Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -26 June
മോദിക്കുവേണ്ടി ഡൊണാള്‍ഡ് ട്രംപ് ഹിന്ദി പഠിക്കുന്നു
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഹിന്ദി പഠിക്കുന്നു. ട്രംപ് അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇരുവരുടെയും. യഥാര്‍ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രിയെ…
Read More » - 26 June
ആകാശത്ത് വച്ച് വിമാനത്തില്‍ സംഭവിച്ചത്
ആകാശത്ത് വച്ച് വിമാനത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവം. പറക്കുന്നതിനിടയില്‍ എയര്‍ ഏഷ്യ 10 വിമാനത്തില്‍ തുടരെ ഇളക്കമുണ്ടാവുകയായിരുന്നു. വാഷിങ് മെഷീന് പ്രവര്‍ത്തിപ്പിച്ചതു പോലെയുള്ള അനുഭവമാണു വിമാനത്തിന്റെ പറക്കലിനിടയില്‍…
Read More » - 26 June
കൊടിമരത്തിലേക്ക് മെര്‍ക്കുറി ഒഴിച്ചത് ആചാരമെന്ന വാദം; കുമ്മനത്തിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമാണെന്ന പൊലീസ് വാദം തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുപ്പതിയിലെ തന്ത്രിമുഖ്യന്മാര്…
Read More » - 26 June
അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം: സൈന്യം അതിക്രമിച്ചു കയറി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം. അതിക്രമിച്ചുകയറിയ ചൈനീസ് സൈന്യം ഇന്ത്യയുടെ രണ്ട് ബാങ്കറുകള്‍ തകര്‍ത്തു. സിക്കിം സെക്ടറിലാണ് ആക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യം മേഖലയില്‍നിന്നും പിന്‍വാങ്ങിയതിനു…
Read More » - 26 June
കണമലപ്പാലം അപകടത്തിലെന്ന് റിപ്പോര്‍ട്ട്
കോട്ടയം : എരുമേലി – പമ്പ പാതയിലെ കണമലപ്പാലം അപകടത്തിലെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് 7.8 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് അപകടത്തിലായിരിക്കുന്നത്.…
Read More » - 26 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; നിതീഷ് കുമാറിനെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഒരു ആശയത്തെ മാത്രം പിന്തുടരുന്നവര്‍ക്ക് ഉറച്ച തീരുമാനം…
Read More » - 26 June
കെഎം മാണി ബിജെപിയുടെ ചടങ്ങില്‍
കോട്ടയം: ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണി. ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കെഎം മാണി എത്തിയത്. ബി.ജെ.പി…
Read More » - 26 June
രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ചെന്നൈ നഗരം
ചെന്നൈ : രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ചെന്നൈ നഗരം. നഗരത്തിലെ കുടിവെള്ള സ്രോതസുകളായ നാല് ജലാശയങ്ങള്‍ വറ്റി വരണ്ടതാണ് കുടിവെള്ള ക്ഷാമം ഇത്രത്തോളം രൂക്ഷമാകാന്‍ കാരണമെന്ന് അധികൃതര്‍…
Read More » - 26 June
ചൈനയുടെ റെക്കോര്‍ഡ് മറികടന്ന് പ്രൊഫ.ജഗദീഷ് പിള്ള മൂന്നാം തവണയും ഗിന്നസ് ബുക്കില്‍
വാരണാസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ ജഗദീഷ് പിള്ള മൂന്നാം തവണയും ഗിന്നസ് ബുക്കില്‍ ഇടംനേടി. ചൈനയുടെ റെക്കോര്‍ഡ് മറികടന്നാണ് ജഗദീഷിന്റെ മുന്നേറ്റം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ…
Read More » - 26 June
ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യന്‍ ടീം
ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോർഡുമായി ഇന്ത്യൻ ടീം. കദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ടീം എന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്.…
Read More » - 26 June
ചരിത്രത്തിലേക്ക് മലയാളി ആദിവാസി സംവിധായിക
കേരളത്തിലെ ആദിവാസി സമൂഹത്തില്‍ നിന്നും ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ലീലാ സന്തോഷ്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ സിനിമാ സംവിധായികയെന്ന നേട്ടം ഇനി ലീലയക്ക് സ്വന്തം. 28 -ാമത്തെ…
Read More » - 26 June
സലിംകുമാറിനെ ശുംഭനെന്ന് വിളിച്ച് ബൈജു കൊട്ടാരക്കര
തിരുവനന്തപുരം: നടന് സലിംകുമാറിനെതിരെ പ്രതികരിച്ച് സംവിധായകന് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനാണ് സലിംകുമാറിനെ വിമര്‍ശിച്ച് ബൈജു കൊട്ടാരക്കര രംഗത്തെത്തിയത്.…
Read More » - 26 June
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ് നീക്കം
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ് നീക്കം. വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഉദ്യോഗസ്ഥരെ…
Read More » - 26 June
പാകിസ്ഥാന് മറുപടിയുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്സ്
കോഴിക്കോട്: കേരള സര്‍വകലാശാല വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് മറുപടിയായി പാക് സര്‍വകലാശാലകളുടേത് അടക്കം നൂറുകണക്കിന് വെബ്സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം. മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന ഹാക്കിങ്…
Read More » - 26 June
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറെ കാറ്റുകൊണ്ടു പോയി; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ഒരു വീഡിയോ
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറെ കാറ്റുകൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നു. ഐറിഷ് ചാനലിന്റെ കാലാവസ്ഥ റിപ്പോര്‍ട്ടര്‍ ആയ ഡെറിക് ഹര്‍ട്ടിഗാന്‍ ആണ് നായകന്. വെള്ളിയാഴ്ച രാവിലെ ലൈവ്…
Read More » - 26 June
മുഖം മിനുക്കലിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ : ഈ മാറ്റങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍
ന്യൂഡല്‍ഹി : ഉല്‍സവ സീസണ് പ്രമാണിച്ച് ഇന്ത്യന്‍ റെയില്‍വ ട്രെയിനുകളുടെ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു. ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.…
Read More » - 26 June
ആദ്യ അവധി ദിനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കൊച്ചി മെട്രോ
കൊച്ചി : ആദ്യ അവധി ദിനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കൊച്ചി മെട്രോ. ആദ്യ അവധി ദിനമായ ഇന്നലെ 86000ത്തില്‍ അധികം പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഞായറാഴ്ച…
Read More » - 26 June
ജനകീയ മെട്രോ: നിർണായക തീരുമാനവുമായി കെഎംആര്‍എല്‍
ജനകീയ മെട്രോ യാത്ര നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകർക്കുമെതിരെ കെഎംആര്‍എല്‍.
Read More » - 26 June
ഇന്ത്യ-അഫ്ഗാന് ആകാശപാത ഇന്ത്യയുടെ ദുര്‍വാശി; വിമർശനവുമായി ചൈന
ബീജിംഗ്: പാകിസ്താനെ കടന്നുപോകുന്ന ഇന്ത്യ-അഫ്ഗാനിസ്താന് വ്യോമ ഇടനാഴിക്കെതിരെ ആരോപണവുമായി ചൈനീസ് പത്രം. ഇന്ത്യ-അഫ്ഗാന് ആകാശപാത ഇന്ത്യയുടെ ദുര്‍വാശിയാണ് കാണിക്കുന്നതെന്നും ചൈനയുടെ സാമ്പത്തിക ഇടനാഴിയ്ക്ക് ഒപ്പമെത്താനുള്ള നീക്കമാണിതെന്നും സര്‍ക്കാര്‍…
Read More » - 26 June
സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു
തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് കോഴ്സിന്റെ ഫീസ് സംബന്ധിച്ച് ധാരണയായി. 85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷവും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവുമാണ് ഫീസ്. എല്ലാ സ്വാശ്രയ കോളേജുകളിലും…
Read More » - 26 June
സ്വപ്നം കാണാൻ പോലും കഴിയാത്ത പിറന്നാൾ സമ്മാനം ലഭിച്ച സന്തോഷത്തില്‍ സുരേഷ് ഗോപി
മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. സൂപ്പർതാരവും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് സ്വപ്നം കാണാൻ പോലും കഴിയാത്ത പിറന്നാൾ…
Read More » - 26 June
ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട് : ലാൽ ജോസ്
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയുമായി സംവിധായകൻ ലാൽ ജോസും രംഗത്തെത്തി.
Read More » - 26 June
ആശുപത്രിയിലേക്ക് പോകുന്നവഴി വാഹനം ഗട്ടറിൽ വീണു; പൂർണഗർഭിണിയായിരുന്ന യുവതിക്ക് സുഖപ്രസവം
പെരുമ്പാവൂര്‍ : പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് വരികയായിരുന്ന യുവതി, കാർ ഗട്ടറിൽ വീണതിനെ തുടർന്ന് പ്രസവിച്ചു. പെരുമ്പാവൂര്‍ പി.പി റോഡില്‍ വാത്തിയായത്ത് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പത്തടിപ്പാലത്ത്…
Read More » - 26 June
മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ടമായ യുവാവിനെതിരെ കേസ്
ബെംഗളൂരു : മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ടമായ യുവാവിനെതിരെ കേസ്. ബെംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ്പ് സിഇഒയാണ് മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ബംഗളൂരു നഗരത്തിലെ…
Read More » - 26 June
ജമ്മു കാഷ്മീർ വിഷയത്തിൽ പ്രതികരണവുമായി മുലായം
ജമ്മു കാഷ്മീർ വിഷയത്തിൽ പ്രതികരണവുമായി സമാജ്വാദി പാർട്ടി നേതാവും മുൻ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മുലായം സിംഗ് യാദവ് രംഗത്ത്.
Read More »