Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -31 January
സ്കൂളുകള്‍ക്ക് അവധി : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം
ദുബായ് : യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം. സമൂഹമാധ്യമങ്ങളില്‍ യുഎഇ മന്ത്രാലയത്തിന്റെ…
Read More » - 31 January
ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം നിലവിൽ വന്നു
മസ്ക്കറ്റ്: ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം നിലവിൽ വന്നു. 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതുള്‍പ്പടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മൂലധന ഓഹരി ആവശ്യമില്ല എന്ന…
Read More » - 31 January
യുപിയില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു
ലഖ്നോ: യുപിയില്‍ കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി കുട്ടികളെയും യുവതിയേയും പോലീസ് പുറത്തെത്തിച്ചതിന് പിന്നാലെയായിരുന്നു നാട്ടുകാരുടെ ആക്രമണം. നാട്ടുകാര്‍…
Read More » - 31 January
ദില്ലിയിൽ ബിജെപി വികസനത്തിന്റെ ബുള്ളറ്റ് ട്രെയിൻ ഓടിക്കുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി ചരിത്രമെഴുതുമെന്നും ഡല്‍ഹിയുടെ ഭാവി ബിജെപി മാറ്റി എഴുതുമെന്നും ഗഡ്കരി പറഞ്ഞു. വികസനത്തിന്റെ ബുള്ളറ്റ് ട്രെയ്ന്‍ ബിജെപി തലസ്ഥാന നഗരിയില്‍ ഓടിക്കുമെന്നും…
Read More » - 31 January
കൊറോണ വൈറസ് : സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കൊറോണ വൈറസ് , സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് . മൂന്ന് പേര്‍ക്ക് എതിരെയാണ് കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കൊറോണ വൈറസ് ബാധയുടെ…
Read More » - 31 January
വധശിക്ഷ സ്റ്റേ ചെയ്യാന്‍ കാരണം കേജരിവാള്‍ -കടുത്ത ആരോപണവുമായി നിര്‍ഭയയുടെ അച്ഛന്!
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അച്ഛന്. നിര്‍ഭയ കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് കാരണം ന്യൂഡല്‍ഹി മുഖ്യമന്ത്രി…
Read More » - 31 January
തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ഗാന്ധി പാര്‍ക്കില്‍ നിന്നും രാജ്ഭവനിലേക്ക് എസ്ഡിപിഐ സംഘടിപ്പിക്കുന്ന കേരള മാര്‍ച്ചിനോടനുബന്ധിച്ച് നാളെ വൈകീട്ട് മൂന്ന് മണിമുതല്‍ തിരുവനന്തപുരത്ത് ഗതാഗതം നിയന്ത്രിക്കും. മാര്‍ച്ച് ആരംഭിക്കുന്ന സമയം മുതല്‍…
Read More » - 31 January
ഒന്‍പത് വയസുകാരിക്ക് പീഡനം, കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂര്‍: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശിയായ പി.പി ബാബുവിനെയാണ് ചക്കരക്കല്ല് പൊലീസ് പിടികൂടിയത് . പോക്സോ നിയമപ്രകാരമാണ്…
Read More » - 31 January
ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പൗരത്വ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്‍ത്ത സംഭവം : തെറ്റായ വാര്‍ത്ത നല്കിയ റിപ്പബ്ലിക്ക് ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി രംഗത്ത്
ന്യൂഡല്‍ഹി : ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പൗരത്വ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്‍ത്ത സംഭവം, തെറ്റായ വാര്‍ത്ത നല്കിയ റിപ്പബ്ലിക്ക് ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ്…
Read More » - 31 January
നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന് ഇക്കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി ആശാദേവി
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും തൂക്കിലേറ്റാൻ സാധിക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനായ എ.പി. സിങ്ങ് പറഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി നിർഭയയുടെ അമ്മ ആശാദേവി. ഇവർക്ക് മുന്നിൽ സര്‍ക്കാറും…
Read More » - 31 January
ഗൗതം വാസുദേവ് മേനോനെ പ്രശംസിച്ച് സൂര്യ, ഉടൻ നിങ്ങളെ കൊണ്ട് ഗിറ്റാറെടുപ്പിക്കുമെന്ന് മറുപടി നൽകി ഗൗതം, ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമോ?
സംവിധായകൻ ഗൗതം വാസുദേവ് മോനോനെ പ്രംശസിച്ചു കൊണ്ടുള്ള തമിഴ് നടൻ സൂര്യയുടെ വിഡിയോ ശ്രദ്ധേയമാകുന്നു. കാക്കൈ കാക്കൈ, വാരണം ആയിരം എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച…
Read More » - 31 January
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി , ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൗലത്ത് ആക്ടിനോട് സമം : ബോളിവുഡ് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഊര്‍മിള മണ്ഡോദ്കര്
പുണെ : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി , ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൗലത്ത് ആക്ടിനോട് സമം , പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ബോളിവുഡ് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഊര്‍മിള…
Read More » - 31 January
പൗരത്വ നിയമത്തിൽ പാകിസ്ഥാനിൽ നിന്നുള്ള മുസ്ലീംങ്ങൾക്കും പൗരത്വം നൽകാനുള്ള വ്യവസ്ഥയുണ്ടെന്ന് രാജ്നാഥ് സിംഗ്
ദില്ലി: ഇന്ത്യയില്‍ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്ന പാകിസ്താൻകാരായ മുസ്ലിംകള്ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ പൗരത്വ നിയമത്തിലുണ്ടെന്നും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 600 ഓളം പാക് മുസ്ലിംകള്ക്ക് ഇന്ത്യ…
Read More » - 31 January
പ്രതികൾക്ക് വധശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയണമെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുള്ള പട്യാലകോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നിർഭയയുടെ അമ്മ ആശാദേവി. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. പ്രതികള്‍ക്ക്…
Read More » - 31 January
മത്സ്യം കഴിയ്ക്കൂ… അമിത വണ്ണം കുറയും
അമിതവണ്ണം പലരെയും അലട്ടുന്ന പ്രശ്നമാണ്. തടി കുറയ്ക്കാന്‍ ചിലര്‍ ഉച്ച ഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് തടി കുറയ്ക്കാന്‍ പ്രധാനമായും ഒഴിവാക്കേണ്ടത്. അമിതവണ്ണം…
Read More » - 31 January
മാവേലിക്കര എസ്എന്‍ഡിപി ഓഫീസിന് മുന്നില്‍ സംഘർഷം : പൊലീസിനെ മറികടന്ന് സുഭാഷ് വാസു അനുകൂലികള്‍ യൂണിയന് ഓഫീസിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നു
ആലപ്പുഴ: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട അനുകൂല വിധിക്ക് പിന്നാലെ, യൂണിയന് ഓഫീസിലെത്തിയ സുഭാഷ് വാസുവിനെ പൊലീസ് തടഞ്ഞു. സുഭാഷ് വാസുവിന്റെ പക്കല്‍ അനുകൂല വിധിയുടെ…
Read More » - 31 January
ഭാര്യയുടെ ഭക്ഷണ ശീലം : ഭര്ത്താക്കന്മാര്ക്ക് മുന്നറിയിപ്പ്
ഭക്ഷണവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് നിങ്ങളെ ഗുരുതരമായി ബാധിക്കും. സമയത്ത് ഭക്ഷണം കഴിക്കാത്ത സ്ത്രീകള്‍ സൂക്ഷിക്കണം. സ്ത്രീകള്‍ക്ക് ക്രമം…
Read More » - 31 January
അമിത വണ്ണം കുറയ്ക്കണോ ? എങ്കില്‍ ധാരാളം വെള്ളം കുടിയ്ക്കുക
അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഭക്ഷണക്രമീകരണം നടത്തിയിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നു പറയുന്നവരുമുണ്ട്. വെള്ളം…
Read More » - 31 January
പൗരത്വ നിയമം: കുടിവെള്ളം നിഷേധിച്ച വിഷയത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്, 6000 ലിറ്റര്‍ വെള്ളം ദിവസവും വിതരണം ചെയ്യും
കുറ്റിപ്പുറം: കുറ്റിപ്പുറം ചെറുകുന്ന് പറമ്പ് പട്ടിക ജാതി കോളനിയില്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ ശക്തമായ ഇടപെടല്‍. കോളനിയിലേക്ക് ദിവസവും 6000 ലിറ്റര്‍ വെള്ളമെത്തിക്കാന്‍ തീരുമാനമായി. രണ്ടുമാസത്തിനകം കുടിവെള്ളത്തിനായി…
Read More » - 31 January
വീണ്ടും രസകരമായ പ്രതികരണവുമായി റസൂൽ പൂക്കുട്ടി, ഇത്തവണ കൂട്ട് പിടിച്ചത് സ്വന്തം മകന്റെ ഉത്തരക്കടലാസ്
സ്വന്തം മകന്റെ പരീക്ഷാപേപ്പറിലെ ഉത്തരങ്ങൾ ഫേസബുക്കിൽ പങ്കുവച്ച് റസൂൽ പൂക്കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഞാനെന്റെ മകന്റെ ഉത്തരപേപ്പർ നോക്കുകയായിരുന്നു. അതിൽ രണ്ട് ഉത്തരങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി.…
Read More » - 31 January
ഒമാൻ, യുഎഇ എന്നിവിടങ്ങളിലേക്ക് അവസരങ്ങള്‍
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന മുഖേന വിവിധ രാജ്യങ്ങളിലേക്ക് അദ്ധ്യാപകരെയും ഓട്ടോമൊബൈൽ സർവീസ് അഡൈ്വസർ/ കൺസൾട്ടന്റുമാരെയും തെരഞ്ഞെടുക്കുന്നു. ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ. സ്കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.…
Read More » - 31 January
ലൈറ്റില്ലാത്ത ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയാണോ രാത്രിയില്‍ സ്ത്രീകളോട് നടക്കാന്‍ പറഞ്ഞത് : സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി : ലൈറ്റില്ലാത്ത ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയാണോ രാത്രിയില്‍ സ്ത്രീകളോട് നടക്കാന്‍ പറഞ്ഞത് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി . സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിയ്ക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ രൂക്ഷ…
Read More » - 31 January
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നടത്തിയ നാടകത്തിൽ പ്രധാനമന്ത്രിക്ക് അധിക്ഷേപം: സംഭവത്തില്‍ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റില്‍
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം കളിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റില്‍. നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം കടന്നുകൂടിയതാണ് പോലീസിന്റെ…
Read More » - 31 January
ബംഗളൂരു ‘ഹോട്ടാണ്’, മുൻ വർഷത്തേക്കാൾ 3 ഡിഗ്രി കൂടുതൽ
ബെംഗളൂരുവിൽ പൊതുവെ ജനുവരി, ഫ്രെബുവരി മാസങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പിന് പകരം ഇപ്പോൾ ലഭിക്കുന്നത് കനത്ത ചൂട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 32.6 ഡിഗ്രി…
Read More » - 31 January
മനസ്സുകളിൽ വിഭജനമുണ്ടാക്കി മത തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നതായി പി.കെ.കൃഷ്ണദാസ്
മലപ്പുറം: മനസ്സുകളിൽ വിഭജനമുണ്ടാക്കി മത തീവ്രവാദ സംഘടനകൾ കേരളത്തിൽ കലാപത്തിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് രംഗത്ത്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണ്…
Read More »