Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -1 February
ടെക് കോടീശ്വരന് ബില്‍ഗേറ്റ്സിന്റെ മകള്‍ക്ക് വരനായി കുതിരക്കാരന് നാസര്‍ : ആശംസകള്‍ അറിയിച്ച് ലോകം : ആരെന്നല്ലേ ഈ കുതിരക്കാരന് നാസര്‍
ടെക് കോടീശ്വരന് ബില്‍ഗേറ്റ്സിന്റെ മകള്‍ക്ക് വരനായി കുതിരക്കാരന് നാസര്‍… ആശംസകള്‍ അറിയിച്ച് ലോകം. ലോകത്തെ ഏറ്റവും വലിയ ടെക് കോടീശ്വരനും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ ബില്‍ ഗേറ്റ്സിന്റെ മൂത്ത…
Read More » - 1 February
ഭക്ഷണം വാഗ്ദാനം ചെയ്ത് ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച 74കാരന് അറസ്റ്റില്‍
ഹൈദരാബാദ്: ഒന്നാം ക്ലാസ്സുകാരിയെ ഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ 74കാരന് അറസ്റ്റില്‍. തെലങ്കാനയിലെ നേരദ്മേട്ടിലാണ് സംഭവം. പ്രതിയായ അംബേദ്കര്‍ നഗര്‍ സ്വദേശി ഹൈദര്‍ യൂസഫിനെ പൊലീസ്…
Read More » - 1 February
എക്സൈസ് സംഘത്തിന്റെ പരിശോധന; ബൈക്കില്‍ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച് യുവാവ്
കണ്ണൂര്‍: എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപെട്ട് യുവാവ്. കുറ്റൂര്‍ ഭാഗത്ത് താറ്റിയേരിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. എക്സൈസുകാരെ…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020 : നരേന്ദ്ര മോദിയുടെ സുരക്ഷക്കായി വകയിരുത്തിയത് 540 കോടി
ദില്ലി: കേന്ദ്ര ബജറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തതില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു. 420…
Read More » - 1 February
ഫെയ്സ്ബുക്ക് വന്ന ശേഷമാണ് കുലസ്ത്രീ എന്നത് പരിഹാസവാക്കായത് – ശാരദക്കുട്ടി
തിരുവനന്തപുരം: കുലസ്ത്രീ എന്നത് പരിഹാസവാക്കായത് സാമൂഹിക മാധ്യമങ്ങള്‍ വന്ന ശേഷമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. യഥാര്‍ഥ ജീവിതത്തില്‍ സ്ത്രീ എവിടെയൊക്കെ അദൃശ്യയായാലും ശരി അതിനെ മറികടക്കുന്ന രീതിയയിലാണ് സാമൂഹിക…
Read More » - 1 February
അതോടെ ഞാന്‍ പെട്ടുവെന്ന് മനസിലായി; റണ്ണൗട്ടായതിനെക്കുറിച്ച് കോളിന് മണ്‍റോ
ഹാമില്ട്ടണ്: നാലാം ടി20യില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയപ്പോള്‍ കോളിന് മണ്‍റോയുടെ റണ്ണൗട്ട് ആണ് അതില്‍ നിര്‍ണായകമായത്. ശിവം ദുബെയുടെ പന്തില്‍ സ്വീപ്പര്‍ കവര്‍ ബൗണ്ടറിയിലേക്ക്…
Read More » - 1 February
അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു വലിയ ശതമാനം ദലിതര്‍, അവർക്ക് നമ്മളല്ലാതെ ആര് ആശ്രയം നൽകും? – ബി എൽ സന്തോഷ്
മൈസൂരു: അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു വലിയ ശതമാനം ദലിതരാണെന്ന് ബിജെപി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ്.…
Read More » - 1 February
ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യയും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കി : സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു
ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യയും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കി . സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു. അഹമ്മദാബാദിലെ വഡാജിലാണ് സംഭവം. സെയില്‍ എക്സിക്യുട്ടീവായ 22 കാരിയുടെ പരാതിയില്‍ പൊലീസ്…
Read More » - 1 February
പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരും : ചന്ദ്രശേഖര്‍ ആസാദ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ…
Read More » - 1 February
ബജറ്റിനെ വിമര്‍ശിച്ച് കാര്‍ട്ടൂണുമായി സീതാറാം യെച്ചൂരി രംഗത്ത്
ന്യൂഡൽഹി: ബജറ്റിനെ വിമർശിച്ചുകൊണ്ടുള്ള കാർട്ടൂണുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മണ്ടത്തരങ്ങളും മുദ്രാവാക്യങ്ങളും മാത്രം. ജനങ്ങളുടെ ദുരിതങ്ങൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഗ്രാമീണ വേതന തകർച്ച,…
Read More » - 1 February
അമ്മയുടെ ഇടം കാല്‍മുട്ടിന് താഴെ വെച്ച് മുറിച്ചു കളഞ്ഞു, ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്നത്തിലാണ്; അമ്മയുടെ അവസ്ഥയെ കുറിച്ചു തുറന്നു പറഞ്ഞ് ശ്രീശാന്ത്
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റർ ശ്രീശാന്ത് തന്റെ അമ്മയുടെ അസുഖ വിവരത്തെ കുറിച്ച് പങ്കുവെച്ചു രംഗത്ത്.ശ്രീശാന്ത് എന്ന ക്രിക്കറ്റര്‍ സുപ്രധാന മാച്ചുകള്‍ കളിക്കുമ്പോള്‍ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയായി ചാനലുകളിലൂടെ…
Read More » - 1 February
യുഎഇ കടലില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് വന്‍ അപകടം : രണ്ട് പ്രവാസികള്‍ മരിച്ചതായി വിവരം : നിരവധി പേരെ കാണാതായി
ദുബായ്: യുഎഇ കടലില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് വന്‍ അപകടം , രണ്ട് പ്രവാസികള്‍ മരിച്ചതായി വിവരം. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. യുഎഇ തീരത്തുവെച്ചാണ്…
Read More » - 1 February
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര് അറസ്റ്റില്‍ ; വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. അതേസമയം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ…
Read More » - 1 February
ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവനേട്ടം
ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ ജയിച്ചാൽ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. പരമ്പരയില്‍ 4-0ന് മുന്നില്‍ നില്ക്കുന്ന ഇന്ത്യ നാളെ ജയം സ്വന്തമാക്കിയാൽ 5-0ന്…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020 ; ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് നീക്കി വച്ചിരിക്കുന്നത് കോടികള്‍
ദില്ലി: കേന്ദ്ര ബജറ്റ് 2020ല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് നീക്കിവച്ചിരിക്കുന്നത് കോടികളാണ്. 238 കോടി രൂപയാണ് കേന്ദ്ര ബജറ്റ് 2020 ല്‍ നീക്കിവച്ചിരിക്കുന്നത്.…
Read More » - 1 February
(no title)
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ പുത്തന്‍ മോഡലുമായി 400 പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ ഗതാഗതവകുപ്പിന്റെ തീരുമാനം. കെ.എസ്.ആര്.ടി.സിയുടെ പുതുപുത്തന്‍ ബസുകളാണ് രണ്ടു മാസങ്ങള്‍ക്കകം നിരത്തിലെത്തുന്നത്! കിഫ്ബി…
Read More » - 1 February
അമല പോളും തന്റെ മകനും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണം ധനുഷ്; വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ്
ചെന്നൈ: തെന്നിന്ത്യന്‍ താരം അമലപോളിന്റെയും സംവിധായകന് എ.എല്‍. വിജയ്യുടെയും വിവാഹമോചനം വീണ്ടും ചർച്ചയാകുന്നു. ഇവർ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന് ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്യുടെ പിതാവ്…
Read More » - 1 February
അരുന്ധതി റായ് മദ്യപാനിയെന്ന് ജയശങ്കർ, സ്ത്രീവിരുദ്ധതയെന്ന് എസ്എഫ്ഐ .
കൊച്ചി: എഴുത്തുകാരി അരുന്ധതി റോയ്ക്കെതിരെ വിവാദ പരാമർശവുമായി അഡ്വക്കേറ്റ് ജയശങ്കർ.എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് സംഭവം.…
Read More » - 1 February
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്.
തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഉയര്‍ത്തിക്കാണിക്കുന്നത് കൂടിയാണ് പ്രകടന പത്രിക. സുരക്ഷിതവും വികസിതവുമായ ഡല്‍ഹിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍…
Read More » - 1 February
ഇന്ത്യ ഭരിക്കുന്നത് ഗാന്ധിജി വാരിക്കളയാൻ ശ്രമിച്ച ചവർ; അദ്ദേഹം കളയാൻ ശ്രമിച്ച ആദ്യത്തെയും അവസാനത്തെയും അഴുക്ക് അതാണെന്നും സുനില്‍ പി. ഇളയിടം
തിരുവനന്തപുരം: ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് എഴുത്തുകാരന് സുനില്‍ പി.ഇളയിടം. ‘ഗാന്ധി പിന്തുടരുന്ന മതവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 1 February
അബ്ദുള്ള കുട്ടിയുടെ പോസ്റ്റ് കണ്ട് ഹാലിളകി ശിവസേന : പരാതിയുമായി ഡിജിപിയെ സമീപിച്ച് ശിവസേനാ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: എ.പി.അബ്ദുള്ളകുട്ടിയുടെ പോസ്റ്റ് കണ്ട് ഹാലിളകിയിരിക്കുകയാണ് ശിവസേന. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജെപി അംഗം അബ്ദുള്ളകുട്ടി ശിവസേനയെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതോടെ ശിവസേന സംസ്ഥാന പൊലീസ് മേധാവി…
Read More » - 1 February
കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം അതീവ ഗൗരവതരം : ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം
വയനാട്: സംസ്ഥാനത്തെ മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വയനാട്ടില്‍ ചേര്‍ന്നു. കല്പറ്റ കളക്ട്രേറ്റില്‍ രാവിലെ പതിനൊന്ന് മണിയ്ക്കാണ് യോഗം ചേര്‍ന്നത്.ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍…
Read More » - 1 February
നിങ്ങള്‍ അവിടെ കാട്ടിയത് ഹീറോയിസമല്ല മറിച്ചൊരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യുമിലിയേഷന്‍ ; ടൊവിനോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കുട്ടത്തില്‍
കോട്ടയം: വയനാട്ടിലെ മേരിമാതാ കോളേജില്‍ ചലചിത്ര താരം ടൊവിനോ പങ്കെടുത്ത ചടങ്ങില്‍ പ്രസംഗത്തിനിടയ്ക്ക് കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ എസ് യു…
Read More » - 1 February
പൊതുബജറ്റ്; കേരളത്തെ തഴഞ്ഞതായി പിണറായി വിജയൻ
തിരുവനന്തപുരം: പൊതുബജറ്റ് സഹകരണ മേഖലയ്ക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായി. കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയില്‍…
Read More » - 1 February
പൊതുബജറ്റിനെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനം മുന്നോട്ടുവച്ച ഒരു ആവശ്യവും പരിഗണിച്ചിട്ടില്ല. കേരളത്തിനുള്ള കേന്ദ്ര…
Read More »