Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -31 January
ഡോക്ടര്‍മാരും നഴ്സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങളുടെ കണ്ണീരണിഞ്ഞ വിഡിയോ
ബെയ്ജിങ്: ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. വൈറസിന്റെ ഉല്‍ഭവകേന്ദ്രമായ ചൈനയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസിന്റെ വ്യാപ്തി വര്‍ദ്ദിക്കുകയാണ്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്ന്നുവിടിച്ച…
Read More » - 31 January
പാലിനും തൈരിനും ഫെബ്രുവരി ഒന്ന് മുതല്‍ ലിറ്ററിന് 2 രൂപ കൂടും : വിശദാംശങ്ങള്‍ പുറത്തുവിട്ടു : ചായയ്ക്കും കാപ്പിയ്ക്കും വില വര്‍ധിപ്പിയ്ക്കാനൊരുങ്ങി ഹോട്ടലുടമകളും
ബെംഗളൂരു: പാലിനും തൈരിനും ഫെബ്രുവരി ഒന്ന് മുതല്‍ ലിറ്ററിന് 2 രൂപ കൂടും. വിശദാംശങ്ങള്‍ പുറത്തുവിട്ടു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനുമാണ്…
Read More » - 31 January
സൂപ്പർ ഓവറിൽ ആദ്യം നറക്കു വീണത് രാഹുലിനും സഞ്ജുവിനും, പിന്നീട് സംഭവിച്ചത്
വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറില്‍ കെ.എല്‍ രാഹുലിനേയും സഞ്ജു വി സാംസണേയുമാണ് ആദ്യം ബാറ്റിങ്ങിന് അയക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി-20യിലെ വിജയത്തിന്…
Read More » - 31 January
വലയില്‍ കുടുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
വലയില്‍ കുടുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച് മലയാളികൾ. കോഴിക്കോട് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തമിംഗലത്തെ കടലിലേക്ക് വിട്ടത്. പരിസ്ഥിതി സംരക്ഷകരുടെ ‘ഇന്സീസണ് ഫിഷ്’…
Read More » - 31 January
നിര്‍ഭയകേസ് വധശിക്ഷ: കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി•നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീട്ടി. കേസില്‍ നാളെയാണ് വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് വിധി. മരണ വാറന്റ് മരവിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.…
Read More » - 31 January
വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ
മലപ്പുറം : വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മുപ്പതുകാരനായ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ. 59 ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തെ തുടർന്ന് നടത്തിയ …
Read More » - 31 January
എസ്എന്‍ഡിപി മാവേലിക്കര യൂണിയന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടി : തിരിച്ചടി നേരിട്ട് വെള്ളാപ്പള്ളി നടേശന്
കൊല്ലം: സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള കേസില്‍ വള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി മാവേലിക്കര യൂണിയന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടിയിലാണ്…
Read More » - 31 January
മുതലയുടെ കഴുത്തിൽ ടയർ കുടങ്ങി, നീക്കം ചെയ്യുന്ന ആൾക്ക് പ്രതിഫലമായി ലഭിക്കുക വൻ തുക
ബൈക്കിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന ഭീമന് മുതലയ്ക്ക് ആശ്വാസം നൽകുന്നവർക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ഇന്തോനേഷ്യൻ സർക്കാർ. 4 മീറ്റര്‍ നീളമുള്ള ഭീമന്…
Read More » - 31 January
ന്യൂസിലാൻഡിന് വീണ്ടും തിരിച്ചടി; നാലാം ജയവും സ്വന്തമാക്കി ഇന്ത്യ
വെല്ലിങ്ടൺ: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിലും വിജയം സ്വന്തമാക്കി ടീം ഇന്ത്യ. സൂപ്പർ ഓവറിൽ 14 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ…
Read More » - 31 January
സംസ്ഥാനത്തെ വനിതാ പൊലീസുകാര്‍ക്ക് അമിത ജോലിഭാരം : ലീവ് അനുവദിയ്ക്കുന്നില്ല…. ബുദ്ധിമുട്ടുള്ളവര്‍ക്ക് ജോലി രാജി വെച്ചു പോകാന്‍ മേലുദ്യോഗസ്ഥന്റെ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ പൊലീസുകാര്‍ക്ക് അമിത ജോലിഭാരമെന്ന് പരാതി. തങ്ങള്‍ക്ക് ലീവ് അനുവദിച്ചു തരുന്നില്ലെന്നും, ലീവ് വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ജോലി രാജി വെച്ചു പോകാമെന്ന് മേലുദ്യോഗസ്ഥന്…
Read More » - 31 January
വുഹാനിൽ നിന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം. ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി…
Read More » - 31 January
നിർഭയ കേസ്, പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി
ദില്ലി: നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് കാണിച്ചാണ് ഇയാൾ ഹർജി നൽകിയത്.…
Read More » - 31 January
സുന്ദരികള്‍ എന്നും നിത്യാനന്ദയ്ക്ക് ഒരു ഹരം : സ്ത്രീകളെ വശീകരിച്ചെടുക്കുന്നത് രഹസ്യ വശീകരണ മരുന്ന്… ലൈംഗികത ആസ്വദിക്കുന്നതിനായി നിത്യാനന്ദ ചെയ്യുന്ന കാര്യങ്ങള്‍ പുറത്ത്
ചെന്നൈ: സുന്ദരികള്‍ എന്നും നിത്യാനന്ദയ്ക്ക് ഒരു ഹരമാണ്. സ്ത്രീകളെ വശീകരിച്ചെടുക്കുന്നത് രഹസ്യ വശീകരണ മരുന്ന് തന്നെയുണ്ട്.. ലൈംഗികത ആസ്വദിക്കുന്നതിനായി നിത്യാനന്ദ ചെയ്യുന്ന കാര്യങ്ങള്‍ പുറത്ത് . ഞാന്‍…
Read More » - 31 January
കൊറോണ വൈറസ് ഇന്ത്യന്‍ സമുദ്രോത്പ്പന്ന കയറ്റുമതിയേയും ബാധിച്ചു : കോടികളുടെ നഷ്ടം
കൊച്ചി: കൊറോണ വൈറസ് ഇന്ത്യന്‍ സമുദ്രോത്പ്പന്ന കയറ്റുമതിയേയും ബാധിച്ചു. കൊറോണ ഭീതിയുള്ള ചൈനയിലെ വിപണി ലക്ഷ്യമിട്ടുള്ള മത്സ്യ കയറ്റുമതി സ്തംഭനാവസ്ഥയില്‍ ആയതാണ് പ്രധാന കാരണം. കേരളത്തില്‍ നിന്നടക്കം…
Read More » - 31 January
കാത്തിരുന്ന കെഎഎസ് പരീക്ഷയുടെ സമയ ക്രമമായി
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) ഫെബ്രുവരി 22നു നടക്കുന്ന പ്രാഥമിക പരീക്ഷ രാവിലെ 10നും ഉച്ചയ്ക്ക് 1.30നും നടത്താൻ പിഎസ്സി തീരുമാനിച്ചു. പ്രാഥമിക പരീക്ഷയിലെ പേപ്പർ…
Read More » - 31 January
വിമര്‍ശിക്കാനോ ഇന്ത്യയുടെ ഒത്തൊരുമ നശിപ്പിക്കുവാനോ നിങ്ങള്‍ക്ക് അവകാശമില്ല; മോദി എന്റെയും പ്രധാനമന്ത്രിയാണെന്ന് പാകിസ്ഥാനോട് അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ നിങ്ങള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് പാകിസ്ഥാനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നരേന്ദ്ര മോദി എന്റെയും പ്രധാനമന്ത്രിയാണ്. ഡല്‍ഹി…
Read More » - 31 January
ബജറ്റിനു ശേഷം കേന്ദ്രമന്ത്രി സഭയില്‍ അഴിച്ചു പണി : കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് പുറത്തേയ്ക്ക്… ആ സ്ഥാനത്തേയ്ക്ക് വരുന്നത് സാമ്പത്തിക രംഗത്തെ അതികായന്: വ്യക്തമായ സൂചന നല്കി കേന്ദ്രമന്ത്രാലയം
ന്യൂഡല്‍ഹി: ബജറ്റിനു ശേഷം കേന്ദ്രമന്ത്രി സഭയില്‍ വന്‍ മാറ്റം. ശനിയാഴ്ച നടക്കാന്‍ പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തിന്റെ ധനമന്ത്രി നിര്‍മല സീതാരാമന് സ്ഥാനമൊഴിയുമെന്നാണ്…
Read More » - 31 January
ബ്രിട്ടണിലും കൊറോണ സ്ഥിരീകരിച്ചു
ബ്രിട്ടണിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ടു പേർക്കാണ് രോഗം സ്ഥീരികരിച്ചത്.
Read More » - 31 January
വൈറലായ പ്രസംഗത്തിൽ ഖേദപ്രകടനവുമായി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
കോട്ടയം ∙ പള്ളിയിൽ വെച്ച് നടത്തിയ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ലെന്നും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. തന്റെ പരമാർശം…
Read More » - 31 January
ഞങ്ങള്‍ കുട്ടികള്‍ക്ക് പേനകള്‍ നൽകുമ്പോൾ ചിലർ തോക്കുകൾ നൽകുന്നു; അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിൽ നടന്ന വെടിവെയ്പ്പിൽ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്ത്. ഞങ്ങള്‍ കുട്ടികള്‍ക്ക് പേനകള്‍ നൽകുമ്പോൾ മറ്റ് ചിലർ നൽകുന്നത്…
Read More » - 31 January
കൊറോണ വൈറസ് സ്ഥിരീകരണം : വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയെ കുറിച്ച് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും തൃശൂരിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
തൃശൂര്‍ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചെങ്കിലും തൃശൂര്‍ ജില്ലയിലെ ജനങ്ങള്‍ ഭീതിയിലാണ്. ആരോഗ്യം തൃപ്തികരമാണെന്നും ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി…
Read More » - 31 January
കിണറ്റിൽ അകപ്പെട്ട ആനയെ രക്ഷിക്കുന്ന വിഡിയോ വൈറലാകുന്നു
ജാർഖണ്ഡ്: ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടങ്ങി. രാവിലെ ഏഴുമണിക്ക്…
Read More » - 31 January
നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ എപ്പോഴാണ് തരുന്നത് ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കവിയും റിപ്പോര്‍ട്ടറുമായ യുവാവിനെതിരെ കേസെടുത്തു
ബെംഗളൂരു: പൗരത്വനിയമത്തെ എതിര്‍ത്തും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും കവിതയെഴുതിയെന്ന ആരോപണത്തെ തുടര്‍ന്ന് കവിയും കന്നഡ ചാനലായ പ്രജാ ടി വി റിപ്പോര്‍ട്ടറുമായ സിറാജ് ബിസറള്ളിക്കെതിരെ കേസെടുത്തു. ബിജെപി കൊപ്പാള്‍…
Read More » - 31 January
മീന്‍ കറിയില്‍ നുരയും പതയും : ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിയ്ക്കണമെന്നാവശ്യം
റാന്നി: മീന്‍ കറിയില്‍ നുരയും പതയും. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിയ്ക്കണമെന്നാവശ്യം . റാന്നി ടൗണിലെ മത്സ്യവില്പന ശാലയില്‍ നിന്നു വാങ്ങിയ മീന്‍ കറി വെച്ചപ്പോള്‍ തിരമാല പോലെ…
Read More » - 31 January
സിക്സടിച്ചു ഉടൻ തന്നെ ഔട്ട്, പതിവ് തെറ്റിക്കാതെ സഞ്ജു!
വെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ നാലാം മത്സരത്തിനിറങ്ങിയ സഞ്ജു നിരാശപ്പെടുത്തി. ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ രോഹിത് ശർമയ്ക്കു പകരമാണ് സഞ്ജു ക്രീസിലെത്തിയത്. പക്ഷേ, സിക്സറടിച്ച് കൊതിപ്പിച്ച സഞ്ജു, തൊട്ടുപിന്നാലെ…
Read More »