടി നിലവിലുള്ള സ്ഥിതി തുടരും. 6 മാസത്തേക്ക്…
Read More » - 2 January
358 വിദ്യാർഥികൾക്ക് ഗോൾഡ് മെഡൽ; മെഡലിനായി മാറ്റി വച്ചിരിക്കുന്നത് 20 ലക്ഷം
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡലിന് അർഹരായത് 358 വിദ്യാർഥികളെന്ന് വൈസ് ചാൻസലർ പ്രഫസർ കെ ആർ വേണുഗോപാൽ വ്യക്തമാക്കി. മെഡൽ വാങ്ങാനായി 20 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നതെന്നും…
Read More »