Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -11 February
സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ലക്ഷത്തിനു മുകളില്‍ വ്യാജപ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ലക്ഷത്തിനു മുകളില്‍ വ്യാജപ്രവേശനം നടന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) നടത്തിയ പരിശോധന റിപ്പോര്‍ട്ട്…
Read More » - 11 February
ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ സംഭവം, പെരുമ്പാവൂരിൽ നിന്ന് ഒരാളെ കൂടി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു
കൊച്ചി: പിത്തള ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ കൂടി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. അംജത്…
Read More » - 11 February
”കല്യാണം പൂരപ്പറമ്പ് ആക്കി മാറ്റി കല്യാണ ചെക്കനും പെണ്ണും പൊളിച്ചു” : സഖില്‍ സുരേഷും ലക്ഷ്മി ജോഷിയും ജീവിതത്തിലേക്ക് കടന്നത് താളപ്പെരുമയില്‍
തൃശൂര്‍: ”കല്യാണം പൂരപ്പറമ്പ് ആക്കി മാറ്റി കല്യാണ ചെക്കനും പെണ്ണും പൊളിച്ചു”. ഇത് സഖില്‍ സുരേഷും ലക്ഷ്മി ജോഷിയും . ഇവരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. അതിനൊരു…
Read More » - 11 February
സ്വര്‍ണതോണി തട്ടിപ്പ്: അന്യ സംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി
സ്വര്‍ണതോണി തട്ടിപ്പു കേസിൽ അന്യ സംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. മക്കരപ്പറമ്പില്‍ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവാണ്…
Read More » - 11 February
കോൺഗ്രസ് അപ്രസക്തമായി ഇത്തവണയും, ഒരു സീറ്റിൽ മാത്രം ലീഡ്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വോട്ടെണ്ണൽ തുടരുമ്പോൾ സീറ്റുകൾ നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും ആം ആദ്മി ആണ് മുന്നിട്ടു നിൽക്കുന്നത്. 60 സീറ്റിൽ 45 സീറ്റ് നേടി ആം ആദ്മി ലീഡ്…
Read More » - 11 February
സപ്താഹവേദിയില്‍ വിവാഹമൊരുക്കി ക്ഷേത്രഭാരവാഹികള്‍
തിരുവഞ്ചൂര്‍: നിശ്ചയിച്ചിട്ടും പണമില്ലാത്തതിനാല്‍ വിവാഹം നടക്കാതെ വന്ന യുവതിയുടെ വിവാഹം ഭാഗവത സപ്താഹയജ്ഞവേദിയില്‍ നടത്തി ക്ഷേത്രഭാരവാഹികളും ഭാഗവത സപ്താഹയജ്ഞ കമ്മിറ്റിക്കാരും. തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന സപ്താഹവേദിയിലാണ്…
Read More » - 11 February
1500 കോടിയുടെ സ്വര്‍ണക്കടത്ത് : ഒരാള്‍ കൂടി അറസ്റ്റില്‍ : നേരത്തെ അറസ്റ്റിലായവരില്‍ ഒരാള്‍ എറണാകുളം ബ്രോഡ്വേയിലെ വ്യാപാരി
കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്ത്, ഒരാള്‍ കൂടി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. അംജത് സി സലീം എന്നയാളെയാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം…
Read More » - 11 February
ഡൽഹി തിരഞ്ഞെടുപ്പ് ഫലം: ഇത്തവണയും ആം ആദ്മി തന്നെ, ഭൂരിപക്ഷം ഉറപ്പിച്ച് കേജ്രിവാൾ
ആദ്യ ഫലസൂചനകൾ പുറത്ത് വന്നതോടെ ദില്ലിയിൽ വൻ മുന്നേറ്റം നടത്തി ആംആദ്മി പാർട്ടി. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയ ബിജെപിക്ക് എന്നാൽ ഒരു ഘട്ടത്തിലും ആപ്പിന് വെല്ലുവിളി…
Read More » - 11 February
ഭയത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ട്ടൂണിസ്റ്റിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ ഭയത്തിന്റേതാണെന്ന് മുന്‍ എം.പി. സെബാസ്റ്റിയന് പോള്‍. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘വരയും വിലക്കും കാര്‍ട്ടൂണിന്റെ കാണാപ്പുറങ്ങള്‍, കാര്‍ട്ടൂണ്‍ കണ്ണിലൂടെ’ എന്ന…
Read More » - 11 February
ബമ്പർ സമ്മാനം , 12 കോടി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിന്
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിന്. എസ്.ടി. 269609 എന്ന ടിക്കറ്റിനാണ് ഒന്നാം…
Read More » - 11 February
യുഎഇയിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
യുഎഇയിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യൻ സ്വദേശി പൊലീസ് പിടിയിൽ. ദുബായ് അൽഖുസൈസിലെ ഒരു സൂപ്പര്‍മാർക്കറ്റിൽ സെയില്‍സ്മാനായ ഇന്ത്യക്കാരനാണ് അറസ്റ്റിലായത്.ഷോപ്പിൽ സാധനം വാങ്ങാനെത്തിയ പത്തുവയസുകാരിക്ക്…
Read More » - 11 February
- 11 February
വീല്‍ചെയര്‍ പ്രശ്നം : മലയാളിയായ യാത്രക്കാരിയോടും അമ്മയോടും അപമര്യാദയായി പെരുമാറി : പൈലറ്റിന് സസ്പെന്ഷന്
ന്യൂഡല്‍ഹി: മലയാളിയായ യാത്രക്കാരിയോടും അമ്മയോടും അപമര്യാദയായി പെരുമാറി പൈലറ്റിന് സസ്പെന്ഷന്. വീല്‍ചെയര്‍ ചോദിച്ച മലയാളി യാത്രക്കാരിയോടും അമ്മയോടുമാണ് പൈലറ്റ് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവം…
Read More » - 11 February
ഡൽഹി തിരഞ്ഞെടുപ്പ് ഫലം: ആദ്യ ഫല സൂചനകൾ പുറത്ത്, ആപ്പും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ഡൽഹി: പോസ്റ്റൽ വോട്ടുകളിൽ മുന്നിട്ട് ആപ്പ്. തൊട്ട് പിന്നിൽ ബിജെപി. 13 ഇടത്ത് ആപ്പും, 5 ഇടത്ത് ബിജെപിയും മുന്നിൽ.
Read More » - 11 February
കോട്ടയത്ത് മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം; മദ്രസാധ്യാപകന് അറസ്റ്റില്‍
കോട്ടയം: മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച മദ്രസാധ്യാപകന് അറസ്റ്റില്‍. ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് എത്തിയ ഇയാള്‍ മാനസിക…
Read More » - 11 February
ദുബായിൽ 11,000 തടവുകാർ ജയിൽ മോചിതരായി
ദുബായ് : ദുബായ് പൊലീസിന്റെ ‘ദ് കറക്ഷനൽ ആൻഡ് പ്യുനിറ്റീവ് എസ്റ്റാബ്ലിഷ്മെന്റ്സീലൂടെ 11,000 തടവുകാർക്ക് ജയിൽ മോചനം. ജീവകാരുണ്യ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ കടബാധ്യതകൾ മൂലം തടവനുഭവിച്ചിരുന്നവരുടെ…
Read More » - 11 February
കിഫ്ബി വഴി കോടികൾ ചിലവഴിക്കുന്നു; ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് പിണറായി സർക്കാർ
ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് പിണറായി സർക്കാർ. കിഫ്ബി വഴി 117 കോടി രൂപ ചിലവഴിച്ചാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയെ ആധുനികവത്കരിക്കുന്നത്. ഏഴ് നിലയുള്ള…
Read More » - 11 February
ആറ് മാസം മുമ്പ് തൊഴില്‍ നഷ്ടപ്പെട്ട യുവാവ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി : ആറ് മാസം മുമ്പ് തൊഴില്‍ നഷ്ടപ്പെട്ട യുവാവ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഡല്‍ഹി ഷാലിമാറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മാധൂര്‍ മലാനി…
Read More » - 11 February
കോതമംഗലം ചെറിയ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കിയില്ല; കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. ഓർത്തഡോക്സ് വിഭാഗം ആണ് ഹർജി…
Read More » - 11 February
കൊറോണ, കോഴിക്കോട് നിന്നും പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളും നെഗറ്റീവ്
കോഴിക്കോട്: ജില്ലയില്‍ കൊറോണ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ച 21 സാംപിളുകളും നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 26…
Read More » - 11 February
മമതയെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ച് കേജരിവാള്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുന്നതിനു തൊട്ടുമുന്‍പ് സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിച്ച് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ്…
Read More » - 11 February
വീണ്ടും ആൾക്കൂട്ട കൊലപാതകം, മഹാരാഷ്ട്രയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ച ഉരുപ്പടികളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്മാരില് ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗുജറാത്തിലെ പഞ്ച്മഹല്‍ സ്വദേശിയായ ദിനേശ് മവി(40) ആണ്…
Read More » - 11 February
സംസ്ഥാനത്തെ ട്രെയിനുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവം; അന്വേഷണം കുറ്റവാളികളായ അന്യസംസ്ഥാന സംഘങ്ങള്‍ കേന്ദ്രീകരിച്ച്
സംസ്ഥാനത്തെ ട്രെയിനുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ നിർണായക നീക്കങ്ങളുമായി പൊലീസ്. അന്വേഷണം സ്ഥിരം കുറ്റവാളികളായ അന്യസംസ്ഥാന സംഘങ്ങള്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു.
Read More » - 11 February
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് മറവിൽ മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ കഫീല്‍ ഖാന് ജാമ്യം ലഭിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് മറവിൽ മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ ഡോക്ടർ കഫീല്‍ ഖാന് ജാമ്യം ലഭിച്ചു. പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ്…
Read More » - 11 February
യുഎഇയില്‍ പ്രവാസിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ പ്രവാസിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു ഇന്ത്യക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ ആരോഗ്യ വകുപ്പാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ രോഗം പിടിപെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ…
Read More »