Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -12 February
ലഹരി മരുന്നു മാഫിയയെ കുരുക്കാന്‍ ഇനി മുതല്‍ പൊലീസിന്റെ ‘യോദ്ധാവ്’ എത്തുന്നു
കൊച്ചി: ലഹരി മരുന്നു മാഫിയയെ കുരുക്കാന്‍ എറണാകുളം സിറ്റി പൊലീസിന്റെ മൊബൈല്‍ ആപ് ‘യോദ്ധാവ്’ എത്തുന്നു. ആര്‍ക്കും എവിടെ നിന്നും ലഹരി മരുന്നിനെക്കുറിച്ചു വിവരം നല്കാന് സാധിക്കുന്ന…
Read More » - 12 February
യുവതലമുറയുടെ പ്രിയ സ്കൂട്ടർ എൻടോർഖിന്റെ ബിഎസ്-VI മോഡൽ വിപണിയിലെത്തിച്ച് ടിവിഎസ്
ജനപ്രിയ സ്കൂട്ടർ എൻടോർഖിന്റെ ബിഎസ്-VI മോഡൽ വിപണിയിലെത്തിച്ച് ടിവിഎസ്.ബിഎസ്-VI ന്റെ ഫീച്ചറുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എൻജിന് സമാനമായി രൂപകൽപ്പനയിൽ മാറ്റമുണ്ടോ എന്ന് വ്യക്തമല്ല. ബിഎസ്-VI മോഡലുകളിൽ…
Read More » - 12 February
വികസനമല്ല, ഖജനാവ് പാപ്പരാക്കുന്ന സൗജന്യങ്ങളാണ് കെജരിവാളിന്റെ നയം ; മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സിപിഎമ്മും തന്റേടമുണ്ടെങ്കില്‍ കെജരിവാളിന്റെ മാതൃക പിന്തുടരാന് ശോഭാ സുരേന്ദ്രന്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെയും കെജരിവാളിന്റെയും വിജയം സ്വന്തം വിജയം പോലെ കൊണ്ടാടുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സിപിഎമ്മും തന്റേടമുണ്ടെങ്കില്‍ പൗരത്വനിയമ ഭേദഗതിയുടെയും കശ്മീരിന്റെ…
Read More » - 12 February
ജന്മദിനത്തില് സര്‍പ്രൈസ് നല്കാന് അര്‍ധരാത്രി പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
വയനാട്: ജന്മദിന സമ്മാനം നല്‍കാനെന്ന് പറഞ്ഞുകൊണ്ട് അര്‍ധരാത്രിയിൽ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെതിരെ പോക്സോ കേസ്. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്മാന് എന്ന യുവാവിനെതിരെയാണ് കേസ്…
Read More » - 12 February
പാക്കിസ്ഥാൻ യുദ്ധവിമാനം തകർന്നു വീണു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ യുദ്ധവിമാനം തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെ ഖൈബർ പഖ്തൂണ്‍ഖ്വയിലെ മർദാൻ ജില്ലയ്ക്കു സമീപമാണ് പാക് വിമാനം തകർന്നത്. പൈലറ്റ് രക്ഷപ്പെട്ടതായും സംഭവത്തിൽ വ്യോമസേന…
Read More » - 12 February
ജര്‍മ്മന്‍ സൂപ്പര്‍ താരത്തിനായി ലിവര്‍പൂള്‍ രംഗത്ത് ; പിന്നാലെ യുവന്റസും അത്ലെറ്റിക്കോയും ഇന്ററും
ജര്‍മ്മന്‍ സൂപ്പര്‍ താരം ടീമോ വെര്‍ണറെ സ്വന്തമാക്കാനൊരുങ്ങി ലിവര്‍പൂള്‍ രംഗത്ത്. ലിവര്‍പൂള്‍ പരിശീലകന് ജര്‍ഗന്‍ ക്ലോപ്പ് ആര്‍ബി ലെപ്സിഗിന്റെ താരമായ വെര്‍ണറിനെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി എന്നാണ്…
Read More » - 12 February
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
ലോക്സഭ/നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് കേരളത്തിൽ ഉപയോഗിക്കേണ്ട പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റിലും (www.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത്…
Read More » - 12 February
രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് സംസ്ഥാന പോലീസ് സേനയില്‍ നടക്കുന്നത്; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരത്തെ സായുധ കാമ്പില്‍ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കാണാതായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ. ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത്…
Read More » - 12 February
അമ്മിക്കല്ലില്‍ തേങ്ങാച്ചമ്മന്തി അരച്ച് സംഗക്കാര ; വൈറലായ തേങ്ങയരപ്പിന്റെ ചിത്രങ്ങള്‍ കാണാം
ലണ്ടന്‍: ക്രിക്കറ്റില്‍ ഏറെ ആരാധകരള്ളുതും മാന്യനുമായ കളിക്കാരനാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റര്‍ കുമാര്‍ സംഗക്കാര. താരത്തിന്റെ ചമ്മന്തി അരയ്ക്കുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇപ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍.…
Read More » - 12 February
പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും നഴ്സുമാര്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
കുവൈറ്റ് : പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും നഴ്സുമാര്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ത്ഥികളും നഴ്സുമാരും…
Read More » - 12 February
ദുബായിൽ തൊഴിലവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു
ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കും. 25നും 40 നും മദ്ധ്യേ പ്രായമുള്ള ബി.എസ്സി വനിതാ…
Read More » - 12 February
ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ടോക്കിയോ : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോകോഹാമ കടല്‍ തീരത്ത് പിടിച്ചുവച്ച ആഡംബരകപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ 174 പേര്‍ക്ക് ഇതുവരെ…
Read More » - 12 February
ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ഈ മാസം 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 12 February
മുംബൈയെ തകർത്തെറിഞ്ഞ് എഫ് സി ഗോവ, വീണ്ടും തലപ്പത്ത്
പനാജി : ഐഎസ്എല്ലിൽ ഒരു എഫ് സി ഗോവ തേരോട്ടം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ എഫ് സിയെ തോൽപ്പിച്ചത്. ഫെറാൻ(20,80), ഹ്യൂഗോ ബൊമോസ്(38), ജാക്കി ചന്ദ്…
Read More » - 12 February
അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന് പോലീസിൽ ഹാജരായി, കാറോടിച്ചത് താനാണെന്ന് തെളിവില്ലെന്ന് വാദം
ബെംഗളൂരു: അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാട് പോലീസിന് മുന്നില്‍ ഹാജരായി. അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്ലി ഓടിച്ചത് താനല്ലെന്നാണ്…
Read More » - 12 February
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റ നോട്ടീസ്
തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് നോട്ടീസയച്ച് വിജിലൻസ്. ഗവർണർ അനുമതി നൽകിയ ശേഷമുള്ള ആദ്യ…
Read More » - 12 February
ഡൽഹിയിൽ ബിജെപിയെങ്ങാനും ജയിച്ചിരുന്നേൽ, ഓർക്കാൻ കൂടി വയ്യ; ഇവിഎം ഇപ്പോഴും പത്തരമാറ്റ് സംശുദ്ധമാണെന്ന് ടിപി സെൻകുമാർ
തിരുവനന്തപുരം: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കുറിപ്പുമായി ടിപി സെൻകുമാർ രംഗത്ത്. അമിത് ഷാ ഡൽഹിയിൽ കറന്റ് കട്ട് ചെയ്യുന്നു, ഇരുട്ടത്ത് ബിജെപിക്കാർ പോള്‍ ചെയ്ത ഇവിഎം…
Read More » - 12 February
കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
ലഖ്നൗ: കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയത് ജയിലിലടച്ചവരുടെ കുടുംബത്തെ…
Read More » - 12 February
ഡി ജോങ്ങിനെ കളിപ്പിക്കുന്ന രീതി ശരിയെല്ലെന്ന് മുന്‍ പരിശീലകന് ; കളിപ്പിക്കേണ്ടത് ഇങ്ങനെ
സമീപകാലത്ത് ബാഴ്സലോണ നടത്തിയ ഏറ്റവും മികച്ച സൈനിംഗുകളിലൊന്നാണ് നെതര്‍ലന്‍ഡ് മധ്യനിരതാരം ഫ്രാങ്കി ഡി ജോങ്ങിന്റേത്. ബാഴ്സലോണയുടെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാണിപ്പോള്‍ ഡി ജോങ്. എന്നാല്‍ ബാഴ്സ ഡി…
Read More » - 12 February
എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനുത്തരവാദികളാണ്; വീരപ്പ മൊയ്ലി
ബംഗളൂരു: കോണ്‍ഗ്രസിന് പുതിയ ഉണര്‍വേകാന്‍ വിശദമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പ മൊയ്ലി രംഗത്ത്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക്…
Read More » - 12 February
അസമില്‍ സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചു പൂട്ടും; മദ്രസകള്‍ സാധാരണ സ്കൂളുകളാക്കി മാറ്റുമെന്ന് അസം സര്‍ക്കാര്‍
ദിസ്പൂര്‍: അസമില്‍ ഇനി മുതല്‍ മതപഠനത്തിന് ധനസഹായം നല്‍കില്ലെന്ന് അസം സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചുപൂട്ടും. മദ്രസകള്‍ സാധാരണ സ്കൂളുകളാക്കി മാറ്റാനും…
Read More » - 12 February
ഒന്നുകില്‍ ഇവര്‍ക്ക് ബജറ്റ് വായിക്കാനറിയില്ല. അല്ലെങ്കില്‍ ബജറ്റ് പ്രസംഗത്തെ ബജറ്റായി ചിത്രീകരിക്കുകയാണ് ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തോമസ് ഐസക്
കേരള ബജറ്റ് 2020 കഴിഞ്ഞതിന് ശേഷം പരക്കെ ഉയര്‍ന്ന ഒരു ആക്ഷേപമായിരുന്നു തലസ്ഥാനത്തെ ബജറ്റില്‍ നിന്നും പാടെ അവഗണിച്ചു എന്നത്. എന്നാല്ഡ ഇതിന് മറുപടിയുമായി ധനമന്ത്രി തോമസ്…
Read More » - 12 February
ആലിംഗനം ചെയ്യൂ, വെറുക്കരുത്; പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ഹഗ്ഗ് ഡേയില്‍ ട്രോളുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലൂടെ ബിജെപിയെ ട്രോളി കോണ്‍ഗ്രസ് രംഗത്ത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചുള്ള ഹഗ് ഡേയുടെ പശ്ചാത്തലത്തിലാണ് ട്രോളുമായി കോൺഗ്രസ് എത്തിയിരിക്കുന്നത്. ആലിംഗനം ചെയ്യൂ, വെറുക്കരുത് എന്ന…
Read More » - 12 February
2018 ലെ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോള്‍ ടീം അംഗങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടു വന്നു കണ്ടു ; വരവിന് പിന്നില്‍ ഒരു കാരണവും ഉണ്ട് ; വീഡിയോ
2018 ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോള്‍ ടീം അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നേരിട്ടെത്തി. വരവിന് പിന്നില്‍ ഒരു കാരണവുമുണ്ടായിരുന്നു. വിദ്യാഭ്യാസവകുപ്പില്‍ സര്‍ക്കാര്‍…
Read More » - 12 February
ബിജെപി ജയിച്ചാൽ എവിഎമ്മിന് കുറ്റം , മോദി വിരുദ്ധര്‍ വിജയിച്ചാല്‍ തകരാറില്ലാതെ ഇവിഎം
ന്യൂഡെല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുകയും ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു.രാജ്യത്തെ പ്രതിപക്ഷം ഒന്നാകെ ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ…
Read More »