Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -29 May
പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം: മദ്രസ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ്…
Read More » - 29 May
16കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
ന്യൂഡൽഹി: 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഇരുപതുകാരനായ സാഹിൽ ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിന് സമീപത്ത് നിന്നാണ് ഡൽഹി പോലീസ് പ്രതിയെ പിടികൂടിയത്. 20-ലധികം തവണ…
Read More » - 29 May
ജയിലില്‍ ഊണിനൊപ്പം വിളമ്പിയ മട്ടണ്‍ കറിയുടെ അളവ് കുറഞ്ഞു, അക്രമം അഴിച്ചുവിട്ട് തടവുകാരന് , സംഭവം കേരളത്തില്‍
തിരുവനന്തപുരം: ജയിലില്‍ ഊണിനൊപ്പം വിളമ്പിയ മട്ടണ്‍ കറിയുടെ അളവ് കുറഞ്ഞതില്‍ രോഷംപൂണ്ട് അക്രമം അഴിച്ചുവിട്ട് തടവുകാരന്. ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍…
Read More » - 29 May
ഗഗൻയാൻ ദൗത്യം: ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ജൂലൈയിൽ, അടുത്ത വർഷം വിക്ഷേപിച്ചേക്കും
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിലാണ് പരീക്ഷണം നടത്തുക. പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചാൽ, ഗഗൻയാൻ ദൗത്യത്തിന്റെ ആളില്ലാ ദൗത്യം…
Read More » - 29 May
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസില്‍ ലോകായുക്ത വിധിയില്‍ ഇടപെടില്ല, ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസില്‍ ലോകായുക്ത വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. കേസ് ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍…
Read More » - 29 May
വന്ദേഭാരത് ട്രെയിനിന്റെ വേഗത വര്‍ധിപ്പിക്കുന്നു, വന്ദേഭാരത് മെട്രോ ഉടന്‍
ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ വേഗം വര്‍ധിപ്പിക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. വേഗത 160ല്‍ നിന്ന് 200 കിലോമീറ്ററായാണ്…
Read More » - 29 May
മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം: 10 മരണം, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
കർണാടക: മൈസൂരുവിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പത്ത് മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട…
Read More » - 29 May
അസമിലും ഇനി വന്ദേ ഭാരത് ഓടിത്തുടങ്ങും, ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
കാത്തിരിപ്പുകൾക്കൊടുവിൽ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലും ഇനി മുതൽ വന്ദേ ഭാരത് ഓടിത്തുടങ്ങും. അസമിലെ ആദ്യ വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.…
Read More » - 29 May
കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അപകടം: തലശ്ശേരി രൂപതാ വൈദികന് മരിച്ചു
തലശ്ശേരി: കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ വൈദികന് മരിച്ചു. തലശ്ശേരിയിലാണ് അപകടം ഉണ്ടായത്. രൂപതാ വൈദികന് ഫാ. അബ്രാഹം (മനോജ്) ഒറ്റപ്ലാക്കല്‍ ആണ് മരണമടഞ്ഞത്.…
Read More » - 29 May
30 കഴിഞ്ഞാൽ സ്ത്രീകൾ അത്യാവശ്യമായും ഇക്കാര്യങ്ങൾ പരിശോധിക്കണം
മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, മനുഷ്യശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു, പ്രായമാകുമ്പോൾ നമ്മുടെ മെറ്റബോളിസവും മറ്റ് പ്രക്രിയകളും മന്ദഗതിയിലാകുന്നു. ഇത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. അതിനാൽ പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത്…
Read More » - 29 May
നേപ്പാളിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യ, അടുത്ത വർഷം നിർമ്മാണം പൂർത്തിയാക്കും
നേപ്പാളിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ. ഇത്തവണ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ചുമതല സത്ലജ് ജെൽ വിദ്യുത് നിഗമാണ് സ്വന്തമാക്കിയിരിക്കുന്നത്.…
Read More » - 29 May
ഡല്‍ഹിയില്‍ എത്രയെത്ര കേരള സ്റ്റോറികളാണ് അരങ്ങേറുന്നത്, 16കാരിയുടെ ക്രൂര കൊലപാതകത്തില്‍ പ്രതികരിച്ച് കപില്‍ മിശ്ര
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന 16കാരിയുടെ ദാരുണമായ കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച ബിജെപി നേതാവ് കപില്‍ മിശ്ര, കുറ്റകൃത്യത്തെ ‘ദി കേരള സ്റ്റോറി’ സിനിമയുമായി ചേര്‍ത്തു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.…
Read More » - 29 May
മണിപ്പുരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് അക്രമികൾ സൈന്യത്തിന്റെ പിടിയിൽ
ഇംഫാൽ: മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ. ഇവരിൽനിന്ന് ചൈനീസ് നിർമ്മിത ആയുധങ്ങൾ കണ്ടെത്തി. സംഘർഷം തുടരുന്ന മണിപ്പുരിൽ 3 ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 29 May
വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് വാഹന മോഷണം: സഹോദരങ്ങളടക്കം 3 പേർ പിടിയിൽ
ആലപ്പുഴ: വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് മുൻവശത്ത്…
Read More » - 29 May
കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിട്ടും ഗള്‍ഫില്‍ നിന്ന് ഓരോ ദിവസവും എത്തുന്നത് കിലോക്കണക്കിന് സ്വര്‍ണം
മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ദ്ധന. കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിട്ടും ഗള്‍ഫില്‍ നിന്ന് ഓരോ ദിവസവും എത്തുന്നത് കിലോക്കണക്കിന് സ്വര്‍ണം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 3 കിലോ…
Read More » - 29 May
മുഖക്കുരു തടയാൻ വെളിച്ചെണ്ണ
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ.…
Read More » - 29 May
ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും
ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു. 2400-ഓളം വിദേശ അധ്യാപകരുടെ…
Read More » - 29 May
കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാൻ ആര്യവേപ്പ്
ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…
Read More » - 29 May
ആര്‍ക്കും ഒരു പരാതിയും പറയാനില്ലാത്ത രണ്ടു വ്യക്തിത്വങ്ങളാണ് ഇകെ നായനാരും ഇന്നസെന്റും: ധര്മ്മജന്
കൊച്ചി: സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ ധർമ്മജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ…
Read More » - 29 May
മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: വിവിധ തരം മയക്കുമരുന്നുകളുമായി യുവാവ് പൊലീസ് പിടിയിൽ. പെരിനാട് ചെറുമൂട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെരിനാട് പാറപ്പുറം ഉണ്ണി ഭവനത്തിൽ ഉണ്ണികൃഷ്ണൻ(30) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 29 May
16കാരിയെ സാഹില്‍ കുത്തിയത് 20തവണ, വഴിയാത്രക്കാര്‍ സംഭവം സിനിമ കാണുന്ന ലാഘവത്തോടെ നോക്കി നിന്നു
ന്യൂഡല്‍ഹി: 16കാരിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കത്തില്‍ ഡല്‍ഹി. ഇ-36 ജെജെ കോളനി സ്വദേശിനിയായ പെണ്‍കുട്ടിയെ ഇരുപത് തവണയാണ് പ്രതിയായ സാഹില്‍ കുത്തിയത്. എന്നിട്ടും പക…
Read More » - 29 May
പതിനാറുകാരിയെ കുത്തി കൊലപ്പെടുത്തി: 20കാരനായ ആൺ സുഹൃത്ത് ഒളിവില്‍
ന്യൂഡല്‍ഹി: പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഡൽഹി രോഹിണിയിൽ ആണ് സംഭവം. 20കാരനായ സാഹിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. സാക്ഷി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിന്…
Read More » - 29 May
ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഉലുവയില
ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ്…
Read More » - 29 May
കേരളത്തിന്റെ കടല്‍ തീരത്ത് ഉയര്‍ന്ന തിരമാലക്കു സാധ്യത : കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിന്റെ കടല്‍ തീരത്ത് ഉയര്‍ന്ന തിരമാലക്കു സാധ്യത. തിങ്കളാഴ്ച രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More » - 29 May
വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഡോക്ടർക്കും സഹോദരിയ്ക്കും കുളത്തിൽ വീണ് ദാരുണാന്ത്യം
ഹരിപ്പാട്: വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മലയാളി സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശികളും മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിൽ താമസക്കാരുമായ ഡോ. രഞ്ജിത്ത് (23), കീർത്തി…
Read More »