Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -31 January
ഗവര്‍ണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് പിണറായി വിജയന് മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവര്‍ണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയന് മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ…
Read More » - 31 January
കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍
കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. കൊറോണയെ നമ്മള് അതജീവിക്കുക തന്നെ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കേരളത്തിലെ…
Read More » - 31 January
കൂടുതലൊന്നും ചെയ്യാത്തതിന് അവള് നന്ദി പറയണം; വിവാദപ്രസ്താവനയുമായി ബിജെപി നേതാവ്
കൊല്‍ക്കത്ത: കൂടുതലൊന്നും ചെയ്യാത്തതിന് അവള് നന്ദി പറയണം വിവാദപ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെയാണ് ഘോഷിന്റെ…
Read More » - 31 January
നിര്‍ഭയക്ക് നീതി നടപ്പാക്കാന്‍ ആരാച്ചാര്‍ എത്തി
ദില്ലി: വധശിക്ഷക്ക് വിധിക്കപ്പെട്ട നിര്‍ഭയ കേസ് പ്രതികളെ പാര്‍പ്പിച്ച തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ ജോലിക്കെത്തി. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം എന്ന പവന് ജല്ലാദ് ആണ്…
Read More » - 31 January
ഗവര്‍ണ്ണര്‍ക്കെതിരെ പ്രമേയം: പ്രതിപക്ഷ നേതാവിന്റെ നോട്ടീസില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം•കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ നോട്ടീസ് സര്‍ക്കാര്‍ തള്ളി. ഇത്തരത്തില്‍ ഒരു കീഴ്വഴക്കമില്ല…
Read More » - 31 January
പള്ളിയിലെ പ്രസംഗത്തിനിടയില്‍ വിവാദപരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍
കോട്ടയം: പള്ളിയിലെ പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെ വന്നതില്‍ ഖേദിക്കുന്നുവെന്നും ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.…
Read More » - 31 January
അമ്പതു വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ ആവശ്യപ്പെട്ടെത്തുന്നത് ചെറിയ പെൺകുട്ടികളെ; ഇടനിലക്കാർ മുതിര്‍ന്ന സ്ത്രീകൾ; കക്കാടം പൊയില്‍ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ച കേസില്‍ വന്‍ റാക്കറ്റെന്ന് സൂചന
കക്കാടം പൊയില്‍ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. മുതിര്‍ന്ന സ്ത്രീകളെ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി കുടുക്കുകയാണ് സംഘത്തിന്റെ രീതി.…
Read More » - 31 January
മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല , ‘മാത്രൂമി’ എങ്ങിനെ, എന്തിന്, എപ്പോള്‍, എന്നൊക്കെ ;കോഴിപുറത്ത് പാര്‍വതി ചേത്തൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
മാതൃഭുമി വാര്‍ത്താ അവതാരകന് വേണുവിനെതിരെ കോഴിപുറത്ത് പാര്‍വതി ചേത്തൂര് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. മാത്രൂമി’…
Read More » - 31 January
ടി എം കൃഷ്ണയെ പൂട്ടി കേന്ദ്രസര്‍ക്കാര്‍; പുസ്തകപ്രകാശനം തടഞ്ഞു
ചെന്നൈ:കര്‍ണാടക സംഗീതജ്ഞന് ടി എം കൃഷ്ണയുടെ പുസ്തകപ്രകാശനം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. പുസ്തക പ്രകാശനത്തിന് അനുവദിച്ച വേദി അനുവദിച്ചത് റദ്ദാക്കി കലാക്ഷേത്ര ഫൗണ്ടേഷന്. ടിഎം കൃഷ്ണയുടെ ‘സെബാസ്റ്റ്യന്‍ ആന്‍ഡ്…
Read More » - 31 January
സ്വന്തം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത് ; സിഎഎയെ എതിര്‍ക്കുന്നവര്‍ക്ക് പാക്കിസ്ഥാന്റെ സ്വരം : യോഗി ആദിത്യനാഥ്
ലഖ്നൗ : സ്വന്തം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തിലാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി…
Read More » - 31 January
അഖിലേന്ത്യ ബാങ്ക് പണിമുടക്ക് തുടരുന്നു; കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകൾ പ്രവർത്തിക്കില്ല
രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുന്നു. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
Read More » - 31 January
കൊറോണ വൈറസ്; ചൈനയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റിവച്ചു
കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് ചൈനയില്‍ ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതായf റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്റേതാണ് നടപടി. ഫുട്ബോളുമായി ബന്ധപ്പെട്ട് കളിക്കാരുടേയും കാണികളുടേയും…
Read More » - 31 January
ബജറ്റുസമ്മേളനം ഇന്ന്, കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റുസമ്മേളനം വെള്ളിയാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യുക. പിന്നീട് ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തിക സര്‍വേ അവതരിപ്പിക്കും.…
Read More » - 31 January
ജമ്മു കശ്മീരില്‍ പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു
നഗോര്ട്ട: ജമ്മു കശ്മീരിലെ നഗോര്ട്ട ടോള്‍ പ്ലാസയ്ക്ക് സമീപം വെടിവെപ്പ്. പൊലീസും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിനിടയില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പരിക്കേറ്റ…
Read More » - 31 January
അടൂരില്‍ യുവാവിനെ കൊലപ്പെടുത്താൻ അയല്‍വാസിയുടെ ആസിഡ് ആക്രമണം; പൊലീസ് കേസെടുത്തു
അടൂരില്‍ യുവാവിനനെ കൊലപ്പെടുത്താൻ അയല്‍വാസിയുടെ ആസിഡ് ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്.
Read More » - 31 January
പണവും മറ്റുമെടുത്തോളൂ, ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലങ്ങളിങ്ങ് തരൂ
തൃശൂര്‍: ബസ് യാത്രയ്ക്കിടെ ഗവേഷണ വിദ്യാര്‍ഥിയുടെ ബാഗ് കള്ളന് അടിച്ചോണ്ട് പോയി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ പി. മജീദിന്റെ ബാഗാണ് കള്ളന് കൊണ്ട് പോയത്.…
Read More » - 31 January
കേരള ഗവർണറെ തിരിച്ചു വിളിക്കുമോ? പ്രതിപക്ഷ പ്രമേയത്തിൽ തീരുമാനം ഇന്ന്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ഇന്ന് തീരുമാനം. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയത്തിനാണ് രമേശ് ചെന്നിത്തലയുടെ നോട്ടീസ്. ചട്ടം…
Read More » - 31 January
ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍; പിടിയിലായത് സമ്പന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാര്‍
കൊല്‍ക്കത്ത: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പിടിയിലായത് സമ്പന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാര്‍. കൊല്‍ക്കത്തയിലാണ് സംഭവം. ആദിത്യാ അഗര്‍വാള്‍,…
Read More » - 31 January
ക്രിസ്ത്യാനിയായ താന്‍ മുസ്ലിം യുവതിയെ വിവാഹം കഴിക്കാന്‍ മതം മാറി, ഒടുവില്‍ യുവതി കാലുമാറിയെന്ന പരാതിയുമായി യുവാവ്
ഹൈദരാബാദ്: മുസ്ലിം യുവതിയെ വിവാഹം കഴിക്കാന്‍ മതം മാറിയതിന് പിന്നാലെ വഞ്ചിക്കപ്പെട്ടുവെന്ന ആരോപണവുമായി യുവാവ്. ക്രിസ്ത്യാനിയായ താന്‍ മതം മാറി മുസ്ലിം ആയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഞ്ചിച്ചുവെന്നാണ്…
Read More » - 31 January
കൊറോണ വൈറസ് ; സംസ്ഥാനത്ത് 1053 പേര് നിരീക്ഷണത്തില്‍ ; വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ
തൃശൂര്‍ : കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ…
Read More » - 31 January
ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും നടി കണ്ണീരോടെ വിവരിച്ചപ്പോള്‍ കോടതിയിലെ അടച്ചിട്ട മുറിയിൽ നിശബ്ദത, ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് 13 അഭിഭാഷകര്‍; സാക്ഷിവിസ്താരം തുടങ്ങി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിവിസ്താരം തുടങ്ങി. നടന് ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച…
Read More » - 31 January
കൊറോണ ബാധിച്ച തൃശ്ശൂർ സ്വദേശിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
കൊറോണ ബാധിച്ച തൃശ്ശൂർ സ്വദേശിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. വിദ്യാർഥിനിയെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ…
Read More » - 31 January
ബാഴ്സക്ക് തകര്‍പ്പന്‍ ജയം ; ലാ ലീഗയില്‍ ചരിത്രമെഴുതി മിശിഹ
സ്പെയിനില്‍ ചരിത്രമെഴുതി ലയണല്‍ മെസ്സി. കോപ്പ ഡെല്‍ റേയില്‍ ലെഗനെസിനെതിരെ നേടിയ വമ്പന്‍ ജയത്തിന് പിന്നാലെയാണ് ബാഴ്സലോണക്ക് വേണ്ടി നേടിയ ജയങ്ങളൂടെ എണ്ണം 500 ആയി ഉയര്‍ത്തിയത്.…
Read More » - 31 January
വ്യാജ വീഡിയോകളിലൂടെ അപമാനിച്ചു; അമിത് ഷായ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ വ്യാജ വീഡിയോകളിലൂടെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും അപമാനിച്ചെന്നാരോപിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ…
Read More » - 31 January
കുഴിമന്തി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍
സേലം : കുഴിമന്തി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. കാരണം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് സേലം ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്ത് വിട്ടിരിക്കുന്നത്. അതായത് നിങ്ങള്‍ കഴിക്കുന്നത് ചിലപ്പോള്‍ തമിഴ്നാട്ടില്‍…
Read More »