Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -29 December
ഗജ ചുഴലിക്കാറ്റ്; ദാരിദ്രം നേരിടാൻ കുട്ടിയെ വേലയ്ക്ക് അയച്ചു
ചെന്നൈ: തമിഴ്നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദാരിദ്രം നികത്താൻ പണം കണ്ടെത്തുന്നതിനായി മാതാപിതാക്കൾ കുട്ടിയെ ബാലവേലയ്ക്ക് അയച്ചു. തഞ്ചാവൂരിലെ കാരിക്കാട് ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ…
Read More » - 29 December
യു എസ് ഭരണസതംഭനം 2019 ലേക്കും
വാഷിങ്ടണ്‍ : യുഎസില്‍ ആറു ദിവസമായി തുടരുന്ന ഭാഗീക ഭരണസതംഭനം 2019 ലേക്കും നീണ്ടേക്കുമെന്ന സൂചനകള്‍. മെകസികന് മതില് നിര്‍മ്മാണ ബില്‍ ഉള്‍പ്പെടുന്ന ബജറ്റ് ബില്‍ പാസാക്കുന്നതില്‍…
Read More » - 29 December
റെക്കോഡില്‍ മുത്തമിടൊനൊരുങ്ങി ഇന്ത്യ; ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ആര്‍ച്ച് ബ്രിഡ്ജ് ഒരുങ്ങുന്നത് ഇവിടെ
ജമ്മു-കശ്മീര്‍: നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയ്ക്ക് മറ്റൊരു റെക്കോഡുകൂടി സ്വന്തമാകാന്‍ പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ആര്‍ച്ച് ബ്രിഡ്ജ് ജമ്മു കശ്മീരിലെ ചെമ്പാ നദിക്കുകുറുകെ ഒരുങ്ങുന്നു. ചെമ്പാ…
Read More » - 29 December
യുവതിയുടേയും രണ്ട് കുഞ്ഞുങ്ങളുടേയും തലയില്ലാത്ത മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ബിവാനി: വീപ്പക്കുള്ളില്‍ നിന്നും തലയില്ലാത്ത മൂന്ന് മൃതദേഹദ്ഹങ്ങള് കണ്ടെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. 32 വയസുള്ള യുവതിയും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടേയും…
Read More » - 29 December
വിമാനത്താവളങ്ങളില്‍ ബോഡി സ്കാനറുകള്‍ക്ക് അനുമതി നല്കി വ്യോമയാനമന്ത്രാലയം
അടുത്ത വര്‍ഷാരംഭം മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജനുവരി മുതല്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം . രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ ഇത്തരം ബോഡി സ്കാനറുകള്‍…
Read More » - 29 December
സൗദിയില്‍ റോഡപകടം മൂലമുള്ള മരണം കുറയുന്നു
റിയാദ്: റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളിൽ സൗദിയില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് അതോറിറ്റി. പരിക്കുകള്‍ സംഭവിക്കുന്നതിലും കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണം സംഭവിക്കുന്നതില്‍ 33…
Read More » - 29 December
യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന്
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനും ശബരിമല കർമ്മസമിതി നടത്തിയ അയ്യപ്പ ജ്യോതിക്കും ബദലായി യുഡിഎഫ് വനിതാ സംഗമം ഇന്ന് നടത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും…
Read More » - 29 December
രാംനാഥ് കോവിന്ദിന്റെ ഗുജറാത്ത് സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുജറാത്ത് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. രണ്ട് ദിവസമാണ് അദ്ദേഹം ഇവിടെ സന്ദര്‍ശനം നടത്തുക. പ്രത്യേക വിമാനത്തില്‍ ടെന്റ് സിറ്റിയിലെത്തുന്ന രാഷ്ട്രപതി ശനിയാഴ്ച…
Read More » - 29 December
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാന്യതയുടെ നിറകുടമെന്ന് പി സി ജോര്‍ജ്
കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാന്യതയുടെ നിറകുടമാണെന്ന് പി സി ജോര്‍ജ്. ന്യൂനപക്ഷങ്ങളേയും എന്എസ്എസ്നിനേയും ചീത്തവിളിച്ചാണെ സാംസ്കാരിക മുന്നേറ്റം ഉണ്ടാക്കുന്നതെന്നും, സുകുമാരന്‍ നായരും…
Read More » - 29 December
പ്രശസ്ത എഴുത്തുകാരന് അന്തരിച്ചു
ജെറുസലേം: പ്രശസ്ത ഇസ്രയേലി എഴുത്തുകാരന് അമോസ് ഓസ് (79) അന്തരിച്ചു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഫനിയയാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.…
Read More » - 29 December
മുൻ പ്രസിഡന്റ് ഷഗാരി അന്തരിച്ചു
അബുജ : മുന്‍ നൈജീരിയന്‍ പ്രസിഡന്റ് ഷഹു ഷഹാരി (93) അന്തരിച്ചു. അബുജയിലെ നാഷണല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം 1979 ലാണ്…
Read More » - 29 December
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാം
തിരുവനന്തപുരം: അടച്ചുപൂട്ടിയ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാന്‍ ഹൈക്കോടതി അനുമതി. അനധികൃത മദ്യവില്പ്പനയെത്തുടര്ന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചുപൂട്ടിയത്. എന്നാല്‍…
Read More » - 29 December
അമിത അളവിൽ കീടനാശിനി പ്രയോഗം; ജിദ്ദയില്‍ അരി പിടികൂടി
ജിദ്ദ: അമിത അളവിൽ കീടനാശിനി കണ്ടെത്തിയതിനേത്തുടര്‍ന്ന് 1,23000 കിലോ അരി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി പിടികൂടി. ജിദ്ദയിലെ ഗോഡൗണില്‍ നിന്നാണ് വിതരണത്തിന് വച്ച അരി പിടികൂടിയത്.…
Read More » - 29 December
ടാങ്കര്‍ ലോറി മറിഞ്ഞു; സ്പിരിറ്റ് ചോരുന്നു
മലപ്പുറം; ടാങ്കര്‍ ലോറി മറിഞ്ഞു വന്‍ തോതില്‍ സ്പിരിറ്റ് ചോരുന്നു . മലപ്പുറം വട്ടപ്പാള വളവിലാണ് സംഭവം. അപകടത്തെ തുടർന്ന് വന്‍ തോതില്‍ സ്പിരിറ്റ് ചോരുകയാണ്. സ്ഥിതിഗതികള്‍…
Read More » - 29 December
വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവില്‍ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്തയാളെ കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം…
Read More » - 29 December
വീണ്ടും ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും ഭൂകമ്ബം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സുനാമിക്കും ശക്തമായ ഭൂചലനത്തിനും പിന്നാലെയാണ് വീണ്ടും ഭൂകമ്പം ഉണ്ടായിരിക്കുന്നത്. റിക്ടര്‍സ്കെയിലില്‍ 5.8 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് വെസ്റ്റ്…
Read More » - 29 December
ടൂറിസ്റ്റ് ബസില്‍ പൊട്ടിത്തെറി; രണ്ട് മരണം
കെയ്റോ: ടൂറിസ്റ്റ് ബസിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രാലയമാണ് സ്ഫോടനം സംബന്ധിച്ച് വിവരം…
Read More » - 29 December
തിരുവാതിര വ്രതം അനുഷ്ഠിക്കാം; ഫലം ഉറപ്പ്
ധനുമാസക്കുളിരിന്റെ സ്പർശവുമായി തിരുവാതിര. 22നു ശനിയാഴ്ചയാണ് തിരുവാതിര ആഘോഷം. തിരുവാതിരയും എട്ടങ്ങാടിയും ഇത്തവണ ഒരു മിച്ചാണ് നടത്തുന്നത്. ശ്രീപരമേശ്വരന്റെ ജന്മനാളായാണ് കേരളീയർ തിരുവാതിര ആഘോഷിക്കുന്നത്. ശ്രീകൃഷ്ണനെ ഭർത്താവായി…
Read More » - 29 December
യോഗ പരിശീലനത്തിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. യോഗ ദർശനത്തിലും,…
Read More » - 28 December
ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ, സംഹിത, സംസ്കൃത ആന്റ് സിദ്ധാന്ത എന്നീ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി നാലിന് രാവിലെ 11ന്…
Read More » - 28 December
ഇംഗ്ലീഷ് പഠന ഭാഷ; എതിർത്ത് സിദ്ധരാമയ്യ
ബെംഗളുരു: അടുത്ത അധ്യയന വർഷം മുതൽ ഇംഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായെതിർത്ത് സിദ്ധരാമയ്യ രംഗത്തെത്തി. കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
Read More » - 28 December
മത്സ്യബന്ധനയാനങ്ങളിലേക്കുള്ള ലൈഫ് ജാക്കറ്റ് വിതരണം: അപേക്ഷ ക്ഷണിച്ചു
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സൗജന്യമായി ലൈഫ് ജാക്കറ്റുകൾ അനുവദിക്കുന്നതിന് സർക്കാർ അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷനും ലൈസൻസും ഉള്ള പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഉടമകൾക്ക് അപേക്ഷിക്കാം.…
Read More » - 28 December
കമ്പ്യൂട്ടർ പ്രോഗ്രാമർ: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനിൽ വെബ്പോർട്ടലിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്/എം.ടെക്/എം.ഇ/ബി.ഇ (കമ്പ്യൂട്ടർ സയൻസ്) ആണ്…
Read More » - 28 December
വനിതാമതിലിനോട് ഒരേ ശബ്ദമുയര്‍ത്തി മുംബെയില്‍ വനിതാ ചങ്ങല
മുംബൈ : കേ രളത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിന് സമാനമായി മുംബൈയിലും അന്നേ ദിവസം വനിതാ ചങ്ങല സംഘടിപ്പിക്കും. വനിതാമതിലിനു ഐകദാര്‍ഢ്യം അറിയിച്ചാണ് വനിതാ ചങ്ങല നടത്തപ്പെടുന്നത്.…
Read More » - 28 December
ഗൗരി വധം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി
ഗൗരി ലങ്കേഷ് വധത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്. കേസിൽ കർണ്ണാടക പോലീസിന്റെ പ്രത്യേക സംഘം വൻ പുരോഗതി നേടിയിരുന്നു. കർണ്ണാടക സർക്കാർ സിബിഐ അന്വേഷണവുമായി…
Read More »