Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -12 January
എതിര്‍പ്പ് ശക്തമായി തുടരുന്നതിനിടെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ : ഈ കാര്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല : കര്‍ശന നടപടിയുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : എതിര്‍പ്പ് ശക്തമായി തുടരുന്നതിനിടെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കാനുള്ള നടപടി കര്‍ശനമാക്കാനാണ് തീരുമാനം. വാഹനങ്ങള്‍, സ്കൂള്‍ബസുകള്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങള്‍…
Read More » - 12 January
ഉത്തർപ്രദേശ് ബസപകടത്തിൽ ചാമ്പലായത് 20 പേര്; മൃതദേഹം തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധന
കനൗജ്: ഉത്തര്‍പ്രദേശിലെ ചിലോയിയില് ബസും ട്രക്കും കൂട്ടിയിടിച്ചു തീപിടിച്ച് ഇരുപതോളം യാത്രക്കാര്‍ കത്തിച്ചാമ്ബലായി. അസ്തികള്‍ അടക്കം ചിതറിക്കിടന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധന വേണ്ടിവരുമെന്ന് പോലീസ്. 21…
Read More » - 12 January
ശബരിമല തീർത്ഥാടനം: പമ്പയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
പമ്പയിലെ ഹോട്ടലുകളിലും സന്നിധാനത്തെ കച്ചവടസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു.
Read More » - 12 January
ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; സംസ്കാര ചടങ്ങുകള്‍ പൊലീസ് നടത്തി
ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ എത്താത്തതിനെ തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. . ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » - 12 January
12 മണിക്കൂറിനിടെ രാജ്യത്തെ ഞെട്ടിച്ച് വന്‍ പ്രകമ്പനം ഉണ്ടാക്കി രണ്ടാം സ്ഫോടനം : കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം : : നിരവധി മരണം : പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത് 15 കിലോമീറ്റര്‍ ദൂരത്തേയ്ക്ക്
മുംബൈ: 12 മണിക്കൂറിനിടെ രാജ്യത്തെ ഞെട്ടിച്ച് രണ്ടാം സ്ഫോടനം. കെമിക്കല്‍ ഫാക്ടറിയിലെ സ്ഫോടനത്തില്‍ നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ബൊയ്സര് എന്ന മേഖലയിലെ…
Read More » - 12 January
ഇന്ത്യയിലെ സാമ്പത്തിക നിയന്ത്രണം: നിലപാട് വ്യക്തമാക്കി നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി
ഇന്ത്യയിലെ സാമ്പത്തിക നിയന്ത്രണവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. ഇന്ത്യയിൽ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നതിനോടു യോജിപ്പില്ലെന്ന് അഭിജിത് ബാനർജി പറഞ്ഞു.…
Read More » - 12 January
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: രണ്ടാം ദിവസ സ്ഫോടനം ഇന്ന്
ഇന്നലെ മിഷൻ മരടിൽ രണ്ട് ഫ്ളാറ്റുകളും നിശ്ചയിച്ചതുപോലെ സെക്കൻഡുകൾ കൊണ്ട് തവിടുപൊടിയായി. ഇന്ന് സമാന അനുഭവം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകള്‍ കൂടി.
Read More » - 12 January
‘ഓം നമഃശിവായ’; എന്ന മന്ത്രം ജപിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്
ഉഗ്രകോപിയും ക്ഷിപ്ര പ്രസാദിയുമായ ശിവ ഭഗവാനെ ആരാധിക്കുന്നത് ദോഷങ്ങള്‍ അകന്നു ഭാഗ്യം കൊണ്ട് വരുമെന്നാണ് വിശ്വാസം. ഭഗവാൻ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ‘ഓം നമഃശിവായ’.
Read More » - 11 January
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
മുംബൈ•സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡ് പ്രദേശത്ത് ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ തകര്‍ത്തതായി പോലീസ്. ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി…
Read More » - 11 January
തിരുവാഭരണങ്ങള്‍ 13-ന് പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകും
പന്തളം: അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ജനുവരി 13-ന് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും.പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മ്മരാജയുടെ പ്രതിനിധിയായി പ്രദീപ് കുമാര്‍ വര്‍മ്മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. ജനുവരി…
Read More » - 11 January
മരട് കേരളത്തിലെ നിര്‍മ്മാണ രംഗത്തെ നിയമലംഘകര്‍ക്ക് മുന്നറിയിപ്പ്; എ സി മൊയ്തീന്
കൊച്ചി: കേരളത്തിലെ നിര്‍മ്മാണ രംഗത്തെ നിയമലംഘകര്‍ക്ക് മരട് മുന്നറിയിപ്പായിരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എസി മൊയ്തീന്. ചട്ടം ലംഘിച്ചും നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ പിന്നെ അധികാരികള്‍ക്ക് നടപടിയെടുക്കുക പ്രായോഗികമല്ലെന്ന…
Read More » - 11 January
പൗരത്വ നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം കീറിയെറിഞ്ഞെന്ന് മമത, താൻ ജീവിച്ചിരിക്കുമ്പോൾ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മോദിയോട് നേരിട്ട് പറഞ്ഞെന്നും ബംഗാൾ മുഖ്യമന്ത്രി
കൊൽക്കത്ത: പൗരത്വ നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം താൻ കീറിയെറിഞ്ഞെന്ന് മമത ബാനർജി. താൻ ജീവിച്ചിരിക്കുമ്പോൾ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മോദിയോട് നേരിട്ട് പറഞ്ഞെന്നും ബംഗാൾ മുഖ്യമന്ത്രി. കൊൽക്കത്തയിൽ…
Read More » - 11 January
അത്രയും വലിയ തടവറ നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയില്ല; സര്‍ക്കാര്‍ തടവറയിലാകുന്ന ദിവസം വരുമെന്ന് അരുന്ധതി റോയ്
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുന്ധതി റോയി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ നമ്മളെ എല്ലാവരെയും പാര്‍പ്പിക്കാന്‍ കഴിയുന്നത്ര വലിയ ഒരു തടങ്കല്‍ കേന്ദ്ര…
Read More » - 11 January
എയർ ട്രാഫിക് കൺട്രോൾ നിർദേശം ലംഘിച്ച് വിമാനം റൺവേയിലേയ്ക്ക് ഇറക്കി, പൈലറ്റിന് സസ്പെൻഷൻ
ന്യൂഡല്‍ഹി: നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയതിന് എയര്‍ ഏഷ്യ ഇന്ത്യ പൈലറ്റിനെ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്ഷന്. 2019 നവംബര്‍…
Read More » - 11 January
മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച യുവതിയെ കാമുകന് കഴുത്തറുത്ത് കൊലപ്പെടുത്തി
മറ്റൊരു പുരുഷനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച 25 കാരിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതി യുവതിയെ കൊലപാതകത്തിന്…
Read More » - 11 January
അതെന്റെ തലവേദനയല്ല; അതിനാൽ കൂടുതല്‍ ചിന്തിക്കുന്നില്ലെന്ന് ശിഖർ ധവാൻ
ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ സെലക്ഷന് തനിക്ക് തലവേദനയല്ലെന്നും അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി ശിഖര്‍ ധവാൻ. ടീം സെലക്ഷന് എന്റെ കൈകളിലല്ല. ലഭിച്ച രണ്ട് അവസരങ്ങളിലും…
Read More » - 11 January
അമേരിക്കയുടെ ശത്രുക്കളോട് ക്ഷമിക്കില്ല; ഇസ്ലാമിക ഭീകരതയെ പരാജയപ്പെടുത്തും: ട്രംപ്
വാഷിംഗ്ടണ്‍: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പരസ്യമായി വെല്ലുവിളിച്ചു. ഞാന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 11 January
അർബുദ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സംസ്ഥാനസർക്കാർ
തിരുവനന്തപുരം: പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ക്യാന്‍സർ കെയർ ബോര്‍ഡ് രൂപീകരിക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. അർബുദ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ്…
Read More » - 11 January
പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി തീകൊളുത്തി കൊന്നു: പ്രതി അറസ്റ്റിൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കത്തിച്ചു കൊലപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിഷേധിച്ചതിനാലാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .…
Read More » - 11 January
35ലക്ഷം രൂപയുടെ മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ ചീപ്പിന് തെക്കുഭാഗത്ത് കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. രണ്ടുവള്ളങ്ങൾക്കുമായി 35ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് സൂചന. തോട്ടപ്പള്ളി വടക്കന്റെ പറമ്പിൽ വളവിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 11 January
ഭീകരവാദികൾക്കൊപ്പം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും കസ്റ്റഡിയിൽ, സംഭവം കാശ്മീരിൽ
ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരര്‍ക്കൊപ്പം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുത്തു. ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പം രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍…
Read More » - 11 January
ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം: മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. ഓരോ വര്‍ഷവും തിരക്ക് വര്‍ധിച്ചു വരുന്ന ശബരിമല…
Read More » - 11 January
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക സ്മൃതി ഇറാനി ; കോണ്‍ഗ്രസിനും ആം ആദ്മിക്കും കടുത്ത എതിരാളി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇലക്ഷന് നേരിടാന്കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പ്രചാരണ ചുമതല നല്കി ബിജെപി. സ്മൃതി ഇറാനി മുന്നില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന്റെ…
Read More » - 11 January
മഹാരാഷ്ട്ര തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
മുംബൈ• മഹാരാഷ്ട്രയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലെ ഏഴ് സീറ്റുകളിൽ അഞ്ചിലും മഹാരാഷ്ട്ര വികാസ് അഗദി (എംവിഎ) സ്ഥാനാർത്ഥികളോട് പരാജയപ്പെട്ട് ബി.ജെ.പി. നാലുമാസം മുമ്പ് നടന്ന നിയമസഭാ…
Read More » - 11 January
പൗരത്വ നിയത്തിന്റെ ദോഷം വിദ്യാർത്ഥികൾക്ക് മനസിലായിട്ടുണ്ട്, നിയമം പൗരന്മാരെ ഭിന്നിപ്പിക്കുന്നത്, പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തുന്നത് ഭയപ്പെടുത്തുന്ന ഇടപെടലെന്നും സോണിയ ഗാന്ധി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ ഉണ്ടാകുന്ന ഗുരുതരമായ ദോഷം ആയിരക്കണക്കിന് ചെറുപ്പക്കാരും യുവതികളും, പ്രത്യേകിച്ച് വിദ്യാർഥികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സോണിയ ഗാന്ധി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്,…
Read More »