Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -6 February
ചായ കുടിക്കാന്‍ പോയപ്പോള്‍ അറസ്റ്റ് ചെയ്തതല്ലെന്നാവര്‍ത്തിച്ച മുഖ്യമന്ത്രി പിന്നെ എന്തിനാണ് അമിത് ഷായ്ക്ക് കത്തയച്ചത്; കെ. സുരേന്ദ്രൻ
കോഴിക്കോട്: അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് സംസ്ഥാന പൊലീസിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുരേന്ദ്രന്. ചായ കുടിക്കാന്‍…
Read More » - 6 February
വിജയിയുടെ ഭാര്യ സംഗീതയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു ; വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചു
ചെന്നൈ: തമിഴ് നടന് ദളപതി വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുന്നു. വിജയിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ഇപ്പോള്‍…
Read More » - 6 February
കേരളത്തിലെ സെന്‍സസ് നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം : കേരളത്തിലെ സെന്‍സസ് നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ. സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത്…
Read More » - 6 February
കാശ്മീരിന്റെ മരുമകന് ഉത്കണ്ഠ ഉണ്ടാകും; ശശി തരൂരിനെതിരെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിന്റെ മരുമകനായതിനാല്‍ തരൂരിന് ഉത്കണ്ഠയുണ്ടാകുമെന്നായിരുന്നു മോദി വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് ശശിതരൂര്‍…
Read More » - 6 February
ഈ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ തിരിച്ചുപോകണമെന്ന കർശന നിർദേശവുമായി ഗൾഫ് രാജ്യം : നടപടി ആയിരക്കണക്കിന് പ്രവാസികളെ മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കും
മസ്കറ്റ് : സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിസ ചട്ടങ്ങളിൽ കർശന നടപടികളുമായി ഒമാൻ. സെയിൽസ്, പർച്ചേയ്സ് മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം…
Read More » - 6 February
റിസോര്‍ട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് മാവോയിസ്റ്റുകള്‍
മേപ്പാടി: വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ മാപ്പ് പറഞ്ഞു. റിസോര്‍ട്ട് ആക്രമണത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് മാവോയിസ്റ്റുകള്‍ പറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരി 15നായിരുന്നു മേപ്പാടിയിലെ…
Read More » - 6 February
വികാസ് പട്ടേല്‍ എന്ന പേരില്‍ ആര്‍മി ഉദ്യോഗസ്ഥന് ചമഞ്ഞു നഗരത്തിലെ കടകളില്‍ തട്ടിപ്പ് : വ്യക്തിയെ കണ്ടെത്താനാകാതെ പട്ടാളവും പൊലീസും
കോഴിക്കോട് : വികാസ് പട്ടേല്‍ എന്ന പേരില്‍ ആര്‍മി ഉദ്യോഗസ്ഥന് ചമഞ്ഞു നഗരത്തിലെ കടകളില്‍ തട്ടിപ്പ് ,വ്യക്തിയെ കണ്ടെത്താനാകാതെ പട്ടാളവും പൊലീസും . പട്ടാളക്കാരനാണെന്നു പരിചയപ്പെടുത്തി നഗരത്തിലെ…
Read More » - 6 February
കൊറോണ വൈറസ്; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയിൽ ബോധവൽക്കരണം നടത്തും
തൃശൂര്‍: കൊറോണ വൈറസ് ബാധയെക്കുറിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ ഭാഷയില്‍ ബോധവത്കരണം നടത്താനൊരുങ്ങുന്നു. മലയാളം വളരെ കുറച്ചു മാത്രം അറിയുന്ന അന്യസംസ്ഥാന തൊഴിലാളികളെ മലയാളത്തില്‍ ബോധവത്കരണം നടത്തുന്നതിലുള്ള…
Read More » - 6 February
കാന്‍സര്‍ ബാധിയ്ക്കുന്നത് സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരില് : കാരണം ഇങ്ങനെ
അസാധാരണമായ, കാര്യകാരണ സഹിതമല്ലാത്ത കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അര്‍ബുദം അഥവാ കാന്‍സര്‍.സാധാരണ ശരീരകോശങ്ങളില്‍ നിഷ്ക്രിയരായി കഴിയുന്ന അര്‍ബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു…
Read More » - 6 February
ആദിവാസി കുട്ടിയോട് മന്ത്രിയുടെ വിവേചനം ; ബാലനെ കൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ച മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ; വീഡിയോ
ചെന്നൈ: ആദിവാസി ബാലനെകൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ച തമിഴ്നാട് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. എഐഎഡിഎംകെ നേതാവും വനം വകുപ്പ് മന്ത്രിയുമായ ദിണ്ടിഗല്‍ ശ്രീനിവാസനാണ് വിവാദത്തിലായിരിക്കുന്നത്. നീലഗിരിയിലെ മുദുമലൈ ടൈഗര്‍…
Read More » - 6 February
മലയാളത്തിലെ ഗ്ലാമര്‍ താരങ്ങള്‍ രജനീ കാന്തിനെ കണ്ടു പഠിയ്ക്കണം : സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്
കോഴിക്കോട്: മലയാളത്തിലെ ഗ്ലാമര്‍ താരങ്ങള്‍ രജനീ കാന്തിനെ കണ്ടു പഠിയ്ക്കണം ,സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്. പൗരത്വനിയമ ഭേദഗതി വിഷയത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.…
Read More » - 6 February
രാജ്യത്തെ ഷഹീന് ബാഗ് ആക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി
ദില്ലി: രാജ്യത്തെ ഷഹീന് ബാഗ് ആക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി. ഇന്ത്യയിലെ യുവജനങ്ങള്‍ മോദിയെ വടി കൊണ്ട് അടിക്കുമെന്ന…
Read More » - 6 February
പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിച്ച് രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പം നില്‍ക്കുകയാണ് ചിലരെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലര്‍ പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിച്ച് രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പം നില്‍ക്കുകയാണെന്ന് അദ്ദേഹം…
Read More » - 6 February
പൗരത്വ നിയമഭേദഗതി;സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി, പോലീസ് മുന്നറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. കേരള പോലീസിന്റെ…
Read More » - 6 February
ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ; സൂര്യനമസ്കാരം ചെയ്ത് തന്റെ ശരീരത്തെ തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി
ദില്ലി: ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നും അടി കൊള്ളാന്‍ സൂര്യനമസ്കാരം ചെയ്ത് തന്റെ ശരീരത്തെ തയ്യാറാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ്…
Read More » - 6 February
സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ജേക്കബ് തോമസിന് ശമ്പളം കൊടുക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെത്തിയിട്ടും രണ്ട് വര്‍ഷമായി ജേക്കബ് തോമസിന് ശമ്പളം കൊടുക്കാതെ സര്‍ക്കാര്‍. സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെത്തി ഷൊറണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി ആയി ചുമതലയേറ്റിട്ടും…
Read More » - 6 February
21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി : കേന്ദ്രസര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥികള്‍
ബീജിങ്ങ് : ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് രണ്ടാഴ്ചയിലേറെയായിട്ടും ഇനിയും 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചിച്ചില്ല. നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍…
Read More » - 6 February
ദിവസം തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി വേണോ ? എങ്കിലിതാ ഇത് ജപിയ്ക്കൂ
പ്രശസ്ത കവിയും രാമഭക്തനുമായ തുളസീദാസിന്റെ ഒരു കൃതിയാണ് ഹനുമാന് ചാലിസ. ഹനുമാന് ചാലിസയില്‍ നാല്‍പ്പത് ശ്ലോകങ്ങള്‍ ആണ് ഉള്ളത്. അതുകൊണ്ടാണ് ചാലീസ് (40) എന്ന ഹിന്ദി അക്കത്തിന്റെ…
Read More » - 6 February
‘കഴിഞ്ഞ വെള്ളിയാഴ്ച്ച ഗൗതമന്റെ രഥം തീയേറ്ററിൽ എത്തിയപ്പോൾ ചിത്രം വിജയിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു ഞങ്ങൾ എങ്കിൽ, ഇന്ന് അതേ സിനിമ അടുത്താഴ്ച്ച തീയേറ്ററിൽ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത അവസ്ഥയിലാണ്’ സിനിമയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി നീരജ് മാധവ്
അടുത്തിടെ പുറത്തിറങ്ങിയ ഗൗതമന്റെ രഥം എന്ന സിനിമ നേരിടുന്ന പ്രതിസന്ധി വിശദീകരിച്ച് ചിത്രത്തിൽ നായകനായി അഭിനയിച്ച നീരജ് മാധവ്. തിയറ്ററുകളിൽ നിന്ന് ചിത്രം പുറത്താകുന്ന നിലയിലാണ്. കാരണം…
Read More » - 6 February
സംസ്ഥാനത്തെ സെന്‍സസ് വിഷയം : പിണറായി സര്‍ക്കാരിന്റെ വാദങ്ങള്‍ വെറും തള്ള് മാത്രം : മുസ്ലീങ്ങളെ കെട്ടിപ്പിടിച്ചാല്‍ പ്രശ്നം തീരില്ല
തിരുവനന്തപുരം : സംസ്ഥാനത്തെ സെന്‍സസ് വിഷയത്തില്‍ നിയമസഭയില്‍ വാഗ്വാദം. സെന്‍സസ് വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ വാദങ്ങള്‍ വെറും തള്ള് മാത്രമാണെന്നും മുസ്ലീങ്ങളെ കെട്ടിപ്പിടിച്ചാല്‍ പ്രശ്നം തീരില്ലെന്നും കെ.എം.ഷാജി…
Read More » - 6 February
അലന് -താഹ കേസ്: വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ടുമായി ജോയ് മാത്യൂ
തിരുവനന്തപുരം: പത്തൊന്‍പതും ഇരുപതും വയസ്സുള്ള അലന് -താഹ എന്നീ വിദ്യാര്‍ത്ഥികള്‍ എന്ത് രാജ്യദ്രോഹമാണ് ചെയ്തത് എന്ന് ഉശിരോടെ നിയമസഭയില്‍ ചോദിച്ച വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന്…
Read More » - 6 February
തന്റെ മകൻ പിന്തുണയ്ക്കുന്നത് ഈ നേതാവിനെ: ഷഹീൻ ബാഗ് വെടിവയ്പ് കേസ് പ്രതിയുടെ പിതാവ്
ന്യൂഡൽഹി : ഷഹീൻ ബാഗിൽ സമരക്കാർക്കു നേരെ വെടിവച്ച കേസിലെ പ്രതി കപിൽ ഗുജ്ജര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പിന്തുണയ്ക്കുന്ന…
Read More » - 6 February
ഒരിക്കല്‍ ടീച്ചർ പരസ്യമായി ചോദിച്ചു..നീ ആണാണോ അതോ പെണ്ണാണോ; ജീവിതത്തില്‍ ഞാന്‍ തകര്‍ന്നുപോയത് എന്റെ അധ്യാപികയുടെ ആ ചോദ്യത്തിന് മുന്നിലായിരുന്നു; കുറിപ്പ് വൈറലാകുന്നു
ഒരിക്കല്‍ ടീച്ചർ പരസ്യമായി ചോദിച്ചു..നീ ആണാണോ അതോ പെണ്ണാണോ; ജീവിതത്തില്‍ ഞാന്‍ തകര്‍ന്നുപോയത് എന്റെ അധ്യാപികയുടെ ആ ചോദ്യത്തിന് മുന്നിലായിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജില്‍…
Read More » - 6 February
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മറയാക്കി പൊലീസിനെ കല്ലെറിഞ്ഞ സംഭവം : ഉലമ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാന താഹിര്‍ മദനി ഉള്‍പ്പെടെ നിരവധി പേര് പിടിയില്‍
ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മറയാക്കി പൊലീസിനെ കല്ലെറിഞ്ഞ സംഭവം : ഉലമ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാന താഹിര്‍ മദനി ഉള്‍പ്പെടെ നിരവധി…
Read More » - 6 February
പരസ്യം വിശ്വസിച്ചു മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
പരസ്യം വിശ്വസിച്ചു മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വന്‍ പരസ്യങ്ങളാണ് നല്‍കുന്നത്. ശ്വാസം മുട്ടല്‍ മാറാനും മുട്ടുവേദനമാറാനുമൊക്കെയുള്ള…
Read More »