Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -10 February
കാരവാന് മുകളിൽ കയറി വിജയ് എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ തരംഗം, ചിത്രം കാണാം
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ വിജയിയെ കാത്ത് ആയിരക്കണക്കിന് ആരാധകരാണ് കാത്തിരുന്നത്. തന്റെ ആരാധകരെ നിരാശരാക്കാതെ കാരവാന് മുകളിൽ കയറി…
Read More » - 10 February
ഇതൊരു ഒന്നന്നര പ്രവചനമായി പോയി, ഓസ്കർ നോമിനേഷൻ കിട്ടുമെന്ന 8 വർഷം മുമ്പുള്ള പ്രവചനം സത്യമായി
മികച്ച അനിമേഷൻ ഹ്രസ്വചിത്രത്തിനുള്ള ഓസ്കര് നേടിയ ചിത്രമാണ് ഹെയര്‍ ലവ്. മുന്‍ അമേരിക്കന്‍ എന്‍.എഫ്.എല്‍ താരവും ‘ഹെയര്‍ ലവ്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനുമായ മാത്യു എ.…
Read More » - 10 February
കൊച്ചി നിലയത്തിന്റെ ചാനലുകളില്‍ അനൗണ്സര്, ആര്.ജെ ഒഴിവ് ; അപേക്ഷ ക്ഷണിച്ചു
കൊച്ചി: കൊച്ചി നിലയത്തിന്റെ ചാനലുകളില്‍ അനൗണ്‍സറായും ആര്.ജെ ആയും താത്കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പ്രായം 20 നും 50 നും ഇടയിലായിരിക്കണം. അടിസ്ഥാന വിദ്യാഭ്യാസ…
Read More » - 10 February
വിദേശ നഗരത്തിൽ സര്‍വ്വീസ് ആരംഭിച്ച് ഇന്ത്യന്‍ ക്യാബ് കമ്പനി ഒല : ഊബറിന് കടുത്ത വെല്ലുവിളി
ഊബറിന് കടുത്ത വെല്ലുവിളിയുമായി ഇന്ത്യന്‍ ക്യാബ് കമ്പനി ഒല. 25,000 ഡ്രൈവര്‍മാരുമായി യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ തിങ്കളാഴ്ച്ച മുതൽ സർവീസ് ആരംഭിച്ചു. ല കംഫര്‍ട്ട്, കംഫര്‍ട്ട്…
Read More » - 10 February
സര്‍വകലാശാലകളിൽ ഇന്റേണലിന് മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് കെ ടി ജലീല്‍
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇന്റേണല്‍ അസസ്മെന്റിനു മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒഴിവാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.…
Read More » - 10 February
മിനി ബസിന് മുകളിൽ കണ്ടെയ്നർ വീണ് ഡ്രൈവർ മരിച്ചു
ഉമ്മുൽഖുവൈൻ ∙ മിനിബസിന് മുകളിലേയ്ക്ക് കണ്ടെയ്നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിക്കുകയും യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് യുഇഎയിലെ ഉമ്മുൽഖുവൈൻ അൽ അഖ്റാൻ…
Read More » - 10 February
ഐഎസ്എൽ : അവസാന നിമിഷത്തെ ആവേശപ്പോര് ഫലം കണ്ടില്ല, മത്സരം അവസാനിച്ചത് സമനിലയിൽ
ഗുവാഹത്തി : അവസാന നിമിഷത്തെ ആവേശപ്പോര് ഫലം കണ്ടില്ല, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷെഡ്പൂർ എഫ് സി പോരാട്ടം അവസാനിച്ചത് സമനിലയിൽ. ആശ്വാസ ജയം ലക്ഷ്യമാക്കി ഇറങ്ങിയ…
Read More » - 10 February
മാവേലിക്കരയിൽ വീട്ടിൽ വെള്ളം ചോദിച്ചു ചെന്ന അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം , പിടിയിൽ
മാവേലിക്കര: തട്ടാരമ്പലത്തിൽ വീട്ടിൽ വെള്ളം ചോദിച്ചു ചെന്ന അന്യ സംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കടന്നു പിടിച്ചു. ഭയന്ന് പോയ പെൺകുട്ടി നിലവിളിച്ചു കൊണ്ട് വെളിയിലേക്ക് ഓടുകയും തുടർന്ന്…
Read More » - 10 February
പ്രസവ ശേഷം ശരീരഭാരം 26 കിലോ കുറച്ച സന്തോഷം പങ്കുവച്ച് സാനിയ മിർസ, ചിത്രങ്ങൾ കാണാം
പ്രസവ ശേഷം 89 കിലോഗ്രാം വരെ ശരീരഭാരം എത്തിയെങ്കിലും കഠിന പ്രയത്നത്തിലൂടെ ശരീരഭാരം കുറച്ചതിന്റെ സന്തോഷം സാനിയ ആരാധകരുമായി പങ്കുവച്ചു. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.…
Read More » - 10 February
ശിവസേനാ നേതാവിനും കൂടെയുള്ള ആൾക്കും വെടിയേറ്റു, ഒരാൾ മരിച്ചു.
അമൃതസര്‍: ശിവസേനാ നേതാവിനും കൂട്ടാളിക്കും വെടിയേറ്റു. കൂട്ടാളി തത്ക്ഷണം മരിച്ചു. ശിവ സേനയുടെ വിദ്യാര്‍ഥി വിഭാഗമായ യുവസേനയുടെ വടക്കെ ഇന്ത്യയുടെ ചുമതല വഹിക്കുന്ന മേധാവി ഹണി മഹാജനിനാണ്…
Read More » - 10 February
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം : പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയി
ഗാന്ധിനഗർ : പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ കുറിച്ച് ആദ്യപ്രതികരണവുമായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. സമരക്കാര്‍ ഒരേസമയം സമാന്തരമായ രണ്ട് വേദികള്‍…
Read More » - 10 February
ഗവ. എല്‍.പി സ്കൂളിലെ അസംബ്ലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ചു, അധ്യാപകനെ പുറത്താക്കി
കരുനാഗപ്പള്ളി (കൊല്ലം): ഗവ. എല്‍.പി സ്കൂളിലെ അസംബ്ലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ച താല്‍ക്കാലിക അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്കൂളിലെ പതിവ് അസംബ്ലി നടക്കുമ്പോഴായിരുന്നു അധ്യാപകന്…
Read More » - 10 February
യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ്: നാളെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അബുദാബി, റുവൈസ്, ഗന്തൂത്, ഫുജൈറ എന്നിവിടങ്ങളില്‍ ഉച്ചയോടെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. രാവിലെ മുതല്‍…
Read More » - 10 February
2020ൽ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി റെഡ്മി
2020ലെ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമിയുടെ ഉപ ബ്രാൻഡായ റെഡ്മി. റെഡ്മി 8 എയുടെ പിന്‍ഗാമിയായി എത്തുന്ന റെഡ്മി 9എ ഫെബ്രുവരി 11ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. റെഡ്മി…
Read More » - 10 February
‘നിയമം ലംഘിച്ച എല്ലാ കെട്ടിടങ്ങളുടെയും കണക്ക് ഉടൻ വേണം’- മേജര്‍ രവിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി
ന്യൂദല്‍ഹി: കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളെ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്. പട്ടിക ആറ്…
Read More » - 10 February
വിക്കറ്റ് നഷ്ടപ്പെട്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന കോഹ്ലിയുടെ പുറംകാണാന് നല്ല രസം തോന്നാറുണ്ട്; ടിം സൗത്തി
ഹാമില്ട്ടണ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ പുറത്താക്കിയത് ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തിയാണ്. ഇതിന് പിന്നാലെ ഈ റെക്കോഡ്…
Read More » - 10 February
ഇനി കാർ വാങ്ങില്ലെന്ന് ബജറ്റിൽ പറഞ്ഞ അതേ ധനമന്ത്രി 8 പുതിയ കാറുകൾ വാങ്ങാനൊരുങ്ങുന്നു
തിരുവനന്തപുരം : 8 പുതിയ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം. സർക്കാരിന്റെ ആവശ്യത്തിനായി കാറുകൾ വാടകയ്ക്ക് എടുക്കുമെന്ന് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു ദിവസങ്ങൾ…
Read More » - 10 February
‘കുഞ്ഞ് എങ്ങനെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയത്? ‘ഷഹീന്‍ബാഗിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി
ഷഹീന് ബാഗ് സമരത്തിനിടയില്‍ സംഭവിച്ച കുഞ്ഞിന്റെ മരണത്തില്‍ രോഷം പൂണ്ട് സുപ്രീംകോടതി.’നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്, എങ്ങനെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയതെന്ന് സുപ്രീം കോടതി ചോദിച്ചു.കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന്…
Read More » - 10 February
കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ
തൃശൂര്‍: കൊറോണ വൈറസ് ബാധയെ സംബന്ധിച്ചു വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാല്‍, മകന് അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് മുൻപും…
Read More » - 10 February
ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനായി ഇന്ത്യ നാളെ ഇറങ്ങുമ്പോൾ ടീമിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. മുഹമ്മദ് ഷമിയെ തിരികെ ടീമില്‍ എത്തിക്കാന്‍ ആണ് സാധ്യത. കൂടാതെ ഫോമിലല്ലാത്ത…
Read More » - 10 February
കമ്പനി പൂട്ടിയതോടെ ആറ് മാസമായി ജോലിയില്ല : മക്കളെ കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു
ന്യൂ ഡൽഹി : ജോലിയില്ലാത്തതിന്റെ മാനസിക പ്രയാസത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഹൈദര്പുര് ബാദ്ലിയില് 44 കാരനായ മാധൂര്‍ മലാനി എന്നയാളാണ് 14 വയസ്സുള്ള…
Read More » - 10 February
“ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായി, ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍….” – പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ നട്വര് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ താൻ സന്തോഷവാനാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ നട്വര് സിംഗ്. ഇന്ത്യ വിഭജിപ്പെട്ടത് നന്നായി. അല്ലെങ്കില്‍ മുസ്ലീം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന്…
Read More » - 10 February
കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി
ബംഗളൂരു: കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മധുര് സ്വദേശിയായ ദര്ശന് ആണ് മരിച്ചത്. തന്റെ മരണത്തിന് കാമുകിയും അവരുടെ വീട്ടുകാരുമാണ് ഉത്തരവാദികളെന്ന്…
Read More » - 10 February
‘ആളുകൾ പാന്റ്സും ജാക്കറ്റും വാങ്ങുന്നുണ്ട്’ സാമ്പത്തിക മാന്ദ്യമില്ലെന്ന് തെളിവ് നിരത്തി ബിജെപി എംപി
ബല്ലിയ∙ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലെന്നുള്ളതിന്റെ തെളിവാണ് ആളുകൾ പാന്റ്സും ജാക്കറ്റും വാങ്ങിക്കുന്നതെന്ന് ബിജെപി എംപി. സമ്പദ്വ്യവസ്ഥ മോശമായിരുന്നെങ്കിൽ ആളുകൾ ദോത്തിയും കുർത്തയും മാത്രമേ ധരിക്കുകയുണ്ടായിരുന്നുള്ളൂ. യുപിയിലെ…
Read More » - 10 February
ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു
ടെഹ്റാൻ : ഉപഗ്രഹവിക്ഷേപണം പരാജയം. കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഇറാന്റെ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് രാവിലെ 7.15നായിരുന്നു വിക്ഷേപണം. വിക്ഷേപണ വാഹനത്തിന്റെ വേഗതയില്‍ വന്ന മാറ്റമാണ്…
Read More »