Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2020 -24 November
24 മണിക്കൂറിനിടെ പരിശോധിച്ചത് 59,983 സാമ്പിളുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആയിരിക്കുന്നു. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…
Read More » - 24 November
സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ആനങ്ങാനാടി (കണ്ടെൻമെന്റ് സോൺ വാർഡ് 12), പട്ടിത്തറ (16), കോട്ടയം ജില്ലയിലെ അയർകുന്നം…
Read More » - 24 November
സംസ്ഥാനത്ത് തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ തുറക്കാൻ അനുമതി
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്കി ഉത്തരവ് പുറപ്പെടുവിച്ചു.…
Read More » - 24 November
ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത് : ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ 122,579 പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ…
Read More » - 24 November
മാമിയോടൊന്നും തോന്നല്ലേ മക്കളേ..മറ്റൊരു കവിതാ മോഷ്ടാവ് കൂടി കയ്യോടെ പിടിയിൽ; ഇടത് സാഹിത്യം…ഇടത് അനുഭാവിയായ ഒരു അധ്യാപിക നടത്തിയ അക്ഷരതെറ്റോടെയുള്ള മോഷണം; വൈറലായി കുറിപ്പ്
സാഹിത്യ മോഷണം കേരളത്തിൽ തുടർക്കഥയാകുന്നുവോ? ആരാന്റെ കവിത മോഷ്ടിച്ച് ഇത്തവണയും ക്രെഡിറ്റ് സ്വന്തമാക്കി ഇടത് സഹയാത്രികയായ അധ്യാപിക. ഇത്തവണ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അജിത്രിയാണ്…
Read More » - 24 November
സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് നിരക്ക് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 592…
Read More » - 24 November
പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപണം; കോൺഗ്രസിനെതിരെ മെഗാ ക്യാമ്പയിൻ ഒരുക്കി ബിജെപി
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലന്റ് പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപണം ഉൾപ്പെടെ ഉയർത്തി രാജ്യത്തുടനീളം കോൺഗ്രസിനെതിരെ മെഗാ കാമ്പയ്ൻ സംഘടിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങിയിരിക്കുന്നു. നവംബർ 26 ഭരണഘടന ദിനത്തിന്…
Read More » - 24 November
സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവം; പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് ആയുസ് വെറും 48 മണിക്കൂര്‍ മാത്രം
തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ തീരുമാനമായതോടെ അത് സംസ്ഥാന ചരിത്രത്തിലെ അത്യപൂര്‍വ സംഭവമായി മാറുകയായിരുന്നു. പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് ആയുസ് വെറും 48 മണിക്കൂര്‍ മാത്രമായി.…
Read More » - 24 November
ആദ്യ യാത്ര തിരുപ്പതിയിലോട്ട്; എയർ ഇന്ത്യ വൺ രാഷ്ട്രപതിയുമായി ചെന്നൈയിലേക്ക് പറന്നിറങ്ങി
ഡൽഹി: ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർക്ക് സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ – ബി 777 വിമാനത്തിൽ കന്നി യാത്രയുമായി രാഷ്ട്രപതി റാം…
Read More » - 24 November
രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്… തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ
ന്യൂഡല്‍ഹി : നഗ്രോട്ട ഭീകരാക്രമണത്തിനു പിന്നിലും പാകിസ്ഥാന്.. തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ . നവംബര്‍ 19 ന് ജമ്മുവിലെ ബാന്‍ ടോള്‍ പ്ലാസയില്‍ കൊല്ലപ്പെട്ട നാല് ജയ്ഷ്…
Read More » - 24 November
ബൈഡന്റെ കാബിനറ്റില്‍ ഒരു ഇന്ത്യൻ വംശജ കൂടി ഉണ്ടായേക്കും
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാബിനറ്റില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയിയും ഉണ്ടാകാൻ സാധ്യത. വാണിജ്യ സെക്രട്ടറി സ്ഥാനത്തേക്കാണ് ജോ ബൈഡന് നൂയിയെ പരിഗണിച്ചിരിക്കുന്നത്.…
Read More » - 24 November
കോൺഗ്രസ് തകർന്നു തരിപ്പണമായി, മഷിയിട്ട് നോക്കിയാലും കാണാനില്ല; പോരാട്ടം ഇടതും ബിജെപിയും തമ്മിൽ!
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മഷിയിട്ട് നോക്കിയാലും കാണാനില്ലെന്ന അവസ്ഥയാണെന്ന ആരോപണം സോഷ്യൽ മീഡിയകളിൽ ഉയരവേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇതുതന്നെയാണ് പറയുന്നത്. മത്സരം എൻ…
Read More » - 24 November
കരസേനാ മേജറിന്റെ വേഷമിട്ട് തട്ടിപ്പുകാരൻ; ഇതിനോടകം വലയിൽ വീഴ്ത്തിയത് പതിനേഴ് സ്ത്രീകളെ, ആറ് കോടി രൂപയോളം തട്ടിയെടുത്തു
ഹൈദരാബാദ് : സിനിമയെ വെല്ലുവിധം തട്ടിപ്പാണ് ആന്ധ്രായിൽ നടന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ മുദാവത് ശ്രീനു നായികിന്റെ ഒൻപതാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പക്ഷെ…
Read More » - 24 November
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ…
Read More » - 24 November
‘ചിലർ ഈ മഹാമാരിയിലും രാഷ്ട്രീയം കളിക്കുന്നു‘; രാഹുലിനെ പരോക്ഷമായി വിമർശിച്ച് മോദി
രാജ്യം കൊവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴും ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി…
Read More » - 24 November
എതിരാളികളെ നിശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: പ്രിയങ്ക ചതുർവേദി
മുംബൈ: ‘എതിരാളികളെ നിശബ്ദരാക്കാൻ’ കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നെന്ന് ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി ആരോപിക്കുന്നു. റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍…
Read More » - 24 November
വീണ്ടും നാടിന് അഭിമാനം; ഇന്ത്യൻ വെബ് സീരീസായ ഡൽഹി ക്രൈമിന് ഇന്റർനാഷണൽ എമ്മി അവാർഡ് ലഭിച്ചു
ഈ വർഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരിസിനുള്ള ഇന്റർനാഷണൽ എമ്മി അവാർഡ് ഇന്ത്യൻ വെബ് സീരീസ് ഡൽഹി ക്രൈമിന് ലഭിച്ചു. ‘ഇന്റർനാഷണൽ എമ്മി’ അവാർഡ് ലഭിക്കുന്ന ആദ്യത്തെ…
Read More » - 24 November
കറിപ്പൊടി പായ്ക്കറ്റുകൾ വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ചത് നാല് കിലോ കഞ്ചാവ്
കൊച്ചി: കറിപ്പൊടി പായ്ക്കറ്റുകളുടെ മറവിൽ ദുബായിലേക്ക് കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. കൊറിയർ സർവീസുകാർ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…
Read More » - 24 November
കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തുടരുന്നു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തുടരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഞ്ഞുവീഴ്ചയും സമതല പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയും മഴയും…
Read More » - 24 November
കോവിഡ് വാക്സിൻ എപ്പോൾ കിട്ടുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: രാജ്യം കോവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുകയാണ്.ഇപ്പോൾ കോവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുകയാണ്. കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയുടെ ഇടയിലാണ്…
Read More » - 24 November
ഇനിമുതൽ രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കണം!
ഇനിമുതൽ ഒരു വ്യക്തിയിൽ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച്…
Read More » - 24 November
ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം ഉയർത്തണം; ആവശ്യവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് തിരുവിതാകൂർ ദേവസ്വം ബോര്‍ഡിന്റെ കത്ത് നൽകിയിരിക്കുന്നു. നിലവിൽ പ്രതിദിനം ആയിരം പേരെയാണ് ശബരിമലയിൽ പ്രവേശിപ്പിക്കാൻ…
Read More » - 24 November
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പരസ്പരം ചാണകമെറിഞ്ഞ് ഒരു ഗ്രാമം; അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇവർ ഇപ്പോൾ വൈറലാണ്
ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപാവലി ആഘോഷത്തിന്റെ സമാപനം ചാണകമെറിഞ്ഞ് ആഘോഷമാക്കി ഇന്ത്യന്‍ ഗ്രാമം ഇപ്പോൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. തമിഴ്നാട്-കർണാടക അതിർത്തി ഗ്രാമമായ…
Read More » - 24 November
റെക്കോർഡ് നേട്ടം; ചരിത്രത്തിൽ ആദ്യമായി നിഫ്റ്റി 13,000 പിന്നിട്ടു
മുംബൈ: ഓഹരി സൂചികയിൽ റെക്കോർഡ് നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇരു സൂചികകളിലും വ്യാപാരം പുരോഗമിക്കുകയാണ്. നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 13,000 പിന്നിട്ടിരിക്കുന്നു. ആദ്യമായാണ്…
Read More » - 24 November
കൊറോണ പ്രതിരോധം : അമിത് ഷാ ശക്തമായി ഇടപെടുന്നു : മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത് മൂന്ന് ടാര്‍ജറ്റ്
ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര-ആഭ്യന്തര മന്ത്രി ശക്തമായി ഇടപെടുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍…
Read More »