Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -13 January
‘ശ്രീലക്ഷ്മിയെ പോലെ കൂടുതല്‍ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു’ – ബിജു പ്രഭാകര്‍
തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവതിയെ അഭിനന്ദിച്ച് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജുപ്രഭാകര്‍ ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍…
Read More » - 13 January
നിയമവിരുദ്ധമായി എന്ത് നിര്‍മിച്ചാലും അത് പൊളിക്കണം, ആരും വിതുമ്പണ്ട: ജി സുധാകരൻ
റാന്നി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്. മരടിലെ ഫ്ളാറ്റുകള്‍ നിലംപതിക്കുമ്പോള്‍ ആരും വിതുമ്പണ്ട കാര്യമില്ലെന്നാണ്…
Read More » - 13 January
സൗരോര്‍ജ പദ്ധതി വിജയം; വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം ഇനി കോഴിക്കോടിന്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച സൗരോര്‍ജ പദ്ധതി വിജയം കണ്ടു. സൗരോര്‍ജ പദ്ധതിയിലൂടെ വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം ഇതോടെ ഇനി…
Read More » - 13 January
ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ കൊന്ന് തള്ളിയത് 1500ഓളം ഒട്ടകങ്ങളെ
സിഡ്നി: ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ തീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന…
Read More » - 13 January
എ എസ്ഐയെ വെടിവെച്ചു കൊന്ന കേസിൽ ആറുപേർ കൊല്ലത്തു നിന്ന് പിടിയിലായി, ഒരാൾക്ക് തീവ്രവാദി ബന്ധം സ്ഥിരീകരിച്ചു
കൊല്ലം: കളിയിക്കാവിള എ.എസ്.ഐ: വില്‍സനെ വെടിവച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് ആറുപേരെ കൊല്ലം തെന്മലയില്‍വച്ച് കേരള- തമിഴ്നാട് പോലീസിന്റെ സംയുക്ത സേന നാടകീയമായി കീഴടക്കി.തെന്മല എസ്.പി: ഗുണസിംഗിന്റെ നേതൃത്വത്തിലുള്ള…
Read More » - 13 January
കണ്ണിലും മൂക്കിലും ചെവിയിലും പൊടി ; ഫ്ലാറ്റിൽ നിന്നുയർന്ന പൊടിമേഘം ശക്തമായ കാറ്റിൽ ജനക്കൂട്ടത്തെ മൂടി; മരടിൽ പിന്നീട് നടന്നത്
കണ്ണിലും മൂക്കിലും ചെവിയിലും പൊടി. മരടിൽ തകർന്നു വീണ ഫ്ലാറ്റിൽ നിന്നുയർന്ന പൊടിമേഘം ശക്തമായ കാറ്റിൽ ജനക്കൂട്ടത്തെ മൂടിയപ്പോഴാണു കാഴ്ചക്കാരും പൊലീസും ഉൾപ്പെടെ ഓടിയത്. ഗോൾഡൻ കായലോരം…
Read More » - 13 January
അയോധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
ഭോപ്പാല്‍: അയോധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ്…
Read More » - 13 January
പൗരത്വ നിയമ ഭേദഗതി: സി.പിഎമ്മുമായി യോജിച്ചുള്ള സമരം വേണ്ട; സമസ്തയെ പിന്തിരിപ്പിക്കാൻ നീക്കവുമായി മുസ്ലിം ലീഗ്
കോഴിക്കോട് പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കരുതെന്ന് സമസ്തക്ക് മേല്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം. സി.പിഎമ്മുമായി യോജിച്ചുള്ള സമരം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിരിക്കെ…
Read More » - 13 January
സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കരുത്; സദാചാര ആക്രമണത്തിനെതിരെ പ്രതികരിച്ച യുവതിയെ അഭിനന്ദിച്ച് ഐഎഎസ് ഓഫീസര്‍
തിരുവനന്തപുരം: സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവതി പരാതിയുമായി മുന്നോട്ടുവന്നതില്‍ അഭിനന്ദനവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക്…
Read More » - 13 January
വിഐപി സുരക്ഷയില്‍ നിന്ന് എന്‍എസ്ജി കമാന്‍ഡോകളെ പൂര്‍ണമായും കേന്ദ്രം ഒഴിവാക്കുന്നു, ഇനി ദൗത്യം ഭീകര വിരുദ്ധപ്രവർത്തനങ്ങൾ
ഡല്‍ഹി: വിഐപി സുരക്ഷാ ചുമതലകളില്‍ നിന്ന് എന്‍എസ്ജി കമാന്‍ഡോകളെ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഭീകരവിരുദ്ധ സേനയാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്.28 വര്‍ഷത്തെ നെഹ്റു കുടുംബത്തിനുള്ള…
Read More » - 13 January
70 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തിയത് ബധിരനായ ലോട്ടറി വില്പനക്കാരനെ
വര്‍ക്കല: സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറി ഒന്നാം സമ്മാനം ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരന്. പാളയംകുന്ന് വില്ലിക്കടവില്‍ എസ് ജി നിവാസില്‍ പ്രേംകുമാറിനാണ് ഒന്നാം സമ്മാനമായ 70…
Read More » - 13 January
ഇറാന് പറ്റിയ അമളി; യുക്രൈൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ പ്രസിഡന്റ് രാജി വയ്ക്കണം; പ്രതിഷേധം കനക്കുന്നു
യുക്രൈൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ ഇറാനിൽ പ്രതിഷേധം കനക്കുന്നു. ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയടക്കം മുതിർന്ന നേതാക്കൾ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. യുക്രൈനിന്റെ യാത്രാ വിമാനം ഇറാൻ…
Read More » - 13 January
പൗരത്വ നിയമ ഭേദഗതി ബംഗാളിലടക്കം രാജ്യവ്യാപകമായി നടപ്പാക്കും: മുക്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വി. പശ്ചിമ ബംഗാളിലടക്കം രാജ്യവ്യാപകമായി സി.എ.എ നടപ്പിലാക്കുമെന്ന് നഖ്വി പറഞ്ഞു. ഇന്നലെ…
Read More » - 13 January
ഫിലിപ്പെന്‍സിലെ താല് അഗ്നിപര്‍വ്വതത്തില്‍ നിന്നും പുകയും ചാരവും; വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചു
മനില:ഫിലിപ്പെന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ബറ്റന്‍ഗാസ് പ്രവിശ്യയിലെ താല് അഗ്നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു. ഇതേ തുടര്‍ന്ന സമീപത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. അഗ്നിപര്‍വ്വത ചാരം കാരണം…
Read More » - 13 January
ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം
ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും റോക്കറ്റ് ആക്രമണവുമായി ഇറാൻ. ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരേയാണ്…
Read More » - 13 January
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്വറി വിഭാഗം ബസുകള്‍ക്ക് പെര്‍മിറ്റ് വേണ്ട; കേന്ദ്ര തീരുമാനം ഇങ്ങനെ
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്വറി വിഭാഗം ബസുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ഇതിനായി 22 സീറ്റിനു മുകളിലുള്ള എസി ഡീലക്സ് ബസുകളെ പെര്‍മിറ്റ് ആവശ്യമുള്ളവയുടെ…
Read More » - 13 January
മരട് ഫ്ലാറ്റ് പൊളിക്കല്‍: ബാങ്കുകള്‍ക്കും ഭവന വായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി, ശതകോടികളുടെ ബാധ്യത
കൊച്ചി: നിയമലംഘനത്തിന്റെ പേരില്‍ മരടില്‍ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും ഉണ്ടാകും.നാലുസമുച്ചയങ്ങളിലുമായി…
Read More » - 13 January
‘പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടിയല്ലേ’ ; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ
പൗരത്വ നിയമ ഭേദഗതി(സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്ക് പിന്തുണയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ. സിഎഎ, എന്‍ആര്‍സി എന്നിവ വ്യത്യസ്തമായ കാര്യങ്ങളാണെന്നും അതിനാല്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നും…
Read More » - 13 January
ഇടനിലക്കാർക്ക് പണം കിട്ടാത്തതിനാൽ ദീദി പദ്ധതികളെല്ലാം ജനങ്ങളിലെത്താതെ തടയുകയാണ്; ബംഗാളിലെ നയരൂപീകരണ വിദഗ്ദ്ധർക്ക് നല്ല ബുദ്ധി തോന്നിക്കാൻ പ്രാർത്ഥിക്കും;- നരേന്ദ്ര മോദി
പശ്ചിമ ബംഗാളിൽ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇടനിലക്കാർക്ക് പണം കിട്ടാത്തതിനാൽ ദീദി പദ്ധതികളെല്ലാം ജനങ്ങളിലെത്താതെ തടയുകയാണ്.
Read More » - 13 January
ജെ.എന്‍.യു. അക്രമം: വിദ്യാര്‍ഥി യൂണിയന് നേതാവ് ഐഷെ ഘോഷിനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ജെ.എന്‍.യു. സംഘര്‍ഷവുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥി യൂണിയന് നേതാവ് ഐഷെ ഘോഷിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പോലീസ്. പോലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ ഐഷെക്ക് ഡല്‍ഹി പോലീസ് നിര്‍ദേശം…
Read More » - 13 January
മരടിലെ ഫ്ലാറ്റുകൾ പോലെ ഇനി എത്ര കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും? സംസ്ഥാനത്തെ തീരദേശ സംരക്ഷണ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മരടിലെ ഫ്ലാറ്റുകൾ പോലെ ഇനി എത്ര കെട്ടിടങ്ങൾ സംസ്ഥാനത്ത് പൊളിക്കേണ്ടി വരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്തു തീരദേശ സംരക്ഷണ നിയമം ലംഘിച്ച ഇരുപതിനായിരത്തോളം കെട്ടിടങ്ങളുടെ…
Read More » - 13 January
ശബരിമല യുവതീ പ്രവേശനം: ബെഞ്ച് ഇന്നു മുതൽ വാദം കേൾക്കും
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നു മുതൽ പരിഗണിക്കും.
Read More » - 13 January
പവിത്രമായ രാധാകൃഷ്ണ പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങള്‍
ഭൂമിയില്‍ പ്രണയം എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് പവിത്രമായ രാധാകൃഷ്ണ പ്രണയമാണ്. എന്നാല്‍ ഇന്നത്തെ തലമുറ പ്രണയത്തെ അവര്‍ക്കാവശ്യമായ രീതിയിലേക്ക് വളച്ചൊടിച്ചു എന്ന് നമുക്ക് നിസ്സംശയം പറയാം.
Read More » - 13 January
സി.ഇ.റ്റിയിൽ കരാർ അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജിൽ (സി.ഇ.റ്റി) കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷിൽ (ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്) ബിരുദാനന്തര ബിരുദമാണ് യോഗ്യത. Also read : ഫോട്ടോഗ്രാഫർ താത്കാലിക…
Read More » - 13 January
കേരള ക്ലെയ്സ് ആന്റ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്സ് ആന്റ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…
Read More »