Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -12 January
ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവിനായി സൃഷ്ടിച്ചിരിക്കുന്ന മതിലുകള്‍ തകര്‍ക്കാന്‍ സമയമായിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി
ചെന്നൈ: ഹിന്ദു എന്ന വാക്കിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാന്‍ കഴിയില്ലെന്നും അവര്‍ ശരിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സര്‍വധര്‍മ സമഭാവന എന്ന…
Read More » - 12 January
സന്നിധാനത്തിൽ മാത്രം മകരജ്യോതി കാണാനായി ഒരുക്കുന്നത് 25 സ്ഥലങ്ങൾ
ശബരിമല: മകരജ്യോതി ദർശനത്തിനായി സന്നിധാനത്തിൽ മാത്രം ഒരുക്കിയിരിക്കുന്നത് 25 സ്ഥലങ്ങൾ. ഇതിനു പുറമേ പുല്ലുമേട്, അട്ടത്തോട്,നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും ജ്യോതി കാണാൻ സാധിക്കും.…
Read More » - 12 January
മതാചാരങ്ങളില്‍ കോടതിയുടെ ഇടപെടല്‍ : ശബരിമല വിധി ഏറെ നിര്‍ണായകം
ന്യൂഡല്‍ഹി : മതാചാരങ്ങളില്‍ കോടതിയുടെ ഇടപെടല്‍, ശബരിമല വിധി ഏറെ നിര്‍ണായകം. ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല…
Read More » - 12 January
ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ വായ്പ, പുനരധിവാസ പദ്ധതിയുമായി നോർക്ക
പ്രവാസി പുനരധിവാസത്തിനായുള്ള നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (NDPREM) പദ്ധതിയിൻ കീഴിൽ നോർക്ക റൂട്ട്സും പ്രമുഖ ദേശസാൽകൃത ബാങ്കായ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു.…
Read More » - 12 January
കാന്‍സറിനെ അതിസാഹസികമായി നേരിടുന്ന സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ നന്ദു മഹാദേവയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്
കാന്‍സറിനെ അതിസാഹസികമായി നേരിടുന്ന സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ നന്ദു മഹാദേവയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കഴിഞ്ഞ ദിവസം നന്ദുവിന്റെ കുറിപ്പ് വൈറലായിരുന്നു. തനിക്ക് ഇനി…
Read More » - 12 January
അമേരിക്കൻ സൈനികതാവളത്തിൽ ആക്രമണമെന്ന് റിപ്പോർട്ട്
ബാഗ്ദാദ് : അമേരിക്കയുടെ സൈനികതാവളത്തിൽ ആക്രമണം. ഇറാഖിൽ ബലാദ് സൈനികത്താവളത്തിൽ എട്ടു മിസൈലുകൾ പതിച്ചെന്നു വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക്…
Read More » - 12 January
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് ഐക്യാര്ദാര്ഢ്യം പ്രഖ്യാപിച്ച് ശശി തരൂര്‍ ജാമിയയില്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ജാമിയ മിലിയ സര്‍വകലാശാലയിൽ. സര്‍വകലാശാലയ്ക്കു പുറത്തു സമരം ചെയ്യുന്നവരെ അഭിസംബോധന…
Read More » - 12 January
എസ്ഡിപിഐ- ബിജെപി സംഘർഷം : പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു
ഇടുക്കി : ബിജെപി – എസ്ഡിപിഐ സംഘർഷത്തിൽ പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു . ഇടുക്കി തൂക്കുപാലത്ത് ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെയുണ്ടായ സംഘർഷത്തിൽ ബിജെപി സംസ്ഥാന…
Read More » - 12 January
കരുത്തരായ എടികെയെ വീഴ്ത്തി, വീണ്ടും ജയത്തിലേക്ക് ഗോൾ പായിച്ച് ബ്ലാസ്റ്റേഴ്സ്
കൊൽക്കത്ത : ഐഎസ്എല്ലിൽ ഒരു കേരള ബ്ലാസ്റ്റേഴ്സ് അപാരത. ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ എടികയെ തോൽപ്പിച്ച് തങ്ങളുടെ മൂന്നാം ജയം കരസ്ഥമാക്കി. രണ്ടാം പകുതിയിൽ ഹലിച്ചരൻ…
Read More » - 12 January
നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ഡമ്മി നിർമ്മിച്ചാണ് തൂക്കിലേറ്റിയത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും…
Read More » - 12 January
ഇന്ത്യ-പാകിസ്താന് വിഭജനത്തിന് ആര്‍എസ്എസിന്റെ ഇടപെടലാണ് കാരണമായതെന്ന വ്യാജ സന്ദേശങ്ങൾ പാഠപുസ്തകത്തിൽ: ഉടൻ നീക്കണമെന്ന് കോടതി
ചെന്നൈ: തമിഴ്നാട്ടില്‍ 10ാം ക്ലാസ് പാഠ പുസ്തകത്തില്‍ ആര്‍എസ്എസിനെ മുസ്ലീം വിരോധികളായി ചിത്രീകരിച്ചുകൊണ്ടുള്ള പാഠഭാഗങ്ങള്‍ നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകത്തിലെ 2ാം ഭാഗത്തിലാണ് ആര്‍എസ്എസിനെതിരെ…
Read More » - 12 January
ചില വിമാനങ്ങളിൽ നിന്ന് ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി സീറ്റിംഗും ഉപേക്ഷിക്കാനൊരുങ്ങി പ്രമുഖ വിമാന കമ്പനി : ഇന്ത്യൻ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുക ലക്ഷ്യം
മുംബൈ : ചില വിമാനങ്ങളിൽ നിന്ന് ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി സീറ്റിംഗും ഉപേക്ഷിക്കാനൊരുങ്ങി ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര. ഇന്ത്യൻ വിപണിയിൽ…
Read More » - 12 January
ഒമാനില്‍ പ്രവാസികള്‍ക്ക് പ്രിയപ്പെട്ട സുല്‍ത്താന്‍ പകരം അധികാരമേറ്റത് മലയാളികള്‍ ഇഷ്ടത്തോടെ ഒരേസ്വരത്തില്‍ ‘ലാലേട്ടന്’ എന്ന് വിശേഷിപ്പിച്ചിരുന്ന ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് : ‘ലാലേട്ടന്’ എന്ന വിശേഷണത്തിനു പിന്നിലുള്ള കാരണം പങ്കുവെച്ച് മലയാളികള്‍
മസ്കറ്റ് : ഒമാനിലെ പ്രവാസികള്ക്കടമുള്ള ജനങ്ങളുടെ പ്രിയങ്കരനായ നേതാവും ഭരണാധികാരിയുമായിരുന്നു അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് . എന്നാല്‍ പുതിയതായി അധികാരമേറ്റെടുത്ത സുല്‍ത്താന്‍…
Read More » - 12 January
വ്യാജ റിപ്പോർട്ടിംഗ് : രാജ് ദീപ് സർദേശായി മാപ്പ് പറഞ്ഞതോടെ കോടതി കുറ്റവിമുക്തനാക്കി
ഹൈദരാബാദ് : സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ വ്യാജ റിപ്പോര്‍ട്ടിംഗ് നടത്തിയ ടിവി അവതാരകനായ രാജ് ദീപ് സര്‍ദേശായിയെ കോടതി കുറ്റവിമുക്തനാക്കി. സിഎന്‍എന്‍ ഐബിഎന്‍ എഡിറ്റര്‍…
Read More » - 12 January
ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുയര്‍ന്ന പൊടിപടലങ്ങളുടെ അളവ് കണ്ടെത്താന്‍ പഠനം നടത്തും
കൊച്ചി: തകര്‍ക്കപ്പെട്ട ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുയര്‍ന്ന പൊടിപടലങ്ങളുടെ അളവ് കണ്ടെത്താന്‍ പഠനം നടത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. പൊടിയുടെ ഏകദേശ അളവ് നിര്‍ണയിക്കാന്‍…
Read More » - 12 January
ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ പള്ളിയിൽ നിസ്കരിക്കുന്നതിനിടയിൽ ആക്രമണം
നെടുങ്കണ്ടം•പള്ളിയിൽ നിസ്കരിക്കുന്നതിനിടയിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ ആക്രമണം ഇടുക്കി നെടുങ്കണ്ടം, തൂക്കുപാലം ജുമാ മസ്ജിദിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഇടുക്കി നെടുങ്കണ്ടം, തൂക്കുപാലം ജുമാ…
Read More » - 12 January
പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാൻ മലഅരയരെ അനുവദിക്കണം: ഹിന്ദു ഐക്യവേദി
കോട്ടയം•മകരസംക്രമ സമയത്ത് പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാൻ പരമ്പരാഗത അവകാശികളായ മല അരയരെ അ നുവദിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ആവശ്യപ്പെട്ടു. പൊന്നമ്പലമേട്ടിൽ…
Read More » - 12 January
ജനസംഖ്യാ രജിസ്റ്റര്‍ ചതിക്കുഴിയാണെന്ന് മുഖ്യമന്ത്രി; കേരളത്തിൽ നടപ്പാക്കില്ല
കോഴിക്കോട്: ജനസംഖ്യാ രജിസ്റ്റര്‍ ചതിക്കുഴിയാണെന്നും സെന്‍സസും ജനസംഖ്യ രജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതു കൊണ്ടാണ് എന്‍ ആര് സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതെന്നും വ്യക്തമാക്കി മുഖ്യമന്ത്രി. മുസ്ലിം ന്യൂനപക്ഷത്തിന്റെ…
Read More » - 12 January
പൗരത്വഭേദഗതി ബിൽ : പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മമത ബാനര്‍ജിയും മായാവതിയും പങ്കെടുക്കില്ല
പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍നിന്ന് മമത ബാനര്‍ജിയും മായാവതിയും വിട്ടുനില്‍ക്കും. കഴിഞ്ഞയാഴ്ച നടന്ന…
Read More » - 12 January
തന്റെ ചിത്രമുള്ള പോസ്റ്ററിന് ‘ബെസ്റ്റ് പോസ്റ്റര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് : ആരിഫ് എം.പിയും വി.ടി.ബല്‍റാം എം.എല്‍.എയും തമ്മില്‍ ഏറ്റുമുട്ടല്‍ : ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: തന്റെ ചിത്രമുള്ള പോസ്റ്ററിന് ‘ബെസ്റ്റ് പോസ്റ്റര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് , ആരിഫ് എം.പിയും വി.ടി.ബല്‍റാം എം.എല്‍.എയും തമ്മില്‍ ഏറ്റുമുട്ടല്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.…
Read More » - 12 January
ഭർത്താവ് നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയുമായി ഭാര്യ
അഹമ്മദാബാദ് : നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാൻ ഭർത്താവ് ശ്രമിച്ചെന്ന് ഭാര്യയുടെ പരാതി. അഹമ്മദാബാദില്‍ സുരേഷ് എന്നയാളാണ് ഹൻസ അഹിർ എന്ന 35കാരിയെ കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച…
Read More » - 12 January
കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് സംസാരിച്ച അനുപം ഖേറിനെ അയ്യേ എന്ന് പറഞ്ഞ് പാർവതി
കൊച്ചി: പൗരത്വ നിയമ ഭേദഗതി, ആര്‍ട്ടിക്കിള്‍ 370 എന്നിവയടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് സംസാരിച്ച ബോളിവുഡ് നടന് അനുപം ഖേറിനെതിരെ വിമർശനവുമായി നടി പാര്‍വ്വതി തിരുവോത്ത്. പൗരത്വ…
Read More » - 12 January
സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ : തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ : സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിൽ . പുൽവാമ ജില്ലയിലെ ത്രാലിൽ ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലിൽ മൂന്നു തീവ്രവാദികളെയാണ് വധിച്ചതെന്നു പോലീസ് അറിയിച്ചു.…
Read More » - 12 January
അങ്കണവാടി കുടുംബ സര്‍വേ: തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചതെന്ന്…
Read More » - 12 January
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചതില്‍ ദുരൂഹത : ദുരൂഹത ഉണര്‍ത്തുന്നത് ബൈക്കില്‍ നിന്നും കണ്ടെത്തിയ രക്തക്കറയും സിസി ടിവിയില്‍ പതിഞ്ഞ അജ്ഞാത മനുഷ്യനും
തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ ദുരൂഹത . ബൈക്കില്‍ നിന്നും കണ്ടെത്തിയ രക്തക്കറയും സിസി ടിവിയില്‍ പതിഞ്ഞ അജ്ഞാത മനുഷ്യനും . ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് തലസ്ഥാനനഗരിയിലുണ്ടായ…
Read More »