Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -7 October
ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനു ഒരുങ്ങുന്നുവെന്ന് റഷ്യ
മോസ്കോ: ഉത്തരകൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനു ഒരുങ്ങുന്നുവെന്ന് റഷ്യ. പ്യോംഗ്യാംഗ് സന്ദര്‍ശനത്തിനുശേഷം റഷ്യന്‍ അന്താരാഷ്ട്രകാര്യ സമിതിയംഗം അന്റണ്‍ മോറോസോവാണ് ഇക്കാര്യം പറഞ്ഞത്. സമീപഭാവിയില്‍ കൂടുതല്‍ ദീര്‍ഘദൂര…
Read More » - 7 October
മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു;എസ്.ഐ.ക്കെതിരേ മന്ത്രിയുടെ പരാതി
ചേര്‍ത്തല: മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്റ്റേഷനിലേക്ക് പോയ എസ്.ഐ.ക്കെതിരേ മന്ത്രി പി.തിലോത്തമന് നേരിട്ട് ഡി.ജി.പി.ക്ക് പരാതി നല്കി. മന്ത്രി പി.തിലോത്തമന്റെ മകന് അര്ജുന് കോളേജില്‍നിന്ന് സുഹൃത്തിനൊപ്പം…
Read More » - 7 October
ദൃഷ്ടി ദോഷം മാറാന്‍ ഇവ
പണ്ട് കാലത്തെ ഓരോ വിശ്വാസമാണ് ഇത്. ഇന്നും പലരും ഈ വിശ്വാസത്തില്‍ തുടര്‍ന്ന് പോരുന്നു. കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും കണ്ട് മറ്റുള്ളവരുടെ കണ്ണേറ് തട്ടുന്നു എന്നതാണ് ഇതിനാധാരം.…
Read More » - 7 October
ഇന്ത്യയോട് പകരം വീട്ടാനൊരുങ്ങി പാകിസ്ഥാന് : കുല്ഭൂഷണ് ജാദവിന്റെ ജീവന് അപകടത്തിലെന്ന് സൂചന
ന്യൂഡല്‍ഹി: ഇന്ത്യയോട് പകരം വീട്ടാനൊരുങ്ങി പാകിസ്ഥാന്. ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടിയ സംഭവമാണ് കുല്‍ഭൂഷന്റെ വധശിക്ഷ. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കയുളവാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍…
Read More » - 7 October
നരേന്ദ്രമോദിയെ പിന്തുണച്ചതിനെ കുറിച്ച് മുന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് അബദ്ധമായെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി. ‘എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. വി.പി. സിംഗിനെ പിന്തുണച്ചതും പിന്നീട് നരേന്ദ്രമോദിയെ പിന്തുണച്ചതും.’-ഷൂരി പറഞ്ഞു. കസൗലിയില്‍…
Read More » - 7 October
ബോംബ് ഭീഷണിയെത്തുടർന്ന് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു
മോസ്കോ: ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു. ഭീഷണിയെ തുടർന്നു ഷോപ്പിംഗ്മാൾ, സ്കൂൾ, റെയിൽവേ സ്റ്റേഷൻ, ഓഫീസുകൾ എന്നിവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചത്. വെള്ളിയാഴ്ച…
Read More » - 7 October
നോട്ട് നിരോധനം : കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് എത്തിയത് കോടികള്‍
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം 5800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളില്‍ 4574 കോടിയോളം രൂപ നിക്ഷേപമെത്തി എന്നും അതില്‍ 4552 കോടിയും വൈകാതെ പിന്‍വലിക്കപ്പെട്ടെന്നും…
Read More » - 7 October
വിജയ് മല്ല്യയില്നിന്ന് സോണിയാ ഗാന്ധി സഹായം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്ല്യയില്നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും സഹായം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്.…
Read More » - 7 October
ബസ്സിൽ ട്രെയിൻ ഇടിച്ച് നിരവധിപേർക്ക് ദാരുണാന്ത്യം
മോസ്കോ: ബസ്സിൽ ട്രെയിൻ ഇടിച്ച് നിരവധിപേർക്ക് ദാരുണാന്ത്യം. റഷ്യയിലെ മോസ്കോയില്‍ ഇന്ന് പുലര്‍ച്ചെ സിഗ്നല്‍ തെറ്റിച്ച് റെയില്‍വ്വേ ക്രോസിംഗിലേക്ക് കടന്ന ബസ്സിൽ ട്രെയിൻ ഇടിച്ച് 19 പേരാണ്…
Read More » - 7 October
അണ്ടർ 17 വേൾഡ് കപ്പ് ; പരാഗ്വയ്ക്ക് ജയം
മുംബൈ: അണ്ടർ 17 വേൾഡ് കപ്പ് പരാഗ്വയ്ക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മാലിയെ പരാജയപ്പെടുത്തിയാണ് പരാഗ്വ ജയം വലയിലാക്കിയത്. ആദ്യ പകുതിയിൽ രണ്ടു ടീമുകളും സമനില…
Read More » - 6 October
പേരയില കൊണ്ട് ഇങ്ങനെയും ഗുണങ്ങൾ
പേരയില കൊണ്ട് മുടി കൊഴിച്ചിലിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുടി കൊഴിച്ചില്‍ മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല…
Read More » - 6 October
വെടിയേറ്റ് മുൻ തീവ്രവാദി കൊല്ലപെട്ടു
ശ്രീനഗർ: വെടിയേറ്റ് മുൻ തീവ്രവാദി കൊല്ലപെട്ടു. ജമ്മു കാഷ്മീരിൽ പുൽവാമ ജില്ലയിലെ ത്രാലിൽ മുന്‍പ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഫിഖ് അഹമ്മദ് ഭട്ട് എന്ന ദാദയാണ് ഉച്ചയ്ക്ക്…
Read More » - 6 October
ഗംഗേശ്വാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് എ.ഡി.ജി.പി സന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം- പി.സി ജോര്‍ജ്ജ്
പത്തനംതിട്ട•എ.ഡി.ജി.പി ബി സന്ധ്യയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വാമി ഗംഗേശ്വാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പിസി ജോര്‍ജ്ജ് എം.എല്‍.എ. ഇതില്‍ സന്ധ്യയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട…
Read More » - 6 October
അണ്ടർ 17 വേൾഡ് കപ്പ് ; അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് നിരാശ
ന്യൂഡൽഹി: അണ്ടർ 17 വേൾഡ് കപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് നിരാശ. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് മത്സരത്തിനിറങ്ങിയ ഇന്ത്യ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് അമേരിക്കയുടെ മുൻപിൽ…
Read More » - 6 October
എക്സൈസിൽ ഇനി വനിതാ ഇൻസ്പെക്ടർമാരും
തിരുവനന്തപുരം: വനിതകളെ എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. 15 ശതമാനം ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിൽ വനിതകൾക്ക് നീക്കിവയ്ക്കും. എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ടോം…
Read More » - 6 October
ചില മാറ്റങ്ങളുമായി യുട്യൂബ്
ന്യൂയോർക്ക് ; ചില സാങ്കേതിക മാറ്റങ്ങളുമായി യുട്യൂബ്. ചില വിഷയങ്ങളെ പറ്റി യുട്യൂബിൽ തിരയുമ്പോൾ വിവാദ വീഡിയോകളായിരിക്കും ആദ്യം കിട്ടുക. പലതും ചില വ്യക്തികൾ അപ്ലോഡ് ചെയ്യുന്ന…
Read More » - 6 October
ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ
തിരുവനന്തപുരം ; ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനരക്ഷാ യാത്രയ്ക്ക് കൂത്തുപറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ…
Read More » - 6 October
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കോടിയേരി
കോഴിക്കോട്•പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്. ആശയത്തെ ആശയം കൊണ്ട് നേരിടാതെ നിരോധനം കൊണ്ട് നേരിടുന്നത് പ്രായോഗികമല്ലെന്നും കോടിയേരി കോഴിക്കോട്…
Read More » - 6 October
ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാൻ എത്തിയ കൊള്ളക്കാരെ കീഴടക്കി ഐഎൻഎസ് ത്രിശൂൽ
ന്യൂഡൽഹി : ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാൻ എത്തിയ സോമാലിയൻ കടൽ കൊള്ളക്കാരെ കീഴടക്കി ഐഎൻഎസ് ത്രിശൂൽ തുരത്തി. കൊള്ളക്കാർ ഉപയോഗിച്ച ചെറു വഞ്ചി,ഒരു എ കെ 47…
Read More » - 6 October
ജിഎസ്ടിയില്‍ ഭേദഗതി വരുത്തുന്നു
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി ഘടനയില്‍ ഭേദഗതി വരുത്തുന്നു. ജിഎസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി നിരക്കു കുറയ്ക്കാനും ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിരക്കില്‍ ഇളവുകള്‍…
Read More » - 6 October
ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കരുത് ; ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍
കൊച്ചി ;ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ പോപ്പുലര്‍ ഫ്രണ്ട് നാളെ തിരുവന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന…
Read More » - 6 October
ദേര അനുകൂലികളുടെ കലാപം; എല്ലാം തീരുമാനിച്ചത് ഹണിപ്രീത് നേരിട്ട്
ഛണ്ഡീഗഡ്: ദേര അനുകൂലികള്‍ നടത്തിയ കലാപത്തിന്റെ മുഖ്യ ആസൂത്രക ഹണിപ്രീത് ഇന്സാനെന്ന് ഹരിയാന പോലീസ്. കോടതി വിധിക്ക് ഒരാഴ്ച മുമ്പ് തന്നെ ഗുമീതിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കലാപം…
Read More » - 6 October
ജനരക്ഷായാത്ര സി.പി.എമ്മിന്റെ സമനിലതെറ്റിച്ചു-വി മുരളീധരൻ
രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മരിച്ച സരോജിനിയമ്മയും രക്തസാക്ഷി പട്ടികയില്‍ കണ്ണൂര്‍•കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയിലെ അഭൂത പൂർവ്വമായ ജനപങ്കാളിത്തം സമനില തെറ്റിച്ചുവെന്ന് ബി.ജെ.പി…
Read More » - 6 October
മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു
കൊണ്ടോട്ടി: മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പത്ത് സ്വദേശി ഫാസില്‍ (22) ആണ് മരിച്ചത്. ബ്ലോസം കോളജിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ വൈകീട്ട് മൂന്നു…
Read More » - 6 October
കാൻസർ ബാധ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും വൈകുന്നവർക്കായി പുതിയ കണ്ടുപിടിത്തം
ആലപ്പുഴ: കാൻസർ ബാധ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും വൈകുന്നവർക്കായി പുതിയ കണ്ടുപിടിത്തം. ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞൻമാർ ലോകപ്രശസ്ത സിദ്ധാന്തമായ ‘രാമൻസ് സ്പെക്ട്രോസ്കോപ്പി’ ഉപയോഗിച്ചാണ് പുതിയ വിദ്യ വികസിപ്പിച്ചത്. അഞ്ചു…
Read More »