Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -13 January
മൂന്നു വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം ബ്രാവോ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ തിരിച്ചെത്തി
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഡ്വെയ്ന്‍ ബ്രാവോ. അയര്‍ലണ്ടിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലേക്കാണ് താരം തിരിച്ചെത്തിയത്. 3 ട്വന്റി20 ആണ് പരമ്പരയില്‍ ഉള്ളത്.…
Read More » - 13 January
അതൊരു വേദനാജനകമായ തീരുമാനമായിരുന്നു; ഫ്ലാറ്റുകള്‍ പൊളിക്കാൻ ഉത്തരവിട്ടതിനെ കുറിച്ച് സുപ്രീം കോടതി ജഡ്ജി
ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ബെഞ്ചിനെ നയിച്ചത് ജസ്റ്റിസ്…
Read More » - 13 January
തേജസ് എക്സ്പ്രസ് ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്പി; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: തേജസ് എക്സ്പ്രസ് ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്പിയ കരാറുകാരന് പണി കൊടുത്ത് ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്പറേഷന്. യാത്രക്കാര്‍ പരാതിയെ തുടര്‍ന്നാണ് കരാറുകാരന്…
Read More » - 13 January
പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തണം: അഡ്വ.വി.കെ. പ്രശാന്ത് എം. എല്‍. എ
തിരുവനന്തപുരം•പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി അഡ്വ. വി. കെ. പ്രശാന്ത് എം.എല്‍.എ. പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന…
Read More » - 13 January
പലതും വെളിപ്പെടുത്താനുണ്ട് ,ആളൂര്‍ സാര്‍ വരട്ടെ ;പ്രതികരണവുമായി കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി
കോഴിക്കോട്: പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി. പല കാര്യങ്ങളും പറയാനുണ്ട്. പക്ഷെ എന്നാലിപ്പോള്‍ അതിന് സമയമായിട്ടില്ല. ആളൂര്‍ സാര്‍ വരട്ടെ…
Read More » - 13 January
‘ജീവന് നൂല്‍പ്പാലത്തില്‍ ഇട്ടു അമ്മാനമാടുന്ന അവസ്ഥ, ഇരുളുന്നതും വെളുക്കുന്നതും അറിയാതെ ദിനങ്ങള്‍ കൊഴിഞ്ഞു’ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹന്റെ കുറിപ്പ് വായിക്കേണ്ടത്
നമ്മുടെ പെണ്മക്കളെ , ചങ്കുറ്റത്തോടെ വളര്‍ത്തു ..അവരുടെ തിരഞ്ഞെടുപ്പുകള്‍ തെറ്റാതെ ഇരിക്കട്ടെ .. സൈക്കോപത്തിന്റെ ഇരകളായി അവരുടെ ശരീരം കീറി മുറിക്കപ്പെടാതെ ഇരിക്കട്ടെ… കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ…
Read More » - 13 January
തിരുവനന്തപുരത്ത് ഇളയ സഹോദരന്റെ വീടാക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി മൂത്ത സഹോദരന്
തിരുവനന്തപുരം: മംഗലപുരത്ത് സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ഇളയ സഹോദരന്റെ വീടാക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി മൂത്ത സഹോദരന്. പട്ടാപ്പകള്‍ ഗുണ്ടകള്‍ ഇളയ സഹേദരന്റെ വീടിന്റെ മതില് തകര്‍ക്കുകയും വീട്ടുകാരെ…
Read More » - 13 January
മരട് ഒരു പാഠം; തീരദേശ നിയമം ലംഘിക്കുന്നവർ ഫ്ലാറ്റുകൾ പൊളിച്ചത് കണ്ടുകാണുമല്ലോ? മുന്നറിയിപ്പുമായി സുപ്രീംകോടതി
തീരദേശ നിയമം ലംഘിക്കുന്നവർ ഫ്ലാറ്റുകൾ പൊളിച്ചത് കണ്ടുകാണുമല്ലോയെന്നും നിയമം ലംഘിക്കുന്നവർക്ക് മരട് ഒരു പാഠമാകണമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കായലിൽ വീണ അവശിഷ്ടങ്ങൾ ഉടൻ നീക്കണമെന്ന് അറിയിച്ച് കോടതി…
Read More » - 13 January
നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന ദിനേശ് എം മനയ്ക്കാലത്ത് അന്തരിച്ചു
തൃശൂര്‍: നടനും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന ദിനേശ് എം മനയ്ക്കാലത്ത് അന്തരിച്ചു. 48 വയസായിരുന്നു. തൃശൂരില്‍ വെച്ച് ട്രെയിന്‍ തട്ടിയാണ് മരണം. കഴിഞ്ഞ ദിവസം രാത്രി തൃശൂരില്‍…
Read More » - 13 January
ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിള്‍ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ…
Read More » - 13 January
കരളലിയിപ്പിക്കുന്ന കാഴ്ച; മാർക്ക് കുറഞ്ഞതിന്റെ പേരിൽ മകനെ ക്രൂരമായി മർദ്ധിക്കുകയും, അധ്യാപികയെ പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പിതാവ്: വീഡിയോ വൈറൽ
മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്വന്തം മകനെ ക്രൂരമായി മർദ്ധിക്കുകയും അധ്യാപികയെ പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പിതാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
Read More » - 13 January
48 ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ ബി.ജെ.പി വിട്ടു
ഭോപ്പാല്‍•പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്.സിയ്ക്കുമെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരവേ ഭോപ്പാലിലെ ബി.ജെ.പി ന്യൂനപക്ഷ സെല്ലിലെ 48 അംഗങ്ങൾ വിവാദ നിയമനിർമ്മാണത്തിൽ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. രാജിവച്ച നേതാക്കൾ…
Read More » - 13 January
അമേരിക്ക ഇറാൻ പ്രശ്നം: സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി ചര്‍ച്ചകളാണെന്ന് ഖത്തര്‍ ഭരണാധികാരി
അമേരിക്ക ഇറാൻ പ്രശ്നം കൂടുതൽ സങ്കീർണമാകുമ്പോൾ നിർദ്ദേശവുമായി ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി…
Read More » - 13 January
ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്റെ പരസ്യം
ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്റെ പരസ്യം. 2023ല്‍ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള പരസ്യം…
Read More » - 13 January
സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് പുസ്തകമെഴുതി; മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്തകം എഴുതിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്പഴകന് അറസ്റ്റില്‍. ചെന്നൈയില്‍ പുസ്തക മേളയില്‍ പ്രദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പൊലീസ്…
Read More » - 13 January
സ്ഥാപനത്തെ അപമാനിച്ചെന്ന് പരാതി; പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ
സ്ഥാപനത്തെ അപമാനിച്ചെന്ന പരാതിയിൽ പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ. അഹല്യ ഫൗണ്ടേഷൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ സ്ഥാപനത്തെ അപമാനിച്ചെന്നാണ് പരാതി.
Read More » - 13 January
ചേളന്നൂര്‍ എസ് എന്‍ കോളേജില്‍ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടു
കോഴിക്കോട്: കോഴിക്കോട് ചേളന്നൂര്‍ ശ്രീ നാരായണഗുരു കോളേജില്‍ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ പൂട്ടിയിട്ടു. പ്രിന്‍സിപ്പല്‍ വി ദേവിപ്രിയയെ ഓഫീസ് മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍…
Read More » - 13 January
ഉക്രെയിന് വിമാനാക്രമണം: പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഇറാനില്‍ നടക്കുന്ന പ്രകടനങ്ങളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യാത്രാ വിമാനം വെടിവെച്ചിട്ടതായി ടെഹ്റാന് സമ്മതിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുതിയ…
Read More » - 13 January
മരട് പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍
മരട് ഫ്ലാറ്റ് പൊളിച്ചത് കാരണം ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു. മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി ഫയര്‍ഫോഴ്സിനെ…
Read More » - 13 January
ആലപ്പുഴയിൽ വൻ മാല മോഷണ സംഘം പിടിയിൽ; മൂന്നു വർഷമായി തെളിയാതെ കിടക്കുന്ന കേസുകൾ ചുരുളഴിയുന്നു
കൊല്ലം, ആലപ്പുഴ ജില്ലകളിലായി മാല മോഷണം നടത്തിയിരുന്ന വൻ സംഘം പിടിയിൽ. മൂന്നുവര്‍ഷമായി തെളിയാതെ കിടന്ന മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികൾ ആണ് പിടിയിലായത്. ആലപ്പുഴ വണ്ടാനം…
Read More » - 13 January
‘പശുവിനെ തൊട്ടാല്‍ നെഗറ്റിവിറ്റി പമ്പകടക്കും’ പശു ദൈവികമായ മൃഗമാണെന്നും കോണ്‍ഗ്രസ് മന്ത്രി
മുംബൈ: പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നിഷേധാാത്മകത(negativity)യെ അകറ്റിനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് മന്ത്രി. നിങ്ങള്‍ ഒരു പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നിഷേധാത്മകതയെ അകറ്റി നിര്‍ത്താനാകുമെന്നും ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു മഹാരാഷ്ട്രയിലെ…
Read More » - 13 January
പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് ചോദിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം
കോഴിക്കോട്: പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് ചോദിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. എലത്തൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് പരാതിയുമായി സിപിഎം രംഗത്തെത്തിയത്. ഇന്നലെ വൈകീട്ട്…
Read More » - 13 January
മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു
കിളിമാനൂരിൽ മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു. വർഷങ്ങളായി എറണാകുളത്ത് താമിസിക്കുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ട ചെല്ലമണിയെന്ന് പൊലീസ്.
Read More » - 13 January
ശബരിമല യുവതീ പ്രവേശനം: അയ്യപ്പഭക്തരുടെ നെഞ്ചിൽ തീ കോരിയിട്ടവർക്കുള്ള തിരിച്ചടിയാകും സുപ്രീംകോടതി വിധിയെന്ന് ശശികുമാർ വർമ്മ
ശബരിമല യുവതീ പ്രവേശന കേസില്‍ അന്തിമ വിധി അയ്യപ്പ ഭക്തർക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാര നിർവ്വാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമ്മ.
Read More » - 13 January
മനോജ് തിവാരിയുടെ വീഡിയോ പ്രചാരണത്തിനായി ഉപയോഗിച്ചു; ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി
ന്യൂഡല്‍ഹി: മനോജ് തിവാരിയുടെ വീഡിയോ പ്രചാരണത്തിനായി ഉപയോഗിച്ചതിന് ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി ബിജെപി…
Read More »