Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -7 January
പൗരത്വ നിയമ ഭേദഗതി: തലസ്ഥാനത്ത് സിപിഎം പ്രകടനത്തിനിടെ വ്യാപക അക്രമം; ബിജെപിയുടെ കൊടിമരം അടിച്ചു തകര്‍ത്തു
തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ പരിപാടിയില്‍ വ്യാപക അക്രമം. പ്രതിരോധാഗ്നി എന്ന പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിമരം…
Read More » - 7 January
ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ, രാജ്യവിരുദ്ധ പ്രവർത്തകരുടെ കേന്ദ്രമാണ് ജെഎൻയുവെന്നും ഹിന്ദു രക്ഷാദൾ അധ്യക്ഷൻ പിങ്കി ചൗധിരി
ദില്ലി: ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ, രാജ്യവിരുദ്ധ പ്രവർത്തകരുടെ കേന്ദ്രമാണ് ജെഎൻയുവെന്നും ഹിന്ദു രക്ഷാദൾ അധ്യക്ഷൻ പിങ്കി ചൗധിരി.
Read More » - 7 January
ധൈര്യപൂര്‍വ്വം നിലകൊണ്ടതിന് ശിക്ഷയായി നേരിടേണ്ടിവന്ന ക്രൂരമായ അക്രമം; ജെഎന്‍യു ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഒവൈസി
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഉണ്ടായ അക്രമത്തില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ധൈര്യപൂര്‍വ്വം നിലകൊണ്ടതിന് ശിക്ഷയായി…
Read More » - 7 January
സർക്കാരിനുള്ളത് വലുതും വിശാലവുമായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്; ജിഡിപി എന്നത് വലിയ സ്വപ്നങ്ങളിലേക്കുള്ള ചെറിയ ചുവടു മാത്രം;- നരേന്ദ്ര മോദി
സർക്കാരിനുള്ളത് വലുതും വിശാലവുമായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ജിഡിപിയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ത്തുകയല്ല കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി…
Read More » - 7 January
മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ, പ്രകോപനം ഉണ്ടാക്കുന്നത് മാനേജ്മെന്റ്, എംഡിയെ ആക്രമിച്ചത് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്നും മന്ത്രി
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് എംഡിയെ ആക്രമിച്ചത് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്നും തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ. പ്രകോപനം ഉണ്ടാക്കുന്നത് മാനേജ്മെന്റ് ആണെന്നും, തൊഴിലാളികളുടെ സമരം സമാധാനപരമാണെന്നും അദേഹം…
Read More » - 7 January
ജെഎൻയു അക്രമ സംഭവം: പിന്നിലാര്? നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ജെഎൻയു അക്രമ സംഭവത്തിനു പിന്നിൽ ഇടത് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജെഎന്‍യുവിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അവരാണ്. മന്ത്രി പറഞ്ഞു.
Read More » - 7 January
കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പോലീസ് അറിയിച്ചു.തിങ്കളാഴ്ച വൈകിട്ടാണ് ഇന്‍ഫോ പാര്ക്കിന് സമീപം നൂര്‍ജഹാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.…
Read More » - 7 January
ആലപ്പുഴയിൽ സിനിമാ ചിത്രീകരണത്തിനിടെ യുവ സംവിധായകന് പരിക്കേറ്റു
ആലപ്പുഴ :സിനിമാ ചിത്രീകരണത്തിനിടെ യുവ സംവിധായകന് പരിക്കേറ്റു. സംവിധായകനും നടനുമായ ജൂഡ് ആന്റണിക്കാണ് പരിക്കേറ്റത്. വരയൻ എന്ന ചിത്രത്തിനായി ബോട്ടിൽ നിന്നും ചാടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ്…
Read More » - 7 January
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംസാരിച്ചു.പുതുവര്‍ഷാശംസകള്‍ നേരാനായിരുന്നു ഫോണ്‍ വിളി.ഇറാനും…
Read More » - 7 January
തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ…
Read More » - 7 January
കള്ളപ്പണം വെളുപ്പിക്കൽ കേസ്: കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഇഡി സമൻസ്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. ഈ മാസം 13ന് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം…
Read More » - 7 January
പറമ്പില്‍ വീണ പന്ത് എടുത്തുകൊടുക്കാത്തതിന് യുവതിയുടെ കാല് തല്ലിയൊടിച്ചു
പുത്തൂര്‍: കളിക്കുന്നതിനിടെ പറമ്പില്‍ വീണ പന്ത് എടുത്തുകൊടുക്കാത്തതിന് യുവതിയുടെ കാല് തല്ലിയൊടിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പുത്തൂര്‍ ചന്ദ്രാലയത്തില്‍…
Read More » - 7 January
മോഷണ കേസ് പ്രതി കോടതിക്കുള്ളില്‍ വെച്ച് പൊലീസുകാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
തൃശ്ശൂരില്‍ കോടതിയ്ക്കുള്ളില്‍ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. ബീഡി വാങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് ഇയാൾ എഎസ്ഐയുടെ തല വിലങ്ങുകൊണ്ട് അടിച്ചു പൊട്ടിച്ചതെന്നാണ് റിപ്പോർട്ട് . തൃശ്ശൂര്‍ ഒന്നാം…
Read More » - 7 January
ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ നിന്ന് വെറും രണ്ട് കിലോ മീറ്റര്‍ അകലെ ദേശവിരുദ്ധ പ്രതിഷേധം; ‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ മറയാക്കി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍…
Read More » - 7 January
മുത്തൂറ്റ് എംഡിയുടെ കാറിന് നേരെ കല്ലേറ്, ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു
കൊച്ചി: മുത്തൂറ്റ് എംഡിയുടെ കാറിന് നേരെ കല്ലേറ്. കല്ലേറിൽ മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. സംഭവത്തിൽ ഒരു സിഐടിയു തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ…
Read More » - 7 January
റെസ്റ്റോറന്റില്‍ ജോലിക്ക് പോയി കുടുംബം നോക്കുന്ന മാതാവിനെ സഹായിക്കാൻ വിദ്യാർത്ഥിനിയായ പെൺകുട്ടി ഡേ കെയറിൽ ജോലിക്ക് പോയി, പ്രതി കുത്തി മൃതപ്രായയാക്കിയത് കുടുംബത്തിന്റെ അത്താണിയെ
കാക്കനാട്: ഇന്നലെ കാക്കനാട് പെൺകുട്ടിയെ നിരവധി തവണ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അലറിയത് പോലീസുകാരിയെ പോലെ നിന്നെയും കൊല്ലുമെന്നാണ്. തടയാനെത്തിയ ഡേകെയർ സെന്ററിലെ ആയയെയും ഇയാൾ ഭീഷണിപ്പെടുത്തി.’മാ…
Read More » - 7 January
പാലുകാച്ചല്‍, കല്യാണം, കല്യാണം പാലുകാച്ചല്‍;പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാന്‍ സിഐഒ
തിരുവനന്തപുരം: പാലുകാച്ചല്‍, കല്യാണം, കല്യാണം പാലുകാച്ചല്‍,24 മണിക്കൂര്‍ പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. പണിമുടക്കിന് പിറ്റേ ദിവസമാണ് കൊച്ചിയില്‍…
Read More » - 7 January
മരട് ഫ്ളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് തുടരും; സമയക്രമം മാറ്റണമെന്ന് നാട്ടുകാര്‍
കൊച്ചി: മരടില്‍ പൊളിക്കാനുള്ള ഫ്ളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിന് കോറല്‍ കോവിലും ആല്‍ഫ സെറീന് ഫ്ളാറ്റിന്റെ ഒരു ടവറിലുമാണ് ഇപ്പോള്‍ സ്ഫോടക വസ്തുക്കള്‍…
Read More » - 7 January
നടി ആക്രമിക്കപ്പെട്ട കേസ്: പേരൊഴിവാക്കാൻ ദിലീപ് ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോ? സാക്ഷി വിസ്താരത്തിനുളള തീയതി ഇന്ന് തീരുമാനിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനുളള തീയതി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് നിശ്ചയിക്കും. അതേസമയം, വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തിൽ നിന്ന് പേരൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ്…
Read More » - 7 January
തംരഗമായി സൗജന്യ വിഡിയോ കോളിംഗ് ആപ്പായ ടുടോക്ക്
ദുബായ് : സൗജന്യമായി വിദേശരാജ്യങ്ങളിൽ ഉള്ളവരുമായി കണ്ടു സംസാരിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ ടുടോക്ക് യുഎഇയിൽ തംരഗമാകുന്നു. മികച്ച വിഡിയോ ഓഡിയോ ക്വാളിറ്റിയാണ് ആപ്പ് നൽകുന്നത്. സൗജന്യമായതിനാൽ…
Read More » - 7 January
ജെഎന്‍യു സംഘര്‍ഷത്തിന്റെ മറവില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നീക്കം, ‘ ഫ്രീ കശ്മീര്‍ ‘ എന്ന പോസ്റ്ററുമായി സമരക്കാർ
മുംബൈ : ജെഎന്‍യു സംഘര്‍ഷം മുതലെടുത്ത് കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഇടത്-ജിഹാദി സഖ്യം . ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി നിരന്നവരാണ് ‘…
Read More » - 7 January
ശബരിമല അന്തിമ വിധി: സുപ്രീം കോടതി ശബരിമലയുടെ പ്രത്യേകത തിരിച്ചറിയുമെന്നാണ് പ്രതീക്ഷ;- വി. മുരളീധരന്
ശബരിമലയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വിധിയായിരിക്കും ശബരിമല അന്തിമ വിധിയെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്.
Read More » - 7 January
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍; സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും
കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് പാര്‍ട്ടി സഹസംഘടന സെക്രട്ടറി ശിവപ്രസാദ്,ജിവിഎല്‍ നരസിംഹ റാവു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം…
Read More » - 7 January
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനവും നഷ്ടമായതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞ് പി.ജയരാജൻ
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സി.പി.എം. പ്രതിഷേധവേദികളില് സംസ്ഥാനസമിതിയംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. നിയമത്തിനെതിരേ നടന്ന ന്യൂനപക്ഷ സെല്‍ മാര്‍ച്ചിലും…
Read More » - 7 January
വാഹനാപകടം: വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു
വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിലെത്തിയ സ്വകാര്യബസാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരെ കുറിച്ച് കൂടുതൾ വിവരങ്ങൾ…
Read More »