Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -25 August
മോഡല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.
ചിറ്റൂര്‍: കള്ളക്കടത്തിനു പിടിയിലായ എയര്‍ഹോസ്റ്റസ്-മോഡല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. രക്തചന്ദന കള്ളക്കടത്തിനാണ് ഇവര്‍ പിടിയിലായത്. സംഗീത ചാറ്റര്‍ജി എന്ന യുവതിയാണ് ചിറ്റൂര്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ടോയ്ലറ്റ്…
Read More » - 25 August
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവേഫയുടെ മികച്ച ഫുട്ബോളര്.
മൊണാകോ: യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് റൊണാള്‍ഡോയുടെ പുരസ്കാര നേട്ടം. മാത്രമല്ല കരിയറില്‍ ഇത്…
Read More » - 24 August
കാൻഡി ഏകദിനത്തിൽ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ
കാന്‍ഡി ; ഏകദിനത്തിൽ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കക്കെതിരെ 3 വിക്കറ്റിനാണ് ഇന്ത്യ ജയിച്ച് കയറിയത്. 131 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രക്ഷിച്ചത് ധോണിയും(45)…
Read More » - 24 August
കൈക്കൂലി ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
പാറ്റ്ന: കൈക്കൂലി ആദായനികുതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ. ശശി ശേഖർ എന്ന ഉദ്യോഗസ്ഥനെ പാറ്റ്നയിൽ നിന്നുമാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. വിവിധ ആളുകളിൽനിന്നും കൈക്കൂലിയായി…
Read More » - 24 August
തിരൂര്‍ സംഭവം: അക്രമമുണ്ടായാല്‍ വെടിവെക്കാന്‍ ഉത്തരവ്
തിരൂര്‍: തിരൂര്‍ സംഭവത്തില്‍ അക്രമമുണ്ടായാല്‍ വെടിവെക്കാന്‍ ഉത്തരവ്. ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. ജില്ലയിലെ എല്ലാ പൊലീസ് ഓഫിസര്‍മാരും ആയുധം ധരിച്ചിരിക്കണമെന്നും ഐ.ജി…
Read More » - 24 August
എല്ലാവരുടേയും കണ്ണിലുണ്ണിയായി മാറാന്‍ ചില നുറുങ്ങുവിദ്യകള്‍
ചുറ്റുമുള്ളവരുടെ സ്നേഹവും ശ്രദ്ധയും പിടിച്ചുപറ്റണമെന്നു ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എല്ലാവരും ഇഷ്ടപ്പെടണമെന്ന ഈ ആഗ്രഹം, ആഗ്രഹത്തില്‍ മാത്രം ഒതുങ്ങി പോകരുതെന്ന് മാത്രം. പ്രവര്‍ത്തിയിലൂടെ മാത്രമെ നമുക്ക്…
Read More » - 24 August
മുടി കൊഴിച്ചിലും താരനും അകറ്റാൻ ഓട്സ്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 24 August
വിവാഹത്തിന്റെ പിറ്റേന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം;കാരണമിതാണ്
തിരുവനന്തപുരം: വിവാഹ രാത്രിയുടെ പിറ്റേന്ന് കാമുകനോടൊപ്പം പോകാനായി യുവതിയുടെ ആത്മഹത്യാ ശ്രമം. കഴിഞ്ഞ 20ന് ആതിര ഓഡിറ്റോറിയത്തിലായിരുന്നു അരുവിക്കര സ്വദേശിയായ വരന്റേയും പറണ്ടോട് സ്വദേശിനിയായ യുവതിയുടെയും വിവാഹം.കാമുകനൊപ്പം…
Read More » - 24 August
വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു
കൊച്ചി: കിടപ്പാടം ജപ്തി ചെയ്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു. വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാനായി കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.…
Read More » - 24 August
കോർപറേഷൻ ജീവനക്കാർ കെട്ടിടത്തിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ മരിച്ചു
കൊച്ചി ; കോർപറേഷൻ ജീവനക്കാർ കെട്ടിടത്തിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ മരിച്ചു. കൊച്ചി പാടിവട്ടം സ്വദേശി രവീന്ദ്രനാഥൻപിള്ളയാണ് മരിച്ചത്. എല്ലാ നിയമങ്ങളും പാലിച്ചായിരുന്നു രവീന്ദ്രനാഥൻപിള്ള ബഹുനില…
Read More » - 24 August
പി.വി സിന്ധു ക്വാര്‍ട്ടറില്‍
ഗ്ലാസ്ഗോ: ഇന്ത്യയുടെ പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍.ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം പിന്നില്‍ നിന്നു പൊരുതിക്കയറിയാണ് സിന്ധു അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍. 19-21, 23-21,…
Read More » - 24 August
അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം: ടി.ജി മോഹന്‍ദാസിനെതിരെ രാഹുല്‍ ഈശ്വര്‍
കൊച്ചി•ചേര്‍ത്തലയിലെ പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന ആര്.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ വാദങ്ങളെ തള്ളി രാഹുല്‍ ഈശ്വര്‍ രംഗത്ത്. മോഹന്‍ദാസിന്റെ വാദം ചരിത്രത്തെ വളച്ചൊടിക്കലാണെന്ന്…
Read More » - 24 August
എസ്ഐയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്
തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് ഡയറി ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയ വാടാനപ്പിള്ളി എസ്ഐയ്ക്കു എതിരെ നടപടിയെടുക്കാൻ ലോകായുക്തയുടെ നിര്‍ദേശം. എസ്ഐയെ അറസ്റ്റു…
Read More » - 24 August
പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കും
കൊച്ചി•പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കും. അനധികൃത മയക്കുമരുന്ന് വില്പനയും വിപണനവും തടയുന്നതിനായി കൊച്ചി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോര്‍പറേഷന്റെ ജനകീയകമ്മിറ്റി യോഗത്തിലാണ്…
Read More » - 24 August
ഇൻഫോസിസിന്റെ പുതിയ ചെയർമാനെ തീരുമാനിച്ചു
ന്യൂ ഡൽഹി ; ഇൻഫോസിസിന്റെ പുതിയ ചെയർമാനെ തീരുമാനിച്ചു. നന്ദൻ നിലേകനി ഇനി ചെയർമാനാകും. ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. വിശാൽ സിക്കയുടെ രാജി…
Read More » - 24 August
പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാൻ ബി.ജെ.പി വിരുദ്ധ റാലിയുമായി ലാലു: പങ്കെടുക്കില്ലെന്ന് മായാവതി
ലക്നൗ : ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് പ്രതിപക്ഷ നേതൃനിരയില്‍ നിന്ന് വീണ്ടും തിരിച്ചടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ കളി അവസാനിപ്പിക്കുമെന്ന തീരുമാനത്തോടെ ‘ദേശ്…
Read More » - 24 August
കരാർ- ദിവസ വേതനക്കാർക്കു സന്തോഷവാർത്തുമായി സർക്കാർ
തിരുവനന്തപുരം: കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും സന്തോഷവാർത്തുമായി സംസ്ഥാന സർക്കാർ. ഓണം പ്രമാണിച്ച് മുൻകൂർ ശമ്പളം നൽകാൻ സർക്കാർ തീരുമാനമായി. ഇതാദ്യമായിട്ടാണ് ഇങ്ങനെയാരു നടപടി സ്വീകരിക്കുന്നത്. 1.75 ലക്ഷത്തോളം…
Read More » - 24 August
പ്രണയം നിരസിച്ച പെൺകുട്ടിയോട് യുവാവ്ചെയ്ത ക്രൂരത
ലക്നൗ ; പ്രണയം നിരസിച്ച പെൺകുട്ടിയുടെ കൈ യുവാവ് വെട്ടി മാറ്റി. ഉത്തര്‍പ്രദേശിലെ വഖിംപൂര് ജില്ലയിലായിരുന്നു സംഭവം. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും പതിനാലുകാരിയുമായ പെൺകുട്ടിയുടെ കൈയാണ് വിനോദ്…
Read More » - 24 August
കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സാറാഹ്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ എവെയറിന്റെ (AWARE) സാറാഹ് (Sarahah) ആപ്ലിക്കേഷനും വെബ് സൈറ്റുമെല്ലാം വ്യത്യസ്ഥത കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർ ബാലപീഡനങ്ങള്‍ തടയാനും ബോധവല്‍ക്കരണത്തിനുമായിട്ടാണ് സാറാഹ് ആപ്പ്…
Read More » - 24 August
ഈ സംസ്ഥാനത്ത് ഗര്‍ഭിണികളുടെ സ്കാനിംഗിന് ആധാര്‍ നിര്‍ബന്ധമാക്കി
മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണികളുടെ സ്കാനിംഗിന് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിര്‍ദേശം നല്കി. പെണ്ഭ്രൂഹത്യ തടയാനാണ് നടപടിയെന്നു സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് പുറത്ത് നിന്നു വരുന്ന ഗര്ഭണികള്ക്കും ഇതു…
Read More » - 24 August
ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
രഹസ്യവിവരം ചോര്‍ത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് 500 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. ചില പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ആപ്പുകള്‍ ഉപയോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ആപ്പ്…
Read More » - 24 August
നാളെ അവധി
കാസർഗോഡ് ; നാളെ അവധി. ഗണേശ ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി നാളെ കാസർഗോഡ് ജില്ലയിൽ പ്രാദേശിക അവധി.
Read More » - 24 August
ദുബായിലെ മെഡിക്കല്‍ പരിശോധന, ഹെല്‍ത്ത് കാര്‍ഡ് എന്നിവയക്ക് പുതിയ പരിഷ്കാരം
ദുബായ്: പുതിയ പരിഷ്കാരങ്ങള്‍ ആരോഗ്യരംഗത്ത് നടപ്പാക്കാനുള്ള തീരുമാനവുമായി ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ രംഗത്ത്. പുതിയ തീരുമാനപ്രകാരം ദുബായ് മുനിസിപ്പാലിറ്റി ഇനി മെഡിക്കല്‍ പരിശോധന നടത്തുകയില്ല. പകരം ദുബായ്…
Read More » - 24 August
ഒന്നരലക്ഷം വായ്പയെടുത്ത വൃദ്ധദമ്പതികളെ ജപ്തി നടപ്പിലാക്കാനായി ഇറക്കിവിട്ട സംഭവം: മുഖ്യമന്ത്രി ഇടപെടുന്നു
എറണാകുളം: സി.പി.എം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ഒന്നരലക്ഷം വായ്പയെടുത്ത വൃദ്ധ ദമ്പതികളെ ബലമായി ഇറക്കി വിട്ട സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെടുന്നു. സംഭവത്തിൽ…
Read More » - 24 August
ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം
ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം. സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ള എൻജിനീയര്‍മാരെ തേടുന്നുവെന്നാണ് പരസ്യം. ആപ്പിള്‍ പരസ്യം തുടങ്ങുന്നത്, ‘നിങ്ങള്‍ ഞങ്ങളെ കണ്ടെത്തി’യെന്ന് പറഞ്ഞുകൊണ്ടാണ്. തൊഴില്‍…
Read More »