Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -11 January
‘രാജസ്ഥാനില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ അവിടെയുള്ള അമ്മമാരെ സന്ദർശിക്കാത്ത നിരന്തരം ഉത്തര്‍പ്രദേശില്‍ എത്തി പ്രിയങ്ക ഗാന്ധി മുതലക്കണ്ണീര് ഒഴുക്കുന്നു’- മായാവതി
ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രിയങ്ക ഗാന്ധി മൗനം…
Read More » - 11 January
യൂത്ത് ലീഗിന്റെ ‘ബ്ലാക്ക് മതില്’ തീരുമാനിച്ചത് അമിത്ഷായുടെ ഇല്ലാത്ത പരിപാടിയുടെ പേരിലെന്ന് വി. മുരളീധരന്
വടകര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തില്‍ വരുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതില്…
Read More » - 11 January
പൗരത്വ നിയമം കൊണ്ടുവന്നത് ആരുടെയും പൗരത്വം കവർന്നെടുക്കാനല്ല, നൽകാനെന്ന് അമിത് ഷാ
ഗാന്ധിനഗർ :പൗരത്വം തിരിച്ചെടുക്കാനല്ല പൗരത്വം നൽകാനാണ് നിയമം കൊണ്ട് വന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും…
Read More » - 11 January
നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അക്ഷയ് കുമാര്‍ മറാത്ത യോദ്ധാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു; പരാതിയുമായി സാംബാജി ബ്രിഗേഡ്
ഔറംഗാബാദ്: നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന് അക്ഷയ് കുമാറിനെതിരെ സാംബാജി ബ്രിഗേഡ്. പരസ്യത്തില്‍ നടന് മറാത്ത യോദ്ധാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നും മറാത്ത സമൂഹത്തിന്റെ…
Read More » - 11 January
ഇന്ത്യാക്കാരന് ഫ്ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി
മയാമി / കോട്ടയം•അമേരിക്കയിലെ ഫ്ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്സിന്റെ ചെയര്‍മാനായി ഇന്ത്യാക്കാരന് നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്ടാണ്…
Read More » - 11 January
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ആംആദ്മിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജഗദീഷ് യാദവ് കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്നു. അടുത്ത മാസം…
Read More » - 11 January
‘യൂടേണ്‍ എടുക്കാന്‍ ശ്രമിച്ച കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് ട്രക്ക് മറിഞ്ഞു’- ദൃശ്യങ്ങള്‍ പുറത്ത്
അശ്രദ്ധമായി റോഡിന് കുറുകെ യൂടേണ്‍ എടുക്കാന്‍ ശ്രമിച്ച കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് ട്രക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. തലകീഴായി മറിഞ്ഞ പിക്കപ്പ് ട്രക്ക് നിരങ്ങി…
Read More » - 11 January
ഡൽഹി പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യം ശക്തം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡല്‍ഹി പോലീസ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതെന്നും ഡല്‍ഹി പോലീസ് പറയുന്നു.…
Read More » - 11 January
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് കുത്തിവെപ്പെടുത്തത് തൂപ്പുജോലിക്കാരി
നെടുങ്കണ്ടം: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് കുത്തിവെപ്പെടുത്തത് തൂപ്പുജോലിക്കാരി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്കാണ് തൂപ്പുജോലി ചെയ്യുന്ന ജീവനക്കാരി കുത്തിവയ്പ് നല്‍കിയത്.…
Read More » - 11 January
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം ഐഎൻഎസ് വിക്രമാദിത്യയിൽ പറന്നിറങ്ങി, പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ നാവിക പതിപ്പിന്റെ സുപ്രധാന പരീക്ഷണം വിജയം. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന തേജസിന്റെ പ്രോട്ടോടൈപ്പ് വിമാനം…
Read More » - 11 January
എടിഎം പിഴവിനെ തുടര്‍ന്ന് 100 ചോദിച്ചവര്‍ക്ക് കിട്ടിയതാകട്ടെ 500 രൂപ
ബെംഗളൂരു: എടിഎം പിഴവിനെ തുടര്‍ന്ന് കാനറാ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 100 രൂപ ചോദിച്ചവര്‍ക്ക് ലഭിച്ചത് 500 രൂപ. എടിഎം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക് പറ്റിയ പിഴവിനെത്തുടര്‍ന്നാണ്…
Read More » - 11 January
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനി ഓൺലൈനിൽ കാണാം, പുതിയ സൗകര്യമൊരുക്കി ഇന്ത്യൻ റയിൽവേ
ഇനിമുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനിലും കാണാം. ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്ത ബെര്‍ത്തുകളെ പറ്റിയുമുള്ള വിവരങ്ങള്‍ ഇതിലൂടെ അറിയാം. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയശേഷമാണ് ഈ…
Read More » - 11 January
വീടിനെ തീവിഴുങ്ങി; 20 പവനിലേറെ സ്വര്‍ണ്ണവും വീട് പണിക്ക് വായ്പ വാങ്ങി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമെല്ലാം നഷ്ടമായി
കാട്ടാക്കട: വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട് പൂര്‍ണമായും കത്തി നശിച്ചു. 3 മണിയോടെയാണ് സംഭവം. പന്നിയോട് കാട്ടുകണ്ടം കരിങ്കുന്നം ലിജോ ഭവനില്‍ ആല്‍ബര്‍ട്ടിന്റെ വീടാണ് കത്തിനശിച്ചത്. 20…
Read More » - 11 January
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് അമിത് ഷാ
ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് അമിത് ഷാ. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്ക്…
Read More » - 11 January
കാന്‍സര്‍ ചികിത്സാരംഗത്ത് വന്‍മാറ്റത്തിന് കാന്‍സര്‍ കെയര്‍ ബോര്‍ഡ്
തിരുവനന്തപുരം•കാന്‍സര്‍ പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യരംഗത്ത്…
Read More » - 11 January
മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രാഹമിന്റെ കല്യാണം നാളെ, വധു കോൺഗ്രസുകാരി, പാർട്ടി മാറില്ല
കൊച്ചി : മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം നാളെ വിവാഹിതനാകും. മണ്ഡലത്തില്നിന്നുതന്നെയുള്ള ഡോ. ആഗിയാണ് വധു. ഡോ. ആഗി മേരി അഗസ്റ്റിനെ കണ്ടുമുട്ടുന്നതുവരെ വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ…
Read More » - 11 January
‘ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍’ പ്രണയം വെളിപ്പെടുത്തി നൂറിന് ഷെരീഫ്
മലയാളികളുടെ പ്രിയതാരം നൂറിന് ഷെരീഫ് ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിന് ഷെരീഫിന്റെ ഫോട്ടോ. രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിന്…
Read More » - 11 January
മുസ്ലിം പള്ളിയില്‍ ബോംബ് സ്ഫോടനം; ഡപ്യൂട്ടി പോലീസ് സൂപ്രണ്ടും ഇമാമും അടക്കം 15 പേര് കൊല്ലപ്പെട്ടു
ക്വറ്റ (പാകിസ്ഥാന്)•പ്രവിശ്യാ തലസ്ഥാനത്തെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അമ്മാനുല്ലയും പള്ളിയിലെ ഇമാമും ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെടുകയും 19…
Read More » - 11 January
ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്നവകാശപ്പെടുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് ചികിത്സയില്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്നവകാശപ്പെടുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് ചികിത്സയില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും…
Read More » - 11 January
കൊൽക്കത്തയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം
കൊൽക്കത്ത: പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം. മോദി ഇന്ന് കൊൽക്കത്തയിൽ സന്ദർശനം നടത്താനിരിക്കെയാണ് പ്രതിഷേധം. കനത്ത സുരക്ഷയാണ്…
Read More » - 11 January
നിർഭയ കേസ്, തിരുത്തൽ ഹർജിയുമായി രണ്ട് പ്രതികൾ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 14ന് പരിഗണിക്കും. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍…
Read More » - 11 January
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്കിയാല് സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേന മേധാവി
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്കിയാല് സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേന മേധാവി എംഎം നരവനെ. കൂടാതെ ചൈന അതിര്‍ത്തിയിലെ വെല്ലുവിളികള്‍…
Read More » - 11 January
ഇന്ത്യൻ സിവിൽ ഏവിയേഷൻ അധികൃതരെ മന്ദബുദ്ധികളെന്ന് വിളിച്ച് വിമാന കമ്പനിയായ ബോയിങ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡി.ജി.സി.എ.(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)അധികൃതരെ വിഡ്ഢികളെന്നും മന്ദബുദ്ധികളെന്നും വിശേഷിപ്പിച്ച് ബോയിങ് കമ്പനി ജീവനക്കാര്‍. 2017ല്‍ 737 മാക്സ് വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കിടെയാണ് ബോയിങ്…
Read More » - 11 January
എല്ലാം നിമിഷങ്ങള്‍ക്കകം.. ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ അടിഞ്ഞത് ഒരു നിലയിലേറെ ഉയരത്തില്‍ : നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള സമയപരിധിയെ കുറിച്ച് കരാര്‍ കമ്പനി
കൊച്ചി: എല്ലാം നിമിഷങ്ങള്‍ക്കകം.. കണ്ണടച്ച് തുറക്കുംമുമ്പ് എല്ലാം തീര്‍ന്നു. ഒരു നിലയലേറെ ഉയരത്തിലാണ് ഫ്ളാറ്റുകളുടെ അവശിഷ്ടം കൂടിക്കിടക്കുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഒരു മാസമെടുക്കുമെന്ന് കരാര്‍…
Read More » - 11 January
നാല് യുഎസ് എംബസികളാണ് സുലൈമാനി ലക്ഷ്യമിട്ടത്; ഫുള്‍സ്റ്റോപ്പ് നല്‍കിയത് അതിനാണെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഖാസിം സുലൈമാനി നാല് യുഎസ് എംബസികള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനാണ് ഫുള്‍സ്റ്റോപ്പ് നല്‍കിയതെന്നും പറഞ്ഞു.സുലൈമാനിയുടെ പദ്ധതിയെ കുറിച്ച് നേരത്തെ തന്നെ…
Read More »