Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -7 January
ഓഹരി വിപണി : കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തില്‍നിന്ന് കരകയറി, നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തില്‍നിന്ന് കരകയറി സെന്‍സെക്സ് 193 പോയിന്റ് ഉയർന്ന് 40,869.47ലും നിഫ്റ്റി 60 പോയിന്റ്…
Read More » - 7 January
കോമഡി സ്റ്റാർസ് അവതാരക മീര വിവാഹിതയാകുന്നു
ടെലിവിഷന്‍ അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയാകുന്നു. വിവാഹനിശ്ചയചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് താരം വിവാഹിതയാവാന്‍ പോവുന്ന വിവരം ആരാധകര്‍ അറിഞ്ഞത്. വിഷ്ണു ആണ് വരൻ. ചടങ്ങില്‍ പിങ്ക്…
Read More » - 7 January
നിർഭയ കേസ് പ്രതികൾക്ക് മരണവാറന്റ് , വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചു : നിർണായക വിധിയിങ്ങനെ
ന്യൂ ഡൽഹി : നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വറ്റന്റ് പുറപ്പെടുവിച്ചു. കേസിലെ പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജിയിൽ ഡൽഹി…
Read More » - 7 January
‘കഞ്ചാവെന്ന് പറയുന്ന കേട്ടിട്ട് വിഷമം തോന്നുന്നെടാ, മുടി നീട്ടി വളര്‍ത്തിയ മകനോട്; മറുപടി കേട്ട് അഭിമാനത്തോടെ അമ്മ
മുടി നീട്ടി വളര്‍ത്തിയവരെ ‘കഞ്ചാവാക്കി’ മാറ്റുന്നൊരു പ്രവണതയുണ്ട് പൊതുവെ നാട്ടില്‍. എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടിയുമായി അഭിയെന്ന യുവാവ്. പ്ലസ്ടു മുതല്‍ ഡിഗ്രിക്കാലം വരെ വളര്‍ത്തിയ മുടി കാന്‍സര്‍…
Read More » - 7 January
കാറുകള്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു
കണ്ണൂർ : വാഹനാപകടത്തിൽ കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം സിസ്റ്റര്‍ സുഭാഷി എംസി…
Read More » - 7 January
ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് : കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഏകോപന സമിതി
കോഴിക്കോട് :ദേശീയ പണിമുടക്കില്‍ കടകള്‍ തുറന്നുപ്രവര്ത്തിയ്ക്കുമോ എന്നതിനെ കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍. ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് ടി.നസിറുദ്ദീന്‍. കടകള്‍…
Read More » - 7 January
ഖത്തറിൽ ലഹരി കടത്താൻ ശ്രമിച്ച പുരുഷനും രണ്ട് വനിതകളും ഉൾപ്പെടുന്ന സംഘം അറസ്റ്റിൽ
ദോഹ : ഖത്തറിൽ ലഹരി കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. രാജ്യത്തേക്ക് 10 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ച പുരുഷനും രണ്ട് വനിതകളും ഉൾപ്പെടുന്ന സംഘത്തെയാണ്…
Read More » - 7 January
ചാത്തന് സേവ പഠിച്ചത് പരീക്ഷിക്കാൻ കൊന്നുതള്ളിയത് സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും; പ്രതി കേഡല്‍ ജീന്‍സെന്‍ ഗുരുതരാവസ്ഥയിൽ, നന്ദൻകോട് കൊലപാതകം വീണ്ടും ചർച്ചയാകുന്നു
തിരുവനന്തപുരം: നന്ദന്‍കോട് കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജീന്‍സെന്‍ രാജയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും…
Read More » - 7 January
പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്, പിണറായി വിജയന്റെ ന്യൂനപക്ഷപ്രേമം കാപട്യമാണ് : മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : സിപിഎമിനെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍…
Read More » - 7 January
തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ സംരക്ഷിക്കാന്‍ ഐടി കമ്പനി ഉടമ നല്‍കിയത് ഒരുകോടി രൂപ
ബെംഗളുരു: തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീ വെങ്കിടേശ്വര ഗോസാംരക്ഷണ ട്രസ്റ്റിന് ഒരുകോടി രൂപ നല്കി ഐടി കമ്പനി ഉടമ. ബെംഗളുരുവിലെ ഐടി കമ്പനി ഉടമയാണ് തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ…
Read More » - 7 January
ജെഎന്‍യുവില്‍ നടന്ന ആക്രമണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ട് പ്രോ.വൈസ് ചാന്‍സലര്‍
ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ നടന്ന ആക്രമണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ട് പ്രോ.വൈസ് ചാന്‍സലര്‍. ജഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി സി. പുറത്തുനിന്നുള്ളവരാണ്…
Read More » - 7 January
അടിയുടെ മുറിവ് ചികിത്സിച്ചാല്‍ മാറും ചതിയുടെ മുറിവോ;വ്യാജവാഗദാനം നല്കി വനവാസി കുടുംബങ്ങളുടെ ജീവിതം മഞ്ജുവാര്യര്‍ തകര്‍ത്തെന്ന് ബിജെപി നേതാവിന്റെ ഫെസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: വ്യാജവാഗദാനം നല്കി വനവാസി കുടുംബങ്ങളുടെ ജീവിതം മഞ്ജുവാര്യര്‍ തകര്‍ത്തെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി…
Read More » - 7 January
സഹായമായി നൽകിയ അരിക്കും പണം ചോദിച്ച് കേന്ദ്രം, പ്രളയകാലത്ത് അനുവദിച്ച അരിയുടെ പണമായി ഉടൻ 206 കോടി നൽകണമെന്ന് നിർദേശം
തിരുവനന്തപുരം : പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക്…
Read More » - 7 January
ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ തിക്കും തിരക്കും, 35 മരണം, 48 പേർക്ക് പരിക്ക്
ടെഹ്റാൻ: ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചു. 48 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സുലേമാനിയുടെ ജന്മനാട്ടിൽ നടന്ന വിലാപ…
Read More » - 7 January
ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിമിഷ, നബീസ,…
Read More » - 7 January
എന്ത് പ്രഹസനമാണെടോ സജീ, ഫെയ്സ്ബുക്ക് അല്‍ഗോരിതം മാറ്റി, കുത്തും, കോമയും, കമന്റും ചെയ്യൂ എന്ന വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ അഡ്വ. ശ്രീജിത്ത് പെരുമന
ഫെയ്സ്ബുക്ക് ന്യുസ് ഫീഡുകളില്‍ 25 ആളുകളെ മാത്രം നിജപ്പെടുത്തി. ഫെയിസ്ബുക്ക് അല്‍ഗോരിതം മാറ്റി, കുത്തും, കോമയും, കമന്റും ചെയ്യൂ എന്ന് പോസ്റ്റിട്ട് നിരവധി പേര് രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍…
Read More » - 7 January
‘മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ല, സിഐടിയു പ്രവര്‍ത്തകരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം സ്വരാജ്
മുത്തൂറ്റ് എം ഡിയെ കല്ലെറിഞ്ഞത് സി ഐ ടി യുക്കാരായ പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എം എല്‍ എ. എന്നാല്‍ അങ്ങനെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംഎല്‍എ…
Read More » - 7 January
ഒവൈസി മുസ്ലീം വോട്ടുകളുടെ ബ്രോക്കറാണെന്നും വെറും കോമാളിയാണെന്നും ബിജെപി എംപി അരവിന്ദ് ധര്‍മ്മപുരി
ന്യൂഡല്‍ഹി:ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി മുസ്ലീം വോട്ടുകളുടെ ബ്രോക്കറാണെന്നും വെറും കോമാളിയാണെന്നും ബിജെപി എംപി അരവിന്ദ് ധര്‍മ്മപുരി. കോണ്‍ഗ്രസിനു വേണ്ടി…
Read More » - 7 January
വ്യക്തിപരമായ അധിക്ഷേപം ഞാന്‍ സഹിക്കില്ല; ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി
ഇസ്ലാമാബാദ്:വ്യക്തിപരമായ അധിക്ഷേപം ഞാന്‍ സഹിക്കില്ല.ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി ഫവാദ് ചൗദരി. സയന്‍സ് ആന്റ് ടെക്നോളജി മന്ത്രി ഫവാദ്…
Read More » - 7 January
പൗഡര്‍ കഴിച്ച് 44കാരി; ഇതിനായി ഒരു മാസം ചിലവഴിക്കുന്നത് ഏഴ് ലക്ഷത്തിലധികം രൂപ
ഇംഗ്ലണ്ട്: 44കാരിയായ ഈ വീട്ടമ്മ ദിവസവും കഴിക്കുന്നത് ഒരു ബോട്ടില്‍ പൗഡര്‍. ഇംഗ്ലണ്ട് സ്വദേശിനി ലിസയാണ് പൗഡറിനടിമ. പൗഡര്‍ കഴിക്കുന്ന വിചിത്രമായ ആസക്തിയാണ് ഇവര്‍ക്ക്. യുവതിക്ക് ‘pica…
Read More » - 7 January
ഫുട്ബോളിനെ പ്രണയിച്ചു മരിച്ചവനു വേണ്ടി ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഒരുമിക്കുന്നു
ഫുട്ബോള്‍ കളിയെ ജീവനു തുല്ല്യം സ്നേഹിച്ച് ഒടുവില്‍ കളി മൈതാനിയില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ച ധനരാജിനു വേണ്ടി കൈകോര്‍ക്കുകയാണ് ഫുട്ബോള്‍ ഇതിഹാസങ്ങള്‍. 48-മത് ഖാദറലി ഫുട്ബാള്‍…
Read More » - 7 January
ഏകദിന ലോകകപ്പിനിടെ ഭാര്യ ബിസിസിഐ അനുവദിച്ചതിലും കൂടുതൽ സമയം ഇംഗ്ലണ്ടിൽ താമസിച്ചെന്ന വാർത്തയോട് പ്രതികരിച്ച് ഇന്ത്യയുടെ ഹിറ്റ്മാൻ
ന്യൂഡൽഹി : തന്റെ കുടുംബത്തെ ആരോപണങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. വിമർശനങ്ങൾ കൊള്ളാനും തള്ളാനുമുള്ള കരുത്തും പക്വതയും തനിക്കുണ്ടെന്നും എന്നാൽ അതിലേയ്ക്ക്…
Read More » - 7 January
195 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ യുവാവിന് ശിക്ഷ വിധിച്ചു; കഥകൾ ഞെട്ടിക്കുന്നത്
മാഞ്ചസ്റ്ററില്‍ നിരവധി പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയായ യുവാവിന് ജീവപര്യന്തം തടവ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 195 യുവാക്കളെയാണ് 36കാരനായ റെയാന്‍ സിനഗ എന്നയാള്‍ പീഡനത്തിനിരയാക്കിയത്.
Read More » - 7 January
ഇനി അല്പം ആശ്വസിക്കാം; സ്വര്‍ണവില താഴേക്ക്
കൊച്ചി: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വസിക്കാം.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപ കുറഞ്ഞു. ഗ്രാമിന് 3,735 രൂപയും ഒരു പവന്…
Read More » - 7 January
അമേരിക്കൻ സേന ഇനി ഭീകര സംഘടന, പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ്
ടെഹ്റാൻ: അമേരിക്കൻ സേനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ.പാർലമെന്റിൽ ബില്ല് പാസാക്കി. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്പോണ്സര് ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയന്‍ പാര്‍ലമെന്റ് വിശേഷിപ്പിച്ചിരുന്നു.…
Read More »