Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -6 February
ഓഹരി വിപണിയിൽ ഉയർന്നു തന്നെ : ഇന്നത്തെ വ്യാപരവും നേട്ടത്തിൽ അവസാനിച്ചു
മുംബൈ : തുടർച്ചയായ നാലാം ദിനവും ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 163 പോയിന്റ് നേട്ടത്തിൽ 41,306ലും നിഫ്റ്റി 49 നേട്ടത്തില്‍ 12,138 പോയന്റിലുമാണ് വ്യാപാരം…
Read More » - 6 February
ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് അവസരം, 2792 ഒഴിവുകൾ അപേക്ഷ ക്ഷണിച്ചു
ഫെബ്രുവരി 14 മുതൽ മാർച്ച് 13 വരെ അപേക്ഷിക്കാം
Read More » - 6 February
കുറച്ചു ‘ചൂട്’ ആയി വരുന്ന പോലുള്ള വേഷമെന്ന് ആരാധകൻ; പണ്ട് ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോള്‍ ചിലര്‍ക്കെന്ന് അമേയ
വെബ് സീരിസിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് അമേയ മാത്യൂ. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയും താരം പ്രശസ്തിനേടിയിട്ടുണ്ട്. ഗ്ലാമർ വസ്ത്രം ധരിച്ചുള്ള…
Read More » - 6 February
സൗദിയില്‍ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു : യുവാവ് പിടിയിൽ
റിയാദ് : സൗദിയില്‍ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. 20കാരനായ സൗദി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാദി ദവാസിറിലെ ഒരു…
Read More » - 6 February
“കേരളത്തിലെ സിനിമാപ്രവര്‍ത്തകരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയാൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്” : സന്ദീപ് വാര്യർ
കൊച്ചി: കേരളത്തിലെ സിനിമാപ്രവര്‍ത്തകരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയാലുള്ള അവസ്ഥ വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബിഗില്‍ സിനിമയുടെ നിര്‍മ്മാണവുമായി…
Read More » - 6 February
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ ആയുധമാക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുളള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന്…
Read More » - 6 February
11 മാസമായി ഇറാനില്‍ തടവിലാക്കപ്പെട്ട 6 ഇന്ത്യക്കാരെ വിട്ടയച്ചു
ഡല്‍ഹി: 11 മാസമായി ഇറാനില്‍ തടവിലാക്കപ്പെട്ട ഇന്ത്യാക്കാരെ മോചിപ്പിച്ചു. അബ്ദുള്‍ റസാഖ് എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ആണ് മോചിപ്പിച്ചത്. ഇന്ത്യന്‍ വിദേശകാര്യവകുപ്പിന്റെ നിര്‍ണ്ണായകമായ…
Read More » - 6 February
അന്‍പുവും വിജയിയും തമ്മിൽ അനധികൃത ഇടപാടുകള്‍ നടന്നതായുള്ള രേഖകള്‍ വിജയിയുടെ വസതിയിൽ നിന്ന് ലഭിച്ചതായി ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍
ചെന്നൈ: ഇന്നലെ വൈകിട്ടോടെ വിജയിന്റെ വീട്ടിലെത്തിയ എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ചോദ്യം ചെയ്യലും പരിശോധനകളും തുടരുകയാണ്. ബിഗിലിന്റെ നിര്‍മ്മാണത്തിന് പണം നല്കിയ സിനിമ…
Read More » - 6 February
അമ്മയും,മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
ലക്നൗ : അമ്മയെയും,മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരപദേശിലെ പ്രയാഗ് രാജിൽ ഹാൻഡിയ പോലീസ് സ്റ്റേഷൻ പരിധിയിൽ മഞ്ജു(35), മക്കളായ പ്രിയ(8),അനു(6), ഋതിക്(4) എന്നിവരാണ് മരിച്ചത്.…
Read More » - 6 February
വിജയ്ക്കെതിരെ നികുതി വെട്ടിപ്പിന് തെളിവില്ല ; ഒരു വ്യക്തതയില്ലാതെ ആദായനികുതി വകുപ്പിന്റെ പത്രക്കുറിപ്പ്
നടന് വിജയ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ വിശദീകരണവുമായി ആദായനികുതി വകുപ്പിന്റെ പത്രകുറിപ്പ്. താരത്തെ കൂടാതെ ബിഗില്‍ സിനിമ നിര്‍മ്മിച്ച എജിഎസ് കമ്പനി ഉടമ, വിതരണക്കാരന്, പണമിടപാടുകാരന് എന്നിവരെയാണ് ചോദ്യം…
Read More » - 6 February
ജല്‍ ജീവന് മിഷന് പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴ്ച, അനുവദിച്ച പണത്തില്‍ ഭൂരിഭാഗവും ചെലവഴിച്ചില്ല
ന്യൂഡല്‍ഹി ജല്‍ ജീവന് മിഷന് പദ്ധതി നടപ്പാക്കുന്നതിലും വീഴ്ചവരുത്തി കേരളം. 2019 ല്‍ അനുവദിച്ച പണത്തില്‍ ഭൂരിഭാഗവും കേരളം ചെലവഴിച്ചിട്ടില്ല.ഇനിയും കേരളത്തിന് പണം നല്കാന് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.…
Read More » - 6 February
അമുലിന്റെ കൊറോണ പരസ്യം വിവാദമാകുന്നു
ദില്ലി: അമൂലിന്റെ പുതിയ പരസ്യം വിവാദമാകുന്നു. ചൈനയില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസുമായി ബന്ധപ്പെട്ടാണ് അമുല്‍ പുതിയ പരസ്യം പുറത്തിറക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ എയര്‍…
Read More » - 6 February
കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ്; പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു, ഡൗണ്‍ലോഡ് ചെയ്യാം
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് നിയമനത്തിനായുള്ള പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പി എസ് സി പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പി എസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈലില്‍…
Read More » - 6 February
പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബില്‍; കണക്ക് കാണിക്കാതിരിക്കാന്‍ പണം കൈപ്പറ്റുന്നത് രേഖകൾ ഇല്ലാതെ; വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ
പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും നടൻ വിജയ് അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബിലാണെന്ന് വ്യക്തമാക്കി അഭിഭാഷകന്റെ കുറിപ്പ്. അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ശങ്കു ടി…
Read More » - 6 February
വിദേശവനിതയെ പീഡിപ്പിച്ച കേസ് : രണ്ടു പേർ അറസ്റ്റിൽ
കൊച്ചി : വിദേശവനിതയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിൽ തായ്ലൻഡ് സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ മലപ്പുറം…
Read More » - 6 February
അങ്ങനെ കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരേണ്ട ; ഉയരാന്‍ പോകുന്നത് ഈ റെയില്‍വേ സ്റ്റേഷനുകള്‍ മാത്രം
ദില്ലി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച റെയില്‍വെ സ്റ്റേഷനുകളില്‍ കേരളത്തിന് ഇടമില്ല. മാത്രവുമല്ല ദക്ഷിണേന്ത്യയിലും ഇല്ല. ലോക്സഭയില്‍ പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര, പശ്ചിമ,…
Read More » - 6 February
ചക്കക്കെതിരേ പ്രചാരണം നടത്തിയ പരിഷത്തും ആയൂർവേദ ഡോക്ടർമാരും മാപ്പ് പറയണം – വൈദ്യ മഹാസഭ
തിരുവനന്തപുരം: ചക്ക രോഗശമനത്തിന് ഉപകരിക്കില്ലെന്ന പ്രചാരണവുമായി ഇറങ്ങിത്തിരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പോഷക സംഘടനയായ ക്യാപ്സ്യൂളും ഗവണ്മെന്റ് ആയൂർവേദ ഡോക്ടർ മാരുടെ സംഘടനയും മാപ്പുപറയണമെന്ന് വൈദ്യമഹാസഭ…
Read More » - 6 February
സംസ്ഥാനത്ത് ലോട്ടറി വില വർദ്ധിപ്പിച്ചു : ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് ലോട്ടറി വില വർദ്ധിപ്പിച്ച് ഉത്തരവിറക്കി. ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ ലോട്ടറി വകുപ്പ് മാറ്റം വരുത്തിയത്. ഇതിന്റെ…
Read More » - 6 February
കേരളത്തില്‍ യുവാക്കള്‍ നേരിടുന്നത് തൊഴിലില്ലായ്മ : കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്ന് റിപ്പോര്‍ട്ട്. സാമ്ബത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. കേരളത്തിലെ യുവാക്കളില്‍ നൂറ് പേരെ എടുത്താല്‍…
Read More » - 6 February
ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും; രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭയില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍…
Read More » - 6 February
മഞ്ജു പത്രോസും ജസ്ലയും രജിത്ത് എന്ന മുതിര്‍ന്ന മനുഷ്യനോട് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച വാക്കുകള്‍ കൊണ്ട് നടത്തുന്നത്, വൃത്തികെട്ട പൊറാട്ട് നാടകം ; ബിഗ് ബോസ്സിലെ സംസ്കാര ശൂന്യമായ മത്സരത്തില്‍ മഞ്ജു പത്രോസിനെയും സംഘത്തെയും കുറിച്ച് അഞ്ജു പാര്‍വ്വതി പ്രഭീഷ്
അഞ്ജു പാര്‍വ്വതി പ്രഭീഷ് വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല. പലപ്പോഴും വാ വിട്ട് പോയ വാക്കുകളേൽപ്പിക്കുന്ന മുറിവുകൾ ആയുധമേല്പ്പിക്കുന്ന മുറിവുകളേക്കാൾ മൂർച്ചയേറിയതാണ്.…
Read More » - 6 February
ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു
മധ്യപ്രദേശ്: സ്വാതന്ത്ര്യ സമര സേനാനിയും ധീര വിപ്ലവകാരിയുമായിരുന്ന ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന് അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലെ മന്ദാസറില്‍ ഭോലിയ…
Read More » - 6 February
ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ : വിശാലബെഞ്ച് രൂപീകരണത്തെ അതിശക്തമായി എതിര്‍ത്ത് കേരളം സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. വിശാലബെഞ്ച് രൂപീകരണത്തെ അതിശക്തമായി എതിര്‍ത്ത് കേരളം സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു. ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും…
Read More » - 6 February
പ്ലേ ഓഫ് നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈ ഇന്നിറങ്ങും : എതിരാളി ജംഷെഡ്പൂർ
മുംബൈ : പ്ലേ ഓഫ് നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈ സിറ്റി ഇന്നിറങ്ങും. ജംഷെഡ്പൂർ എഫ് സിയാണ് എതിരാളി. വൈകിട്ട് 07:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരു…
Read More » - 6 February
യുവതികളുടെ പിന്നാലെ പോയി ചുറ്റിലും ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം കെട്ടിപ്പിടിച്ച് ചുംബിക്കും; ഒടുവിൽ പ്രതി പിടിയിൽ
മുംബൈ: ചുറ്റിനും ആരുമില്ലാത്ത തക്കം നോക്കി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ആളെ തിരിച്ചറിഞ്ഞു. മുംബൈയിലാണ് സംഭവം.റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമം. യുവതികളുടെ പിന്നാലെ…
Read More »