Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -12 January
മരടിൽ മൂന്നാമത്തെ ഫ്ലാറ്റും വീണു, ജെയ്ൻ കോറൽകോവ് വിജയകരമായി തകർത്തു, വിഡിയോ
കൊച്ചി: മരടിൽ മൂന്നാമത്തെ ഫ്ലാറ്റും വീണു, ജെയ്ൻ കോറൽകോവ് ഫ്ലാറ്റാണ് 11.03 ന് വിജയകരമായി തകർത്തത്. പൊളിച്ച് നീക്കുന്ന ഫ്ലാറ്റുകളിൽ ഏറ്റവും വലുത് ജെയിൻ കോറൽകോവ് ആയിരുന്നു.…
Read More » - 12 January
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്ക്ക് ജയം ; വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍
വിജയകുതിപ്പ് തുടരുന്ന ലിവര്‍പൂളിന് മുന്നില്‍ മൗറിഞ്ഞ്യോയുടെ ടോട്ടനവും മുട്ടുമടക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്ന ലിവര്‍പൂളിന്റെ വിജയം. ക്ലോപ്പിന്റെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ മൗറിഞ്ഞ്യോയുടെ അടവുകള്‍ പാളിപ്പോകുന്ന കാഴ്ചയായിരുന്നു കളിക്കളത്തില്‍…
Read More » - 12 January
കളിയിക്കാവിള പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്
കന്യാകുമാരി: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികളായ ചെറുപ്പക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്. ഏഴ് ലക്ഷംരൂപയാണ്…
Read More » - 12 January
‘ആരുടെയും പൗരത്വം നഷ്ടമാകില്ല, ഞാൻ ഉറപ്പ് നൽകുന്നു, സ്വാതന്ത്രം ലഭിച്ചതിന് ശേഷം മഹാത്മ ഗാന്ധി അടക്കമുള്ള നേതാക്കൾ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്’ പൗരത്വ നിയമത്തിൽ വിശദീകരണവുമായി മോദി
ബംഗാൾ: പൗരത്വ നിയമത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരുടെയും പൗരത്വം നഷ്ടമാകില്ല, ഞാൻ ഉറപ്പ് നൽകുന്നുവെന്ന് മോദി. ‘ഞാൻ വീണ്ടും പറയുന്നു പൗരത്വ നിയമം ആരുടെയും…
Read More » - 12 January
കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു
മലപ്പുറം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു. 62 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കോട്ടക്കല്‍ വെച്ചായിരുന്നു അന്ത്യം.…
Read More » - 12 January
പൗരത്വ നിയമം; കോൺഗ്രസ് പാർട്ടിക്കുള്ളിലും പിന്തുണ കൂടുന്നു
ദില്ലി; പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഒരുക്കുമ്ബോള്‍ പാര്‍ട്ടിയെ വെട്ടിലാക്കി നിയമത്തെ പിന്തുണച്ച് പാർട്ടിക്കുള്ളിൽ നിന്ന് കൂടുതല്‍ പേര് രംഗത്ത്. ഏറ്റവും അവസാനമായി മധ്യപ്രദേശിലെ…
Read More » - 12 January
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പീഡിപ്പിച്ചു; സഹപാഠി അറസ്റ്റില്‍
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സഹപാഠി അറസ്റ്റില്‍.പെണ്‍കുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സേനാപതി മുക്കുടില്‍…
Read More » - 12 January
ഇറാഖിലേക്കുള്ള 110 പേരുടെ യാത്ര ഇന്ത്യൻ വ്യോമയാന വകുപ്പ് തടഞ്ഞു
മുംബൈ: ഇറാഖിലെ തീര്‍ത്ഥാടന സ്ഥലങ്ങളിലേക്ക് യാത്രതിരിച്ച 110 പേരെ വിമാനത്താവളത്തില്‍ വച്ച് വിലക്കി. ദാവൂദി ബോഹ്റ തീര്ത്ഥാടകരടക്കമുള്ളവരോടാണ് യാത്ര ഒഴിവാക്കാന്‍ എമിഗ്രേഷന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. പുലര്‍ച്ചെ 2.30…
Read More » - 12 January
രണ്ടര വയസ്സുകാരി കാറിലുണ്ടെന്ന് കരുതി വണ്ടി വിട്ടു; പിന്നീട് സംഭവിച്ചത്
പുറത്തൂര്‍: രണ്ടര വയസ്സുകാരി കാറിലുണ്ടെന്ന് കരുതി മാതാവ് വണ്ടി വിട്ടു. പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ കുട്ടികളുടെ പാര്‍ക്കിലായിരുന്നു സംഭവം. ഇന്നലെ വൈകുന്നരേം ആറിനാണ് പാര്‍ക്കില്‍ ഇരുന്ന് കരയുന്ന…
Read More » - 12 January
ജെ എന്‍ യു അക്രമത്തിൽ വൈസ് ചാന്‍സലര്‍, ഡല്‍ഹി പൊലീസ്, ഹോസ്റ്റല്‍ വാര്ഡന് എന്നിവര്‍ക്ക് പങ്കുള്ളതായി ഹൈബി ഈഡൻ അംഗമായ കോണ്‍ഗ്രസ് അന്വേഷണ സമിതി റിപ്പോര്‍ട്ട്; വിസിയെ നീക്കണമെന്നും സമിതി
ന്യൂഡല്‍ഹി: ജെ.എന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ അക്രമണം ആസൂത്രിതമെന്ന് സോണിയ ഗാന്ധി നിയമിച്ച ഹൈബി ഈഡൻ അംഗമായുള്ള കോണ്‍ഗ്രസ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. അക്രമത്തില്‍ ജെഎന്‍യുവിന്റെ സുരക്ഷാ…
Read More » - 12 January
വാക്കുതര്‍ക്കം; കൂട്ടുകാരന്റെ തലയില്‍ ബൈക്കിന്റെ താക്കോല്‍ ഇടിച്ചു കയറ്റി
തൃശ്ശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടുകാരന് തലയില്‍ ശക്തിയായി ഇടിച്ചുകയറ്റിയ ബൈക്കിന്റെ താക്കോല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃത്താല തെക്കെപ്പുരക്കല്‍ ടി.വി. രാജേഷിന്റെ തലയോട്ടിയിലാണ് താക്കോല്‍ തുളച്ചുകയറിയത്. അമല മെഡിക്കല്‍ കോളേജിലെ…
Read More » - 12 January
“പൗരത്വ പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പുറകോട്ട് പോകരുത്, ഈ സർക്കാരിനെ നമുക്ക് തടങ്കല്‍ കേന്ദ്രത്തിലാക്കാം “- അരുന്ധതി റോയ്
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ നിന്ന് ഒരിഞ്ച് പുറകോട്ട് പോകരുതെന്ന് അരുന്ധതി റോയ്. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകാലാശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 12 January
കരടിയുടെ ആക്രമണത്തില്‍ 46കാരന് പരിക്കേറ്റു; വനം വകുപ്പിനെതിരെ സിപിഎം രംഗത്ത്
പത്തനംതിട്ട: കരടിയുടെ ആക്രമണത്തില്‍ 46കാരന് പരിക്കേറ്റു. സംഭവത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മണ്ണീറയിലാണ് സംഭവം. വാഴവിളയില്‍ വീട്ടില്‍ രാജന്കുട്ടിക്കാണ് പരിക്കേറ്റത്. വനം…
Read More » - 12 January
ചരിത്രം തിരുത്തിയെഴുതി ഹോളി ഫെയ്ത്ത് : ചെന്നൈയിലെ ഫ്ളാറ്റിനെ കടത്തിവെട്ടി റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനത്ത്
കൊച്ചി : ചരിത്രം തിരുത്തിയെഴുതി ഹോളി ഫെയ്ത്ത് , ചെന്നൈയിലെ ഫ്ളാറ്റിനെ കടത്തിവെട്ടി റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനത്ത് എത്തി. മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ളാറ്റ് തകര്‍ന്നുവീണപ്പോള്‍…
Read More » - 12 January
മൂന്നാറിൽ സർക്കാർ സ്കൂളിൽ ഒമ്പതാംക്ലാസുകാരനെ വനിതാ കൗണ്‍സലര്‍ പീഡിപ്പിച്ചതായി പരാതി
മൂന്നാര്‍: സര്‍ക്കാര്‍സ്കൂളിലെ വനിതാ കൗണ്‍സലര്‍ ഒന്‍പതാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തോട്ടംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് സംഭവം. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.കുട്ടിയോട് യുവതി…
Read More » - 12 January
ചാളയിലും അയിലയിലും നെത്തോലിയിലും അപകടകരമായ വസ്തു : വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍
തിരുവനന്തപുരം : ചാളയിലും അയിലയിലും നെത്തോലിയിലും അപകടകരമായ വസ്തു . വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. മീനുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശമാണ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്…
Read More » - 12 January
പൂജ്യം ഡിഗ്രിയിൽ തണത്തു വിറച്ച് മൂന്നാർ
മൂന്നാർ: തണുത്തു വിറച്ച് മൂന്നാർ. സീസണിലാദ്യമായി മൂന്നാറിൽ ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തി. മൂന്നാർ ടൗൺ, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്.…
Read More » - 12 January
വിവാഹ ഓഡിറ്റോറിയത്തില്‍ മോഷണം : കവര്‍ന്നത് വിവാഹത്തിന് ലഭിച്ച ഒന്നര ലക്ഷം രൂപ
ഹരിപ്പാട്: വിവാഹ ഓഡിറ്റോറിയത്തില്‍ മോഷണം. വിവാഹത്തിന് ലഭിച്ച ഒന്നര ലക്ഷം രൂപയാണ് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. വിവാഹത്തിന് സംഭാവനയായി കിട്ടിയ 1.60 ലക്ഷം…
Read More » - 12 January
മൂന്നു വര്‍ഷമായി പള്‍സര്‍ ബൈക്കുകളില്‍ കറങ്ങി മാലമോഷണം നടത്തിയിരുന്ന വ്യാപാരികള്‍ അറസ്റ്റില്‍
ആലപ്പുഴ: മൂന്നു വര്‍ഷമായി പള്‍സര്‍ ബൈക്കുകളില്‍ കറങ്ങി മാലമോഷണം നടത്തിയിരുന്ന വ്യാപാരികള്‍ അറസ്റ്റില്‍. ആലപ്പുഴ വണ്ടാനം കാട്ടുപുറം വെളിയില്‍ ഫിറോസ് (കോയാമോന്‍-34), കൊല്ലം മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതില്‍…
Read More » - 12 January
ഗൂഗിളിലും ട്രെൻഡിംഗായി ‘മരട് ഫ്ലാറ്റ് പൊളി’
കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതായിരുന്നു ഇന്നലെ മലയാളികളുടെ കാഴ്ച. കാത്തിരുന്നവർ കേരളത്തിൽ മാത്രമായിരുന്നില്ല. ഇന്ത്യയിൽത്തന്നെ ഗൂഗിളിൽ ശനിയാഴ്ച കൂടുതൽ തിരഞ്ഞ വിഷയം മരട് ഫ്ലാറ്റാണ്. വൈകീട്ട് ഏഴുമണി…
Read More » - 12 January
ഡിസംബര്‍ 29 ന് ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ജീവന് നഷ്ടമായത് രണ്ട് പേര്‍ക്ക് : രണ്ട് അപകടങ്ങളും ഉണ്ടാക്കിയത് ഒരേ കാറെന്നും പൊലീസ് നിഗമനം : ആ കാര്‍ കണ്ടെത്താന്‍ പൊലീസ് : കാര്‍ ഉടമസ്ഥന്റെ രേഖാചിത്രം തയ്യാറാക്കി
തിരുവനന്തപുരം : ഡിസംബര്‍ 29 ന് ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ജീവന് നഷ്ടമായത് രണ്ട് പേര്‍ക്ക് . രണ്ട് അപകടങ്ങളും ഉണ്ടാക്കിയത് ഒരേ കാറെന്നാണ് പൊലീസ് നിഗമനം.…
Read More » - 12 January
മരടിലെ ഫ്ളാറ്റുകള്‍ക്കൊപ്പം നിലംപൊത്തിയത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആത്മവിശ്വാസം
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ക്കൊപ്പം നിലംപൊത്തിയത് കേരളത്തിലെ റിയല്‍ എസ്റ്രേറ്ര് രംഗത്തെ നിര്‍മ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും ആത്മവിശ്വാസമാണ്. നോട്ട് അസാധുവാക്കല്‍, സാമ്പത്തികമാന്ദ്യം, ഗള്‍ഫ് പ്രതിസന്ധിമൂലം പ്രവാസി പണമൊഴുക്കിലുണ്ടായ കുറവ് എന്നിവമൂലം…
Read More » - 12 January
ഇറാനിലെ ജനങ്ങള്‍ക്കൊപ്പം; പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും താൻ അവര്‍ക്കൊപ്പം…
Read More » - 12 January
ജെ.എന്‍.യു ഇഫക്ടില്‍ ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ് : ആദ്യ ദിനം ലഭിച്ചത് ചപ്പാക്കിനേക്കാൾ മൂന്നിരട്ടി
ന്യൂഡല്‍ഹി: ദീപിക പദുകോണ്‍ മുഖ്യവേഷത്തിലെത്തിയ ഛാപക്കിന് ബോക്സോഫീസില്‍ തിരിച്ചടി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അജയ് ദേവ്ഗണിന്റെ താനാജി…
Read More » - 12 January
വിധി നടപ്പിലാക്കി തുടങ്ങി; സുപ്രീം കോടതിയെ മരടിലെ ഫ്ലാറ്റുകൾ തകർത്ത വിവരം അറിയിക്കുന്നത് തിങ്കളാഴ്ച
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ എല്ലാം ഇന്നത്തോടുകൂടി പൊളിച്ചു മാറ്റുന്നതോടെ സുപ്രീം കോടതി വിധി നടപ്പിലാക്കും. ഇന്നലെ രണ്ടു ഫ്ലാറ്റുകൾ തകർത്തു.
Read More »