Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -31 January
മീന്‍ കറിയില്‍ നുരയും പതയും : ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിയ്ക്കണമെന്നാവശ്യം
റാന്നി: മീന്‍ കറിയില്‍ നുരയും പതയും. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിയ്ക്കണമെന്നാവശ്യം . റാന്നി ടൗണിലെ മത്സ്യവില്പന ശാലയില്‍ നിന്നു വാങ്ങിയ മീന്‍ കറി വെച്ചപ്പോള്‍ തിരമാല പോലെ…
Read More » - 31 January
സിക്സടിച്ചു ഉടൻ തന്നെ ഔട്ട്, പതിവ് തെറ്റിക്കാതെ സഞ്ജു!
വെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ നാലാം മത്സരത്തിനിറങ്ങിയ സഞ്ജു നിരാശപ്പെടുത്തി. ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ രോഹിത് ശർമയ്ക്കു പകരമാണ് സഞ്ജു ക്രീസിലെത്തിയത്. പക്ഷേ, സിക്സറടിച്ച് കൊതിപ്പിച്ച സഞ്ജു, തൊട്ടുപിന്നാലെ…
Read More » - 31 January
വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കൊറോണക്കേസില്‍ എല്ലാമുന്‍കരുതലുകളും എടുത്തതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും വിവാഹച്ചടങ്ങുകൾ അടക്കം മാറ്റിവെയ്ക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊറോണ…
Read More » - 31 January
ഇനി മുതല്‍ ലിസിയല്ല; കൊച്ചി ടൗണ്‍ മെട്രോ സ്റ്റേഷന്റെ പുതിയ പേരിങ്ങനെ
കൊച്ചി: കൊച്ചി മെട്രോയിലെ ലിസി സ്റ്റേഷന്റെ പേര് മാറ്റി. ഇനി മുതല്‍ ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന് എന്നായിരിക്കും. നാളെ മുതല്‍ പുതിയ പേര് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍…
Read More » - 31 January
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴും അടുത്ത വര്‍ഷം 6-6.5% വരെ വളര്‍ച്ച ഉണ്ടാവുമെന്ന് സാമ്പത്തിക സര്‍വേ
ന്യൂഡല്‍ഹി : രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴും വളര്‍ച്ചാ നിരക്ക് കൂടുമെന്ന് സാമ്പത്തിക സര്‍വേ. അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ…
Read More » - 31 January
കൊറോണ വൈറസ്; വുഹാനിലെ തെരുവില്‍ മരിച്ചു വീണ് യുവാവ്, മണിക്കൂറുകളോളം കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല
വുഹാന്‍: വുഹാനിലെ തെരുവില്‍ യുവാവ് മരിച്ചു വീണ് മണിക്കൂറുകളോളം കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല.ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. വ്യാഴാഴ്ച…
Read More » - 31 January
അവന് ഗോഡ്സെയെ പോലെ യഥാര്‍ത്ഥ രാജ്യസ്നേഹി ; ജാമിയയില്‍ വെടിവെച്ച വിദ്യാര്‍ത്ഥിയെ ആദരിക്കാനൊരുങ്ങി ഹിന്ദു മഹാസഭ
ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥി ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെപ്പോലെ യഥാര്‍ത്ഥ രാജ്യസ്നേഹിയാണെന്ന്…
Read More » - 31 January
ഐ.എം.ബി.ഡി യില്‍ ഛപാകിന്റെ റേറ്റിങ് കുറച്ച സംഭവം; കേന്ദ്രസര്‍ക്കാരിന് കിടിലന്‍ മറുപടിയുമായി ദീപിക
മുംബൈ: ജെ.എന്‍.യുവിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസില്‍ സന്ദര്‍ശിക്കുകയും പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തതിന് ദീപിക പദുക്കോണിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുകയാണ്. ഇത്തവണ…
Read More » - 31 January
കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി യാത്ര പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സാഹിത്യകാരന് രംഗത്ത്
പാരീസ്: കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ലോക പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന് ഗബ്രിയേല്‍ മാറ്റ്സ്നെഫിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും…
Read More » - 31 January
കൊറോണ വൈറസ്: വുഹാനിലെ വഴിയരികിൽ മരിച്ചുകിടക്കുന്ന മനുഷ്യൻ; കൊറോണ ഭീതിയിൽ ജനങ്ങൾ; മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ ദൗത്യ സംഘം ചൈനയിലേക്ക്
കൊറോണ വൈറസിന്റെ ഭീതിയിൽ ചൈനക്കാർ ഓരോ രാത്രിയും തള്ളി നീക്കുമ്പോൾ വഴിയരികിൽ മരിച്ചു വീഴുന്ന അനാഥ മൃതദേഹങ്ങൾ അവരെ വീണ്ടും ഭയപ്പെടുത്തുന്നു. ഇങ്ങനെ വഴിയരികിൽ മരിച്ചുകിടക്കുന്ന ഒരു…
Read More » - 31 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കണ്ണൂര്‍•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മുന്‍ ബ്ലോക്ക് പ്രസിഡന്റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി പി ബാബുവാണ് പിടിയിലായത്. കണ്ണൂർ ചക്കരക്കല്ലില്‍…
Read More » - 31 January
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കല്‍; പിന്‍വാങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്, കാരണം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്. നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കന്നതിനാല് ആ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന്…
Read More » - 31 January
ഭാര്യയെ ആശുപത്രിയിലാക്കാന്‍ മൂന്ന് വര്‍ഷം മുന്‍പ് അയല്‍വാസിക്ക് കാറ് നല്കി ; പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
കാസര്‍കോട്: ഭാര്യയെ ആശുപത്രിയിലാക്കാന്‍ മൂന്ന് വര്‍ഷം മുന്‍പ് അയല്‍വാസിക്ക് നല്കിയ സ്വന്തം കാറിന് പിന്നാലെയാണ് മുസ്തഫ. സുഹൃത്തിന് നല്കിയ കാര്‍ അനധികൃതമായി വില്‍പ്പന നടത്തിയതോടെയാണ് മുസ്തഫ കുടുങ്ങിയത്.…
Read More » - 31 January
എയര്‍ ഇന്ത്യയെ വില്ക്കാന് കേന്ദ്ര സര്‍ക്കാരിന് ആര്‍എസ്എസ് നല്കിയ നിര്‍ദേശം ഇങ്ങനെ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ആര്‍ക്ക് വില്‍ക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശവുമായി ആര്‍എസ്എസ്. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ എയര്‍ ഇന്ത്യ വില്‍ക്കാവൂ എന്ന് ആര്‍എസ്എസിന്റെ നിര്‍ദ്ദേശം. യുഎഇയുടെ…
Read More » - 31 January
ഇന്ത്യ നിരവധി പാക് മുസ്ലീങ്ങൾക്ക് പൗരത്വം നല്കി; ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന പാക് മുസ്ലീങ്ങൾക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ടെന്ന് രാജ്നാഥ് സിങ്
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 600 ഓളം പാക് മുസ്ലിംകള്ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന പാക് മുസ്ലീങ്ങൾക്ക്…
Read More » - 31 January
ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി യുവാക്കള്‍;കരുതി വച്ചത് രണ്ടുവര്‍ഷം മുമ്പത്തെ പ്രതികാരം
ഹരിയാന: ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി യുവാക്കള്‍ നടപ്പാക്കിയത് രണ്ടുവര്‍ഷം മുമ്പത്തെ പ്രതികാരം. നിര്‍ത്താതെ ഹോണടിച്ചതിന്റെ പേരിലാണ് യുവാക്കള്‍ ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി പ്രതികാരം ചെയ്ത്. ഹരിയാനയിലെ സോനിപതിനടുത്താണ് സംഭവം. ജേഗ്ബീര്…
Read More » - 31 January
സി.പി.എം പ്രവര്‍ത്തകന്റെ വീടിനും വാഹനത്തിനും നേരെ ആക്രമണം
കണ്ണൂര്‍•അഴീക്കോട്ട് സി.പി.എം പ്രവര്‍ത്തകന്റെ വീടിനും വാഹനത്തിനും നേരെ ആക്രമണം. ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ 1.15…
Read More » - 31 January
നിര്‍ഭയ കേസില്‍ തൂക്കിലേറ്റുന്നത് നാല് ചെറുപ്പക്കാരെയാണ് ; അവര്‍ക്ക് മാനസാന്തപ്പെടാനുള്ള അവസരം നല്‍കണം : സുപ്രീം കോടതി മുന്‍ ജഡ്ജി
ദില്ലി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റുന്നത് നാല് ചെറുപ്പക്കാരെയാണെന്നും അവര്‍ക്ക് മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന് ജോസഫ്. നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക്…
Read More » - 31 January
ഇടുക്കി വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന് അനധികൃത ക്വാറിയുടെ പാറ ഖനനം തകൃതിയായി തുടരുന്നു; സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഖനനമെന്ന് നാട്ടുകാര്‍
ഇടുക്കി വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന് അനധികൃത ക്വാറിയുടെ പാറ ഖനനം തകൃതിയായി നടക്കുന്നു. ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കൽപ്പിച്ചാണ് വന്യ ജീവി സങ്കേതത്തോട്…
Read More » - 31 January
ഗര്‍ഭപാത്രവും വൃക്കയുമെടുത്തുമാറ്റിയതോടൊപ്പം മുഖം വികൃതമാക്കി, തൊണ്ടയില്‍ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കി; ലൈംഗിക തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊന്ന രസികനായ കൊലയാളിയുടെ കഥ ഇങ്ങനെ
ഗര്‍ഭപാത്രവും വൃക്കയുമെടുത്തുമാറ്റിയതോടൊപ്പം മുഖം വികൃതമാക്കി, തൊണ്ടയില്‍ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കി, ലൈംഗിക തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊന്ന രസികനായ കൊലയാളിയുടെ കഥ ഇങ്ങനെ. പ്ത്തെമ്പതാം…
Read More » - 31 January
നാലാം ട്വന്റി20യില്‍ സഞ്ജു ഓപ്പണര്‍ റോളില്‍ ; ടോസ് അറിയാം
ഇന്ത്യക്കെതിരായ നാലാം ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിനയച്ചു. കഴിഞ്ഞ മത്സരത്തിലും ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ മലയാളി താരം…
Read More » - 31 January
സ്ത്രീകളുടെയും, താഴേക്കിടയില്‍ ഉള്ളവരുടെയും ഉന്നമനത്തിലാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്; ഈ ദശകത്തിലും അത് തുടരും; ബജറ്റ് സമ്മേളനത്തിന് മുമ്പ് പ്രതികരണവുമായി നരേന്ദ്ര മോദി
ബജറ്റ് സമ്മേളനത്തിന് മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പുറത്തു വന്നു. സ്ത്രീകളുടെയും, താഴേക്കിടയില്‍ ഉള്ളവരുടെയും ഉന്നമനത്തിലാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. ഈ ദശകത്തിലും അത് തുടരും.…
Read More » - 31 January
സിഎഎ പാസാക്കിയതില്‍ താന്‍ സന്തുഷ്ടന്‍ ; ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനം : രാഷ്ട്രപതി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ താന്‍ സന്തുഷ്ടനാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370,…
Read More » - 31 January
വുഹാനിലെ മത്സ്യമാംസ മാര്‍ക്കറ്റ് എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വാട്സാപ്പ് വീഡിയോ; യാഥാര്‍ത്ഥ്യം ഇങ്ങനെ
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലുള്ള മത്സ്യ-മാംസ മാര്‍ക്കറ്റ് എന്ന അടിക്കുറിപ്പോടെ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ആ വിഡിയോ വുഹാന്‍ മാര്‍ക്കറ്റിന്റേതല്ല. കൊറോണ വൈറസും വുഹാനുമൊക്കെ വാര്‍ത്തയില്‍…
Read More » - 31 January
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; അക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമി രാംഭക്ത് ഗോപാലിനു നേരെ ശക്തമായ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സംഭവം നടന്ന് മണിക്കൂറുകൾക്കകം ഫേസ്ബുക്ക്…
Read More »