Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -6 February
പൊതുജനമധ്യത്തിൽ ആദിവാസി യുവാവിനെ വിളിച്ചുവരുത്തി ചെരുപ്പഴിപ്പിച്ച് മന്ത്രി, വിഡിയോ
തമിഴ്നാട്ടില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ആണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്. നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെ മന്ത്രി, തന്റെ ചെരുപ്പഴിയ്ക്കാന് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഗൂഡല്ലൂര്‍ മുതുമല…
Read More » - 6 February
ഷഹീൻബാഗ് ചാവേര്‍ സംഘത്തിനുള്ള പരിശീലന കേന്ദ്രമായി മാറിയിരിക്കുന്നു: പ്രക്ഷോഭകരെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ഷഹീൻ ബാഗിലെ പ്രതിഷേധം ചാവേർ സംഘങ്ങളുടെ പ്രതിഷേധ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പരാമർശിച്ചത്.
Read More » - 6 February
ശബരിമലയിലെ യുവതി പ്രവേശനം : വിശാല ബെഞ്ചിനെ എതിര്‍ത്ത് ഭരണഘടനാ വിദഗ്ധനായ സീനിയര്‍ അഭിഭാഷകന് ഫാലി എസ് നരിമാന് : 2018ല്‍ തീരുമാനമായ കാര്യം അങ്ങനെയല്ലാതാക്കി മാറ്റാന്‍ കോടതിക്കാവില്ല… നരിമാന് ചൂണ്ടികാണിയ്ക്കുന്ന വസ്തുതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം, വിശാല ബെഞ്ചിനെ എതിര്‍ത്ത് ഭരണഘടനാ വിദഗ്ധനായ സീനിയര്‍ അഭിഭാഷകന് ഫാലി എസ് നരിമാന് . ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും…
Read More » - 6 February
കൊറോണ ചൈനയിൽ മരണം 24,000 കടന്നോ? ടെക് കമ്പനി പുറത്ത് വിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നത്, തിരുത്തി ചൈന
കൊറോണ വെെറസ് ബാധയിൽ ഉണ്ടായ മരണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ ചെെന പുറത്തുവിട്ടിട്ടില്ല എന്നാണ് ലോകം കരുതുന്നത്. ഇപ്പോൾ കൊറോണ ബാധിച്ച് മരണണപ്പെട്ടവരുടെ എണ്ണത്തില്‍ പുറത്തുവിട്ട കണക്കുകളിലും…
Read More » - 6 February
കൂടത്തായി അഞ്ചാം കുറ്റപത്രം സമര്‍പ്പിച്ചു; ടോം തോമസിനെ കൊലപ്പെടുത്തിയത് മഷ്റൂം ക്യാപ്സ്യൂളില്‍ സയനൈഡ് കലര്‍ത്തി, വിശദാംശങ്ങള്‍ ഇങ്ങനെ
വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാം കുറ്റപത്രംസമര്‍പ്പിച്ചു. പൊന്നാമറ്റം ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം…
Read More » - 6 February
ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച: കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം
ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച സംഭവിച്ചതിനെത്തുടർന്ന് ഏഴു പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ആണ് സംഭവം. പരവതാനി നിര്‍മാണ ഫാക്ടറിയെയും ആസിഡ് ഫാക്ടറിയെയും ബന്ധിപ്പിച്ചിട്ടുള്ള ഗ്യാസ് പൈപ്പ്…
Read More » - 6 February
നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി … മരിച്ചത് പള്ളിയിലേയ്ക്ക് പോകാനൊരുങ്ങാനായി മുറിയിലേയ്ക്ക് പോയ പെണ്‍കുട്ടി : സംഭവത്തില്‍ ദുരൂഹത
തൃശൂര്‍ : നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി … പള്ളിയിലേയ്ക്ക് പോകാനൊരുങ്ങാനായി മുറിയിലേയ്ക്ക് പോയ പെണ്‍കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് . കോട്ടപ്പുറം കല്ലറയ്ക്കല്‍…
Read More » - 6 February
വിവാദ നിയമനം, ന്യായീകരണവുമായി ഇപി ജയരാജൻ
തിരുവനന്തപുരം: കെ എ രതീഷിന്റെ വിവാദ നിയമനത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി ഇപി ജയരാജൻ. കോടതി ഉത്തരവ് പ്രകാരമാണ് നിയമനം നൽകിയത്. അദേഹത്തിന്റെ പ്രവർത്തനത്തിൽ തൃപ്തിയുണ്ടെന്നും ഇപി…
Read More » - 6 February
കൊറോണ ബാധ: റിസോർട്ടുകളിൽ ആളില്ല; ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി. പ്രധാന ആകര്‍ഷണമായ കെട്ടുവള്ളങ്ങളും പുരവഞ്ചികളും പലതും നീറ്റില്‍ ഇറങ്ങിയിട്ട് ദിവസങ്ങളായി. മിക്ക റിസോര്‍ട്ടുകളും ആളൊഴിഞ്ഞ…
Read More » - 6 February
പശുവിനെ കൊല്ലുന്ന കടുവയ്ക്ക് മനുഷ്യന് നല്കുന്ന അതേ ശിക്ഷ നല്‍കണമെന്ന് എന്‍സിപി എംഎല്‍എ
പനാജി: പശുവിനെ കൊല്ലുന്ന കടുവയേയും മനുഷ്യനേപ്പോലെ ശിക്ഷിക്കണെന്ന് ഗോവ എം.എല്‍.എ. എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലിമാവോയാണ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. മഹാദയി വന്യജീവി സങ്കേതത്തില്‍ വെച്ച് കടുവയേയും…
Read More » - 6 February
ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാന്‍ നീക്കം : സര്‍ക്കാരിനെതിരെ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ : ബില്ലിനെതിരെ സഭയുടെ പ്രതിഷേധം
പത്തനംതിട്ട : ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാന്‍ നീക്കം, സര്‍ക്കാരിനെതിരെ് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സെമിത്തരി ബില്ലിനെതിരെ കടുത്ത പ്രതിഷേധവും എതിര്‍പ്പുമായി ഓര്‍ത്തഡോക്സ് സഭ രംഗത്തുവന്നു.…
Read More » - 6 February
പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് മന്ത്രി ജി.സുധാകരന്
പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് മന്ത്രി ജി.സുധാകരന്. നിയമസഭയില്‍ വി.ഡി സതീശന്റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി മറുപടി നല്‍കിയത്.
Read More » - 6 February
ബലാത്സംഗ ദൃശ്യങ്ങള്‍ കാട്ടി ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം; ഒടുവില്‍ പ്രതികള്‍ പിടിയിലായതിങ്ങനെ
മുസാഫിര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ബലാത്സംഗ ദൃശ്യങ്ങള്‍ കാട്ടി ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത് ഭീഷണപ്പെടുത്തിയാണ് ഒരുവര്‍ഷത്തോളം പ്രതികള്‍…
Read More » - 6 February
ചാലക്കുടി എംപി ബെന്നി ബഹനാന് ബോളിവുഡ് നടി സ്വര ഭാസ്കറുടെ നന്ദി
ന്യൂഡല്‍ഹി: ലൗ ജിഹാദുമായി ബന്ധപ്പെട്ട ചോദ്യം പാർലമെന്റിൽ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹ്നാന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്കര്‍. തിരഞ്ഞെടുപ്പ് സമയത്ത്…
Read More » - 6 February
റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പൂര്‍ണമായും തകര്‍ന്ന് തീപിടിച്ചു : ദുരന്തത്തില്‍ മൂന്ന് മരണം : 179 പേര്‍ക്ക് പരിക്ക്
ഇസ്താംബൂള്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പൂര്‍ണമായും തകര്‍ന്ന് തീപിടിച്ചു. ദുരന്തത്തില്‍ മൂന്ന് പേര് മരിയ്ക്കുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തിലാണ് വന്‍…
Read More » - 6 February
‘കാരണം മെർസൽ’ ഇളയദളപതി വിജയിക്ക് കേരളത്തിൽ നിന്ന് പിന്തുണ കൂടുന്നു, പി വി അൻവറിന് പിന്നാലെ പിന്തുണയുമായി പ്രമുഖ ഇടത് നേതാവും
തമിഴ് നടൻ വിജയിയെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ഇപി ജയരാജനും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയാണ് താരത്തെ കസ്റ്റഡിയിലെടുത്ത നടപടിയെന്ന് ജയരാജൻ ആരോപിച്ചു.…
Read More » - 6 February
ജീവനുള്ള വിഷപാമ്പിനെ വിഴുങ്ങിയ തവള; വൈറലായി ദൃശ്യങ്ങള്‍, വീഡിയോ
ജീവനുള്ള വിഷപാമ്പിനെ വിഴുങ്ങിയ തവളയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റല്‍ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയാണിപ്പോള് താരം. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ് വില്ലെയിലാണ് സംഭവം. ടൗണ്‍സ് വില്ലെയിലെ വീട്ടില്‍…
Read More » - 6 February
ഭഗവാന് സമര്‍പ്പിച്ചത് തിരുവാഭരണമല്ല…. അത് എന്താണെന്ന് വെളിപ്പെടുത്തി പന്തളം കൊട്ടാരം : തിരുവാഭരണം സംബന്ധിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കാണുന്നത് ‘പാഴ് കിനാവ്’
കോട്ടയം: ഭഗവാന് സമര്‍പ്പിച്ചത് തിരുവാഭരണമല്ല….സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് എന്താണെന്ന് വെളിപ്പെടുത്തി പന്തളം കൊട്ടാരം രംഗത്ത് എത്തി. പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമില്ലെന്ന് ക്ഷത്രിയ…
Read More » - 6 February
കൂട്ടുകാരന് ഭർത്താവ് അറിയാതെ അഞ്ചു ലക്ഷത്തോളം കാശ് കൊടുത്തു സഹായിച്ച വീട്ടമ്മ ഒരിക്കൽ എന്നെ തേടി വന്നിരുന്നു; എന്നെപ്പറ്റി ആർക്കും ഒരു ആരോപണവും പറയാനും പറ്റില്ല; വിരക്തി ഉള്ള ആൾക്ക് എങ്ങനെ ജാരനും കാമുകനും വരും; അടിച്ചു മക്കളെ ലോട്ടറി; കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ് വൈറലാകുന്നു
കൂട്ടുകാരന് ഭർത്താവ് അറിയാതെ അഞ്ചു ലക്ഷത്തോളം കാശ് കൊടുത്തു സഹായിച്ച വീട്ടമ്മയുടെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹൻ. എന്തൊക്കെയോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്,…
Read More » - 6 February
‘വിമർശനം അരുത്’, അധ്യാപകർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്
കൊല്ലം: സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടികളെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തരുതെന്ന് അധ്യാപകർക്കും അനധ്യാപകർക്കും താക്കീത്. ഇത് ലംഘിച്ചാൽ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.…
Read More » - 6 February
കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; കാര്‍ കുത്തിമറച്ചിടാന് ശ്രമം
കോതമംഗലം: ഭൂതത്താന്‍കെട്ട്-വടാട്ടുപാറ റോഡില്‍ കാട്ടാനകൂട്ടത്തിന്റെ ആക്രമണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭൂതത്താന്‍കെട്ട്-വടാട്ടുപാറ റോഡിലൂടെ യാത്രചെയ്ത വിമുക്ത ഭടന് വടാട്ടുപാറ ഓലിയപ്പുറം…
Read More » - 6 February
സംസ്ഥാനത്തെ സെന്‍സസ് കണക്കെടുപ്പ് : ചോദ്യാവലിയില്‍ ആരെയും അമ്പരപ്പിക്കുന്ന ചോദ്യങ്ങള്‍ : 31 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യാവലി പുറത്തുവിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സെന്‍സസ് കണക്കെടുപ്പ് , ചോദ്യാവലിയില്‍ ആരെയും അമ്പരപ്പിക്കുന്ന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമായി ബന്ധപ്പെട്ട് 31 ചോദ്യങ്ങള്‍ അടങ്ങുന്ന…
Read More » - 6 February
കുനാല്‍ കമ്രയുടെ പേരില്‍ എയര്‍ ഇന്ത്യ വീണ്ടും വിവാദത്തില്‍
ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ വിമര്‍ശിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിലക്ക് നേരിടുന്ന കുനാല്‍ കമ്രയെ ചൊല്ലിയുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കുനാലിന്റെ അതേപേരിലുള്ള യാത്രക്കാരന്റെ വിമാനടിക്കറ്റ് തെറ്റിദ്ധാരണ…
Read More » - 6 February
ശബരിമല: തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്
ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിന്റെ സുരക്ഷയിലാണ് പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്.
Read More » - 6 February
ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തുകൊന്നു : കൊലയില്‍ കലാശിച്ചത് മൂന്നാമതൊരു കുഞ്ഞിനെ വേണമെന്നാവശ്യം
ബ്രസീല്‍: ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തുകൊന്നു . കൊലയില്‍ കലാശിച്ചത് മൂന്നാമതൊരു കുഞ്ഞിനെ വേണമെന്നാവശ്യം . ബ്രസീലിലാണ് സംഭവം. ഗര്‍ഭച്ഛിദ്രത്തിന് ഭാര്യ വിസമ്മതിച്ചതിച്ചതാണ് ഭര്‍ത്താവിനെ പ്രകോപിച്ചത്. മൂന്നാമത്തെ…
Read More »