Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -28 February
ഭക്ഷ്യസുരക്ഷ വകുപ്പ് ഈ ഒമ്പത് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു
കൊല്ലം: ഗുണനിലവാരമില്ലാത്തതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഒമ്പത് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു. കൊല്ലം ഉമയനെല്ലൂരിലെ എസ്എഎസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ വെളിച്ചണ്ണയ്ക്കാണ് നിരോധനം. അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക്…
Read More » - 28 February
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ ഉച്ചമുതൽ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്നലെ ഉച്ച മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങുകയായിരുന്നു. സെന്റ് ജോസഫ്…
Read More » - 28 February
കൂടത്തായി ജോളിയുടെ ആത്മഹത്യാശ്രമം: ജയിലിൽ സുരക്ഷാ വീഴ്ച? അന്വേഷണ റിപ്പോർട്ട് പുറത്ത്
കൂടത്തായി ജോളിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ, ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി…
Read More » - 28 February
സൗദി സ്വകാര്യമേഖലയിലെ 8400 പ്രവാസികള്‍ സ്വദേശത്തേക്ക് മടങ്ങുന്നു, കാരണമിങ്ങനെ
റിയാദ്: കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ആഗോളസമ്പദ് വ്യവസ്ഥയെപ്പോലും സാരമായി ബാധിച്ചു. ഇപ്പോഴിതാ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സൗദി സ്വകാര്യമേഖലയിലെ…
Read More » - 28 February
ഡൽഹിയിൽ 38 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനു പിന്നില്‍ വൻ ഗൂഢാലോചന:അറസ്റ്റിലായ നൂറിലേറെ പേരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ : പോലീസ്
ന്യൂഡല്‍ഹി: ഞായറാഴ്ച മുതല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വന്‍തോതില്‍ അക്രമം നടത്തിയ ഇരുവിഭാഗത്തെയും ആളുകള്‍ സംഘടിച്ചതു വാട്സ്ആപ് സന്ദേശങ്ങളിലൂടെയെന്നു ഡല്‍ഹി പോലീസ്. 37 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനു…
Read More » - 28 February
കണ്ണൂരിലെ ക്ഷേത്രക്കവര്ച്ചയ്ക്കു പിന്നില്‍ ഒ.കെ. വാസു ആണെന്ന് അറസ്റ്റിലായ പ്രതി
കണ്ണൂര്‍: പൊയിലൂര്‍ ശ്രീമുത്തപ്പന്‍ മടപ്പുര ഭണ്ഡാരക്കവര്‍ച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി നെട്ടൂര്‍ വലിയത്ത് സുമേഷിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട് ബി.ജെ.പി. നേതൃത്വം. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.…
Read More » - 28 February
ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ ഊര്‍ജിതം; ബാലാവകാശ കമ്മീഷൻ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപ്പോർട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു
കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു. സംസ്ഥാന അതിർത്തികളിലും പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.
Read More » - 28 February
മകളെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി; അമ്മയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് പോക്സോ കോടതി
അടൂരിൽ മകളെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് പോക്സോ കോടതി. മകളെ പീഡിപ്പിച്ചെന്നു കാട്ടി മാതാവ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സുഹൃത്തിനുമെതിരെയാണ്…
Read More » - 28 February
കോവിഡ് 19: കപ്പലില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിച്ചതിന് മോദി സർക്കാരിനോട് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ
കോവിഡ് 19 രോഗഭീതിയില്‍ ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിച്ചതിന് മോദി സർക്കാരിനോട് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. പ്രധാനമന്ത്രി…
Read More » - 28 February
ധനം ഉണ്ടാകാനും ഭാഗ്യം വരാനും ഈ മന്ത്രം ജപിച്ചോളൂ
ഭാഗ്യമന്ത്രമായ ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ: മന്ത്രം: പേരുപോലെ ഭാഗ്യസിദ്ധിക്കായുള്ള മന്ത്രമാണ് ഇനി പറയുന്നത്. ഹിന്ദുവിശ്വാസപ്രകാരം മഹാലക്ഷ്മിയാണ് ഭാഗ്യത്തിന്റെ ദേവത.
Read More » - 28 February
മന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് ഗവർണർ
തിരുവനന്തപുരം: കേരളത്തില്‍ ആരോഗ്യ, വനിത വികസന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച…
Read More » - 27 February
ഇടുക്കി അണക്കെട്ടിന്റെ പരിസരത്ത് പ്രകമ്പനം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രണ്ട് തവണ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. രാത്രി 10:15നും, 10:25നും ഇടയിലാണ് ഭൂചലനം ഉണ്ടായത്. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ…
Read More » - 27 February
പാക്-ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് ക്യാഷ് റിവാർഡ്: വാഗ്ദാനവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സഭ.
മുംബൈ : രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്)രാവിലെ വ്യാഴാഴ്ച അനധികൃത കുടിയേറ്റക്കാർക്കെതിരെ പുതിയ തരത്തിലുള്ള പോസ്റ്ററുകളുമായി രംഗത്തെത്തി . പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും…
Read More » - 27 February
നമസ്തേ ട്രംപ് രാജ്യത്തെ ടെലിവിഷനുകളില്‍ കണ്ടവരുടെ കണക്ക് ബാര്‍ക്ക് പുറത്തുവിട്ടു
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് പരിപാടി ടെലിവിഷനില്‍ എത്രപേര്‍ കണ്ടെന്ന കണക്ക് പുറത്ത്.…
Read More » - 27 February
ഡൽഹിയിലെ കലാപം സംബന്ധിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് മായാവതി
ന്യൂഡൽഹി: ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ഡൽഹി കലാപം വളരെ ദുഖകരവും അപലപനീയവുമാണ്. 1984…
Read More » - 27 February
താഹിർ ഹുസൈനെ ആം ആദ്മി പാർട്ടി സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിനു പിന്നാലെ താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി. അദ്ദേഹത്തെ പാർട്ടി അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്യുകയാണെന്ന്…
Read More » - 27 February
തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ചിറയന്‍ കീഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്ന് ഉച്ചക്ക് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. സെന്റ്…
Read More » - 27 February
ജോളിയുടെ ആത്മഹത്യശ്രമത്തിനു പിന്നില്‍ അഭിഭാഷകന് ആളൂരിന്റെ തന്ത്രം … പൊലീസ് ചൂണ്ടികാണിയ്ക്കുന്ന തെളിവ് സഹിതമുള്ള കാരണങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ അഭിഭാഷകന് ആളൂരിന്റെ തന്ത്രമാണെന്ന് പൊലീസ് . വിചാരണ നടക്കാനിരിക്കെ മക്കളേയും ബന്ധുക്കളേയും പൊതുജനങ്ങളേയും…
Read More » - 27 February
ഇറാന് വൈസ് പ്രസിഡന്റിന് കൊറോണ സ്ഥിരീകരിച്ചു
ടെഹ്രാന് : ഇറാന് വൈസ് പ്രസിഡന്റിന് കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താഏജന്‍സി എഎഫ്പി. വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്റ് മസൗമേ എബ്തെകാറിനാണ് വൈറസ് ബാധയേറ്റത്. വൈറസ് പടരാതിരിക്കാനുള്ള നടപടികള്‍…
Read More » - 27 February
തടി കൂട്ടാനും കുറയ്ക്കാനുമുള്ള തിരക്കിലാണ് ഞങ്ങൾ; പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം; പരിഹാസവുമായി ഹരീഷ് പേരടി രംഗത്ത്
ഡൽഹിയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതികരിക്കാത്ത സിനിമാ പ്രവർത്തകരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. കഥാപാത്രങ്ങൾക്കായി തടി കൂട്ടാനും കുറയ്ക്കാനുമുള്ള തിരക്കിലാണ്…
Read More » - 27 February
ആർജെഡി യുമായി യാതൊരു അടുപ്പവുമില്ല ;അടുപ്പം എൻ ഡി എ ക്കൊപ്പം മാത്രം : നിലപാട് വ്യക്തമാക്കി ജെഡി (യു)
പറ്റ്ന :ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ ആർജെഡി നേതാവ് തേജശ്വി യാദവും തമ്മിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭാ പരിസരത്തു വച്ച് കാട്ടിയ അടുപ്പത്തെ ഊഹക്കച്ചവടവുമായി…
Read More » - 27 February
കൊല്ലത്തു നിന്ന് കാണാതായ ആറു വയസുകാരി ദേവനന്ദക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും ; അന്വേഷണത്തിന് പ്രത്യേക സംഘം
കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കാണാതായി പത്തുമണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ…
Read More » - 27 February
കണ്ണില്‍ കാന്‍സറാണെന്നു പറഞ്ഞ് പല ആശുപത്രികളും മടക്കി : ഒടുവില്‍ കാന്‍സര്‍ മരകഷ്ണമായി : കണ്ണില്‍ കുത്തുന്ന വേദനയും രോഗഭീതിയുമായി 67കാരന് തള്ളിനീക്കിയത് 83 ദിവസങ്ങള്‍
കോഴിക്കോട് : കണ്ണില്‍ കാന്‍സറാണെന്നു പറഞ്ഞ് പല ആശുപത്രികളും മടക്കി ഒടുവില്‍ കാന്‍സര്‍ മരകഷ്ണമായി .കണ്ണില്‍ കുത്തുന്ന വേദനയും രോഗഭീതിയുമായി 67കാരന് തള്ളിനീക്കിയത് 83 ദിവസങ്ങളാണ്. ഒടുവില്‍…
Read More » - 27 February
തണുത്തുറഞ്ഞ വെള്ളത്തിനിടയില്‍ ടിക് ടോക്; മരണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
വാഷിങ്ങ്ടണ്‍: ടിക് ടോക് ചെയ്യുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് യുവാവ്. ടിക് ടോക് താരം ജേസണ്‍ ക്ലാര്‍ക്കാണ് മരണത്തില്‍ നിന്ന് രക്ഷപെട്ടത്. വീഡിയോ എടുക്കാനായി ജേസണ്‍…
Read More » - 27 February
തിരുവനന്തപുരത്ത് 14കാരനെ കാണാതായി : കാണാതായത് ഉച്ച മുതല്‍ : അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് 14കാരനെ കാണാതായി. വ്യാഴാഴ്ച ഉച്ചമുതലാണ് ഒമ്പതാം ക്ലാസുകാരനെ കാണാതായത്. പൂന്തുറയില്‍ നിന്നാണ് 14 വയസുകാരനെ കാണാതായതായിരിയ്ക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് മുസ്തഫ എന്ന വിദ്യാര്‍ഥിയെ…
Read More »