Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -2 February
കൊറോണ വൈറസ്; ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ടാം വിമാനം വുഹാനില്‍ നിന്ന് പുറപ്പെട്ടു
ന്യൂഡല്‍ഹി: വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ ഡല്‍ഹില്‍ എത്തുന്ന സംഘത്തെ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന്…
Read More » - 2 February
ബജറ്റ് 2020: വില കൂടുന്നതും, കുറയുന്നതുമായ പ്രധാന ഉൽപന്നങ്ങൾ
അതേസമയം, കേന്ദ്ര ബജറ്റിനെയും സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് കേരള ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. മുതലാളിമാര്‍ക്ക് ഇന്ത്യയെ വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് വിമര്‍ശിച്ചു
Read More » - 2 February
നിര്‍ഭയ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത് സംഭവം : പാട്യാല കോടതിയെ ചോദ്യം ചെയ്ത് കേന്ദ്രം
ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത് സംഭവം , പാട്യാല കോടതിയെ ചോദ്യം ചെയ്ത് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വധശിക്ഷ സ്റ്റേ ചെയ്ത…
Read More » - 2 February
കൊറോണ വൈറസിനെ തടയാന്‍ വെളുത്തുള്ളി വേവിച്ച വെള്ളം കൊണ്ട് സാധിക്കുമോ; യാഥാര്‍ത്ഥ്യമിങ്ങനെ
കൊറോണയെ ചെറുക്കാന്‍ വെളുത്തുള്ളി വെന്ത വെള്ളം.സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് പിന്നിലെ യഥാര്ത്ഥ്യമിങ്ങനെ. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമാവുന്ന സന്ദേശങ്ങളില്‍…
Read More » - 2 February
പറഞ്ഞിരുന്ന വാക്കുകൾ പാലിച്ച് മോദി സർക്കാർ മുന്നേറുന്നു; പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്നു’; രാജ്നാഥ് സിംഗ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണ്ണമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കേണ്ടതില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിലെ മെഹ്രോളിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ…
Read More » - 2 February
119 കാരനായ കേശവന് നായര്‍ ആ സത്യം തിരിച്ചറിഞ്ഞത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്
കൊല്ലം: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് ഇങ്ങ് കേരളത്തിലാണ്. കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ് 119 കാരനായ കേശവന് നായര്‍ ജീവിക്കുന്നത്. എന്നാല്‍, താനാണ് ലോകത്തിലെ ഏറ്റവും…
Read More » - 2 February
കൊറോണ ബാധ: ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കർശന നടപടി
കേരളത്തിൽ കൊറോണ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നിട്ടും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കാന്‍ തീരുമാനം.
Read More » - 2 February
സെക്സ് കൂടുതല്‍ ആസ്വദിക്കാന്‍ ലിംഗത്തില്‍ യുവാവിന്റെ സൂത്രപ്പണി: ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണിയും
മുംബൈ: 40 കാരന്റെ ലിംഗത്തില്‍ കുടുങ്ങിയ ഇരുമ്പ് വളയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സെക്സ് കൂടുതല്‍ ആസ്വദിക്കുന്നതിനായാണ് യുവാവ് ഇരുമ്പ് വളയം ഉപയോഗിച്ചിരുന്നത്. സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് യുവാവിനെ…
Read More » - 2 February
കേന്ദ്ര ബജറ്റ്: കേരളത്തിന്റെ നികുതിവിഹിത്തിൽ ഉണ്ടാകുന്ന മാറ്റം ഇങ്ങനെ
കേന്ദ്ര ബജറ്റ് 2020 ൽ കേരളത്തിന്റെ നികുതിവിഹിതം കുറയുമെന്ന് റിപ്പോർട്ട്. കേരളത്തിനാവട്ടെ, നടപ്പുവര്‍ഷത്തെക്കാള്‍ കുറഞ്ഞ നികുതി മാത്രമേ അടുത്ത സാമ്ബത്തികവര്ഷത്തേക്ക് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളൂ.
Read More » - 2 February
കേന്ദ്ര ബജറ്റില്‍ കേരളത്തിന് ലഭിക്കുന്നത്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വകയിരുത്തിയത് ഈ മേഖലകളില്‍. ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപയാണ്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി…
Read More » - 2 February
അമല പോളും എ.എല്‍. വിജയ്യും തമ്മിലുള്ള വിവാഹബന്ധം തകരാന്‍ കാരണം ഒരു സൂപ്പര്‍ താരം- വെളിപ്പെടുത്തല്‍
ചെന്നൈ: തെന്നിന്ത്യന്‍ താരം അമലപോളിന്റെയും സംവിധായകന് എ.എല്‍. വിജയ്യുടെയും വിവാഹമോചനം വീണ്ടും ചർച്ചയാകുന്നു. ഇവർ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന് ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്യുടെ പിതാവ്…
Read More » - 2 February
പുഷ്പാഞ്ജലികളുടെ പിന്നിലെ രഹസ്യം അറിയാം
ഹിന്ദുമതത്തില്‍ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങള്‍ ചേര്‍ത്തു് ദേവതയ്ക്കു് ധ്യാനപൂര്‍വ്വം അര്‍പ്പിക്കുക…
Read More » - 1 February
വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി നടത്തിയ യുവ എഞ്ചിനീയറെ പോലീസ് കൈയോടെ പൊക്കി
നിലമ്പൂര്‍: വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി നടത്തിയ യുവ എഞ്ചിനീയര്‍ അറസ്റ്റിലായി. ഉപ്പടയിലെ ഇയ്യക്കാടന്‍ അരുണ്‍കുമാര്‍(30) നെയാണ് പോത്തുകല്‍ എസ്.ഐ. കെ. അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ്…
Read More » - 1 February
ഇന്ത്യയുടെ വികസനസ്വപ്നങ്ങള്‍ക്ക് വര്‍ധിതവീര്യം പകരുന്ന ബജറ്റ്; നിർമ്മല സീതാരാമൻ പുകഴ്ത്തി വി മുരളീധരന്
ന്യൂഡൽഹി: കേന്ദ്ര ധനകാര്യ ബജറ്റിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ലോക സാമ്ബത്തികശക്തിയായി വളര്‍ച്ചപ്രാപിക്കുന്ന ഇന്ത്യയുടെ വികസനസ്വപ്നങ്ങള്‍ക്ക് വര്‍ധിതവീര്യം പകരുന്നതാണ് ബജറ്റെന്നും നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച ബജറ്റിന്…
Read More » - 1 February
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് ദമ്പതികള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക
ലൈംഗികബന്ധത്തില്‍ താല്പര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ? വെറുതെ ഒരു ചടങ്ങു കഴിക്കലായി മാത്രം സെക്സിനെ കണ്ടിട്ട് കാര്യമില്ല. ദമ്പതികള്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്സില്‍ ആനന്ദം…
Read More » - 1 February
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈ കളക്ടീവ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കും
മുംബൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈ കളക്ടീവ് സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നു. ഞായറാഴ്ച മുംബൈ നരിമാന് പോയിന്റിലെ വൈ…
Read More » - 1 February
പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൽപകഞ്ചേരി: പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കന്മനം അല്ലൂരിലെ കാരാട്ടിൽ അബ്ദുൽ അസീസ് (31) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ…
Read More » - 1 February
ഫ്രീസറിനുള്ളില്‍ യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
ലണ്ടന്‍: ഫ്രീസറിനുള്ളില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി. ഈസ്റ്റ് ലണ്ടനിലെ കാനിങ് ടൗണിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാന്‍ഡംക്ലോസിലെ താമസക്കാരനായ…
Read More » - 1 February
ഭീതി പരത്തി കൊറോണ അതിവേഗത്തില്‍ പരക്കുന്നു : ചൈനയെ ഒറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി: ഭീതി പരത്തി കൊറോണ അതിവേഗത്തില്‍ പരക്കുന്നു ചൈനയെ ഒറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങള്‍. അടുത്തിടെ ചൈനയിലുണ്ടായിരുന്ന എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും പ്രവേശാനുമതി നിഷേധിച്ചതായി അമേരിക്കയും ഓസ്ട്രേലിയയും അറിയിച്ചു. Read…
Read More » - 1 February
വെടിവയ്ക്കുന്നയാള്‍ മാറി, പക്ഷേ കാഞ്ചിവലിക്കുന്ന പ്രത്യയശാസ്ത്രം തുടരുന്നു; കോൺഗ്രസ്
ന്യൂഡല്‍ഹി: ഷബീന്‍ ബാഗിൽ നടന്ന വെടിവെയ്പ്പിൽ പ്രതികരണവുമായി കോൺഗഗ്രസ്. വെടിവയ്പുകാരന്‍ മാറുന്നുണ്ടെങ്കിലും ആ ആശയം വീണ്ടും നിറയൊഴിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര് ഷെര്‍ജില്‍ വ്യക്തമാക്കി. വെടിവയ്ക്കുന്നയാള്‍…
Read More » - 1 February
പാല് അലര്‍ജിയുള്ളവര്‍ ഇതൊന്ന് പരീക്ഷിയ്ക്കൂ
പാല് ഉത്പന്നങ്ങള്‍ അലര്‍ജിയുള്ള ധാരാളം ആളുകളും നമുക്ക് ചുറ്റുമുണ്ട്. മൂന്നോ അതില്‍ കൂടുതലോ പ്രായമുള്ള ചെറിയ കുട്ടികളില്‍ ഇത്തരം അലര്‍ജി 2.8 ശതമാനം കാണാറുള്ളതായി പഠനങ്ങള്‍ പറയുന്നു.…
Read More » - 1 February
പുതിയ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക
വാഷിങ്ടണ്‍: പുതിയ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക . സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് ചില രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിസ നിയന്ത്രണമേര്‍പ്പെടുത്തി. Read…
Read More » - 1 February
കനയ്യ കുമാര്‍ ബിഹാറില്‍ നടത്തിയ ജന ഗണ മന യാത്രയ്ക്ക് നേരെ കല്ലേറ് ; കനയ്യകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്ന: സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ഥിയുമായിരുന്ന കനയ്യ കുമാര്‍ ബിഹാറില്‍ ചപ്ര മേഖലയില്‍ നടത്തിയ ജന ഗണ മന യാത്രയ്ക്ക് നേരെ കല്ലേറ്. നിരവധിപ്പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.…
Read More » - 1 February
ഭക്ഷണ നിര്‍മാണ കമ്പനിയുടെ കെട്ടിടത്തില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരു മരണം
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രമുഖ ഭക്ഷണ നിര്‍മാണ കമ്പനിയുടെ കെട്ടിടത്തില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരു മരണം. 300ലേറെ പേരെ കെട്ടിടത്തില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്…
Read More » - 1 February
ടെക് കോടീശ്വരന് ബില്‍ഗേറ്റ്സിന്റെ മകള്‍ക്ക് വരനായി കുതിരക്കാരന് നാസര്‍ : ആശംസകള്‍ അറിയിച്ച് ലോകം : ആരെന്നല്ലേ ഈ കുതിരക്കാരന് നാസര്‍
ടെക് കോടീശ്വരന് ബില്‍ഗേറ്റ്സിന്റെ മകള്‍ക്ക് വരനായി കുതിരക്കാരന് നാസര്‍… ആശംസകള്‍ അറിയിച്ച് ലോകം. ലോകത്തെ ഏറ്റവും വലിയ ടെക് കോടീശ്വരനും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ ബില്‍ ഗേറ്റ്സിന്റെ മൂത്ത…
Read More »